ഈ സീരിയൽ സൂര്യ ടിവിയിൽ ഒരിക്കൽ കൂടി കാണാൻ ഉള്ള അവസരം തരുമോ
@naadhi
3 жыл бұрын
Veannam
@nidhinabu4305
3 жыл бұрын
Yes venam
@kannakikanny5656
3 жыл бұрын
Sathyam. Nostu😍😍😍
@sanooshyasanuz7008
3 жыл бұрын
Venam... Njn 6th il padikumbol ulla serial.. Feeling nostu😍
@akshayviswanath5963
3 жыл бұрын
yes veenM
@KrishnaPriya00
5 жыл бұрын
കുട്ടികാലത്തെ മനോഹരമാക്കിയ സീരിയൽ.നൊസ്റ്റു
@sreeragk705
3 жыл бұрын
90's kids nostu😍❤️
@pearly8580
2 жыл бұрын
Sathyam ❤️
@abhisn75
2 жыл бұрын
@@sreeragk705 2000s kids too
@jasnafarzina2536
Жыл бұрын
@@abhisn75 yeh!
@akashzues517
Жыл бұрын
@@abhisn75 sherya... Njn ukg padikana time aadyam aayi kanane. Ippo degree😌😅 Old is gold nenba
@adarshkv7020
2 жыл бұрын
പണ്ട് 6.30 നായിരുന്നു ഈ സീരിയൽ... ഏകദേശം 6.30 ഒക്കെ ആവും വീട്ടിനു കുറച്ചു ദൂരത്തുള്ള കടയിൽ മിൽമയുടെ വണ്ടി വരാൻ... അതും വാങ്ങി കനാലിന്റെ കരയിലൂടെ ഒരു ഓട്ടം ആയിരിക്കും വീട്ടിലേക്ക് ഈ സീരിയൽ കാണാൻ... ചിലപ്പോൾ വണ്ടി വരാൻ പത്ത് പതിനഞ്ച് മിനിറ്റ് വൈകും അപ്പോഴൊക്കെ വണ്ടിക്കാരനെ മനസ്സിൽ ചീത്ത വിളിക്കും😅... പിന്നെ സൂര്യ ടിവിയിലെ സന്ധ്യാ വാർത്ത കഴിയാൻ ചിലപ്പോൾ 6:40 ഒക്കെ ആകും... ഇതൊക്കെ കണക്കുകൂട്ടി ആയിരുന്നു അന്ന് വണ്ടിക്ക് കാത്തിരിക്കുമ്പോൾ ആശ്വസിച്ചിരുന്നത്...❣️😅 അതൊക്കെ ഒരു കാലം... മൊബൈലും ഒന്നും ഇല്ലാത്ത നിഷ്കളങ്കമായ കാലം
@cgv9918
Жыл бұрын
Nosttuuuu😢
@vivekplamthundil3227
11 ай бұрын
2009 😔 അത് ഒരു കാലം
@abhijith7480
6 ай бұрын
@@vivekplamthundil3227എന്റെ 1ആം class ❤️😇
@menakasajikk5747
2 жыл бұрын
രാമായണകഥ ഇതിലും മികച്ചതായി അവതരിപ്പിച്ച സീരിയൽ ഇതല്ലാതെ വേറൊന്നില്ല
@remyasujith3089
2 жыл бұрын
Sathyam.
@prashanthdav9967
Жыл бұрын
Imagine tv 2008
@arikombanchinnakomban
Жыл бұрын
മഹാവീര ഹനുമാൻ
@babyas2735
3 ай бұрын
👶😃
@anjali.m.s7500
3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട രാമൻ സീത ജോഡി. കിടിലം പെയർ. ജീവിതതത്തിലും ഇവർ വിവാഹം കഴിച്ചു 😍😍😍😍😍
എത്ര കാലം കഴിഞ്ഞാലും ഈ സീതയുടെയും രാമന്റെയും തട്ട് താഴ്ന്ന് തന്നെ ഇരിക്കും❤️ കട്ട നൊസ്റ്റു
@parvathipoduval1699
3 жыл бұрын
😍
@mythoughts6646
3 жыл бұрын
@@cheers_sharingandreceiving8309 രാമാനന്ദ് സാഗറിന്റെ സീരിയലിന്റെ റീമേക്ക് ആണ് ഈ സീരിയൽ. രാമാനന്ദ് സാഗറിന്റെ മകൻ ആനന്ദ് സാഗർ ആണ് ഇത് സംവിധാനം ചെയ്തത്.
