ബ്രിട്ടീഷ്കാരുടെ ചതിയിലും സ്വർഗ്ഗ ചിന്താഗതി വച്ചുപുലർത്തിയ നേതാക്കലും മൂലം ഈ പ്രവർത്തിയിൽ ജീവൻ ഹോമിക്കപ്പെട്ട എല്ലാ സഹോദരങ്ങക്കും ശ്രദ്ധാഞ്ജലികൾ 😭🙏🌹❤
@അനന്തപുരി-ഘ7വ
2 жыл бұрын
അന്നത്തെ സ്ഥാപിത താല്പര്യകാരായ രാഷ്ട്രീയനേതാക്കളാണ് ഇന്ത്യാവിഭജനത്തിന്റെ ഉത്തരവാദികൾ
@rahulm8451
2 жыл бұрын
വിഭജിച്ചത് നന്നായി അല്ലെങ്കിൽ ഇന്ത്യ പാക്കിസ്ഥാനെക്കാളും ദുരവസ്ഥയിലായേനെ....
@kuriakosepaul112
2 жыл бұрын
And high population
@paul3103
Жыл бұрын
ഇല്ല india കൂടുതൽ devoloped ആവുകയാണ് ചെയ്യാ ഇന്ത്യ എന്ന രാജ്യം ഒരിക്കലും നന്നാവരുത് എന്ന് വിചാരിച്ചു ആണ് british കാർ ഇന്ത്യ pak partition നടന്നത് രണ്ടു രാജ്യങ്ങൾ അയാൾ രാജ്യങ്ങൾ തമ്മിൽ ഉള്ള യുദ്ധങ്ങളും പ്രശ്നങ്ങളും ഒക്കെ അന്നേ അവർ കണ്ടിരുന്നു
@satheesankrishnan4831
11 ай бұрын
ഇനി എന്നാണാവോ പിയോ കെ മേഖലകൾ ഇന്ത്യക്ക് സ്വന്തം ആവുന്നത്??? എങ്കിലേ രാജ്യം സുരക്ഷിതമാക്കാൻ കഴിയു...
@satheesankrishnan4831
11 ай бұрын
@@paul3103നിങ്ങൾ പറയുന്നത് ശരിയാണ് പക്ഷേ കോൺഗ്രസിൻറെ ഇത്രയും കാലത്തെ ഭരണത്തിൽ ഇന്ത്യ ഇതിനു മുമ്പേ നാലോ അഞ്ചോ കഷണങ്ങളായി മാറുകയായിരുന്നു കാരണം അവർ പക്ഷം പിടിച്ചും സ്വന്തം കാര്യങ്ങൾ കാര്യ ലാഭത്തിൽ വ്യാപൃതരായി രാജ്യത്തെ മൊത്തമായി വിറ്റു കാശാക്കി യേനെ... പട്ടേൽ ആയിരുന്നു അന്ന് പ്രധാനമന്ത്രി ആയിരുന്നെങ്കിൽ നിങ്ങൾ പറയുന്നത് യാഥാർഥ്യം ആകുമായിരുന്നു നെഹ്റുവാണ് കാശ്മീർ ഞാൻ ശരിയാക്കി കുളം ബാക്കി princely സ്റ്റേറ്റുകൾ ഒന്നിപ്പിക്കുന്ന പണി നോക്കൂ ഞാൻ നോക്കിക്കൊള്ളാം എന്ന് പറയുമ്പോൾ തന്നെ നെഹ്റുവിൻറെ താൽപര്യം വ്യക്തമാണ്... ബിജെപി അന്നത്തെ ജനസംഘം ആയിരുന്നു ഭരണം എങ്കിലും അഫ്ഗാനിസ്ഥാൻ പാകിസ്താൻ എന്തിന് നേപ്പാളും ശ്രീലങ്കയും ടിബറ്റ് ഉം നമ്മുടെ കൂടെ ഉണ്ടാവുമായിരുന്നു.... കോൺഗ്രസിൽ ആയിരുന്ന പട്ടേൽ ആയിരുന്നെങ്കിൽ ഇന്ത്യ എവിടെയോ എത്തുമായിരുന്നു... നെഹ്റു പരമ്പരയാണ്( കുടുംബവാഴ്ച) ഭാരതത്തെ ഇത്രയും മോശമാക്കിയത്.... അല്ലെങ്കിൽ കോൺഗ്രസിൽ കിടിലൻ നേതാക്കന്മാർ ഉണ്ടായിരുന്നല്ലോ??
