*Swimming* *pool* related വീഡിയോസിമായി പ്ലീസ് വിസിറ്റ് മൈ ചാനൽ 🏊♀️🏊♂️🏊
@manustalksmalayalam2425
3 жыл бұрын
ഇങ്ങനെ ലോകത്തുള്ള എല്ലാവരും ചിന്തിക്കട്ടെ 😍😍👍💛
@Smytten__girl
2 жыл бұрын
Sheriya😊
@Itsdinuhere0007
Жыл бұрын
Athum sheriya 😢😢 kuttathil kalliyakunbo ariyand avare ku de kudum
@tintu_mon_k.v
3 жыл бұрын
*INSULT* ആണ് മുരളി ലോകത്തിലെ ഏറ്റവും വലിയ *INVESTMENT* ...!😊 എത്ര സത്യമാണല്ലേ..!!💯💯💯
@saleemayyyy
3 жыл бұрын
All Insults are not Investment...
@aswathyk7173
3 жыл бұрын
Athe
@sheebapattara6060
3 жыл бұрын
Sathyam
@albinrono
3 жыл бұрын
എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും ആവശ്യമുള്ള content ❤thankyou sir..
@KAMALkamal-om6ji
3 жыл бұрын
സത്യം വളരെ ശരിയാണ് 👍 🙏 അഹങ്കാരം നടിക്കുന്നവരാണ് മറ്റുള്ളവരെ insult ചെയ്യുന്നത്
@nihalnihal3980
3 жыл бұрын
100%
@ashfakhn8978
3 жыл бұрын
+ അസൂയ
@radhikareghu5910
3 жыл бұрын
എൻറെ മോൻറെ പ്രശ്നങ്ങളാണ് ഇതെല്ലാം അതിനു ളള. പരിഹാരം കേട്ടു മോനും കേട്ടു വളരെ സന്തോഷം
@sreejith6181
3 жыл бұрын
മോന്റെ പേര് എന്നതാ
@musichealing369
3 жыл бұрын
ചെറുപ്പത്തിൽ ഏറ്റവും അധികം Insult കിട്ടിയ മനുഷ്യൻ ആണ് *A.R.Rahman* . ബാക്കി ചരിത്രം💪
@shafeeqstatus6342
3 жыл бұрын
സാർ നല്ല ഒരു മോട്ടിവേഷൻ സ്പീകർ ആണ്.... 👍🏻.... സാറിന്റെ വീഡിയോ കാണുമ്പോൾ ഒരുപാട് അറിവ് കിട്ടുന്നുണ്ട്... അതിന്നു എന്റെ ഒരു big സല്യൂട്ട് 👍🏻👍🏻👍🏻👍🏻
@linelall
Жыл бұрын
ഒരു ഹ്യൂമർ സെൻസും അല്ല വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുക അത് മാത്രമാണ് ഉദ്ദേശം. വളരെ രൂക്ഷമായ രീതിയിൽ അത് അനുഭവിച്ചിട്ടുണ്ട്😌
@AmeerSalim
3 жыл бұрын
ആര് ഇൻസൽട്ട് ചെയ്താലും നമുക്ക് നമ്മളെ കുറിച്ച് ബോധ്യം ഉണ്ടായാൽ മതി... പോയി പണിനോക്കാൻ പറയണം.. മറ്റുള്ളവരെ തൃപ്തിപെടുത്താൻ വേണ്ടിയുള്ളത് ആകരുത് നമ്മുടെ ജീവിതം..
Otta chodyam choyikyaa... Ayinu😏? Adi kittiya feel aavum opposite nilkkunnavarkku.
@xavio6312
2 жыл бұрын
Njanum
@BibinpsTheNewBeginning
3 жыл бұрын
Insult കളെ പ്രചോദനം ആക്കി മാറ്റുക മുന്നേറുക 👍
@mubeenaismayil7573
2 жыл бұрын
Adheyy 👍👍
@COm-lf
3 жыл бұрын
ഒരു ഹെഡ്സെറ്റ് മാത്രം കേൾക്കുന്നവർ ലൈക് hear
@963386225
3 жыл бұрын
Ente headset kedaayi
@beatsofheart2825
3 жыл бұрын
Kelkunnilla
@beatsofheart2825
3 жыл бұрын
Head set problem
@dukelow4161
3 жыл бұрын
Bt headset
@rsdrm
3 жыл бұрын
ശരിയാ. തെറ്റിധരിച്ചു
@fathima-iw8xl
3 жыл бұрын
Ente ippozhthe avsthkk ithrem suit aayi engne ee topic enikk notification vannu100%❤️
@ranicheriyan6781
2 жыл бұрын
വളരെ correct ആയ സത്യം . insult ചെയ്യുന്നവര്‍ ശരിക്കും മറ്റെ ആളിനെ ഉയരാൻ അനുവദിക്കുക ഇല്ല.അസൂയ തന്നെയാണ്....
@montessorypublicschoolreas6924
9 ай бұрын
ഒത്തിരി സ്നേഹിച്ചവരുടെ ഇൻസൽട്ട് എൻറെ ജീവിതത്തിലെ വിജയത്തിന് കാരണം.
