ആരെങ്കിലും 2024-ൽ ബി ചേട്ടന്റെ Song കേൾക്കാറുണ്ടോ Wow beautiful Sound രക്ഷയില്ല ചേട്ടാ' love you dear❤️❤️❤️❤️
@kalakumar5794
4 күн бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഗാനം. വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു. വശ്യ സുന്ദരമായ ശബ്ദം 👍👍👍
@sanalkumar4585
2 жыл бұрын
Mr. സജേഷ്. അതി മനോഹരമായ ആലാപനം..ദൈവം സമ്മാനിച്ച അതി മനോഹരമായ ശബ്ദം
@Dr.jayalatha.m.j
3 жыл бұрын
സജേഷേട്ടാ മനോഹരമായ ആലാപനം❤️❤️❤️👍👍👍😀
@pradeepab7869
2 жыл бұрын
ശരിയാണലോ
@ushasreenivasan6146
2 жыл бұрын
Yes
@ambikaanand6491
2 жыл бұрын
താങ്കളുടെ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ നല്ലൊരു അനുഭൂതി... ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും
@sainanac852
2 жыл бұрын
ഗായകനും ഡെക്കയും തബലയും ചേർന്നപ്പോൾ ഗാനം മനോഹരമായി .....!
@NishababuNishababu-gm1yp
23 күн бұрын
പഴയ ഓർമ്മകൾ ❤
@GeorgeTV-b4b
4 ай бұрын
Super.. super ❤❤❤❤
@bijimol9415
3 жыл бұрын
മറക്കാനാവാത്ത... നൊമ്പര ഗാനം... ഈ സ്വർഗ്ഗീയ നാദത്തിൽ...എന്നും... ഒത്തിരി... ഒത്തിരി...ഒത്തിരി...ഇഷ്ടം
@ramyapp4268
2 жыл бұрын
സത്യം
@krishnakumarik3334
2 жыл бұрын
മനോഹരഗാനം വളരെ നന്നായി പാടി ആശംസകൾ
@rera8060
2 жыл бұрын
ഗംഭീരം, ഭാവസാന്ദ്രം!
@ratheesasingvlog1982
Жыл бұрын
Super 👏👏👏
@baijur4485
Жыл бұрын
Supar
@ramachandranpillai7850
2 жыл бұрын
Awesome. ഇതുപോലുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിന്റെ കാണാമറയത്ത് ഒളിപ്പിച്ചുവെച്ചിരിക്കുന്ന ചില സ്വകാര്യദു:ഖങ്ങൾ വീണ്ടും ഉയിർത്തെഴുന്നേല്ക്കുന്നു.
@Sumo-1334
2 жыл бұрын
Sathym oru vingal nechil😔 beautifully done💕💕💕
@nile4043
2 жыл бұрын
100 % true bro especially from these Blessed unknown singers.
@BijiRajeev-y6d
Жыл бұрын
എന്തു പറയാൻ ഇതിലും വലിയ ഗാനം ഉണ്ടോ
@nkrajeevneeliveedannkrajee6812
Ай бұрын
Great ❤
@NEENAGVASUDEVAN
20 күн бұрын
🫲💯💯
@shylajaps
2 жыл бұрын
ഇന്നുമെന്റെ കണ്ണുനീരിൽ പല ഓർമകളും മിന്നിമായുന്നു. മാഷിന്റെ ഈ പാട്ട് മനസ്സിനെ വല്ലാതെ വേദനിപ്പിച്ചെങ്കിലും എവിടയെക്കയോ ഒരു സന്ധ്വാനം തോന്നി. മാഷ് ആ പാട്ടിന്റെ മുഴുവൻ ഫീലും ഉൾക്കൊണ്ടുകൊണ്ട് അതിമനോഹരമായി പാടി. All the best മാഷേ. 🙏🙏🙏👌👌👍🌹❤❤❤💕💞💞❤
@sinjusunisinjusuni1362
2 жыл бұрын
🌹🌹
@antonyfrancis961
2 жыл бұрын
❤
@cholayilharidas5721
2 жыл бұрын
Good voice.exellent
@premavijayan4093
Жыл бұрын
സത്യം
@anithakk8375
2 жыл бұрын
Super
@dearbindhugopal7452
Жыл бұрын
dedicat by sir
@krishnamap5157
2 жыл бұрын
സൂപ്പർസോങ് 👌👌
@jayakumarpg6443
2 жыл бұрын
ഏത് ഗാനങ്ങൾ പാടിയാലും, അതിൻെറ പൂർണഭാവം ഉൾക്കൊള്ളാൻ കഴിയുന്ന താങ്കൾ അറിയപ്പെടുന്ന ഒരു വലിയ കലാകാരൻ ആവാൻ ഇനി അല്പം പോലും കാലതാമസം ഉണ്ടാവരുത്.
