iyal illatha verruppanu kuthivekunath ...nigalk ee lokathil ishttamillatha oralo kudubamo ee lokathundagil , nigalum iyalude satruvanu ... eneniku thonnunu ... kazhijupoyikondrikuna oru past ..ipozhumundennu manasil kuthivachu athakke veendum udakukayanu ,,ennittu njagal ithakke etrkukayanu ennuparajh ellathoru space indakki ,kaserayittu kuthiyirikunnu ... nigalk bhuthijeevi yum arrivinte nirkudavum ,,valyandosambavumayii ... exactly like kapada sanyasi
@sknicholas
5 жыл бұрын
Thank You Sir for your good speech. The sad thing is by the time we understand all these we are old already. Need to inform the youth on time.
@shimnak3989
5 жыл бұрын
Great speech..hats off 👌👍👍
@j.jayakumarjohn9694
5 жыл бұрын
I am very proud that I am also living in the age of Sunil
@shalin70
7 жыл бұрын
ചില കമെന്റുകൾ നോക്കൂ ഇദ്ദേഹം പറയുന്നത് എന്താണ് എന്ന് പോലും മനസിലാക്കാത്തവർ ആണ് കുറ്റം പറയുന്നത്.....
@padmavihar
6 жыл бұрын
Shalin He spoke for 8minutes and at the end he says he didn't understand what he spoke, but others also should understand that they understood what he spoke is understandable
@rainytp
7 жыл бұрын
Thanks a lot Jithin. Great speech!
@Aadam43
5 жыл бұрын
Proud of you sir
@devikamohandevu7107
5 жыл бұрын
Big salute to sunil sir
@sathyaselanshanmugam4427
5 жыл бұрын
Excellent speech
@shyjithomas547
6 жыл бұрын
sir you are really a gift for kerala no doubt.speech is great. thanks. but i scared of your silence when left parties go wrong. that is not right. a man like you should speak for us pls. we need you. dont be an instrument for LDF
@pradeepanmanalil9637
5 жыл бұрын
Let him speak of all virtues of that AD 7 c. prophet. What kind of truth will he deliver in his oral defecation??????
@abdullatheefkoonathil1249
4 жыл бұрын
thank u sir👌👍
@rakeshpk9552
5 жыл бұрын
മാഷേ! നല്ല അറിവിന് നന്ദി
@mahithambi9404
3 жыл бұрын
Super mash
@padmavihar
6 жыл бұрын
He made a very good speech and I don't know what he spoke to communicate
@arunkumar-og3mm
7 жыл бұрын
Very good speech...atractive
@subairvalikandy6437
7 жыл бұрын
Good speech sir...
@googleuserpp2789
3 жыл бұрын
ബല്ലാത്ത ജാതി മനുഷ്യൻ! ❤️
@babubabu4492
5 жыл бұрын
Good speech thank you sir
@fly7776
6 жыл бұрын
ഗ്രേറ്റ് സ്പീച് .സന്ഖികൾ ക്ഷമിക്കണം
@jijinj6688
6 жыл бұрын
Absolutely right sir....
@shyambabuvelikoth954
6 жыл бұрын
കേട്ടിരിക്കാൻ സുഖമുണ്ട്. ഇദ്ദേഹത്തിന്റെ വായനയോടും അറിവിനോടും രസകരമായ നിരീക്ഷണങ്ങളോ്ടും ഈ പ്രസംഗ ശൈലിയോടു തന്നെയും കൊമ്പുകോർക്കാൻ ഇന്ന് കേരളത്തിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടെന്നും തോന്നുന്നില്ല. പക്ഷെ, ഈ മേൽമധുരത്തിനകത്ത് നമ്മുടെ ചിന്തകളിലേക്ക് ഒളിച്ചു കടത്തുന്നത് അത്രമേൽ മനുഷ്യവിരുദ്ധമായ മാർക്സിസമാണ്. ജാതി- മത സംഘർഷങ്ങളിൽ കൊല്ലപ്പെട്ടതിലും എത്രയോ അധികം പേരെ ഈ സിദ്ധാന്തം കാലപുരിക്കയച്ചിട്ടുണ്ട്.
