Captain rohit video venam ennu ullavar like adiii...power kanik
@prasanthramesh4143
10 күн бұрын
രോഹിത് വിരമിക്കേണ്ടായിരുന്നു.... ഇപ്പോഴും ആ പ്രഹര ശേഷിയും കൈക്കരുത്തും നഷ്ടപ്പെട്ടിട്ടില്ല എന്ന് കമ്മിന്സിനെ മുട്ട് കാലിൽ നിന്ന് ഉള്ള സിക്സ് തെളിയിച്ചു..... സ്റ്റാർകിനെ ഫസ്റ്റ് ഓവറിൽ ഹെവി റിസ്കിൽ എടുത്ത ലെഗ് ഗ്ലാൻസ് ലോക കപ്പിലെ തന്നെ മനോഹര കാഴ്ചയായി.... ഇനിയും ഒരു അങ്കത്തിന് ബാല്യം ഉണ്ടായിരുന്നു 🔥🔥🔥🔥😍😍😍
@raufkk8617
10 күн бұрын
One day matchil polikkum
@alen2541
10 күн бұрын
Ennite pulli next kali formout aayaa... Pulline elarum koodi kuttam parayum... Athinekal bedham.. Ipo retire cheyythate aane
@prajinkk8241
4 күн бұрын
Odi und bro dont worry Hitman ivde thanne und👍🏻
@jithuskaria
10 күн бұрын
Decock-ne മടക്കിയ അർഷദീപിനെയും നമ്മൾ മറക്കരുത്......❤
@MuhammedAdhil-uf3ji
10 күн бұрын
ഒരിക്കലും മറക്കില്ല 2024
@franklinrajss2310
10 күн бұрын
Yes 🔥🥺🇮🇳🏆🥇
@pranavkannan8621
10 күн бұрын
12:16 Goosebumps starting point 💥🔥 Rohit Gurunath Sharma
@mathewcyr563
10 күн бұрын
നമ്മുടെ രാജ്യം നമ്മുടെ അഭിമാനം 🇮🇳🇮🇳🇮🇳. അഭിമാനിക്കുന്നു ഒരു ഇന്ത്യക്കാരൻ ആയതിൽ 🇮🇳❤️🇮🇳. നമ്മുടെ രാജ്യം നമ്പർ വൺ ആണ്, ലോക ചാമ്പ്യന്മാർ, ഇന്ത്യക്ക് തുല്യം ഇന്ത്യ മാത്രം 🇮🇳🇮🇳🇮🇳. 140 കോടി ജനങ്ങളും ഒരുപോലെ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു ഇന്ത്യൻ പൗരൻ ആയതിൽ ❤️❤️❤️. ജയ് ഹിന്ദ് ❤️.
@Najmudheenpk
10 күн бұрын
കോഹ്ലിയുടെയും രോഹിതിന്റെയും റിട്ടയേർമെന്റിനെ ഒരു വീഡിയോ കാത്തിരിക്കുന്നു.
@narayanannampoothiri007
10 күн бұрын
Jadeja yum ond
@jishnupakru3134
10 күн бұрын
2024 T20WC FAINAL കളിച്ച 5പേര് ആണ് T20 INTERNATIONAL FORMAT നോട് BY പറഞ്ഞത് ROHIT KOHLI JADEJA KLASSEN QDK
@AnurajAVR
10 күн бұрын
ഇന്തൃ ജയിച്ചത് എല്ലാവര്ക്കും ഒരു പാഠം ആണ് ,,തോല്ക്കും എന്ന് പറഞ്ഞിടത്ത് നിന്ന് വിജയത്തിലേക്ക്❤❤
@sktech6355
10 күн бұрын
ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത മാച്ച്.. പരാജയപ്പെടും എന്ന് തോന്നിയ കളി വിജയിച്ച സന്തോഷവും... രോഹിത്, കോലി, ജഡേജ എന്നിവർ t20 മതിയാക്കി എന്ന വിഷമവും.. 💙😢
@Rohitian_264
10 күн бұрын
ഈ ടീമിലെ ഓരോരുത്തരും ഇതിന് വേണ്ടി അവരുടെ ജീവൻ കൊടുത്താണ് പരിശ്രമിച്ചത്....🥺💙 13 വര്ഷങ്ങള്ക്ക് ശേഷം ഒരു world Cup വീട്ടിൽ വരുമ്പോൾ,ശെരിക്കും മനസ്സും കണ്ണും നിറയുന്നു🥺✨ Congratulations 👏 My Team 🔥
@ABHISHEk_p
10 күн бұрын
CAPTAIN ROHIT SHARMA 🇮🇳❤️🔥
@ajayansuji3684
10 күн бұрын
Hitman❤️
@vishnulaju4280
