ഇത്ര മൃഗീയമായ ലൈംഗിക വൈകൃതം പരസ്യമായി പറഞ് അവരുടെ പോരാളികൾക്ക് വേണ്ടി ആസ്വദിക്കാൻ വേണ്ടി പെൺകുട്ടികളെ മയക്കു മരുന്നും പ്രണയവുമെല്ലാം ഉപയോഗിച്ച് കൊണ്ടുപോയി സത്യസരണിയിൽ കൊണ്ടുപോകുന്ന അവസ്ഥ!ഹോ, ഭയാനകം!കേരളത്തെ രക്ഷിക്കാൻ ആർക്കും കഴിയില്ല
@dhijuantony1182
4 сағат бұрын
കര്‍ത്താവില്‍ ആശ്രയിക്കുവിന്‍; അവിടുന്നാണു നിങ്ങളുടെ സഹായവുംപരിചയും. സങ്കീര്‍ത്തനങ്ങള്‍ 115 : 9
@KuriyakoseK-mp3ko
4 сағат бұрын
I
@KuruvilaAbraham-l8d
13 сағат бұрын
ED കണ്ടുകെട്ടിയതിന്റെ നൂറു മടങ്ങു സ്വത്തു സ്വാധീനത്തിൽ വെച്ചിട്ടുള്ള സംഘടനയാണ് തീവ്ര ഇസ്ലാം. ഈ സ്രോതസിൽ നിന്നും സൗജന്യങ്ങൾ സ്വീകരിക്കുന്നവരിൽ രാഷ്ട്രീയ പാർട്ടികൾക്കൊപ്പം matu മതവിഭാഗങ്ങളും ഉണ്ടെന്നത് പലരും അറിയുന്നില്ല. ദീപികyum അതിന്റെ സ്വത്തും വര്‍ഷങ്ങള്‍ക്കു മുമ്പ് തന്ത്രപൂർവം കൈകലാക്കിയ സംഭവം ഓർക്കുക. കഴിഞ്ഞ അമ്പതോളം വര്‍ഷങ്ങളായി നടന്നു വരുന്ന ഒരൂ തീവ്രജിഹാദി പ്രക്രിയയെ ആ നിലയിൽ കാണാതെ അധികാരത്തോടും പണത്തോടും ഉള്ള ആർത്തി മൂലം മാതാരാഷ്ട്രീയ ഭേദമെന്യേ നേതൃത്വം ജിഹാദിന്റെസൗഹൃദ കെണിയിൽ വീണിട്ടുണ്ട്.
@rakeshcr7704
19 сағат бұрын
കോൺഗ്രസ് മുക്ത ഇന്ത്യ
@Alps_1111
15 сағат бұрын
കോൺഗ്രസ് ആരോടോ പിഎഫ് ഐ. കോൺഗ്രസിന്റെ തോളിൽ കേറാൻ . ബിജെപിയും പിഎഫ് യും ആർഎസ് എസും ഒക്കെ കണക്കാ
@abdullakoya7836
10 сағат бұрын
Very very Correct Reference 💯
@user-et8qk9wk5g
5 сағат бұрын
@@Alps_1111ഖാൻ ഗ്രെസ്സ് ഇന്ത്യയെ ഇസ്ലാമിക വൽക്കരിക്കാൻ കഠിനമായി ശ്രമിക്കുന്ന മുസ്ലിം പാർട്ടി👍
@balankulangara
16 минут бұрын
@@Alps_1111കോണ്‍ഗസ്സ് ആരാണെന്നു കണ്ടു പിടിക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട ആവശ്യമില്ല വക്കഫ് നിയമം ഒന്നു പോരെ
@thomaskutty6986
19 сағат бұрын
This is very.correct.true.news.thanku
@bajukrishna6205
9 сағат бұрын
കേരളത്തിൽ ഒരുപാട് മുസ്ലിം സ്കൂളുകൾ മുളച്ചു വന്നിട്ടുണ്ട് ഇതിന്റെ ഫണ്ട് കൂടി കേന്ദ്രം ഒന്ന് അനേഷണം നടത്തേണ്ടതാണ്
@dileepkumar247
16 сағат бұрын
Well Said
@dalysaviour6971
16 сағат бұрын
ആ പുസ്തകത്തിന്റെ സ്വാധീനം ഇല്ലാതാകും വരേയ്ക്കും ഇതു തുടരും...🤔
@Alps_1111
15 сағат бұрын
അത് ഇത്തവണ ഇസ്രയേൽ തീർത്തോളും
@dalysaviour6971
12 сағат бұрын
@@Alps_1111 ഈ ലോകത്ത് പൂർണ്ണമായും തിന്മ ഇല്ലാതാകുമോ⁉️❔😊
@abdullakoya7836
10 сағат бұрын
Quran Illadhayal Rekshappetu 💯💯
@royantony1346
19 сағат бұрын
well said
@VargheseKesavan
10 сағат бұрын
ജനത്തെ വഴിതെറ്റിയ്ക്കുന്ന മതപഠനം നിയന്ദ്രിയ്ക്കണം അതാണ് ആദ്യം വേണ്ടത്.