@dearbindhugopal7452
Жыл бұрын
my song
@ramkmusics1998
2 жыл бұрын
Super chattaa❤️😍👌👌👌👌👏👏
@prithvirajkg
2 жыл бұрын
ആഹാ എന്തൊരു ഗാനം👌 അതിലേറെ മികച്ച ആലാപനം👌, ഹൃദയ സ്പർശിയായ വരികൾ 👌 ഈ പാട്ടുകൾ കേൾക്കുമ്പോൾ കിട്ടുന്ന സ്വർഗീയ അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റുന്നില്ല... ഇനിയും ഇത്തരം ആലാപനങ്ങൾ പ്രതീക്ഷിക്കുന്നു... ദൈവം ഇനിയും അനുഗ്രഹിക്കട്ടെ ഈ ദൈവീക സ്വരത്തിന്റെ ഉടമയായ ഗായകനെ 🙏🙏🙏
ക്ഷമിക്കണം. എനിക്ക് താങ്കളെ അറിയില്ല.ഏറ്റവും ഇഷ്ടപ്പെട്ട സംഗീതസംവിധായകനാണ് രവീന്ദ്രൻ മാഷ്. അദ്ദേഹത്തിന്റെ അതിമനോഹരമായ ഗാനം എത്ര ഭാവാത്മകമായാണ് താങ്കൾ ആലപിച്ചത്. താങ്കളുടെ ആലാപനം കേൾക്കുകയല്ല, വീണ്ടും വീണ്ടും കാണാനും ആരും കൊതിച്ചു പോവും. അത്രമാത്രം പ്രണയമുണ്ട് താങ്കളുടെ കണ്ണുകളിലും ചുണ്ടുകളിലും ശരീരഭാഷയിൽ പോലും. ആരും പ്രണയിച്ചു പോവും. ഈ വീഡിയോ മറ്റാരോ പോസ്റ്റ് ചെയ്തതാണെന്ന് കരുതി നല്ല ദേഷ്യം തോന്നി.ഇത്ര നല്ല ഗായകന്റെ പേരു പോലുമില്ലാതെ.... പിന്നീടാണ് കമന്റുകളിൽ പോയി നോക്കി കണ്ടെത്തിയത്. എല്ലാ അഭിനന്ദനങ്ങളും
@ivarrave8196
2 жыл бұрын
ക്ഷമിക്കണം സുധാ.. സജേഷേട്ടൻ അത്തരക്കാരനല്ല
@feedbackelectronics
2 жыл бұрын
80 കളിലേക്ക് ഒന്ന് പോയി വന്നു കണ്ണുനീരോടെ.... എൻ്റെ കൂട്ടു കാരൻ "ശിവദാസ്" സ്റ്റേജിൽ പാടുന്നത് ഞാൻ കണ്ടൂ .... ♥️💘💝👍🙏👍💝💘♥️
@devanparannur1369
2 жыл бұрын
എല്ലാ പാട്ടുകളും അതിന്റ ഭാവത്തോട് കൂടി പാടി 💞👍ആശംസകൾ
@yatheendranatht.m3430
2 жыл бұрын
നന്നായിട്ടുണ്ട്
@adheenamviswabrahmakarmaad7153
2 жыл бұрын
🎉
@SasikumarK-r4m
4 ай бұрын
ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.
