കുറച്ചു ദിവസം ആയി കാർത്തിക് സൂര്യയുടെ വീഡിയോ കണ്ടാൽ പോസിറ്റിവിറ്റി ഒക്കെ ആർട്ടിഫിഷ്യൽ ആയി കാണിക്കുന്ന പോലെ തോന്നി 🙂🧑🦯
@NTertaimenT2000
കാർത്തിക്കിന്റെ അച്ഛൻ അക്കൗണ്ട്സ് കൈകാര്യം ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴേ എനിക്ക് തോന്നിയതാണ് അദ്ദേഹം എന്തെങ്കിലും കുഴപ്പം ഉണ്ടാക്കുമെന്ന്
@KK-zb5lr
Money Money Money ഇതുതന്നെ ആണു പ്രോബ്ലം. കൂട്ടത്തിൽ ഒരാളുടെ ഭീകരമായ വളർച്ച ഫ്രണ്ട്ഷിപ്പിൽ പോലും വിള്ളൽ ഉണ്ടാക്കിയേക്കാം. പക്ഷെ വളർന്നു പന്തലിച്ച ആ ഒരാൾ ബാക്കിയുള്ളവരേയും ചേർത്ത് പിടിക്കേണ്ടത് നിർബന്ധമായിരുന്നു. കാരണം ഇവർ എല്ലായിരുന്നേൽ karthik ന്റെ വളർച്ച ഇത്ര വേഗത്തിൽ ആവുമായിരുന്നില്ല. Really miss their old friendship videos.
@ash249-f8o
കാർത്തിക് നല്ല നടൻ ആണ്.
@Madsf1118
കല്യാണം മുടങ്ങിയ ടൈമിലെ വീഡിയോസ് കണ്ടപ്പോ ഉടായിപ്പാണെന്ന് മനസ്സിലാക്കി വീഡിയോ കാണൽ നിർത്തി
@Rockworksbyashish
അതായിരിക്കും കാർത്തിക് സൂര്യാ മിനി ബർ ഇന്നി വേണ്ട എന്ന് പറഞ്ഞത് 😅
@Voice_Of_Comment_Box
കാർത്തിക് ഒരു വശത്തും ബാക്കി ഉള്ളവർ മറുവശത്തും ആകുമ്പോ അവിടെ കാർത്തികിന് 💯 ഒരു നെഗറ്റീവ് shade വരും അതിന്റെ സത്യാവസ്ഥ അവർ തന്നെ പറയേണ്ടിയിരിക്കുന്നു
@shakeerali2220
Karthik സൂര്യ യുമായി അടുത്തതായി തെറ്റാൻ പോണത് സാബു അണ്ണൻ ആണ്..😂
@rahul.s.r5485
ഇ പാറഞ്ഞ life സ്റ്റൈൽ vlogger ഒരു നല്ല ബിസിനസ് മൈൻഡ് ഉള്ള ആളാണെന്ന് പണ്ടേ തോന്നിയിരുന്നു. ക്യാമറയുടെ മുന്നിൽ തന്നെയും തന്റെ കൂടെ നില്കുന്നവരെയും നന്നായി മാർക്കറ്റ് ചെയ്യാൻ നന്നായറിയാം, പിന്നെ interlock ഫ്രണ്ട്സ് ഇതൊക്കെ expect ചെയ്യണം, അവന്റെ സ്റ്റുഡിയോ അവന്റെ podcast, പിന്നെ തന്റെ ലൈഫ് ഇൽ അച്ഛന്റെ ചെലുത്തുന്ന സ്വദിനം. അതുകൊണ്ട് ഇതൊക്കെ സ്വാഭാവികം.
@A2ACREATIONS
2020 മുതൽ Karthik Surya videos സ്ഥിരമായി കണ്ടിരുന്നു ഞാൻ
@lidhinr2178
Karthik കും, Avante father മും ഇതിൻ്റെ കാരണം
@nidhinrohith3624
Actually ithrom positive vibe ayt ulla oru podcast vere illa. Kerala's Number 1 podcast 💕
@AJ-s_world
ഞാൻ karthik സൂര്യ യുടെ കടുത്ത ആരാധകൻ ആയിരുന്നു. ഒരു വിഡിയോ പോലും miss ചെയ്യാതെ കാണുമായിരുന്നു.
@mleonm
2 Podcasts malayalam bloggers undayyrinu, aparna Thomas & interlects but both stopped after some incidents in their blogging life .. may be when you do live with friends and include them in your podcast may be differences in opinion is a reason for their split. As friends/ viewers respect their views…
@akkooseakku3816
ഞാൻ Karthik chettante കട്ട fan ആർന്നു ഇപ്പ ആ vibe videos lu ഇല്ല but ആ vibe ഇപ്പ Old school boys channel ല് ഉണ്ട്😌 അതോണ്ട് ഇപ്പ അവരുടെ videos ആണ് കാണുന്നത്😌
@Appu____879
Sanju techiyum,ee karthik suryaum pakka fake udaippu teams aanu,contentinu vendi swantham life thanne use cheyunna kure ennam😑
@Nviii25
Katta waiting shihab broyum ayitolla thelivu nirathal with muthukadinte kallatharagal polikal live nu vendi.🔥🔥🔥
@akmalakku
ഓൾഡ് സ്കൂൾ ബോയ്സിന്റെ വീഡിയോ കണ്ട് ഇഷ്യൂ കൂടുതൽ ചെകഞ്ഞോണ്ടിരിക്കുന്ന സമയത്ത് തന്നെ അണ്ണന്റെ വീഡിയോ വന്ന്... നമുക്കാവശ്യമുള്ള സമയത്ത് അണ്ണൻ അവതരിക്കും... അരിയണ്ണൻ ഡാ...
@tinusvlog6788
Malayalathil First Podcast Ayirunu. Karthik surya ayi issues und athukond annh nerthiyathu. Avaru thammil Abhiprya Preshnam und avaru True Friends ayathukond veruthe athok paranj reach medikunilla athaan Quality friendship hope they will comeback
Пікірлер: 452