@mtrader8260
5 жыл бұрын
അതൊന്ന് വസ്തുതാപരമായി വിവരിച്ചുതരുമോ?
@songsofnature715
5 жыл бұрын
Well said sir
@anandcomrade383
5 жыл бұрын
Thanks sir
@jabitube1972
5 жыл бұрын
നല്ല ചിന്തകൾ.
@rasmkpkondotty5221
7 жыл бұрын
perfect speech
@manjumathews7742
5 жыл бұрын
Greatest
@shahsadm
6 жыл бұрын
Good speech
@sainulabideenabid3765
6 жыл бұрын
Grate speech
@denzelw3191
6 жыл бұрын
ചിന്തകൻ എന്നതിന്റെ അർത്ഥം ഇപ്പൊഴാണ് മനസ്സിലായത്. ചിന്തിച്ചു കൊണ്ടിരിക്കാൻ മാത്രം കൊള്ളാം.
@jinishpaikkattu5246
6 жыл бұрын
അങ്ങനെയല്ല ചിന്തിച്ചാൽ നിങ്ങൾക്ക് കൊള്ളാം എന്നാണ് പറഞ്ഞത്..
Vaakkil und manushathwavum snehavum vivekavum... Pravarthiyilillaaa, Sarikkum oru avasaravaadi, Kurukkan.....
@ലുട്ടാപ്പി-ശ1സ
4 жыл бұрын
Arivu mattillavarkk pakarunnath oru nalla karyam ann 😇
@monyjessy1725
6 жыл бұрын
👍
@biffin1123
6 жыл бұрын
Full video undo? Evide kittum full video?
@kilimam7028
5 жыл бұрын
When we blame an existing system for eg. Stock index we should also give alternative system in that place so that we can know whether ur suggested system is right or present system.. Its easy to blame but there should be an alternative solution for that. If that suggestion is good then fine. Everything owned by state wont make a country prosper.. USSR failed in it. Not only that no country has stoodup with that concept of socialism. We will blame capitalism but when needed we need capitalist countries help. Our CM was staunch opposer of USA and when needed he went to US for treatment.. Why he didn't go to any other pakka communist country?. We need more ambanis and adanis. It may sound awkward but thats reality. There is no other way to suggest. We know how efficiently a govt office works and a private office works. Had ur concept been correct govt office should have been more effective. One of the most easiest thing in this world is criticising.
@hashimebrahim9398
6 жыл бұрын
super
@rohitk7202
6 жыл бұрын
ചില കാര്യങ്ങളിൽ അവ്യക്തത ഉണ്ട് . ഈ പറയുന്ന അംബാനി ഒരുകാലത്ത് ദാരിദ്യ്രനായിരുന്നു അയാൾ കഷ്ടപ്പെട്ടാണ് ഈ നിലയിൽ എത്തിയത് കർമ്മങ്ങൾ കൊണ്ടാണ് ഒരാൾ മനുഷ്യനാവുന്നത് വാക്കുകൾ കൊണ്ട് അല്ല
@kuwaihkdfvf884
7 жыл бұрын
good
@king-jl8fn
7 жыл бұрын
ithinte full speech youtubil undo
@jithujithin9
7 жыл бұрын
kzitem.info/news/bejne/yIGt3o6Nq4WaZqQ It's a five part series. Don't know which part consist of this portion
@indianeinstein1978
7 жыл бұрын
thanks
@hmtslayer5668
3 жыл бұрын
Hello
@abdulnasari370
6 жыл бұрын
പ്രസംഗം ഞാൻ കേട്ടു
@vineethk366
6 жыл бұрын
Chettan oru soochika undakki kodukkunnathakum nallathu...aaa economist'ukal ellam onnu mari nikkane...plzzz
@theAestheticOf
5 жыл бұрын
കേരളത്തിൽ ഇന്നത്തെ സമൂഹം മറന്ന് കഴിഞ്ഞ ജാതി വ്യവസ്ഥ വീണ്ടും വീണ്ടും പറഞ്ഞു ഓർമിപ്പിച്ചു വീണ്ടും ജാതി വ്യവസ്ഥ കൊണ്ട് വരാൻ, ഒന്നായി നിൽക്കുന്ന ഹിന്ദു സമൂഹത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ, എന്തിനാ ഇങ്ങനെ പ്രസംഗം നടത്തുന്നത്...
