"100 വർഷം മാത്രം ചരിത്രം ഉള്ള അതിപ്രാചീനമായ മതം ആണ് Hinduism" interesting 💙
@vvgeorge9947
2 жыл бұрын
ഇൻഡ്യൻ സ്വാതന്ത്ര്യ സമര ചരിത്രം മഹാ തമാശയാണ്. 1918 ൽ ഒന്നാം ലോക മഹാ യുദ്ധത്തിന് ശേഷം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തലയിൽ ഉദിച്ച തന്ത്രപരമായ പദ്ധതിയാണ് ഇൻഡ്യയിൽ രണ്ടു പാർട്ടികൾ ഉണ്ടാക്കിയത്. 1757 ലെ പ്ളാസ്സി യുദ്ധത്തോടെ ഇൻഡ്യയിൽ ആരംഭിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭരണത്തിനെതിരെ പ്രതികരിച്ച മുഴുവൻ ആളുകളെയും നിഷ്ഠൂരമായി കൊന്നൊടുക്കുകയും ആൻഡമാനിലെ സെല്ലുലാർ തടവറയിൽ കൊല്ലാക്കൊല ചെയ്ത് അവസാനിപ്പിക്കുകയും ചെയ്യുന്നതിനു പകരം രണ്ട് രാഷ്ട്രീയ പാർട്ടികൾ. ദൈവത്തെ ഉണ്ടാക്കിയപ്പോൾ പിശാചിനെയും നിർമ്മിച്ഛതുപോലെ. ജർമ്മനിയുടെ മുന്നേറ്റത്തിൽ പകച്ചു ചങ്കിടിച്ച ബ്രിട്ടീഷ് ഭരണാധികാരികൾ, തങ്ങളുടെ വരുതിയിൽ തദ്ദേശീയരായ ഉപരിവർഗ്ഗത്തെ നിർത്തി ഭരണം നടത്തുന്നത് അത്യന്താപേക്ഷിതമാണെന്നുള്ള തിരിച്ചറിവാണ് ഇതിനു കാരണം. 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കുരുതിയിലൂടെ അവരുടെ ഈ തന്ത്രം ഏതാനും ചില തരികിട സമരരൂപങ്ങൾക്കും, വട്ടമേശ സമ്മേളനങ്ങൾ, സൈമൺ കമ്മീഷൻ തുടങ്ങിയ തട്ടിപ്പു നാടകങ്ങൾക്കു ശേഷം 1935 ൽ സുദീർഘമായ ബ്രിട്ടീഷ് പാർലമെന്റ് സമ്മേളനത്തിൽ എഴുതി തയ്യാറാക്കിയ ബ്രിട്ടീഷ് ഇൻഡ്യാ ആക്ട് പ്രകാരം 1937 ൽ തങ്ങളുടെ മാനസപുത്രന്മാരായ കോൺഗ്രസ് നേതാക്കളെ പ്രവിശ്യാ ഭരണത്തിൽ ഭരണാധികാരികളായി അവരോധിച്ചു. അങ്ങനെ ആചന്ദ്രകാലം ഇൻഡ്യൻ ജനതയെ കൊള്ള ചെയ്യാൻ അവർ അടിത്തറയിട്ടു. പക്ഷേ, 'ദൈവത്തിൻ മനമാരുകണ്ടു - പിഴുതാൻ ദന്തീന്ദ്രനാപത്മിനീം' എന്ന കവിവാക്യം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തലയിൽ ഇടിത്തീയായി പതിച്ചു. ഹിറ്റ്ലറെയും നാലു ലക്ഷം നാസ്സി പടയാളികളെയും പേടിച്ച് പ്രാണഭയത്താൽ സഹായം തേടി അമേരിക്കയിൽ ചെന്ന ബ്രിട്ടീഷ് ഭരണാധികാരികളെ ഒരു യുദ്ധക്കപ്പലിൽ കയറ്റി അറ്റ്ലാന്റിക്കിന്റെ അഗാധതയുടെ പരപ്പിലേക്കു കൊണ്ടു പോയി ഭീഷണിപ്പെടുത്തി അറ്റ്ലാന്റിക് ചാർട്ടർ 1941 ആഗസ്റ്റ് 14 ന് വിൻസ്റ്റൻ ചർച്ചിലിനെ കൊണ്ട് ഒപ്പിട്ടു വാങ്ങി. യുദ്ധം അവസാനിച്ചു കഴിഞ്ഞാൽ ബ്രിട്ടീഷ് കോളനി വാഴ്ച അവസാനിപ്പിക്കും എന്ന് കരാറിൽ വ്യവസ്ഥ ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷം ലോകമാസകലമുള്ള കോളനി രാജ്യങ്ങളിൽ നിന്നും ഒരേ സമയം ബ്രിട്ടീഷുകാർ ഓടിപ്പോയത്.