@vahidafouj7348
2 жыл бұрын
നല്ല അടിപൊളി ക്ലാസ്സ് 👍👍 നല്ല ശബ്ദം കേൾക്കാൻ തോന്നിപ്പിക്കും 💖
@peekintopast
2 жыл бұрын
🖤🖤
@mridulam4544
2 жыл бұрын
ഓർമ്മകൾ ഉണ്ടായിരിക്കണം. Forget and forgive അല്ല, remember and forgive. Remember so that black pasts never repeat. ഓർമ്മകളാണു രാഷ്ട്രത്തിന്റെ ബലവും ശക്തിയും.
@vilayannoorpadmanabhan7350
2 жыл бұрын
MRIDULA M :: INDIANS CAN NEVER CONDONE ABSOLVE FORGET AND FORGIVE THE GREATEST BETRAYAL OF KHILAFATH GANDHI AND JIHADI NEHRU :: HIGH CURSE ON THEM ::
@ajithravi2199
2 жыл бұрын
ഇന്ത്യ അല്ല ബ്രിട്ടീഷ് ഇന്ത്യ ആണ് വിഭജിക്കപ്പെട്ടത്
@ShoukathPk-ep5qs
26 күн бұрын
Yes 💯
@mpvkoya7566
2 жыл бұрын
മതം പറഞ്ഞവിഭജനം നടത്തിയ ഈ രണ്ട് നേതാക്കൾ ക്കും അവരുട മത ത്തി നോട് ഒരു ബന്ധവും ഇല്ലായിരുന്നു അവരുടെ അധികാര താല്പര്യം സംരക്സിക്കാൻ അവർ ജനങ്ങളെ രണ്ട് തട്ടിൽ ആക്കി ഇന്നും നടക്കുന്നത് അത് തന്നെ യാണ്
@abdulgafoor1786
2 жыл бұрын
ഒരർതത്തിൽ നിരീശ്വര വിശ്വാസിയായിരുന്നെനഹ്റു ജിയും എല്ലാ അർഥത്തിലും കപട മത വിശ്വാസിയും പാർസിയുമായിരുന്ന ജിന്നയും തമ്മിൽ പ്രധാനമന്ത്രി പഥത്തിനു വേണ്ടിയുള്ള പങ്ക് വെപ്പായിരുന്നു ഇന്ത്യ പാക് വിഭജനമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. മറ്റ ഒരത്ഥത്തിൽ പാകിസ്ഥാനിലെ സവർണ്ണ മുസ്ലിംങ്ങളും ഇന്ത്യയിലെ സവർണ്ണ ഹിന്ദുക്കളും തമിലുള്ള വീതം വെപ്പാണ് ഇന്ത്യാ പാക്ക് വിഭജനം
@SK-xd6zs
2 жыл бұрын
മുസ്ലിം ലീഗ് ആണ് വിഭജിച്ചത്
@mansurcool
2 жыл бұрын
ചരിത്രം ഒന്ന് കൂടി പഠിക്കണം
@sreevalsan86
2 жыл бұрын
@@mansurcool നിങ്ങൾ വേഗം പഠിക്കു... ലീഗിന്റ ചതി തിരിച്ചറിയാൻ അത് അനിവാര്യമാണ്... 💯
@anandhuleo
2 жыл бұрын
@@mansurcool adh nee nannayi padikanam...muslims ann avark swantham ayi rajyam venam paranj ee rajyathine vetti murichath.2nd world war il britishkarku shoe nakki koduth ann muslim league pakistan undakiyath...madha pranthu moothu lokath ellayidathum islamic rajyam undakan ulla ninte okke kithabile niyamam anusarich ann ethoke undayath..ee lokam full islamikam akkan ann ninte okke kitham parayunathum nee okke manasil kond nadakunathum..adhinte oru bagam mathram ann ee pakistan nna islamic state undakki edukal.