@akshayviswanath5963
3 жыл бұрын
SATYAM VERLEVEL FULL TEAM SET AAAANU
@user-ew3dh4iy2p
2 жыл бұрын
ഇതിലെ ഹനുമാൻ 🙂❤️
@piston_power
2 жыл бұрын
Forever ❣️
@madgamer397
11 ай бұрын
ഇദ്ദേഹത്തെ കാളും മികച്ച ഒരു രാമൻ ഇത് വരെ ഒരു സീരിയലിലും വന്നിട്ടില്ല
@subinsuresh9167
3 ай бұрын
വന്നു ഇപ്പോളത്തെ seethayanam രാമൻ also good.... ബട്ട് ഈ serial childhood memories
@ANSR26
Ай бұрын
അത് ചുമ്മ six പാക്ക് ഉം ഒക്കെ ആയിട്ട് ഒരു മോഡലിനെ പോലെ. എനിക്ക് തീരെ ഇഷ്ടമല്ല. ഈ രാമൻ super ആണ്. 😍😍
@harithachinju6157
4 жыл бұрын
Orikkalum marakkan kazhiyiilla. Kuttikala nostu serial miss cheyyunnu😭😭😭😭
@aparnac4687
4 жыл бұрын
ഈ സീരിയൽ ഒരിക്കൽ കൂടി surya tv യിൽ സംപ്രേഷണം ചെയ്യുമോ pls............. 🙏🙏
@vijeeshkumar6393
3 жыл бұрын
Athe
@sandeepks7569
2 жыл бұрын
വേണ്ട ഞങ്ങളുടെ വീട്ടിൽ സൂര്യ tv ഇല്ല
@prajithamr6549
Жыл бұрын
Sathyam orikal kudi vannirunengil
@shinubabu8160
Жыл бұрын
അവർ അത് ചെയ്യില്ല.കുറച്ചു നാൾ മുൻപ് ഞാൻ സൂര്യ tv ഓഫീസിലോട്ടു വിളിച്ചു ചോദിച്ചു "മഹാവീര ഹനുമാൻ"ഒരിക്കൽ കൂടി റീ ടെലികാസ്റ്റ് ചെയ്യുമോ എന്നു.അവർ പറഞ്ഞു stop ചെയ്ത സീരിയലുകൾ,ഷോകൾ ഒന്നു ഇനി സംപ്രേഷണം ചെയ്യില്ല എന്നു
@aparnac4687
Жыл бұрын
@@shinubabu8160 Sun NXT ൽ ഉണ്ടാവുമായിരിക്കും അല്ലെ..
@a6juu
Жыл бұрын
ജീവിതത്തിൽ ഒരിക്കലും തിരിച്ച് കിട്ടാത്ത ആ ഒരു കുട്ടിക്കാലത്തേക്ക് ഒരു നിമിഷം പോയി വന്നതു പോലെ🥰🥰🥰😘
@lijeeshkrishna3611
7 ай бұрын
❤❤
@abhijith7480
2 ай бұрын
സത്യം ❤️😇
@nithinkannan6147
4 жыл бұрын
ഇത് കാണുമ്പോൾ എന്റെ കുട്ടിക്കാലം ഓർമ്മ വരും, എന്റെ കുട്ടിക്കാലം മനോഹരമാക്കിയ ഒന്നാണ് ഈ സീരിയൽ, ഇത് കാണുമ്പോൾ അന്നത്തെ കാലം ഒരുപാട് miss ചെയ്യുന്നു, ഈ രാമായണം ഇപ്പോൾ ഹിന്ദി ചാനൽ dangal il സംപ്രേക്ഷണം ചെയ്യുന്നുണ്ട്, രാത്രി 7.30 ക്ക്, ഞാൻ ഇപ്പോഴും കാണുന്നുണ്ട്,
@mythoughts6646
4 жыл бұрын
ഞാനും കാണുന്നുണ്ട്.
