#tgmohandas #pathrika #narendramodi #olympics
ഒരു 100 ഗ്രാം വെയിറ്റ് കൊണ്ട് ഭാരതത്തിനു ഒളിമ്പിക്സ് സ്വർണം നഷ്ടപെട്ടു. വിനേഷ് ഫോഗാട് എന്ന ഗുസ്തിക്കാരി; അവർ പണ്ടേ ഗുസ്തിക്കാരിയാ; അത് മാത്രമല്ല ഒരു രാഷ്ട്രീയ ഗുസ്തിക്കാരിയും കൂടിയാണ്. ഭാഗ്യത്തിന്റെ കാരണങ്ങൾ കൊണ്ട് ക്രിക്കറ്റിൽ ചിലപ്പോൾ ബംഗ്ലാദേശ് ഓസ്ട്രേലിയയെ തോൽപ്പിക്കും; ശ്രീലങ്ക അമേരിക്കയെ തോല്പിയ്ക്കും. അങ്ങനെ സ്പോർട്സിൽ ബേസിക് ഐഡിയ ഇല്ലെങ്കിൽ നമ്മൾ ചിലപ്പോൾ വെറുതെ നിരാശരായി കൊണ്ടിരിക്കും. ഈ നിരാശ വരുമ്പോൾ നരേന്ദ്ര മോദി രാജിവെക്കുക എന്നുള്ളതാണ് ഇന്ത്യയിൽ നിലവിലുള്ള ഇക്യുഷൻ. ആർക്കെന്തു സംഭവിച്ച് കഴിഞ്ഞാലും നരേന്ദ്രമോദി രാജി വെക്കണം. അതിനാൽ മോദി രാജി വെക്കുക. ലാൽ സലാം.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.
Негізгі бет ഇന്ത്യയെ പിടിച്ചുകുലുക്കിയ വാർത്ത | T.G.MOHANDAS |
Пікірлер: 365