ഇതിയാനെകൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ പൊളി പൊളി പൊളി ഒടുക്കത്തെ പൊളി .super my friend.ഇ ചാനൽ ലോകത് മൊത്തമുള്ള മലയാളികളുടെ അടുത്ത് എത്തട്ടെ .all the best.❤️💚💙
@hitheshyogi3630
3 жыл бұрын
Yes, correct
@gokulfjdusueheheje
3 жыл бұрын
ഞാൻ ആദ്യമായി ആണ് ഒരു ചാനലിൽ കമന്റ് ഇടുന്നത്. പായമരതണലിൽ എന്ന ഒരു വീഡിയോ അപ്രതീക്ഷിതമായി ആണ് ഞാൻ കാണാൻ ഇടയായത്. ആ സെക്കന്റ് തന്നെ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൻ അമർത്തിയ ആളാണ് ഞാൻ. ഇന്നിപ്പോ ഏതാണ്ട് ഒരു വർഷമായി സ്ഥിരം പ്രേക്ഷകൻ ആണ്. പണ്ട് പഠിക്കാൻ ബാക്കി വെച്ച ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം താങ്കളുടെ ശബ്ദത്തിൽ കേൾക്കുന്നത് പുതിയ അനുഭൂതിയാണ്. അത് ഇവിടെ രണ്ട് വാക്കിൽ എഴുതാൻ കഴിയില്ല. ഫ്രാൻസിസ് ഡ്രേക് ഇന്റെ ഒക്കെ കഥ എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ ഓർമയില്ല. താങ്കൾ ഈ ചെയ്യുന്നത് മികച്ച ഒരു അധ്യാപനമാണ്. ദയവായി തുടരുക.. എന്നെ പോലെ പലരുടെയും യൂട്യൂബ് ഫീഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഇന്ന് ജൂലിയസ് മാനുവൽ 🙏🙏🙏🙏
@JuliusManuel
3 жыл бұрын
❤
@intothestory6195
3 жыл бұрын
Notification വന്നപ്പോൾ എനിക്കുണ്ടായ രോമാഞ്ചം പറഞ്ഞാൽ നിങ്ങൾക്കൊന്നും അറിയൂല്ല 😍😍😍🤩🤩🤩 🤩കഥകളുടെ രാജകുമാരൻ🤩 Julius manuel അച്ചായൻ 🔥🔥 HisStories 💓💓
@rammohanbhaskaran3809
3 жыл бұрын
me too
@jemshiJR7
3 жыл бұрын
Yes 👍
@Sherifvolga
3 жыл бұрын
മനോഹരമായ പ്രദേശമാണ് ഗ്രാൻഡ് കെനിയൻ നമ്മൾ കാണാറുള്ള മിക്ക wallpaper കളും ആ പ്രദേശങ്ങളിലെതാവും
@saleeshmg
3 жыл бұрын
, Es3
@ajinandanam8152
3 жыл бұрын
💕
@bccorner
2 жыл бұрын
Jeans moviyil hayra hayra songil kaanikkunnathu ee place alle😃
@Sherifvolga
2 жыл бұрын
@@bccorner മലയാളത്തിലും, തമിഴ്ലും വീഡിയോ ചെയ്തിട്ടുണ്ടല്ലോ പാലക്കാടാണോ വീട്
@Sherifvolga
2 жыл бұрын
@@bccornerSss aa songil undu
@rrmurrrmu495
2 жыл бұрын
അണ്ണൻറെ കഥകേട്ട് ഡെയിലി ഉറങ്ങുന്ന ഞാൻ മാത്രം അന്നോ❤️❤️
@JuliusManuel
2 жыл бұрын
❤️
@suhaibkc592
Жыл бұрын
ഞാനും ഉണ്ടേ..