@babyas2735
3 ай бұрын
👶😃
@shijumonkr5792
5 жыл бұрын
Nice song..ente kuttikaalam oormavarunnu ammummayude madiyil irunnu kaanunna serial
@sujeeshks775
3 жыл бұрын
തിരിച്ചു കിട്ടാത്ത എന്റെ കുട്ടികാലം 😔
@akku611
Жыл бұрын
ഈ സീരിയലിന് മലയാളത്തിൽ ഇത്രയും ആരാധകര് ഉണ്ടെന്ന് ഇപ്പോഴാ അറിയുന്നത്. ഞാനിത് സൂര്യ ടിവിയിൽ കണ്ടിട്ടില്ല. പക്ഷേ 2014 മുതൽ 2017 വരെ danga tv യിൽ full series മൂന്ന് പ്രാവശ്യം വെച്ചിരുന്നു .അപ്പോഴൊക്കെ ധാരാളം കണ്ടു.💛
@user-zy3dw7rl6t
Жыл бұрын
2023 ൽ കാണുന്നവരുണ്ടോ ഇത്... 🙄☺️🙌
@wayanadanthennal43
11 ай бұрын
Undallo
@sreeragk705
3 жыл бұрын
തിരിച്ചു തരുമോ ആ മനോഹര കാലം. ശ്രീരാമ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുമ്പോൾ ഇതിലെ രാമന്റെയും സീതയുടെയും മുഖം ആണ് മനസ്സിൽ വരിക.
@factcheck7779
2 жыл бұрын
🥰❤️
@piston_power
2 жыл бұрын
💯❣️
@sandhraprasad5196
2 жыл бұрын
Sheria
@sreeroop-do1rk
4 ай бұрын
Celebrating 16 years of ramayanam 2008🎉
@Earlybird_47
Жыл бұрын
🥺❤️രാമൻ സീത ലക്ഷ്മണൻ എന്നൊക്കെ ഓർക്കുമ്പോൾ തെളിയുന്ന മുഖങ്ങൾ ഈ സീരിയലെ മാത്രം 🥺🔥💯nost
@Mr.K96
4 жыл бұрын
Ee songa kelkan thanne kathirunittu induu..... Nostalgia...🖤
@piston_power
4 жыл бұрын
Jai sri ram 🏹
@sreetalks618
4 жыл бұрын
Same pitch
@sreetalks618
4 жыл бұрын
Nan anuu muniam classile padikuka ayirunu
@adarshsathyanandan108
11 ай бұрын
ഇതിലെ രാമനും സീതയും യഥാർത്ഥത്തിലും കല്യാണം കഴിച്ചു
@Rolex-qs1tt
Жыл бұрын
നൊസ്റ്റാൾജിയ... ഇത് കാണുമ്പോൾ കണ്ണ് nirayanu🥲🥲
@aryaponnusarya5285
2 жыл бұрын
വീണ്ടും ടെലികാസ്റ്റ് ചെയ്തിരുന്നെങ്കിൽ ഇന്ന് ആഗ്രഹിക്കുന്നു എന്റെ അച്ചാച്ചനെയും അച്ഛമ്മയെയും മിസ് cheyunnund❤️
@archanavinu493
2 жыл бұрын
ഒരിക്കലും മറക്കില്ല ❤ Thanku Gurmeet nd Debeena💞
@user-sb5ti8bp2p
Жыл бұрын
എൻ്റെ കുട്ടി കാലത്ത് സന്ധ്യക്ക് ട്യൂഷൻ കഴിഞ്ഞു ഈ സീരിയൽ കാണാൻ ഞാൻ ഓടി വീട് പിടിക്കുമയിരുന്നു അതൊക്കെ ഒരു കാലം😓😓😓