@ancysebastian9278
2 жыл бұрын
എന്ത് എഴുതണം എന്നറിയില്ല. മാഷിൻ്റെ ആലാപനം🙏🙏🙏ഒത്തിരി ഒത്തിരി നന്ദി👍💖
@ravishankarprarthana2963
2 жыл бұрын
Keep it up. Superb
@saleemahamsa8601
2 жыл бұрын
ഒരുപാട് ദു:ഖം പേറുന്നതു പോലെ തോന്നുന്നു. നല്ല ആലാപനം
@eldoseelias5966
Жыл бұрын
ഏതൊരു, പാട്ടും പാടുമ്പോൾ അതിൽ, ലയിച്ചാണ് മാഷ് പാടുന്നത്. ഈ പാട്ടും.. Super 👍🌹
@radhakrishnanpillai1600
2 жыл бұрын
Class singing, first time watching your song, it's amazing
@solykb5560
2 жыл бұрын
പാട്ടും നിലാവും പൂക്കളുടെ സുഗന്ധവും പ്രണയവും എല്ലാം നെഞ്ചിൽ കൊണ്ട് നടന്ന കാലത്തിലേക്ക് ഒരു നിമിഷം തിരിച്ചു പോയി. 😔😔
@dilipkumar1905
Ай бұрын
ഒരു പാട് ആളുകൾ പാട്ട് കേട്ട് ഉറങ്ങി പോകുന്നു പക്ഷെ എനിക്ക് പാട്ടുകൾ ഉറക്കം തരാറില്ല എത്ര നേരം വേണ മെങ്കിലും ഉറങ്ങാതെ ഇരിക്കാം പാട്ടുകൾ എന്നെ ഉറക്കാറില്ല
@kunnikrishnan3930
2 жыл бұрын
Go on Sajesh.... All the best to you. We enjoy your songs like anything.
@safeenalathif6482
2 жыл бұрын
ഇങ്ങള് പുലി ആണ് ഭായ്. പെരുത്ത് പുടിച്ച്ക്ക്ണ് ഇങ്ങടെ പാട്ട്. 🙏🙏🙏🙏🙏
@muralidharan3905
2 жыл бұрын
എത്ര പ്രാവശ്യം Ee song കെട്ടു എന്ന് എനിക്ക് അറീല ചേട്ടാ അത്ര feel 🙏👌👌👌👌👌👌👌👌👌
@santhakumarit9083
Жыл бұрын
Hridayam kavarunna ganam 💐🌹💐
@sindhutktk9088
2 жыл бұрын
Very well
@sukumarannk9383
2 жыл бұрын
ശബ്ദ സൗകുമാര്യമായ ഈ കലാകാരനെ . നമിക്കുന്നു. അവസരങ്ങൾ കിട്ടാതെ പോയ പ്രിയ കലാകാരന് നൂറു നൂറു അദിനന്ദനങ്ങൾ
@nehacpy1999
8 ай бұрын
ഏട്ടാ..... സൂപ്പർ 👌👌👌👌👌👌
@manjurari7794
2 жыл бұрын
❤️❤️
@ByjuppPp
10 ай бұрын
സജേഷ് നിങ്ങളുടെ പാട്ട് ഞാൻ കേൾക്കാരുണ്ട് ആദ്യം നിങ്ങളുടെ ആലാപനം,,exact note അനുസരിച്ചായിരുന്നു , അപ്പോൾ വളരെ ഏറെ നിങ്ങൾക്കു പാട്ടിനോട് നീതിപുലർത്താനായി എന്നാൽ പിന്നീട് നിങ്ങൾ കുറെ മനോധർമങ്ങൾ പാട്ടിൽ ചേർത്ത് exact notil നിന്നും മാറി അപ്പോൾ പാട്ടും പ്ലേബാക്ക് സിംഗേഴ്സ് പാടിയതിൽ നിന്നും മാറിപ്പോയി ,,,, ഈ പാട്ടിന്റെ സ്റ്റാർട്ടിങ് തന്നെ പിച്ച് പോയി,,ശ്രുതി ഓട്ടായി,,,, ആലാപനത്തിന്റെ ടോൺ തന്നെ മാറിപ്പോയി നിങ്ങളുടേത് വളരെ നല്ല ശബ്ദമാണ് ഈ പാട്ട് ശ്രദ്ധിച്ചാൽ നിങ്ങൾക്കു മനസ്സിലാവും നിങ്ങളുടെ പാട്ടു ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ,, അതുകൊണ്ട് പാട്ടിനോട് പരമാവധി നീതി പുലർത്തുക