@salammaalexander5908
10 күн бұрын
എന്റെ മൂക്ക്, നിറം എല്ലാം കൊണ്ടും close relatives എല്ലാം from childhood insult ചെയ്യ്തിരുന്നു. ആ മുറിവ് എന്നും ഉണ്ടായിരുന്നു
@vipinns6273
3 жыл бұрын
നമ്മുടെ ആളുകളുടെ മോശം സ്വഭാവം ആണ് ജോലി ആയില്ലേ?, കല്യാണം ശരിയായില്ലേ,? കുട്ടി ആയില്ലേ? എന്ന് ചോദിച്ചു കൊണ്ടാണ് ഒരാളോട് സംസാരം തുടങ്ങുക.
@swimmingpoolmalayalam6714
3 жыл бұрын
*Swimming* *pool* related വീഡിയോസിമായി പ്ലീസ് വിസിറ്റ് മൈ ചാനൽ 🏊♀️🏊♂️🏊
@sree_kuttan_sree2443
3 жыл бұрын
👍
@shibikp9008
3 жыл бұрын
Athe
@rafeekcp1923
3 жыл бұрын
സർ ഞാൻ ഇന്ന് ഒരു ലക്ഷം രൂപ മാസശമ്പളം വാങ്ങിക്കുന്നത് ഈ പരിഹാസത്തിന് ഭാഗമാണ്
@rafeekcp1923
3 жыл бұрын
ഈയൊരു പരിഹാസം കൊണ്ട് മാത്രമാണ് ഞാൻ ഇത്രയും ഉയരത്തിൽ എത്തിയത്
@jacobct771
3 жыл бұрын
Njanum
@ashithacj2240
3 жыл бұрын
@@jacobct771 Ohoh 😀
@neemak8417
3 жыл бұрын
Nth job aan
@chikkchikku4624
Жыл бұрын
നമ്മളൊക്കെ പരിഹാസ കഥാപാത്രം ആണ്. പക്ഷേ ഒരു ഉറപ്പു ഉണ്ട് ദൈവം നമ്മളെ കൂടുതൽ പ്രാപ്തി ഉള്ളവര്‍ ആക്കുന്നത് ആണ് ഇത് മൂലം...... ആരും പരിഹാസം ഓര്‍ത്തു വിഷമിക്കരുത് ഇന്നും ഞാന്‍ അത് അനുഭവിച്ചു എന്നാലും ഓര്‍ക്കുക നമ്മളൊക്കെ ഇതിഹാസങ്ങള്‍ ആണ്. തോറ്റവർ എന്നും ചരിത്രം എഴുതിയിട്ടുള്ളൂ ജയിച്ചവർ എന്നും ചരിത്രത്തിന്റെ ഒരു ഭാഗം മാത്രമാണ്.
@shamilp417
3 жыл бұрын
MT VLOG ഇനിയും ഉയരങ്ങളിൽ എത്തട്ടെ ...................
@noblejosekannoth633
3 жыл бұрын
Insult ഇൻവെസ്റ്റ്മെന്റ് ആക്കാൻ ഈ വീഡിയോ എല്ലാവര്ക്കും ഉപകാരപ്പെടട്ടെ ....
@kenichiwatanabe5094
3 жыл бұрын
ഇതിൽ 3 പേര് ഡിസ്ലൈക്ക് അടിച്ചിട്ട് ഉണ്ടല്ലോ ആരെയോ ഇൻസൾട്ട് ചെയിതു പണി വാങ്ങിച്ചവർ ആണെന്ന് തോന്നുന്നു
@arunamankulath7587
3 жыл бұрын
😁
@sijij256
3 жыл бұрын
😄😆കറക്റ്റ്
@muhsinamuhsina6147
3 жыл бұрын
സ്റ്റാർ മാജിക് വ്യക്തി ഹത്യ യിൽ ആനന്ദം കണ്ടെത്തുന്ന ടീംസ്
@sinansinu2670
2 жыл бұрын
_പലർക്കും അറിയില്ല അതിൽ തമാശ എന്ന പേരിൽ പറയുന്ന കാര്യങ്ങൾ വ്യക്തിഹത്യകളാണെന്ന കാര്യം.._
@sujaysubhash8804
2 жыл бұрын
One of my favourite channel MT VLOG❤️
@Toxic_Boss666
2 жыл бұрын
അങ്ങനെ insult ആവുമ്പോ react ചെയ്യാതിരുന്നാൽ നമ്മുടെ self കോൺഫിഡൻസും self esteemum ആണ് പോകുന്നത്, 😐
@winterfelldarkyt9215
Жыл бұрын
Nice video. Chetta sound left side il matrame ullu. Mic issue
@PHENIX250
3 жыл бұрын
ഞങ്ങളെ പോലുള്ള പാവങ്ങളെ സ്പോർട് ചെയ്യാൻ ആരും ഇല്ല😭😭😭😭😭😭😭
@adharshentertainments2141
3 жыл бұрын
Sheriya😭😭😭😭
@satheeshkappoor7009
2 жыл бұрын
എനിക്ക് ഓവർ അല്ലാത്ത വിധം കേൾവി കുറവുണ്ട്. പലരും മറ്റുള്ളവരെ മുന്നിൽ ഇകഴ്ത്തിയും. കളിയാക്കിയും സംസാരിക്കുമ്പോ. വല്ലാതെ ദേഷ്യം വരും
@mubashirmadathil6937
2 жыл бұрын
തുറന്നു പറയുക 👍🏽
@satheeshkappoor7009
2 жыл бұрын
@@mubashirmadathil6937 🥹🥹🥹
@chippukannan2797
3 жыл бұрын