@fazalfrpsworld5298
Жыл бұрын
Thqnnoodqrado islam lokam muzhuvan pidichadakki islamaaakkaan paranjkknenn paranjeeee
@BaijuRatnakaran
Жыл бұрын
ബ്രിട്ടീഷുകാർ വന്നില്ലായിരുന്നെങ്കിൽ ഇത്രയും മരണങ്ങൾ ഉണ്ടാവുമായിരുന്നില്ല
@arunani1315
2 жыл бұрын
Good class 👍
@peekintopast
2 жыл бұрын
🖤🖤
@rimnaantoney7717
3 жыл бұрын
Good
@peekintopast
3 жыл бұрын
🖤
@abhinavabhinand8757
2 жыл бұрын
Supper presentation ❤️❤️
@peekintopast
2 жыл бұрын
🖤🖤🖤
@nusarathvp3744
3 жыл бұрын
Jinna ellam nasippichu...
@thomasgeorgekk8848
2 жыл бұрын
Nehruvum
@jyothishg2839
3 жыл бұрын
Good presentation
@peekintopast
3 жыл бұрын
🖤🖤
@Sanatanabhishekaa28498
Жыл бұрын
North Indian people are Still Suffering due to this partition and thats why major of the people in North hates Gandhiji
@reshmiletha3570
3 жыл бұрын
👍👌
@peekintopast
3 жыл бұрын
🖤🌻
@human-bt1iz
2 жыл бұрын
Puthiya kura info thanks for the video
@peekintopast
2 жыл бұрын
🖤❤️
@rinkuvipinmathews
3 жыл бұрын
👍
@peekintopast
3 жыл бұрын
🖤🌻🖤
@BibleMalayalamAudio
2 жыл бұрын
ഇന്ത്യയെ എല്ലാം കൊണ്ടും thakarthitu അവര് പോയി
@shamaseey
2 жыл бұрын
nice.....😘
@bestactorgoesto4339
2 жыл бұрын
നെഹറുവിന്റെയും ജിന്നയുടെയും സ്വാർത്ഥ താല്പര്യമാണ് ഇന്ത്യ പാക് വിഭജനത്തിന് കാരണം എന്നാണ് എന്റെ ഒരു ഇത്, ഗാന്ധി വധത്തിന്റെ കൊട്ടെഷനും ഇവർ തന്നെ കൊടുത്തതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു
Not reqrd any class because Muslim league is, the key role of division
@human-bt1iz
2 жыл бұрын
Kolothiri pattiyum start to end video cheyumo
@peekintopast
2 жыл бұрын
ചെയ്യാം
@AVyt28
2 жыл бұрын
Nehru ആദ്യ പ്രധാനമന്ത്രിയായ ആയത് ,എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
@kaketaku423
2 жыл бұрын
Rithun🎉👍
@peekintopast
2 жыл бұрын
🖤🖤🖤
@msworld9423
2 жыл бұрын
Samayam kalayadhe pakisthanum bangladesum indiakoppam cherth oru election nadathaan indiayile ethengilum oru party thayyaraavumo
@anshupandey444
2 ай бұрын
😂😂😂 ഒരിക്കിലും നടക്കാത്ത സ്വപ്നം 😂😂😂
@nizamudheennizam5746
2 жыл бұрын
India pakistan partition nadannillayirunnu enkil india ippo logakttile etom velya shakti akumayirunnu
@anandhuleo
2 жыл бұрын
enthu cheyana..madhapranthanmarku avardethaya oru rajyam venam nnu vashi pidichal..adhinu vendi muslim league 2nd world waril britishkarde opam ninnu..indiakar ellam russiade(ussr) opam ninnapozhum.
