Thank you satyeten share this video 🙏 എത്ര കേട്ടാലും മതിവരില്ല satyetende അനുഭവ കഥകൾ.അതിനു എന്നും പുതുമ തന്നെ 👍 God bless you all 🙏
@MichiMallu
Жыл бұрын
സത്യൻ അന്തിക്കാടിനെ എത്ര കേട്ടാലും മടുക്കില്ല, ഈ കഥ പറയാനുള്ള കഴിവ് തന്നെ ആണെന്ന് തോന്നുന്നു അദ്ദേഹത്തിന്റെ professional വിജയവും, ഈ video ക്കു നന്ദി!
@viveksaji6443
9 ай бұрын
നന്ദി ❤️
@edakkalathurvillage
Жыл бұрын
കഥകൾ എന്നത് ശാസ്ത്രീയമായി പറയുകയാണെങ്കിൽ ഒരു പുതിയ അനുഭവം/അറിവ് വളരെ ലളിതമായി എന്നാൽ പ്രധാന ആശയം വിട്ടുപോകാതെ വർണനയുടെ മുഴുവൻ സാധ്യതയും, കഥ കേൾക്കാൻ ആഗ്രഹിക്കുന്നവരുടെ, കഥ മനസ്സിലാക്കാനുള്ള വിദ്യാഭ്യാസ നിലവാരത്തിന് അനുസരിച്ച് ചുരുക്കിയും-നിവർത്തിയും( വിശദമായി 4K Video Quality) പറഞ്ഞു മനസ്സിലാക്കി കൊടുക്കൽ ആണ്.
@p.k.rajagopalnair2125
Жыл бұрын
The celebrated film maker and the proud film personality who has 57 films to his credit is seen in the company of school children , as he shares his real life experiences with them , as the students also were thrilled to put forward before him several questions for which the film maker Mr. Sathyan Anthicaud coming out with interesting answers , arising curiosity and anxiety in the minds of children. The famed film maker had many things to place before students, his first meeting with the evergreen actor Premnazir and the time he spent with the musical wizard Ilayaraja , turning out to be unforgettable , so also the time he spent in the company of several actors and crew members while shooting for films , remain close to his heart. Sathyan Anthicaud is an experienced film maker , one who believes in making films based on real life experiences that are being liked by people as their minds will get merged with the visuals appearing before them. All his films that are people friendly and nature-friendly and any one would love to watch such movies , the theme of which comes so close to their life experiences. Here the film maker from Anthicud succeeds well to conquer the minds of people by winning their hearts. Sathyan Anthicaud is mad in love with the art of film making and let us hope that he will continue to emerge out with more films to entertain the masses , who are anxiously awaiting for such a situation to arise.
@swaminathan1372
Жыл бұрын
വളരെ ശരിയാണ് തിലകൻ, ശങ്കരാടി, ഒടുവിൽ... ഇവരെ പോലെ ഉള്ളവരെ വച്ച് സിനിമ ചെയ്യാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമാണ്...🙏🙏🙏 സത്യേട്ടന്ഒരു തെറ്റ് പറ്റി പിൻഗാമിക്ക് ശേഷമാണ് ഇരുവർ ഇറങ്ങുന്നത്..
@tmathew3747
Жыл бұрын
ശ്രീനിവാസനെപ്പോലെ പൊട്ടത്തരം വിളിച്ച് പറയുന്ന ഒരു സിനിമാക്കാരനും മലയാളത്തിൽ ഇല്ല..
Пікірлер: 10