ഞാൻ നാട്ടിലെ ഏതേലും functionu പോയാൽ ആരും എന്നെ mind ചെയ്യാറില്ല siree.. ഞാൻ ചിരിച്ചാൽ ആരും എന്നെ നോക്കി ചിരിക്കാറില്ല.. എന്റെ ചില ജീവിത സാഹചര്യംകൊണ്ട് ഞാൻ അങ്ങനെ പുറത്തോട്ടു ഇറങ്ങറില്ല അതോണ്ടാകുംലെ 😔
@ajeshak1354
2 жыл бұрын
അങ്ങനെ വിഷമിക്കണ്ട ഞാനും അങ്ങനെ തന്നെയാണ് 👍
@zayn2318
2 жыл бұрын
😐
@harikrishnanr1216
Жыл бұрын
Same situation njan face cheythitundu bro.enne ottak kanumbhol mukhathu polum nokkilla, but enthenkilum karyathinu ente veetil varumbho Or family functionu povumbho bayangara chirim varthamanam okke ayirikum. Ipo avare evide vachu kandalalum njan ente chundu pothipidichu chirikum, apo avar confused avum
@AslamMusicking-gs4rx
2 ай бұрын
Oru karanavum illathe mindathe nadakunnath ningalodulla asooya kondanu chippu
For every action there will be an equal and opposite reaction
@renjuraghu19
Жыл бұрын
തിരിച്ചു പ്രതികരിച്ചാൽ ജീവിതം നശിപ്പിക്കാൻ കഴിയുന്നവർ ആണെങ്കിൽ എന്ത് ചെയ്യും.
@robinvijay1821
3 жыл бұрын
Ithrayum useful aayittulla ee videokku dislike chyytha 25 mahaanmaaraanu ellaavareyum insult chyyuvaan vendi nadakkunnathu ennu ethraperkkariyaam?
@aneeshchandran8879
3 жыл бұрын
ഞാൻ daily ആകാറുണ്ട്
@sanalaraveendran9423
3 жыл бұрын
Sir, എന്നെ ചിലർ ചിലപ്പോഴൊക്കെ insult ചെയ്യുന്നു. അപ്പോഴൊക്കെ അവരോട് തിരിച്ചു ദേഷ്യപെടാതെ ഒരു മറുപടി പോലും കൊടുക്കാതെ ഒന്ന് പുഞ്ചിരിക്കും, എങ്കിലും എൻറെ മനസ്സ് കുറേ നേരത്തേക്കു disturbed ആയിരിക്കും.. അവരോടു പകയും വെറുപ്പും തോന്നും( വെറുപ്പ് പുറമേ കാണിക്കാറില്ല ) ഇക്കാരണത്താൽ ചിലപ്പോൾ പഠനത്തിലും ജോലിയിലും concentrate ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.. ഈ problem എങ്ങനെ മാറ്റിയെടുക്കാൻ പറ്റും sir ??? ഞാൻ PSC ക്ക് prepare ചെയ്യുന്ന ഒരു student ആണ്..
@srjr_369
3 жыл бұрын
Same situation. React cheyyan ariyilla.പകയും ദേഷ്യവും സങ്കടവും മനസ്സ് നിറയെ കൊണ്ടു നടക്കും. പേടിയാണ് hus നേയും വീട്ടുകാരെയും. React cheythal insulting കൂടും.
@sanalaraveendran9423
3 жыл бұрын
@@srjr_369 എനിക്ക് സങ്കടമൊന്നും വരില്ല, കടുത്ത ദേഷ്യം. ചിലപ്പോഴൊക്കെ ഒന്ന് പൊട്ടിക്കാൻ തോന്നും..
@AgithaThiruvonam
11 ай бұрын
@@sanalaraveendran9423 അങ്ങനെ തന്നെ വേണം
@midlajxy7915
3 жыл бұрын
Turn your pain into power💥
@aneena2293
3 жыл бұрын
Kore investment aayittund 😁 happyyyyy
@aswathyk7173
3 жыл бұрын
😂
@vineethascl
7 ай бұрын
Well explained.. With remedies 👍✨❤🙏
@sunilasaleendran579
3 жыл бұрын
Njan aareyum kaliyakkarilla, insult cheyyarilla. But enne kaliyakkarund. Njan aadyamellam thamasayitteduthu. Ippol njan prethikarikkan thudangi. So aarum enne ippol kaliyakkarilla. 😃😄😀😃😄😃😄😀😜😜😜
Пікірлер: 235