@VISHNUMOHAN-hj9sj
2 жыл бұрын
😂😂😂 ഇന്ത്യക്ക് തീവ്റവാദി രാജ്യം എന്ന് പേര് വന്നേനെ
@8m4L
2 жыл бұрын
Engane Ithrem population india engane velyasakthi avanaa
@nizamudheennizam5746
2 жыл бұрын
@@8m4L Indiayude resource atrem veluthakum like china.over population oru preshnam tanne yanu.pinne nan india etom velua shakti akum enn udheshichu military basil ahnuu.
@vidhuk2036
Жыл бұрын
ഞമ്മൻറ ആൾക്കാർ പന്നികളെ പോലെ വീണ്ടും ജനസംഖ്യ ബിസ്മയം നടത്തി ഇവിടെയും മറ്റ് മത വിഭാഗങ്ങളെ ജീവിയ്ക്കാൻ സാധ്യമല്ലാത്ത അവസ്ഥയിൽ ആക്കാൻ ഉള്ള പരിപാടി ആണ് പ്ളാൻ 2047
@shafipc6379
2 жыл бұрын
Vibagichu barichath brietusukaar poyappol ee Rajyam vibagichu ee raajyatinde Sakti kurachu
@manayilbremdoss7840
2 жыл бұрын
Four crores population in eastern side received 1.5lakh sq.kms but 3.8 crores population in Western side they got 9lakhs sq.km land how.
@abbasa8844
2 жыл бұрын
🌍🎧📻📻
@anishmon4785
2 жыл бұрын
👌👌👌👌
@peekintopast
2 жыл бұрын
🖤🖤
@sahrasmedia7093
2 жыл бұрын
ഇന്ത്യ + പാകിസ്ഥാൻ + ബംഗ്ലാദേശ് ഇവർ മൂന്നും ഒന്നിച്ചാൽ അങ്ങനെ ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും പിന്നെ നാം ഒന്നായിരുന്നെങ്കിൽ ഇന്ന് ലോകം ഭരിച്ചാനെ ജയ് ഹിന്ദ് 💪
@binubabu6048
2 жыл бұрын
ഒന്നും നടക്കില്ല.. ഇന്ത്യ കൂടുതൽ ദാരിദ്രം അനുഭവിച്ചേനെ...
@8m4L
2 жыл бұрын
@@binubabu6048 British kar barichillenkil angane undavillayirunnu
@nafseernachu7664
Жыл бұрын
@@binubabu6048 പിന്നെ ഇന്ത്യ ഇപ്പോൾ വികസിത രാജ്യം അല്ലെ ബംഗാൾ ദേഷ്നെ കാളും എത്രയോ പിറകിൽ ആണ്
@maheshm4986
Жыл бұрын
തുഫ്
@MohanKumar-pq9xt
2 жыл бұрын
No
@sasidharanp5722
2 жыл бұрын
മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിച്ചതാണ് നല്ലത്.ഇന്നലെ pdf ഹർത്താലിൽ നമ്മൾ അത് കണ്ടു.അത്തരം ആളുകൾ വളരെ കുറവാണെങ്കിലും.
@nafseernachu7664
Жыл бұрын
ഇന്ത്യ യും പാകിസ്താനും ബംഗാൾ ദേഷും gcc രാഷ്ടങ്ങൾ പോലെ ആയിരുന്നു വെങ്കിൽ നന്നായിരുന്നു
@JohnJohn-rs7en
Жыл бұрын
Why should we blame some òne? It was a simple thing for both parties to deny the partition rather than blame some one.Even now India and pakisthan unite.