Happiness is knowing that they are real life partners❤
@nithinrajnithin1996
2 жыл бұрын
എന്റെ കുട്ടിക്കാലഓർമ്മകൾ❤️❤️❤️ ഒരുപാട് മിസ്സ് ചെയ്യുന്നു❤️❤️❤️❤️
@ambuambroambro7817
2 жыл бұрын
മറക്കാൻ പറ്റാത്ത ഓർമ്മകൾ ❤️❤️❤️❤️❤️
@anandhug9531
Жыл бұрын
ഇതുപോലെ കാത്തിരുന്ന കണ്ട സീരിയൽ വേറെ ഇല്ല, സൂര്യ tv 6:30 pm
@pmvivek3806
2 жыл бұрын
ഈ സീരിയൽ ഒന്നൂടേം.. ടെലികാസ്റ്റ് ചെയ്തിരുന്നേൽ 😊😊
@athulkv7559
Жыл бұрын
സൂര്യ ടിവിക്ക് Mail അയച്ചുനോക്ക്
@pmvivek3806
Жыл бұрын
@@athulkv7559 😄😄
@akku611
Жыл бұрын
ഇത്രയും apt ആയ രാമനെ വേറെ ഒരു ഷോയിലും കണ്ടിട്ടില്ല
@factcheck7779
2 жыл бұрын
പണ്ട് കാലത്തെ എന്റെ favroute 🥰 നൊസ്റ്റാൾജിയ സഹിക്കാൻ പറ്റാതെ 2022 ഇൽ ഉം ഇത് കാണാൻ വരുന്നവർ ഉണ്ടോ 👈🙄🤷🤩
@karthikmukundhan3433
3 жыл бұрын
വീണ്ടും കാണാൻ ആഗ്രഹിക്കുന്നു
@navyakm3770
4 жыл бұрын
90's kids favtr seril. My personl fvrt
@sudheeshsiva878
2 жыл бұрын
രാമ കഥകേട്ടു..😍😍
@rocky4244
Жыл бұрын
Eee song search cheydh varunnavr avark nashtamaya oru kalagattathinte ormakal puthukanaai aayirikum Song kalkumbol manasil pazhaya ormakal aairikum aaa nimishangal ini thirich vanilla enn orth vishamikunavr
@gireeshvn3591
Жыл бұрын
എനിക്ക് 5 വയസ് ഉള്ളപ്പോൾ കണ്ടത് 🥺ഇപ്പഴും ഓർമ ഉണ്ട്.രാമായണം എന്ന് കേട്ടാൽ ആദ്യ വരുന്ന മുഖം ഈ രാമന്റെ ആകും ❤️❤️❤️❤️
@sivakumarm266
4 жыл бұрын
ഈ സീരിയൽ ഒരിക്കൽ കൂടി surya tv യിൽ സംപ്രേഷണം ചെയ്യുമോ
@lalkrishna9472
5 жыл бұрын
നൊസ്റ്റാൾജിയ
@remyaajay3738
2 жыл бұрын
സൂപ്പർ ആയിരുന്നു 💖💖🤗🤗my fvrt
@sunilkumar-nm6ie
2 жыл бұрын
ജയ് ശ്രീറാം.🙏ജയ് സീത
@robinsrajan8261
6 жыл бұрын
plz add malayalam full episode
@musiqueenhere6113
3 жыл бұрын
😍😍 my fav ithoke veendum kekkan pattuen vicharichirunathalla
@anjithaanju597
2 жыл бұрын
Nostalgia💞💞💞
@GreeshmaKrishnakumar
11 ай бұрын
Nostu... One of the favorite serial❤❤❤
@sreehari1048