10 күн бұрын
Captain Rohit Sharma 💙🔥
@__._3440
10 күн бұрын
ബോംബെ നഗരം അവൻ വരുന്ന ദിനം സ്വപ്നം കാണും
@saravansiru8507
10 күн бұрын
Hitman😍
@AsifAbdullah-jo1eb
10 күн бұрын
Surya's catch will be remembered for ever. ❤❤❤
@virtualfriend2023
10 күн бұрын
ഒരു ഇന്ത്യക്കാരൻ എന്ന നിലയിലും ഒരു ഇന്ത്യൻ ക്രിക്കറ്റ് ആരാധകൻ എന്ന നിലയിലും ഒരു സങ്കടം ഉള്ളു. രോഹിത് ശർമ എന്ന ക്യാപ്റ്റൻ തനിക്കും ടീം ഇന്ത്യക്കും ഒരു നാണക്കേട് എന്ന് തന്നെ പറയാവുന്ന 2022 ഇംഗ്ലണ്ട് മാച്ചും 2023 വേൾഡ് കപ്പിൽ ഓസ്ട്രേയിലയോട് നേരിട്ട തോൽവിയും നിൽക്കെ 2024 t20യിൽ അതേ ടീമിനെ തന്നെ തന്റെ ബാറ്റിംങ്ങളുടേയും ടീമിന്റെ നല്ല പെർഫോമിലുടേയും തിരിച്ചു ഏതൊരു ഇന്ത്യൻകാരുടേയും അഭിമായ വിജയം നേടിത്തന്നു ഈ വേൾഡ് കപ്പ് ഇന്ത്യക് സമ്മാനിച്ചിട്ടും ഇപ്പോളും രോഹിറ്റ് ശർമയെ ട്രോള്ളുന്നത് കാണുമ്പോൾ ശേരിക്കും ഒരു സങ്കടം തന്നെ ആണ് അതിൽ ഓസ്ട്രേലിയ മാച്ച് പുള്ളി ബാറ്റ് ചെയ്തത് കണ്ടാൽ ഏതൊരു ഇന്ത്യക്കരനും ആഗ്രഹിച്ച ഒരു തിരിച് അടി ആയിരുന്നു.
@tojipappukutty9266
10 күн бұрын
Ithinokke karanakaranaya orruvan koodi unde the legend of Indian cricket the great wall of India RAHUL DRAVID ❤
@fasalrahmanta8135
10 күн бұрын
India😍
@arunajay7096
10 күн бұрын
ആ 2023 wc ഉം നമ്മുടെ ഷെൽഫിൽ ഇരിക്കേണ്ടതായിരുന്നു!😢 ആ ക്ഷീണം 75% മാറ്റി ഈ t20 cup🔥🇮🇳🏆
@alen2541
10 күн бұрын
Bro... I think ate kittathathu nanaayi ene... Chellappo Rohitum Kohliyum retire aayene odi wc kittiyirune enkil🥺
@user-ng5sz6wt6p
6 күн бұрын
രോഹിത്, കോഹിലി ഇപ്പോൾ വിരമിക്കേണ്ട കാര്യം ഇല്ലായിരുന്നു. ഇനിയും ഒരു രണ്ടു ലോക കപ്പ് t ട്വന്റി കൂടി കളിക്കാൻ ഇവർ ക്ക് അനായാസം കഴിയും. രണ്ടു പേർക്കും നല്ല ഫിറ്റ്നസ് ഉണ്ട്. ഇവർ രണ്ടു പേരും ലോകത്തിലെ തന്നെ ക്രിക്കറ്റ് ആരാധകരുടെ റോൾ മോഡലുകളാണ്. ഇവരെ പോലെ ഇനി ആരെങ്കിലും വരുമോ എന്ന് അറിയില്ല. ഇനിയും ഈ രണ്ടു പേരും ഇന്ത്യയുടെ അമരത്തു ഉണ്ടാകണം, ഇന്ത്യ യെ മുന്നിൽ നിന്നു നയിക്കാൻ
@user-kr1sr8my1v
10 күн бұрын
Pant😢❤
@mahammadmashood9857
10 күн бұрын
Hitman🔥❤️
@diljithak1998
9 күн бұрын
King kohli👑🔥
@vaisakhmt1481
10 күн бұрын
Dravid ne koodi undayirunenkil super aayene🎉 india❤ ROHIRAT❤
രോഹിത് വിരമിക്കരുതായിരുന്നു... ഓസീസ് ന് എതിരെയുള്ള ആ ഒരു ഇന്നിങ്സ്🔥🔥🔥 സെമിയിൽ പൊരുതി നേടിയ 57😢😢 വിശ്വസിക്കാൻ കഴിയുന്നില്ല
@ambikagopalakrishnan8403
9 күн бұрын
SKY🎉🎉🎉
@soubhagyuevn3797
10 күн бұрын
രോമാഞ്ചം🔥🔥
@jmsworld6924
10 күн бұрын
India 💙🔥
@aravindbabu5154
10 күн бұрын
Pant ❤❤❤uyir