@anoopnarayan201
5 жыл бұрын
ചൈനയിൽ ടിബറ്റൻ ബുദ്ധിസം അല്ലായിരുന്നു
@kuwaihkdfvf884
7 жыл бұрын
Congers Karim bjp Karim kelkanam
@kishorkishor8156
6 жыл бұрын
ഇദ്ദേഹത്തിന്റെ ചാനൽ ഉണ്ടോ ?
@BasilPoolapoyilVlog
6 жыл бұрын
No
@raveendrank3995
7 жыл бұрын
ആളോഹരിയിൽ ലക്ഷങ്ങൾ മാസവരുമാനം ഉള്ളവരെ കൂട്ടുമോ പ്രൊഫസ റേ
@gvnair100
5 жыл бұрын
phhaaaaa
@rahul.rrahul5505
3 жыл бұрын
Enthada myre... Pattathilenkil poda
@libin4135
3 жыл бұрын
നമിച്ചു പോയി
@vinurajraj8816
6 жыл бұрын
unnecessarily hyperrated
@SasiKumar-nr1zn
6 жыл бұрын
എടാ ആദ്യം പോയി ഷേവ്ചെയ്തിട്ട്വരു
@bineeshvb1291
6 жыл бұрын
പ്രതിശീർഷ വരുമാനം മാത്രമല്ല സൂചിക. ജനങ്ങൾക്ക് പകുതി വിവരം മാത്രം നൽകി അവരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസംഗമാണ് ഇത്. ഏറ്റവും കുറഞ്ഞത് ജനങ്ങളുടെ ജീവിത നിലവാര സൂചിക, ദാരിദ്ര്യ സൂചിക എന്നിവ കൂടി പ്രസംഗത്തിൽ ഉൾപ്പെടുത്തണം. കഴിഞ്ഞ വര്ഷങ്ങളിലുണ്ടായ മാറ്റം വളരെ ആശ്വാസവാഹമാണ്.
@sabooooz
6 жыл бұрын
Bineesh VB yes.. you said it.. you have something more to talk about it.. guess so
@ppgnthrissurhaven831
5 жыл бұрын
Talking things baseless and digressing tangentially to infinity. Giving lot of useless and baseless speeches who doesn't know the value of religion and GOD, assuming himself as great speaker.
@PAVANPUTHRA123
7 жыл бұрын
താങ്ങളുടെ പ്രഭാഷണം എന്താണ് zero, തങ്ങൾ എല്ലാത്തിലും കയറി പടിക്കുന്നു stock Exchange എന്തോന്നാ. എടെയ് ലോകത്തിൽ നടക്കുന്ന Business സംബന്ധിയായ ഉയർച്ച, താഴ്ച്ച ഇവയാണ് സൂചികയെ മുന്നോട്ട് കൊണ്ടു പോകുന്നത്, വെറുതെയല്ലാ കേരള കമ്മ്യൂണിസം ഗതി പിടിക്കാത്തത്. പൊട്ടത്തരം പറയാനും അതു സത്യമായി വിശ്വസിപ്പിക്കാനും കുറച്ചാളുകൾ മതി.
@noreligionmonotheist3519
7 жыл бұрын
Varun Kraj .. Adhaanallo sangikal cheyyunnadh...
@habibmuhamed2643
7 жыл бұрын
Varun Kraj Sangi kaluda Bhrana nettam. AMITHVSHA u da Sambath 300 Eratti vardhi chu ......Acha din aya arkku? Sangi kalila Mooth kolangalkku...