4 жыл бұрын
Nostalgic 😍😍😍❤️❤️❤️
@snehavishnu9316
2 жыл бұрын
രാമനും സീതയും real ayittum കല്യാണം കഴിച്ചതാ 🥰
@abhijith7480
2 ай бұрын
ഈ actors oo
@lechuanu2465
3 жыл бұрын
Uff...nostu....fav❤❤❤❤Ee serial TV yil undayirunnapol ..njan 1 il aayirunnu......ipo +2 kazhinju. ..😇😇😇onnukoodi kaanan pattiyirunnengi
@athulkv7559
Жыл бұрын
സൂര്യ ടിവിക്ക് Mail അയച്ചുനോക്ക്
@amalsa8828
2 жыл бұрын
അവിശ്വസിയാണ്. പക്ഷേ എന്റെ കുട്ടിക്കാലം മനോഹരമാക്കിയതിന് ഈ സീരിയലിനു വലിയ പങ്കുണ്ട്
@akhilakhi5860
2 жыл бұрын
വീട്ടിൽ t v ഇല്ലാത്തപ്പോ അടുത്ത വീട്ടിൽ പോയി കാണും 😍... 😎
@karthikakarthikeyan9248
3 жыл бұрын
Childhood memories 🥰
@sarathprakash7365
Жыл бұрын
Ente kuttikaalam ❤️ achan gulfil ,veetil tv illa njanum ammayum chechiyum ammomayum apurathe veetil kaanan pokum 🙏
@urmilaudayan3875
Жыл бұрын
ആദി പുരുഷ് ട്രൈലെർ കണ്ട് പഴയ സീരിയൽ നോക്കി വന്നവർ ഉണ്ടോ 😁
@DWARAKA555
3 жыл бұрын
പെർഫെക്ട് രാമൻ ലക്ഷ്മൺ സീത ❤❤❤❤❤❤❤❤ഹനുമാൻ മാത്രം പോരാ
@apa1881
4 жыл бұрын
nostuuuu❣️❣️
@nithugowda8481
2 жыл бұрын
We Want repeat telecast.... Plzz ... We are missing those olden days
@Serene1
3 жыл бұрын
Nostalgia ❤️
@factcheck7779
2 жыл бұрын
അതെ
@ANSR26
Ай бұрын
സീരിയലിൽ രാമനും സീതക്കും പിരിയേണ്ടി വന്നു എങ്കിലും real ലൈഫിൽ ഇവർ രണ്ടുപേരും വിവാഹം കഴിച്ചു സന്തോഷമായി ജീവിക്കുന്നു എന്നോർക്കുമ്പോൾ വളരെ സന്തോഷം. Blessed couple. Gurmeet Debina 😍😍😍😍😍😍
@ranjithp8153
4 жыл бұрын
👍etra kettalm mathivartha song
@719-aswinharikumar9
3 жыл бұрын
Nostuuuu❣️
@_Dharshana_s
11 ай бұрын
Ramayan 2008 😭❤️ childhood memories 🔥
@reshmianeesh8732
3 жыл бұрын
ഈ സീരിയൽ ഒരിക്കൽ കൂടി സംപ്രേക്ഷണം ചെയ്യുമോ
@athulkv7559
Жыл бұрын
surya tv ക്ക് Mail അയച്ചുനോക്ക്
@sharonshaji6143
Жыл бұрын
അടുത്ത വീട്ടിലെ ടീവിയിൽ കണ്ട സീരിയൽ with അനിയത്തി
@jyothishs5634
10 жыл бұрын
nice song.