@jaison2017
Жыл бұрын
Njanum unndee
@travelogues4697
Жыл бұрын
I too used hear his his-stories before i sleep
@arshubg514
Жыл бұрын
Orikkalum alla
@habeebmadavoor9267
3 жыл бұрын
ഡെയിലി നെറ്റ് ലിമിറ്റ് തീർന്നപ്പോഴാണ് അച്ഛായെന്റ പുതിയ കഥ നോട്ടിഫിക്കേഷൻ വന്നത് പിന്നെ 12 മണിവരെ വല്ലാത്ത ഒരു കാത്തിരിപ്പായിരുന്നു..♥️
@shinoobsoman9269
3 жыл бұрын
വളരെ വിചിത്ര സംഭവം.. സൂപ്പർ വീഡിയോ..❤️❤️ തുടരുക ; നന്ദി..🙏🙏❤️❤️
@gopanization
2 жыл бұрын
Thanks julius അച്ചായാ....ഇത്രേം സ്റ്റഡി നടത്തി പ്രേസേന്റ് ചെയുന്ന ഡെഡിക്കേഷൻ ലെവൽ സൂപ്പർ ❤️👌🏽🙏🏽
@abyphilip3432
3 жыл бұрын
You are Amazing sir, you killed my lot frustrations in my sleep. Over 15 years in youtube, I have only one liked channel, it's yours
@JuliusManuel
3 жыл бұрын
❤️
@plantsandfunny9247
2 жыл бұрын
ഞാൻ ഓർത്തു സിംഹ വേട്ടയാണ് ഏറ്റവും ഇന്ട്രെസ്റ്റിനിംഗ് എന്നാണ്.... വേറെ വീഡിയോസ് വന്നാൽ കാണാറില്ലാരുന്നു... ഇന്ന് ചുമ്മാ സേർച്ച് ചെയ്തു നോക്കിയതാണ്... വീണ്ടും അടിക്റ്റ് ആയി..... 🥰🥰🥰🥰 അടിപൊളി സർ
@JuliusManuel
2 жыл бұрын
❤️🥰
@ratheeshthadathil
3 жыл бұрын
ദേ... വീണ്ടും,... ആ അവസാന വാചകം... ഈ കഥ കൊണ്ടു നേടേണ്ട മുഴുവൻ അറിവിലേക്കും ഉള്ള വാതിൽ ഉണ്ടതിൽ... നന്ദി ഒരിക്കൽ കൂടി ,, സാർ...
@jijo843
3 жыл бұрын
ഇപ്പോഴാണ് നോട്ടിഫിക്കേഷൻ കണ്ടത് . ജൂലിയസ് മാനുവൽ എന്ന് കണ്ടപ്പോ തന്നെ മനസ്സിന് സന്തോഷം തോന്നി . 🥰🥰🥰🥰
@JuliusManuel
3 жыл бұрын
❤️
@ashikash5630
3 жыл бұрын
"No Flight recorders,No Witnesses, No Radar records, No Survivors ഇതൊന്നും പോരാഞ്ഞിട്ട് inhospitable crash site "
@kiranunni904
3 жыл бұрын
പുതിയ അറിവ് പകർന്നുതന്നതിന് നന്ദി അച്ചായാ ♥️♥️🔥സൂപ്പർ സ്റ്റോറി ♥️
@anumonrajan8136
3 жыл бұрын
ഒരു ഹോളിവുഡ് ചിത്രം കണ്ടതുപോലെ കാരണം അത്രത്തോളം മനോഹരമായ വിവരണം. Thank you
@vishnu.kgopan2092
3 жыл бұрын
അച്ചായൻ ഉള്ളത്കൊണ്ട് ഒരുപാട് പുതിയ അറിവുകൾ കിട്ടുന്നുണ്ട് with രോമാഞ്ചം.. ❤️
@JuliusManuel
3 жыл бұрын
❤️
@ffacc8202
3 жыл бұрын
എങ്ങനെയ്യോ ഒരു വിഡിയോ കാണാനിടയായി പിന്നെ വിട്ട് പോവാൻ തോന്നുന്നില്ല എല്ലാ വീഡിയോയും കാണാറുണ്ട് ❤️❤️
@habeebmadavoor9267
3 жыл бұрын
വീണ്ടും ഒരു ഏവിയേഷൻ സ്റ്റോറി thanks അച്ചായാ ..♥️✈️😍
@sreejithc.s3064
3 жыл бұрын
Palappozhum onniladhikam thavana kandittanu njan bossinte videos finish cheyyunnathu kshemikkanam karanam aa ellathavanayum njan kadha kettu urangi pokum. Oru nalla neram pokkanu ningalude chanalum videosum thanks for that 👍 😀 👌 😄 🙏
@JuliusManuel
2 жыл бұрын
❤️
@jishnuchikku94
3 жыл бұрын
അച്ചായനിലൂടെ കഥകൾ കേൾക്കുമ്പോ മനസ്സിൽ നാം അവിടെ എല്ലാം നടന്നു സഞ്ചരിക്കുന്ന ഒരു ഫീൽ തന്നെയാ... അതാണ് അച്ചായനെ മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തമാക്കുന്നത്... പിന്നെ പറയുന്നതിൽ സ്പീഡും ഇല്ലാ സ്പീഡ് കുറവും ഇല്ലാ പറയുന്ന ആ ഉച്ചാരണം വേറെ ലെവൽ 🔥 ഒരേ ഫ്ലോയിൽ അങ്ങ് മനസ്സിൽ എത്തിച്ചു തരും 🔥🔥🔥 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@JuliusManuel
3 жыл бұрын
😍❤️
@akhills5611
3 жыл бұрын
സാറിന്റെ അവതരണ മി കവായിരുന്നു ആദ്യം ഹൈലൈറ്റ് പിന്നീട് ആരും തിരഞ്ഞെടുക്കാത്ത വിഷയങ്ങൾ കേൾക്കുമ്പോൾ കിട്ടുന്ന സംതൃപ്തി.. ഇപ്പോൾ ഈ ചാനൽ എത്തിനില്കുന്നത് അവതരണ ശൈലി കൊണ്ടും കഥയുടെ തീം കൊണ്ടും മികച്ച വിഷ്വൽസ് കൊണ്ടും കൂടി ഞങ്ങൾക്കു സംതൃപ്തി നൽകുന്ന ചാനൽ ആയിട്ടാണ്... കഥയുടെ നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ ഒരു സന്തോഷം... കഥയുടെ ഇൻട്രോ കാണുമ്പോൾ ആകാംഷ.. പിന്നീട് കണ്ടു കഴിയുമ്പോൾ ഒരു കിടിലം എക്സ്പീരിയൻസും.. ഓരോ കഥകൾക്കും പുറകിലെ സാറിന്റെ എഫോർട് വളരെ വലുതാണ്... Keep going sir .🥰🥰🥰🥰
@JuliusManuel
3 жыл бұрын
❤️❤️❤️❤️🙏🙏🙏
@santhoshthonikkallusanthos9082
3 жыл бұрын
നല്ല ഒരു കഥ കേൾക്കാതെ മൂഡ് ഓഫ് ആയിരിക്കുമ്പോൾ താങ്കളുടെ കഥ നല്ല ഒരു ത്രിൽ തരുന്നുണ്ട്👌
@shanthijohn1777
3 жыл бұрын
Julius Thank you for the video
@santhoshmathewmathew2668
Жыл бұрын
വളരെ മഹത്തരമായ അറിവ്. പകർന്നു തരുന്നതിനു നന്ദി
@JuliusManuel
Жыл бұрын
❤️
@saajsuni4479
3 жыл бұрын
We do keep all other thing aside for Julius post when it emerges. Going to watch. Thanks
@sreejithcnair7971
3 жыл бұрын
നല്ല മഴ...അച്ചായൻ നല്ലൊരു കഥയുമായി എത്തി 🤩
@vinurajnair5717
3 жыл бұрын
Thanks for another exciting yet a tragic story . Once again the intro was superb . Your outfits are also colorful .
