നിലവിൽ അടിസ്ഥാന വികസനത്തിൽ ആയാലും സാമ്പത്തിക മേഖലയിൽ ആയാലും വികസനത്തിൽ ആയാലും ചൈന ഇന്ത്യയെക്കാൾ ഒരു 50 വർഷം മുന്നിൽ ആണ് 🙂
@Arun-pu3yx
Ай бұрын
വൻ നഗരങ്ങളുടെ കാര്യത്തിൽ ശരിയാണ്. എന്നാൽ ചെറിയ നഗരങ്ങൾ ഇന്ത്യയിലേതു പോലെയാണ്. ചേരി പ്രദേശങ്ങളുമുണ്ട്. China street, Street china എന്നീ യൂട്യൂബ് ചാനലുകൾ കാണുക.
@ArunGopinathan-wl6dz
Ай бұрын
Yes
@Arun-pu3yx
Ай бұрын
@@user-ew3dh4iy2p വൻ നഗരങ്ങളുടെ കാര്യത്തിൽ ശരിയാണ്. പക്ഷേ ചെറിയ നഗരങ്ങൾ ഇന്ത്യയിലേതു പോലെയാണ്. ചേരി പ്രദേശങ്ങളുമുണ്ട് China street, Street China എന്നീ യൂട്യൂബ് ചാനലുകൾ കാണുക.
@sumeshrajendran8238
Ай бұрын
💯
@gopalakrishnan1442
Ай бұрын
ഒരു ചൈനക്കാരൻ എന്നോട് പറഞ്ഞത് അവൻ ദിവസവും ജീവിച്ചു മരിക്കുകയാണെന്നാണ്
@viveknarayanan5087
Ай бұрын
ഏത് ഭാഷയിൽ....?
@seema5873
Ай бұрын
🤣🤣🤣@@viveknarayanan5087
@adarshkv511
Ай бұрын
3:35
@rajeeshag2897
Ай бұрын
AI യുടെ കാലത്ത് ധാരാളം മനുഷ്യർ Labour forse ആയി ഉണ്ടെന്നത് കൊണ്ട് ഇന്ത്യക്ക് ഗുണകരമാകുമോ? Al ഏറ്റവും നന്നായി ഉപയോഗിക്കുന്ന അമേരിക്ക തന്നെയാകില്ലേ ഇനിയും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി തുടരുക എല്ലാ സേവനങ്ങളും, prodution ഉം AI ക്ക് മനുഷ്യരെക്കാളും കാര്യക്ഷമമായി ചെയ്യാൻ സാധിക്കുന്ന കാലത്ത് മനുഷ്യർക്ക് എവിടുന്നാണ് പ്രതിഫലം ലഭിക്കുക' അങ്ങനെയാണെങ്കിൽ പണം എന്ന മാധ്യമത്തിന് എന്താണ് പ്രസക്തി. ഇലോൺ മസ്ക് പറയുന്ന Universal basic incom ആവശ്യമായി വരുമോ? അത് പണമായിരിക്കുമോ? അതോ മറ്റെന്തെങ്കിലും മാധ്യമമായിരിക്കുമോ? ഈ കാര്യങ്ങളെല്ലാം വച്ച് ഒരു video ചെയ്യാമോ?
@learn-cool-kids
Ай бұрын
China is 10 years ahead in AIand technologies. See 3lon Musk's comment on China. In india, sone families will make money, but the country will be in almost same place even after 15 years
@sumangm7
Ай бұрын
Thank you for the new insights RC👍🏼👌🏼👏🏼
@bijupavithran4952
Ай бұрын
ഒരു ചൈനക്കാരൻ എന്റെ കൂടെ പറഞ്ഞത് ചൈനയിൽ ആഹാരം ഭയങ്കര വിലകുറവ് ആണ് . ഞാനും കണ്ടത് ആണ് . ആഹാരം വില കുറവും എല്ലാര്ക്കും കിട്ടുന്നത് കൊണ്ടും ആരും പ്രതികരിക്കില്ല
@abhishekkannan8130
Ай бұрын
ഇന്ത്യയിൽ - പ്രതികരിക്കാത്തത്...... പ്രതികരിക്കാൻ പോലും ശേഷിയില്ലാത്തതു് കൊണ്ടാണ് - അതിനുള്ള വിവരമില്ല ; വിദ്യാഭ്യാസമില്ല - അതു് ബഹുഭൂരിപക്ഷം " വാ ദ്ധ്യാ ന്മാ ർ ക്കു മില്ല " ....... തീർച്ചയായും CE 2050 - ൽ ഇന്ത്യ No.1 😂
@aksuraj29
Ай бұрын
ചൈനയിൽ ലോട്ടറി വിൽക്കുന്ന തൊഴിലാളികൾ എത്ര ശതമാനം ആണ്?