@vinayavenugopal8167
3 жыл бұрын
Plss telecast this serial once More.🙏
@RK-uh5vx
4 ай бұрын
Nostu❤
@vi___sh0489
3 жыл бұрын
എന്റെ പൊന്നോ ❤️🤩 Nostu 😐❤️
@karthikah2735
5 ай бұрын
Ufff avasanam kandu pidichu🥹❤️
@vijiththavani292
24 күн бұрын
വീണ്ടും കാണാൻ കൊതി ആവുന്നു
@ModiJi_Family
Жыл бұрын
Please upload this serial Malayalam version...it is public opinion
@athulkv7559
Жыл бұрын
സൂര്യ ടിവിയിൽ ഇറക്കുന്ന ഒരു ഡബ്ബിങ് സീരിയലും ഒരു ott platform ലോ യൂട്യുബിലോ അനുവദിക്കില്ല എന്ന് തോന്നുന്നു പണ്ടാരങ്ങൾ.. ഏഷ്യാനെറ്റിൽ ആണേൽ അത് hotstar എങ്കിലും ഉണ്ടാകുമായിരുന്നു
@abhinandsnath
11 ай бұрын
വൈകുന്നേരം / സന്ധ്യക്ക് കളിയൊക്കെ കഴിഞ്ഞു കുളിച്ചു നാമം ജപിച്ചു കഴിഞ്ഞ് ഇത് കാണാൻ ഇരുന്ന ആ കാലം എനിക്ക് ഓർമ വരുന്നു. ഇനി വരുമോ അതുപോലെ ഒരു കാലം ? ജയ് സിതാരാം 🕉️.
@aswathiajeesh3613
Жыл бұрын
ഒരിക്കൽക്കൂടി കാണാൻ ആഗ്രഹിക്കുന്നു
@ammukuttyvlogs1635
3 жыл бұрын
Nostu...2021 il ee video kanunna aarelum ndoo?
@sandeepks7569
2 жыл бұрын
2022
@castlecascade
15 жыл бұрын
Hindi version is the original.....the title song is nice....but the best Ramayanam will always be Ramanand Sagar's, i guess.
@chandraguptauninor
6 жыл бұрын
castlecascade but after DoorDarshan ,,this Ramayan is remake,,and this remake Ramayan r the best Ramayan any series of other Ramayan or related any production house......old and remake Ramayan originally belongs to Sagar arts,,,So old and remake(2008 Ramayan) Both of Best........ because all songs best of remake Ramayan ,,all characters too good,,specially main characters of new Ramayan
@mythoughts6646
3 жыл бұрын
Castlecade, do you have the full episodes of this serial?
@hari5688
2 жыл бұрын
Yes. Ramanand sagar's is the best
@vishnukrishna9880
2 жыл бұрын
ഓർമ്മകൾ... സൂര്യ ടീവി
@dhanujavr4939
3 жыл бұрын
Kidu song😍😍
@_nandakishore
3 жыл бұрын
Ayodhyaaaaa🔥🔥
@reshmavinu5118
6 жыл бұрын
Nice song
@Princesuresh_1440
Жыл бұрын
Nistu 🥺❤
@yadhukrishnans3823
5 ай бұрын
Kuttikkkalam oorma varunnu... Hanuman varumbol ulla song aanu fvt
@pradeeshpradeep214
9 ай бұрын
ഒരിക്കൽ കൂടി കാണണം എന്നുണ്ട്..!!🙏🏻🥹 Retelecast 😒
@stranger_12167
5 жыл бұрын
Nyzz
@rahulkprasad201
Жыл бұрын
Really adicted at childhood
@aiswaryavg8828
4 жыл бұрын
Nostuuuuu
@vimalisivagnanam6020
5 жыл бұрын
super voice
@autoworld384
2 жыл бұрын
Nostalgic 💕
@ArunpkPk
Жыл бұрын
Nost ❤️
@abhijithprasad884
4 жыл бұрын
Nostu
@369achutty
11 ай бұрын
Gurmeet choudhary ♥️debina bonarjee🥰🥰
@goodluck5382
10 жыл бұрын
please give all the Malayayalam
@sugathankps4372
7 жыл бұрын
devi tp
@sreeragk8648
4 жыл бұрын
കട്ട നൊസ്റ്റാൾജിയ
@generalthings3059
Жыл бұрын
Nostu ❤❤❤❤
@user-de2wl3ez3e
4 жыл бұрын
രാമായണം രാമ ചരിത്രം ഞങ്ങൾ എല്ലാം ഭക്തി യോടെ കാണും ആയിരുന്നു എന്ന് രാമന്റെ പേര് പറഞ്ഞത് ഇതു പോലെ വർഗീയത ഇല്ലായിരുന്നു
Пікірлер: 275