@JuliusManuel
3 жыл бұрын
❤️
@Jason-I7y
Жыл бұрын
@@JuliusManuel hi sir, oru hi tharaamo
@Thedeepstate2
2 жыл бұрын
Dedication is the first thing.
@kashinathks198
3 жыл бұрын
Notification Vannappool Phonil Charge Illaayirunnu Athukondaanu Video Kaanaan Late Aayathu Ennaalum Charge 30 Aayappool Thanne Phone Eduth Julius Achayante Video Kaanaan Thudangi ❤💥
@JuliusManuel
3 жыл бұрын
❤️
@ratheeshnta9743
3 жыл бұрын
സൂപ്പർ... അടിപൊളി .... അവതരണം ഒരു രക്ഷയും ഇല്ല നമിച്ചു അച്ചായാ... 🌹🌹🌹🌹🌹♥️♥️♥️
@JuliusManuel
3 жыл бұрын
❤️
@SHINUAYATHIL
3 жыл бұрын
ഇന്ന് എന്തായാലും ഉടനെ നോട്ടിഫിക്കേഷൻ കിട്ടി.. ഫുൾ മാറ്റങ്ങൾ ആണല്ലോ... ഇപ്പോൾ സൂപ്പർ ആയിട്ടുണ്ട്
@riyasvadakkan7079
3 жыл бұрын
അച്ചായാ സൂപ്പർ നിങ്ങൾ വേറെ ലെവൽ love you
@shansanju2007
3 жыл бұрын
അച്ചായാ ഞായറാഴ്ച കാത്തിരിക്കുകയായിരുന്നു 😘😘അടിപൊളി😘😘
@jeenas8115
3 жыл бұрын
എല്ലാ episode പോലെ ഇതും സൂപ്പർ. നന്ദി, ❤❤❤❤❤❤❤
@RameshBabu-eb5bj
3 жыл бұрын
അച്ചായാ.. നമസ്ക്കാരം 🌹🙏 കഥ കേട്ടു അടിപൊളിയായി. എന്നിരുന്നാലും ആ വിമാനങ്ങളിലുണ്ടായിരുന്ന യാത്രക്കാരുടെ കാര്യം ഓർക്കുമ്പോൾ വല്ലാതൊരു നൊമ്പരം മനസ്സിൽ..!!! 🙏🙏🌹🙏🙏
@Linsonmathews
3 жыл бұрын
അറിയാ കാര്യങ്ങൾ ഇവിടെ.... കേൾക്കുമ്പോൾ അങ്ങനെ കണ്ടോണ്ട് ഇരിക്കും 👍❣️
@vinodkv8189
3 жыл бұрын
എല്ല ദിവസവും വന്നു നോക്കും വീഡിയോ വന്നിട്ടുണ്ടോ എന്ന്. ഇന്നെങ്കിലും വന്നാലോ സന്തോഷം. എല്ലാരും ലൈക്ക് അടിച്ചിട്ട് വീഡിയോ കാണാൻ തുടങ്ങികോ🤗🤗🤗🤗
ഉഫ് ഉഫ്... 👍 ഒരു രക്ഷയും ഇല്ല ഞാൻ ഈ കഥ യിൽ അകപ്പെട്ടു പോയി....🙋♀️
@JuliusManuel
2 жыл бұрын
❤️
@intothestory6195
3 жыл бұрын
സത്യം... അച്ചായനെ വിചാരിച്ചതെ ഉള്ളൂ...💓💓💓💓
@intothestory6195
3 жыл бұрын
@Shahbas Shukoor.V.P kandillallo
@sonuvs8874
3 жыл бұрын
പുതിയ ടോപിക്ക്കുകൾ ഞങ്ങൾക്കായി .. അന്യോഷിച്ച് പര്യവേഷണം നടത്തുന്ന ...അച്ചായന് ഒരായിരം നന്ദി പറഞ്ഞാലും മതിയാവില്ല .. വേലുകം വാക്ക് ടു. Histories ..🤩🤩
@JuliusManuel
3 жыл бұрын
❤️❤️❤️❤️
@jithinjithinct9470
3 жыл бұрын
അച്ചായോ.... മ്മടെ misstories... ഒന്ന് ഗൗനിക്കണേ.... ♥️
@Kannooraan