@tradersblood6549
8 күн бұрын
King❤just king❤Goat👑👑👑വീഡിയോയോയിൽ ഒരു തിരുത്തുണ്ട് ... ആരും അയാളെ കളിയാക്കില്ല...👑👑👑👑
@abhibhasi905
10 күн бұрын
Hitman🤗🥺💙
@navajyothkingfan1779
10 күн бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳ചക് ദേ ഇന്ത്യ ♥️♥️♥️♥️😘😘🫶
@ajeeshca4458
10 күн бұрын
45❤
@sreerajsree-qo1vs
8 күн бұрын
King Kohli ❤❤
@anoopalex5598
8 күн бұрын
King Kohli❤
@sagartr2824
9 күн бұрын
Form is temporary CLASS is permanent ❤❤❤💙
@HemanthM-cv2fn
10 күн бұрын
❤
@pranavcp3907
9 күн бұрын
King kohli 👑🐐
@11dk339
7 күн бұрын
Kholi❤❤❤❤
@aneeshpr1549
10 күн бұрын
Goosebumps ❤
@JerinJoy-rk5vi
9 күн бұрын
Goosebumps 🔥🔥🔥
@ambudevaraj4706
10 күн бұрын
Kidu video
@s.rmedia5341
10 күн бұрын
സൂപ്പർ. നല്ല അവതരണം👏👏👏👌👌
@suryas2182
10 күн бұрын
Bro Hardik pandiya suprect video cheyumo
@themediatoallapvstar5016
9 күн бұрын
Hit man ❤❤❤❤❤
@vijay-fn6tx
10 күн бұрын
ദ്രാവിഡ് നെ കുറിച് ഒരു വീഡിയോ ചെയ്യുമോ
@arunmani9892
10 күн бұрын
You missed the main man The Great Wall Mr Rahul Dravid.......
@adithyanvinod2078
10 күн бұрын
❤️🔥
@ifpopi
10 күн бұрын
Hardik nte oru video idamo?
@harisp7183
9 күн бұрын
Bro….. hitmante aus nethireyulla 92 innings mathram oru vedio cheyyo
@user-kr1sr8my1v
10 күн бұрын
One and only Hardik himanshu pandya 😢
@sujeshmizhi5124
10 күн бұрын
Tv ഓഫ് ചെയ്താൽ എന്ത് ഹർഷാരവം കേൾക്കാൻ
@dd-pv1hp
10 күн бұрын
😅 തെറ്റ് പറ്റി നാറ്റിക്കരുത്, ആ ഒഴുക്കിൽ അങ്ങ് പറഞ്ഞത് ആകും 🎉
@y2_vlog_z
10 күн бұрын
❤😍
@abhishekk.m8316
10 күн бұрын
12.27💥
@the_hellemperor
10 күн бұрын
Team India
@diljithak1998
9 күн бұрын
18❤
@mathewaugustine1212
9 күн бұрын
Please mention our coach ❤❤❤
@anjaan5150
6 күн бұрын
❤❤ Do a video for Bumrah...😊
@sujithsuji8434
10 күн бұрын
❤️🥺
@vishnunamboothiry5186
10 күн бұрын
ദ്രാവിഡിനെ കൂടെ ഉൾപ്പെടുത്താമായിരുന്നു
@jinsabraham857
8 күн бұрын
സൗത്ത് ആഫ്രിക്ക ടീമിന്റെ ഒരു വീഡിയോ ചെയ്യണം
@vishnunp6328
10 күн бұрын
❤❤😢
@antonypb7913
10 күн бұрын
ഇതിൽ ഇന്ത്യൻ കോച്ച് രാഹുലിനെയും ചേർക്കാമായിരുന്നു
@indubpillai7456
10 күн бұрын
Dreavid❤️
@hafisali6813
10 күн бұрын
Karayipichu last 😢
@LD72505
10 күн бұрын
ടിട്വൻ്റി ക്രിക്കറ്റിനെ സംബന്ധിച്ച് രോഹിത്ത് ഇപ്പോഴേ വിരമിക്കേണ്ടായിരുന്നു. പെട്ടെന്ന് ഇന്ത്യയ്ക്ക് അത് പോലെ ഒരു വെടിക്കെട്ട് ഓപ്പണറെ കിട്ടാൻ പ്രയാസമാണ്.
Пікірлер: 118