@akhilakhil2701
2 жыл бұрын
brdesh vasekall
@paulsontthomas8752
Жыл бұрын
Freedom at midnight book vayikuka
@learningmore1981
2 жыл бұрын
India divided by muslims
@bhagavathi8836
2 жыл бұрын
Savarkarum briteeshukaarum rssum
@SkSk-tn2gv
Жыл бұрын
അതെ
@humbledimple4025
Жыл бұрын
നിനക്കൊക്കെ ഭാഗം ചോദിക്കാൻ നമ്പൂതിരി മനയിലെ- ചായ്പ്പ്: മാത്രമേ - ഉള്ളു - അതിനപ്പുറം ഒരു പൈതൃകം തിരഞ്ഞാൽ കിട്ടില്ല -- നീ - ഉദ്ദേശിച്ചവരുടെ പൈതൃകം - മൗലാനാ മുഹമ്മദലിയായും ജൗഹറായും കുഞ്ഞഹമ്മദ് ഹാജിയായും - കിടപ്പുണ്ട് -വാ ഗാ അതിർത്തിയിലെ ശിലാഫലകത്തിൽ -- ഒരു കിണ്ടി കമിഴ്ത്തിയ വ ൻ്റെ പേര് കാണില്ല -- വാഗൺ ഡ്രാജഡി യിലും - ദണ്ഡിയാത്രയിലും -ഉപ്പ് സത്യാഗ്രത്തിലും - എന്തിനേറെ --കുഞ്ഞാലി മരക്കാൻ മാരായും ടിപ്പുവായും ഇന്ത്യൻ മണ്ണിൽ അലിഞ് കിടപ്പുണ്ട് - നിൻ്റെയൊക്കെ വീതം തരാൻ - നമ്പൂതിരിയുടെ കോണ കമല്ലാതെ - ഒന്നുമില്ല: ചെക്കാ --
@rarestar5916
6 ай бұрын
മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടു 🤔🤔
@rimnaantoney7717
3 жыл бұрын
Bad not
@adarshasokansindhya
2 жыл бұрын
Hiii
@indra57687
2 жыл бұрын
Deplomacy of britan
@indra57687
2 жыл бұрын
1857 aavarthikkumo enna britante bhayam
@akhilakhil2701
2 жыл бұрын
breden thdekal
@AbdulJabbar-fi8kq
2 жыл бұрын
ഭൂമിയിലെ ആദ്യത്തെ മതരാഷ്ട്രമായ പാകിസ്താൻ ഉണ്ടായത് തന്നെ ഈ ഇന്ത്യ എന്ന വഴിയ രാജ്യത്ത് നിന്നാണ്. ഇന്നും ഭൂമിയിൽ മതങ്ങൾ ശക്തമായി നിലനിൽക്കുന്നതും ഇന്ത്യയിലും പാകിസ്താനിലും ആണ്
@SkSk-tn2gv
Жыл бұрын
പാകിസ്ഥാൻ കഴിഞ്ഞ് പിന്നെ അങ്ങോട്ടു ആഫ്രിക്ക വരെ മത രാജ്യം ആണ്, പിന്നെ india മതരാജ്യം അല്ല
@vidhuk2036
Жыл бұрын
പക്ഷേ ഭാരതം മതരാജ്യം ആയാൽ ഞമ്മക്ക് ചൊറിച്ചിൽ വരും... ബല്ലാത്തൊരു ബിസ്മയം...