@NixonKB
Ай бұрын
ദാസേട്ടൻ എവിടെ താങ്കൾ എവിടെ കേളുന്നവർ പൊട്ടൻ മാർ അല്ല ദാസേട്ടന്റെ അയലത്തു പോലും നിക്കില്ല ok അപ്പൊ അത് പറയേണ്ട
@joseyohannan7795
2 жыл бұрын
ഇതിൽ ചിലർ പറഞ്ഞ കമന്റ് ശരിയല്ല, യേശുദാസ് പരിശ്രമിച്ച് സമയമെടുത്ത് പരിശീലിച്ച് പാടി റെക്കോർഡ് ചെയ്തു,രവിന്ദ്രന്റെ സംഗീതത്തിൽ പരിശീലിച്ചു , ആ ഈണം പകർത്തി അതേ ഉപകരണസംഗീത അമ്പടിയിലാണ് മറ്റൊരു ഗായകൻ പാടുന്നത് , അത് കോപ്പിയല്ലേ . ? പാടുന്നത് മറ്റൊരാളാണെന്ന് മാത്രം ,
@mukeshanandan5440
2 жыл бұрын
പാടി ഫലിപ്പിക്കുവാൻ വളരെ ഏറെ ബുദ്ധിമുട്ടുള്ള ഗാനം. അത് മനോഹരമായി പാടി..
@NixonKB
Ай бұрын
ഒരുപാട് ആക്ഷൻ ആവശ്യം ഇല്ല അതായത് ഒരു പാട് ബലം പിടിത്തം വേണ്ട കൂൾ ആയി പടവുന്ന പാട്ടെ ഉള്ളു ok വെറുതെ അരോചകം ആകല്ലേ
@bhamakalaykal4782
2 жыл бұрын
Beautiful rendition, with good feel
@bijucherickal483
2 жыл бұрын
ഇന്ത്രതനുസ്സ് എന്നപോലെ എന്നതിൽ ഒരു ചെറിയ ചേർച്ച കുറവുണ്ട് എന്റെ ചെറിയ സംശയം മാത്രം
@sheeschannel439
2 жыл бұрын
❤️❤️❤️❤️
@sujacc7183
Жыл бұрын
ദാസേട്ടനേക്കാൾ മനോഹരമായി പാടിയിരിക്കുന്നു. കേൾക്കാനും സുഖം. നല്ല ശബ്ദം.
@rajedranrajappan4322
6 ай бұрын
അഭിനന്ദനം നല്ലതാണ് പക്ഷേ ഇത് ഒരുപാട് അധികം ആണ് ദൈവം പൊറുക്കില്ല നിങ്ങൾക്ക് ഒന്നും അറിയില്ലല്ലോ അതാണ് എന്റെ വിഷമം😢😢😢
@girisjgkhkikhohnloblkkhjkk1509
Ай бұрын
Seriyanu pattu kelkate verute thallaru te
@girisjgkhkikhohnloblkkhjkk1509
Ай бұрын
Ivanonnum original kettittilla
@girisjgkhkikhohnloblkkhjkk1509
Ай бұрын
Kashttam
@lakshminair1552
8 күн бұрын
😂😂😂
@dayajayan7838
2 жыл бұрын
GOD BLESS YOU SIR.ETRAYO UYARANGALIL ETHIPEDAN YOGYATHA ULLA VOICE'NTE UDAMAYANU THANGAL🙏
@raghavankp7438
2 жыл бұрын
Good
@jinisb2974
Жыл бұрын
Very true.I wonder why this gentleman man is not getting enough platforms.