3 жыл бұрын
ആദ്യത്തെ intro കണ്ടപ്പോൾ അയ്യോ ഫുൾ വിഡിയോ ഇങ്ങനെ ആണോ അച്ചായൻ present ചെയ്യാൻ പോകുന്നെ എന്ന് 🥺, പിന്നെ അച്ചായന്റെ ഫേസ് കണ്ടപ്പോ ആണ് സമാധാനം ആയത് 🥰🥰🥰🔥🔥🔥🔥
@JuliusManuel
3 жыл бұрын
😍
@manojmanu743
3 жыл бұрын
കഥയ്ക്ക് പറ്റിയ വേഷം കഥയല്ലന്നറിയാം എന്നാലും നന്നായിരുന്നു
@muhammedjasim9844
3 жыл бұрын
💯💯
@vishnu.avijay6174
3 жыл бұрын
Katta waiting pazaya videos veendum veendum kandu theerayai
@libin2347
3 жыл бұрын
The king of stories.... 😍😍😍😍
@adarshasokansindhya
3 жыл бұрын
Thank you for the information💥💓
@sahbarali592
3 жыл бұрын
ഒരു movie കാണുന്ന feela... Your great sir.. 🙏🏻...
@mansoormachu8994
3 жыл бұрын
കഥകളുടെ സുൽത്താൻ അച്ചായന്റെ വീഡിയോക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് 😍😍😍
@JuliusManuel
3 жыл бұрын
❤️
@soukaarfahad2706
3 жыл бұрын
ഉഗ്രൻ ടി ഷർട്ട് ആണല്ലോ ആശാനേ....😍
@mano70066
3 жыл бұрын
Veendum sunday special. Achayan poli super
@abdulkadharhazale8336
3 жыл бұрын
oru nastappedal mattoru uyirtezhunelppinu karanamakum great .super news sir.
@bijuk2046
3 жыл бұрын
നിങ്ങളുടെ ഹിസ്റ്ററിസ് കഥ കേൾക്കുമ്പോൾ മലയാളസിനിമയിലെ അമൽനിരത് മൂവി കാണുന്ന ഫിലാണ്
@sabareeshsp2377
3 жыл бұрын
ഇതു പോലത്തെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@romyphilip3723
3 жыл бұрын
1 hour olla kazhinja video adipoliayrunju🤩
@Michael-id8ko
3 жыл бұрын
Super Achayo Wonderful presentation 🥰🥰🥰🥰🔥🔥🔥🔥❤️❤️❤️❤️ kidilam
@bijuvargheese5135
3 жыл бұрын
Ithu njan nerathe vayichittundu Enkilum ACHAYAN paranjappol SUPER 🙏🙏🙏🙏🙏🙏
@jungkooh7604
3 жыл бұрын
കാത്തിരിപ്പിന് വിരാമം ❤️
@shajic2523
3 жыл бұрын
അച്ചായോ !!! Marvellous Narration 👏👏👏💯🔥🔥🔥❣❣❣
@JuliusManuel
3 жыл бұрын
❤️
@agiakhilsuresh3300
3 жыл бұрын
Kandillalo enn vicharich erikumpo... dhe varunu notification🥳🥳
@epmm_chef4135
3 жыл бұрын
ആഴ്ചയിൽ രണ്ടു ദിവസം വീഡിയോ കിട്ടിയിരുന്നെങ്കിൽ പൊളിച്ചേനെ
@nikhiinikhii6997
3 жыл бұрын
Saturday ayapo thangalude video orupad pretheekshichu...
