ചരിത്രം ചിമിഴിലൂടെ എന്ന ഈ പരുപാടിയിലൂടെ ഞങ്ങള്‍ പറയുന്നത് ഭാരതത്തിലും കേരളത്തിലും റെയില്‍വേ വന്നതിന്റെ ചരിത്രവും, അതിന്റെ പിന്നിലേ കഥകളുമാണ്,
ബേപ്പൂരില്‍ എന്ത് കൊണ്ടാണ് ആദ്യ റെയില്‍വേ സ്റ്റേഷന് നിര്‍മ്മിക്കപ്പെട്ടത്??? മലയാളികളില്‍ നല്ലൊരു ശതമാനം ആളുകള്‍ക്കും അതിന്റെ കാരണം അറിവുണ്ടാകില്ല, കൊച്ചിയിലെ ആദ്യ സ്റ്റേഷന് പണിയുവാന്‍ വേണ്ടി തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശന്റെ പതിനാലു സ്വര്‍ണ്ണ നെട്ടിപ്പട്ടങ്ങള് പണയം വച്ച കഥ ഒരു പക്ഷേ മലയാളിക്ക് അറിവുണ്ടാകില്ല, ആ സ്റ്റേഷന് ഇന്ന് കാട് പിടിച്ചു കിടക്കുകയാണ് എന്നുള്ളതും മലയാളിക്ക് അറിവുണ്ടാകില്ല...
ഇന്ത്യയില്‍ ആദ്യമായി റെയില്‍പാളത്തിലൂടെ വണ്ടി ഓടിയത് മദ്രാസിലാണ് എന്നുള്ളതും അധികം പേര്‍ക്ക് അറിവുള്ള കാര്യമല്ല....
കാണുക ഈ വീഡിയോ...
Негізгі бет ഇന്ത്യന്‍/കേരള റെയില്‍വേ ചരിത്രം ബേപ്പൂര്‍ കൊച്ചി റെയില്‍വേ ലൈന്‍ വന്നതിന്റെ കഥ, അഖിലേഷ് പരമേശ്വര്‍
Пікірлер: 35