@kirshnamak-pr5oc
Жыл бұрын
എന്റെ ഏട്ടാ നമ്മുടെ മനസ്സിന് സന്തോഷം തരുന്ന കമന്റ് കൾ അല്ലെ ഇത് പോരെ പിന്നെ ഇനിയും എന്താ വേണ്ടത്
@Lathalatha-bl1wi
2 жыл бұрын
മാഷേ എന്ത് രസമായിട്ട് പാടി 👌👌👌👌👌💪💪💪
@shajun4922
2 жыл бұрын
ചക്കരെ അടിപൊളി ഇതു കേൾക്കുമ്പോൾ വിജയ് യേശുദാസിനെ എടുത്തു പൊട്ട കിണറ്റിൽ എടുത്തു ഇടാൻ തോന്നും
@akrrak194
2 жыл бұрын
കണ്ണടച്ചു കിടന്നു കേൾക്കുമ്പോൾ ഭയങ്കര feel. പ്രണയിക്കാൻ ഒത്തിരി മോഹം ഉണ്ടായിട്ടും അതൊന്നും നടക്കാതെ പോയ വസന്ത കാലത്തെ കുറിച്ചുള്ള ഓർമ്മകൾ നിങ്ങളുടെ പാട്ടിലൂടെ ഒഴുകി വരുന്നു. അതി മനോഹരംമായി നിങ്ങൾ പാടിയിരിക്കുന്നു. 👌🏻👌🏻 🙏🏻
@jancy952
2 жыл бұрын
😌😌😌🥰
@akrrak194
2 жыл бұрын
@@jancy952 : അതെ, എനിക്ക് പ്രേമിക്കാനും പ്രണയിക്കാനും ഒത്തിരി മോഹമുണ്ടായിരുന്നു. നല്ല ലിബറൽ ആയിട്ടുള്ള നായർ കുടുംബമാണ്, ഞാൻ കാണാനും മോശം എന്ന് പറയില്ല. പക്ഷെ പ്രണയ സഫല്യം ഉണ്ടായില്ല. Luck is far away. Thank you my friend. Take care. 🙏🏻
@ivarrave8196
2 жыл бұрын
@@akrrak194 പ്രണയിക്കാതെ മരിക്കരുത് AKR... ഒന്നു മാറ്റി പിടിച്ചാൽ ഇനിയും നടന്നേക്കും. NSS കരയോഗം അംഗമാണോ? ആ വഴി ഒന്നു നോക്കികൂടെ
@rkjayaram9634
2 жыл бұрын
താങ്കൾ നന്നായി പാടുന്നുണ്ട്, രണ്ടു കാര്യങ്ങൾ പറയാതെ വയ്യ. 1. ഒരേ postion ൽ നിന്നു പാടുന്നത് വളരെ ആരോചകമാണ്. 2. താങ്കൾക്ക് മുടിയും വെട്ടി താടിയും വടിച്ചു വൃത്തിയായി സമൂഹത്തിന്റെ മുൻപിൽ പ്രത്യഷപ്പെട്ടുകൂടെ. ഇനി ഐഡന്റിറ്റി ക്ക് വേണ്ടിയാണ് എങ്കിൽ താങ്കൾക്ക് അതു ആകർഷമായിട്ട് നല്ലരീതിൽ വെച്ച്. കൂടെ. ശരിക്കും ഒരു ഭ്രാന്തൻ ന്റെ ലുക്ക് ഉണ്ട് ഇപ്പോൾ
@tonymicroworld1328
2 жыл бұрын
Rk.. അത്രയ്ക്ക് പിടിച്ചില്ല അല്ലേ... ഇതിന്റെ പേരാണ്... കറ തീർന്നു വിളിക്കാം അസൂയ.... കഷ്ടം...
@winnyritamathew3419
2 жыл бұрын
One of my favourite songs
@nile4043
2 жыл бұрын
You sung the song beautifully even though you are an unknown singer. God bless you dear Sajeesh ...
@radhakrishnan7737
2 жыл бұрын
Sundaram sundaram Very very sundaram❤️❤️❤️❤️❤️
@yathra905
2 жыл бұрын
Favorite song....🌼 Beautiful singing...🎶
@radhakujikuttan9507
Жыл бұрын
Super aayi mon paadi❤❤❤❤❤❤ May god bless you
@sherly9996
2 жыл бұрын
Mr,Sajesh,it's suuuuuuper, expecting more songs.👍👍
Пікірлер: 351