@gopzonlinepkd
3 жыл бұрын
Perfect narrative, especially the time line part!!!
@JuliusManuel
3 жыл бұрын
❤️
@devusvlog4391
2 жыл бұрын
Hi അച്ചായാ.. സൂപ്പർ. ❤️..പാവം കുറെ ജീവനുകൾ.. 😔.. ❤️❤️🌹🌹
@JuliusManuel
2 жыл бұрын
❤️
@CHRISTOPHER-hp4vj
3 жыл бұрын
Innekk ullath aayi tnx achaaya❤
@ecshameer
3 жыл бұрын
അച്ചായൻ bro❤️❤️❤️.. ഇവിടെ സമയം ഇപ്പോ 2.10 pm ഡ്യൂട്ടിയിലാണ്...ഒരു രണ്ട് മണിക്കൂർ കഴിഞ്ഞ് വീഡിയോ മുഴുവനും കാണാം ഇല്ലെങ്കിൽ അറബാബ് പിടിച്ച് പുറത്താക്കും അതാ...
@shainimolkl1081
3 жыл бұрын
എനികേ ഒരുപാടു അറിവ്തന്ന sir🍬😍😍 ആണിതു മക്കില്ല ഒരിക്കലുമ് ഈ Sir🔥😍 നേ
@JuliusManuel
3 жыл бұрын
❤️
@sreekumar2641
2 жыл бұрын
അച്ചായോ ഞാൻ വന്നു എന്റെ ഫോൺ കേടായി പോയ് എന്നാലും ഞാൻ ഓരോ വിഡിയോയും മറക്കാതെ കാണും
@kashinathks198
3 жыл бұрын
കഥകളുടെ രാജകുമാരൻ Julius Manuel അച്ചായൻ
@JuliusManuel
3 жыл бұрын
❤️
@AloysiusPraveen
3 жыл бұрын
സലീംകുമാർ ആയിരിക്കും കണ്ട്രോൾ റൂമിൽ ഉണ്ടായിരുന്നത് ❤️💞👍🏻💞❤️
@prasimavp3152
3 жыл бұрын
😆
@fkingnobody
3 жыл бұрын
I died 😅😂🤣
@adithyana9384
3 жыл бұрын
വേറെ ലെവൽ 🔥
@JuliusManuel
3 жыл бұрын
❤️
@bettercarehealth
Жыл бұрын
Welcome back to histories 😍Romanjam
@anishravi3405
3 жыл бұрын
Intro.. BGM was superb 😍😍
@crapzz1049
3 жыл бұрын
വാര്യര് പറയണപോലെ ഇതായാൾടെ കാലല്ലെ 🔥🔥🔥
@sudheeshsurendren
3 жыл бұрын
Onnum parayanilla.amazing presentation ❤️❤️❤️😍😊
@JuliusManuel
3 жыл бұрын
❤️
@thahzeersafari3022
3 жыл бұрын
Sir... 30 min video anu but kandu thiran 3 days eduthu❤️❤️❤️😴😴😴
@solomonvarghese5574
3 жыл бұрын
I was waiting for you
@sureshkrishnakkkk6906
3 жыл бұрын
വ്യാഴം.. ശനി ദിവസങ്ങളിൽ വന്നിരുന്ന വീഡിയോസ്... ഞായർ മാത്രം ആയതിൽ ഉള്ള സങ്കടം മാത്രം 😢
@JuliusManuel
3 жыл бұрын
എണ്ണം കൂട്ടിയാൽ ക്വാളിറ്റി കുറയും ❤️❤️❤️
@sureshkrishnakkkk6906
3 жыл бұрын
@@JuliusManuel എന്റെ സാറെ.. സാർ വെറുതെ എന്തെങ്കിലും പറഞ്ഞാൽ പോലും അതിനൊരു ക്വാളിറ്റി ഉണ്ട്... 😍😍😍അച്ചായൻ ഇഷ്ടം
Пікірлер: 779