@ഒറ്റകൊമ്പൻ-ഴ9ശ
Жыл бұрын
Partition നടത്തി യത് കൊണ്ട് ഒരു ഗുണവും ഉണ്ടായില്ല.. ജിന്ന ആണല്ലോ മതം അടിസ്ഥാനത്തിൽ വിട്ട് പോകാൻ നിന്നത്.... അന്ന് ഈ വിഷയം കയ്കാര്യം ചെയ്തത് ൽ വലിയ പിഴവ് തന്നെ വന്നു പെട്ടു 🤔🤔🤔
@mohammadnihal4928
Жыл бұрын
Pakistan 👍
@vidhuk2036
Жыл бұрын
World begger staan.😀😂😂 porkisthan..🐖🐷🐷💥💢
@vishnuvenugopal2825
2 ай бұрын
Pannisthan
@muhammedovingal9996
Ай бұрын
സവർക്കർ വിഭാഗം ആണ് ഇത് നടത്തിയത്
@abdullahkutty8050
2 жыл бұрын
ഫാസിസ്റ്റുകൾക്ക് ഇത്ര ശക്തി കിട്ടാൻ കാരണം അവർ പറഞ്ഞു പരത്തുന്ന നുണ പ്രചരണമായ ഇന്ത്യാ വിഭജനമാണ്. യഥാർത്ഥത്തിൽ ഇന്ത്യവിഭജിച്ചത് ഹിന്ദുമഹാസഭയാണ്. { പഴയ ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയി ആയിരുന്ന കേണൽ മെക്കാളെ അദ്ദേഹത്തിൻ്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട് ഇന്ത്യാ വിഭജിക്കാൻ കാരണം ഹിന്ദു മഹാസഭയാണെന്ന് }, അധികാരത്തിനായി തങ്ങൾക്ക് നമ്മുടെ സംസ്ക്കാരവും മറ്റെല്ലാം നഷ്ടപ്പെടും എന്ന് തെറ്റായ വിവരങ്ങൾ നൽകി, ജനങ്ങളെ വിറളിപിടിപ്പിച്ച് കൊണ്ട് അന്ന് ഹിന്ദു മഹാസഭ ഇന്ത്യയെ വിഭജിച്ചുവെങ്കിൽ, ഇന്നും ആധുനിക ഇന്ത്യയിലും ഹിന്ദു ഫാസിസം ഓരോ കാരണങ്ങൾ പറഞ്ഞ് ഇന്ത്യയെ മതത്തിൻ്റെ പേരിൽ വീണ്ടും വിഭജിക്കുകയാണ്, 1920 - ൽ തന്നെ ഹിന്ദു മഹാസഭ, അഫ്ഗാനിസ്ഥാനോട് ചേർന്ന് കിടക്കുന്ന, അവിഭക്ത ഇന്ത്യയിലെ സംസ്ഥാനങ്ങളായ, വസീറിസ്ഥാനും, { വസീറിസ്ഥാൻ പീന്നീട് അതിന്റെ 75 ശതമാനവും അഫ്ഗാനിസ്ഥാൻ വിഭജനത്തിന്റെ മുന്നെ, യുദ്ധത്തിൽ കീഴടക്കി അഫ്ഗാനിസ്ഥാനിലെ ഒരു സംസ്ഥാനമാക്കി മാറ്റി, ഇപ്പോൾ വസീറിസ്ഥാന്റ 25 ശതമാനം മാത്രമാണ് പാക്കിസ്ഥാന്റെ കൈകളിൽ ഉള്ളത് }, ബലൂചിസ്ഥാനും, പെഷവാറും, ഇന്നത്തെ KPK, സംസ്ഥാനം, { പഠാൺ അഥവാ പഷ്തൂൺ }, തുടങ്ങിയ സംസ്ഥാനങ്ങൾ വേറിട്ട് പോകണം എന്ന് ആദ്യമായി ആവശ്യപ്പെട്ടത് ഹിന്ദുമഹാസഭയായിരുന്നു. കാരണം ഈ സംസ്ഥാനങ്ങൾ വിഭജനത്തിന് മുമ്പ് തന്നെ ഏതാണ്ട് പൂർണ്ണമായും മുസ്ലീംകൾ ആയിരുന്നു. കരിമ്പുലികളുടെ കരുത്തും, ധൈര്യവും ഉള്ള, വസീറികൾ, ബലൂചികൾ, പഠാണികൾ { പഷ്തൂൺ}, തുടങ്ങിയവരുടെ പേരുകൾ കേട്ടാൽ തന്നെ ഹിന്ദുമഹാസഭ വിറയ്ക്കുമായിരുന്നു. എന്നാൽ കമ്യൂണിസ്റ്റുകാരനായ നെഹ്രുവാകട്ടെ ഇവരുമായി നല്ല ബന്ധത്തിലായിരുന്നു. വാൽകഷ്ണം :- അവിഭക്ത ഇന്ത്യയിൽ { ബലൂചിസ്ഥാനും, വസീറിസ്ഥാനും, പെഷവാറും, സിഡും, പഞ്ചാബും, കിഴക്കൻ പാക്കിസ്ഥാനും, { ഇന്നത്തെ ബംഗ്ലാദേശ് }, മുതലായവ, }, പഴയ ബ്രിട്ടീഷ് റൂളിലെ 950 MP മാരിൽ മഹാഭൂരിപക്ഷവും മുഹമ്മദലി ജിന്നയെ പിന്തുണച്ചുവെങ്കിലും അതിൽ ഫലം കണ്ടില്ല. വലിയ തർക്കങ്ങളിലേക്കും, കുതർക്കങ്ങളിലേക്കും, നീങ്ങീയെങ്കിലും, അവസാനം അത് ഇന്ത്യാ വിഭജനത്തിലേക്ക് നയിച്ചു. NB:- അന്ന് ആ വിഭജനം നടന്നിട്ടില്ലെങ്കിൽ ഇന്ന് നമ്മുടെ ഇന്ത്യയുടെ രൂപം വേറൊന്നാകുമായിരുന്നു. മുൻ CPM ജനറൽ സെക്രട്ടറി ഹർകിഷൻ സിംഗ് സുർജീത്, ഇന്ത്യാ വിഭജനത്തെ പറ്റിയും, വിഭജനാന്തരം ലാഹോറിൽ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതുമായി ബന്ധപ്പെട്ട അദ്ദേഹം എഴുതിയ വായിച്ചാൽ നന്നായിരുന്നു.
ഹിന്ദുമാഹാസഭ ആണ് ഇന്ത്യ വിഭചിച്ചത് എങ്കിൽ ഇന്ത്യ അന്ന് തന്നെ ഒരു ഹിന്ദു രാജ്യമായി പ്രക്യാഭിച്ചേനെ.
@mohammadnihal4928
Жыл бұрын
Islamabad Pakistan 👍
@mohammadnihal4928
Жыл бұрын
Islamabad Pakistan
@humbledimple4025
Жыл бұрын
Fake സങ്കി
@akhilakhil2701
2 жыл бұрын
pakesten inda anan
@ansaransar942
2 жыл бұрын
ഇന്ത്യ വിഭജനം ആർക്ക് വേണ്ടി? അതിൽ ആർക്കേങ്കിലും വലിയ ലാഭം ഉണ്ടോ? നഹ്റു വിഭജനതിന് അനുകൂലം, ഗന്ധി എതിര് എന്ന് പറയപെടുന്നത് ശരിയാണോ? നഹ്റു അനുകൂലം ആക്കാൻ കാരണം ബ്രഡിഷ് കാലത്തെ ഇന്ത്യ ഇനിയും ഒരുപാട് നാട്ടുരാജ്യങ്ങൾ ആവരുത് എന്നുളദീർഘവിക്ഷണം കോണ്ടോ? അന്നത്തെ കാലത്തെ ലോകത്തിലെ വലിയ ധനികൻ ആയ നൈസാമിൻ്റെ സ്വന്തുകൾ എവിടെ പോയി? ബ്രിട്ടിഷുകാര് കോടുപോയോ?
Пікірлер: 142