@IRSHADALIification
7 жыл бұрын
Sanghies are scared of truth
@PAVANPUTHRA123
7 жыл бұрын
MULLAS ALWAYS THING WHAT THEY ARE THOUGHT INSIDE THE CIRCLE OF THEIR PANTIES.
@rijojohny5457
6 жыл бұрын
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം പറഞ്ഞു വക്കാൻ ശ്രമിക്കുകയായിരുന്നു പ്രഭാഷകൻ. ഇന്ത്യയിൽ ലക്ഷകണക്കിന് ആളുകൾ, കർഷകർ ആത്മഹത്യ ചെയ്യുന്നു അതൊന്നും ഓഹരി സൂചികയിൽ പ്രതിഫലിക്കേണ്ട കാര്യമില്ല. എന്നാൽ അംബാനി തുമ്മിയാൽ അത് ഈ സൂചികയിൽ ഇടിവുണ്ടാക്കുകയും ചെയ്യും. അത് കൊണ്ടൊക്കെ ആയിരിക്കും ഇദ്ദേഹം പറഞ്ഞത് നിങ്ങൾ ആരെയാണ് മനുഷ്യനായി കാണുന്നദ് എന്ന്. ഇത്തരം സൂചികകൾ ആരെയാണ് പ്രതിനിധീകരിക്കുന്നദ്, ജീവിക്കാൻ നിവൃത്തി ഇല്ലാത്ത, ആത്മഹത്യ ചെയ്ത ജനതയെയോ ?
@PAVANPUTHRA123
7 жыл бұрын
തങ്ങൾ എന്താണ് പറഞ്ഞു വരുന്നത് അംബാനിയുടെ സ്വത്ത് സർക്കാരിലേക്ക് വടിച്ചുകെട്ടി ശോഭനമായ ഭാവി വരും എന്നാണൊ? എടോ മാഷേ കേരളത്തിൽ ഒരു പാട് സർക്കാർ സ്ഥാപനങ്ങൾ കടക്കെണിയിലാണ് ആദ്യം അംബാനിയെപ്പോലെ ആവാനുള്ള യോഗ്യത നേട്. സമൂഹം വളർച്ചക്ക് ഒരു പോലെയുള്ള സാഹചര്യങ്ങൾ ഒരുക്കുന്നുണ്ട് ആദ്യം അവയെ തിരിച്ചറിയ് അല്ലാതെ കൊച്ചു കുട്ടികളെ പ്പോലെ മൂലക്കിരുന്ന് കൊഞ്ചനം കുത്താതെ.
@noreligionmonotheist3519
7 жыл бұрын
Varun Kraj .. Adaaniyum ambaanimaarum ippol naam sangikalkk dhayvathulyaraanallo...
@PAVANPUTHRA123
7 жыл бұрын
no religion monotheist ശരിയാണ് പക്ഷേ എത് നിമിഷമാണോ പാർട്ടി fundലേക്ക് സംഭവാവന ചെയ്യുന്നത് അപ്പോൾ അവർ കുത്തകസാമ്രാജ്യത്തിൽ നിന്നും പുറത്തുകിടക്കും.
@shibukizhakumkaracherian9697
7 жыл бұрын
U ARE A MORON...DEAR
@jijinj6688
6 жыл бұрын
അംബാനി യെ പോലെ ആകാനുള്ള യോഗ്യത എന്താടോ ? അതിനു യോഗ്യത എന്നല്ല .... പിടിച്ചുപറി, തട്ടിയെടുപ്പ് എന്നാണ് പറയണ്ടെ....എടുത്ത ലോണ് കള്ളത്തരം കാണിച്ചു തിരിച്ചടക്കതിരിക്കലാണോ യോഗ്യത......അതോ പവപെട്ടവന്റെ പണം കള്ളത്തരം കാണിച്ചു തട്ടിയെടുക്കാലോ.....
Пікірлер: 115