@haridasan1239
2 жыл бұрын
Great speach, absolutely ur views are correct
@balachandranreena6046
2 жыл бұрын
You absolutely right sir ....This is the bitter reality
@padmakumarm5349
2 жыл бұрын
💯💯💯💯🌹🌹🌹🌹
@arunkdnr3519
9 ай бұрын
👍🏼👍🏼👍🏼👍🏼
@tvrajesh5377
2 жыл бұрын
👍100%യാഥാർത്ഥൃം
@anilpk7547
2 жыл бұрын
Exactly currect perspective..
@shr1293
Жыл бұрын
ലോകത്തിന് സമാധാനം ഉണ്ടാവണമെങ്കിൽ നീതിമാനായ സൗദി ഭരണാധികാരികൾ ലോകം ഭരിക്കണം
നിങ്ങളുടെ വാദം പൂർണ്ണമായും ശരിയാണ്... ഞാൻ യോജിക്കുന്നു.... പക്ഷെ, റഷ്യയുടെ കാര്യത്തിൽ യാഥാർത്ഥ്യ ബോധം കുറഞ്ഞു പോയി !!.... അതുക്കൊണ്ട് എന്തുപറ്റി?! ശരിയായ നിഗമനത്തിലെത്താൻ കഴിയില്ല .... പൂർണ്ണമായും റഷ്യയെ കുറ്റപ്പെടുത്താൻ വയ്യ! ഓരോ രാജ്യത്തിനും അവരവരുടെ സ്വരക്ഷ , സുരക്ഷിതത്വം നോക്കാതെയിരിക്കുന്നത് ഒരു പക്ഷെ, ഹ്യൂമാനിറ്റിക്കെതിരായ കുറ്റമാവാം....! പക്ഷേ, അതേ സമയം ആനമണ്ടത്തരം കൂടിയായിരിക്കും ....
@salimpn1038
10 ай бұрын
നഷ്ടപ്പെട്ടു പോയ സവർണ്ണമേ ഭാവിത്തം BJP യിൽ കൂടി തിരിച്ച പിടിക്കാനുള്ള ശ്രമാണ് ആര്യ ബ്രാഹ്മണ ൻ ഇപ്പോൾ ശ്രമിക്കുന്നത്
@Nature_scenes55
9 ай бұрын
Namikunnu britishkaray
@asmitaapardesi405
2 жыл бұрын
സമാധാനമായും സാമൂഹികാംഗീകാരത്തോടെയും ഇന്നാട്ടിൽ ജീവിക്കണമെങ്കിൽ സത്യം വിളിച്ചു പറയാതിരിക്കണം എന്ന് ഇപ്പോഴും ജെ. രഘുവിനു മനസ്സിലായിട്ടില്ലേ!
@sudhamshkumar5728
2 жыл бұрын
വരട്ടു തത്വ ശാസ്ത്രവും കാലഹരണപ്പെട്ട സിദ്ധാന്തവും ചുമലിലേറി ലോകത്തിൽ സംഭവിക്കുന്ന എല്ലാ വിഷയങ്ങൾക്കും മതങ്ങളെപ്പോലെ തങ്ങൾക്കനുകൂലമായി വ്യാഖ്യാനിച്ചു ഉത്തരം കണ്ടെത്തുന്ന ഇങ്ങേരെ പോലെ ആളുകളെ അവഗണിക്കുകയാണ് വേണ്ടത്
Пікірлер: 26