@gdp8489
Ай бұрын
😂😂😂😂
@paulson409
18 күн бұрын
😂😂😂
@AnilKumar-pf5uv
Ай бұрын
സാമ്പത്തിക ശാസ്ത്രഞ്ജനെ എപ്പിച്ചിട്ടുന്നേൽ ഈടെ ഉള്ള ഫുൾ പേപ്പറിലും നോട്ടടിച്ചു ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ആക്കിയേനെ
@safeervm6080
24 күн бұрын
ട്രാക്കിൽ തൂറും ഇന്ത്യ
@sudeeppm3434
Ай бұрын
Thank you so much Ravi Sir🙏
@bijupavithran4952
Ай бұрын
ഇന്ത്യ ചൈനയുടെ അടുത്ത് ഒരു കാര്യത്തിലും എത്തിയിട്ടില്ല . എങ്ങനെ നോക്കിയാലും ഇല്ല
@lepetitprince2188
Ай бұрын
അവിടെ ജനാധിപത്യം അല്ല. അത് കൊണ്ട് എണ്ണയിട്ട യന്ത്രം പോലെ കാര്യങ്ങൾ നടക്കുന്നു. ഇന്ത്യ പോലെ പലതരം ജനസമൂഹങ്ങൾ ഉള്ള രാജ്യത്ത് വികസന പദ്ധതികൾ ഒരേസ്വരത്തിൽ എല്ലാ വിഭാഗം ജനങ്ങളും രാഷ്ട്രീയക്കാരും അംഗീകരിക്കാൻ ബുദ്ധിമുട്ട് ആണ്.
ഇപ്പോൾ ഇന്ത്യ ചൈന യുദ്ധം ഉണ്ടാക്കാൻ അമേരിക്ക നോക്കുന്ന പോലെ അന്ന് ചൈന, ഇന്ത്യ പാക്, ഇന്ത്യ നേപ്പാൾ, ഇന്ത്യ ബംഗ്ലാദേശ്, ഇന്ത്യ ബർമ യുദ്ധങ്ങൾ ഉണ്ടാക്കാൻ നോക്കും. ഈ പറഞ്ഞ എല്ലാ പ്ലാനിംങും ഒരു യുദ്ധമുണ്ടായാൽ തീരുന്നതെ ഉള്ളു. പ്രത്ത്യേകിച്ച് ആടുകൾ കൂട്ടിയിടിക്കുമ്പോൾ ചോര കുടിച്ചു ശീലിച്ച രാഷ്ട്രീയക്കാർ ഭരിക്കുമ്പോൾ
@00badsha
Ай бұрын
Thanks RC
@artificialintelligence01
Ай бұрын
I am a hindu, you're one my gods
@ikigai3887
Ай бұрын
Sudaappi spotted. Wow.
@Brave_islamic_fighter
Ай бұрын
Pala thanthakk undaya Muhammad fan
@surejkulathumkal4555
Ай бұрын
അയിന് !,
@surejkulathumkal4555
Ай бұрын
അയിന് !,
@artificialintelligence01
Ай бұрын
You guys are just desperately looking for fish hooks.🤣
@rohithkrishnan1450
Ай бұрын
ചൈന ആൻഡ് ഇന്ത്യ തമ്മിൽ ഒരു US ആൻഡ് EU സഖ്യo പോലെ പറ്റുമോ
@Arun-pu3yx
Ай бұрын
പറ്റും ചൈനയിൽ നിന്നു കമ്യൂണിസം പോയാൽ.
@Ak-xo9ms
Ай бұрын
Avide communism alla modern communism anne with capitalism@@Arun-pu3yx
@homosapien7798
Ай бұрын
BRICS ne kurich kettittille
@Rajesh.Ranjan
Ай бұрын
Their nature and attitude are not suitable for an alliance....🤨🤨
@sumeshrajendran8238
Ай бұрын
കമ്യൂണിസ്റ്റ് idiots അവിടെ തകർന്ന സ്കോപ്പ് ഉണ്ട് ❤
@maadhav8509
Ай бұрын
❤❤❤❤❤❤
@jamespfrancis776
Ай бұрын
👍🌷❤👍
@Riderjonjo
Ай бұрын
ഇല്ല
@jayaprasanan7347
Ай бұрын
🌹🌹💕♥️😊RC
@Alan-un7su
17 күн бұрын
ഇന്ത്യ ഗോത്ര വർഗ രാജ്യം ആണ്
@gokulkrishna4764
Ай бұрын
1:19:03 പോക
@artificialintelligence01
Ай бұрын
Manushyaa.. Do you have any accidents recently?
@Athiest1967
Ай бұрын
Why? Do you expected it?😢
@artificialintelligence01
Ай бұрын
@@Athiest1967the word is not "expectation" (Suspected?)
@ArunKM-gw9ts
Ай бұрын
2070 ്ന് മുമ്പ് ചൈനക്ക് ഒപ്പം എത്താൻ ഒരു സാധ്യതയും ഇല്ല.
@abhishekkannan8130
Ай бұрын
🙏 ജാതി..... മതം.... ഇപ്പോൾ ഒരു മതത്തിൽപ്പെട്ടവർക്ക് മാത്രം " കച്ചവടം " എന്ന ആശയത്തിന് ബലമേറി വരുന്നു. CE 2050 - ൽ അത് ഒരു 'ജാതിക്കാർക്ക് " മാത്രമായി വി ക സി ക്കും 😂
@paulson409
18 күн бұрын
നമ്മൾ ഒക്കെ മരിച്ചോട്ടുണ്ടാകും 😂😂
@IAm-gl7xh
Ай бұрын
പോച്ചുഗി സുമേഷ് 😂😁
@almightyalmighty
Ай бұрын
China okkeee evide anu Bhai...pls don't insult China
@abhishekkannan8130
Ай бұрын
29:42...... CE -2050 - ൽ ജനസംഖ്യയിലെ 80% -ത്തിലധികവും " വാങ്ങൽ ശേഷി കുറഞ്ഞ" സമൂഹമായി മാറും... . സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിക്കുമായിരിക്കും.... എ ന്നാ ൽ ; അവർ - പോഷക മൂല്യമുള്ള ഒരു നേരത്തെ ആഹാരത്തിനു വേണ്ടി - ഗർഭപാത്രം നീക്കം ചെയ്ത് - കൂടുതൽ തൊഴിൽ ദിനങ്ങളിൽ അദ്ധ്വാനിക്കേണ്ടിവരും.....( പഞ്ചസാര കാർഷിക മേഖലകളിലെ ചിലയിടങ്ങളിൽ - ഗർഭപാത്രം നീക്കം ചെയ്ത സ്ത്രീകൾക്ക് മുൻഗണന - അത് ഇപ്പോഴും നിലനിൽക്കുന്നു .)
@subinss6873
Ай бұрын
താങ്കൾ ജീവിച്ചിരിക്കുമ്പോൾ തന്നെ ഇന്ത്യാ ചൈനയെ മറികടക്കുന്നത കാണാം
@Criminalboys666
Ай бұрын
ഞങ്ങൾ ചൈനയിൽ ജീവിക്കുന്നവർ പൊട്ടൻ മാരാണോ
@kiranchandran1564
Ай бұрын
Why do you want public opinion on your stupidity? Analyse yourself
@sikinmv4311
18 күн бұрын
കെട്ടുകളും പൂട്ടുകളും ഇല്ലാത്ത അമേരിക്കക്ക് പോലും സാമ്പത്തികമായും മറ്റു ആഭ്യന്തരപരമായും പ്രശങ്ങൾ ഉണ്ട്
@safeervm6080
23 күн бұрын
കമ്മ്യൂണിസം അല്ലെ അവിടെ പുരോഗതി ഉണ്ടാവാൻ കാരണം
@peppypeppy3195
Ай бұрын
Bjp നശിക്കണം
@abhishekkannan8130
Ай бұрын
വർഗ്ഗീയതയും "അന്യ മത വിദ്വേഷവും" കൊണ്ട് BJP കൂടുതൽ ശക്തി പ്രാപിക്കും 😷👌
@ArunGopinathan-wl6dz
Ай бұрын
മുസ്ലിം വർഗീയത ബിജെപി യെ ഇനിയും വളർത്തും. ഇല്ലാത്ത state കളിലും വളരും.
@sumeshrajendran8238
Ай бұрын
Bjp ullathukond ഇത്രയെങ്കിലും ആയി രാഹുല് ഒരു മര പൊട്ടന😂
@jakukr4494
Ай бұрын
ഇസ്ലാമിനെ നിലക്ക് നിർത്തുന്നതുകൊണ്ട് ചൈന ഇനിയും വളരും. അമേരിക്ക ഒക്കെ ലിബറലിസം കളിച്ചു തകരും.ഇന്ത്യൽ bjp ഉള്ളടിത്തോളം വലിയ കുഴപ്പങ്ങളില്ലാതെ പോവും
@adithyavnice9067
Ай бұрын
നോക്കി ഇരിക്കത്തെ ഒള്ളു
@safeervm6080
24 күн бұрын
ഞാൻ ഒരു BJP ക്കാരൻ ആണ് ഞാൻ നിങ്ങളെ ബഹിഷ്കരിക്കുന്നു 🎉
Пікірлер: 75