@electricworldworlds
20 сағат бұрын
A SHOCKING NEWS
@abdullakoya7836
10 сағат бұрын
Sathiam Mathram 💯
@abdullakoya7836
9 сағат бұрын
Congratulations Brothers ❤ Let Get World 🌎 Peace!
@tomit.t4061
9 сағат бұрын
Good comments
@TinsaJesus
9 сағат бұрын
👍👍👍👍
@JoseThomas-fz2nu
4 сағат бұрын
ഭീകരവാദികളുടെയും അവരുടെ കുടുംബാംഗങ്ങളുടേയും വോട്ടവകാശം എടുത്തുകളയണം. അതോടെ വോട്ട്ബാങ്ക് രാഷ്ട്രീയം അവസാനിക്കും.
@beenasebastian274
53 минут бұрын
സത്യം
@virattv3947
4 сағат бұрын
സത്യസരണി ARMY ക്യാമ്പാക്കി മാറ്റണം
@TinsaJesus
8 сағат бұрын
നിലപാട് സൂപ്പർ👍👍👍
@thomaskutty6986
19 сағат бұрын
Kerala State.full.slepper.cell.we.care.ful
@sebastianayilookunnel3923
12 сағат бұрын
Sleeper cells 😅
@abdullakoya7836
10 сағат бұрын
Exactly Correct Reference 💯 Thanks 🙏
@dhijuantony1182
11 сағат бұрын
തീവ്രവാദ സംഘടന തുടച്ചുമാറ്റപെടേണ്ടതു തന്നെയാണ്. കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്, അവിടുന്നു നമ്മെഅനുഗ്രഹിക്കും; സങ്കീര്‍ത്തനങ്ങള്‍ 115 : 12
@thomaspj1247
9 сағат бұрын
Karthavu unda ondakkum,
@ridhwikdreams
14 сағат бұрын
എല്ലാത്തിനും പ്രബുദ്ധരായ മലയാളികൾ സപ്പോർട്ട് ചെയ്തിട്ടല്ലേ... രാജ്യത്തെ സംരക്ഷിക്കേണ്ടത് ആർഎസ്എസുകാരുടെ മാത്രം ഉത്തരവാദിത്വമായി ബാക്കിയെല്ലാവർക്കും അവരവരുടെ കാര്യം 😢
@dineshandamodharan482
7 сағат бұрын
രാജ്യസ്നേഹം തൊട്ടു തീണ്ടാത്ത രാഷ്ട്രീയ നേതാക്കളാണ് ഇങ്ങനെയുള്ള സംഘടകൾക്ക് നിലനിൽപ്പു ഉണ്ടാക്കി വളർത്തുന്നത്.
@miltonkapppungal5603
20 сағат бұрын
👍👍👍🎉🎉🎉
@jobinjoseph2332
9 сағат бұрын
പുതിയ സംഘടന വരാം എന്നല്ല അത് വന്നു കഴിഞ്ഞു. പേര് 'DMK.'
@beenasebastian274
52 минут бұрын
അത് എവിടെ.. തമിഴ് നാട്ടിൽ ആണോ.....
@sreekumarkaleekkal353
10 сағат бұрын
ഗുദേതരും പറഞ്ഞു കോൺഗ്രസ്ന്റെ പുറകെ പോകുന്ന ക്രിസ്ത്യാനികൾ ഓർത്തോ നിങ്ങൾക്കുപോലും നിലനിൽപ്പു വേണം എന്നു ഉണ്ടങ്കിൽ B J P വോട്ട് ച്യ്തു വിജയിപ്പിക്കുക.
@abdullakoya7836
9 сағат бұрын
Avoid LDF U DF For Excistence Of Democracy Humanism And Peace ❤ Vote for B J P ! JAI Jai Modi ji ❤❤ JAI JAI B J P ❤❤❤ Jai Jai Bharat ❤❤❤❤❤
@NaZrEtH337
13 сағат бұрын
Narendra modi💯👍❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@syamsivam4145
17 сағат бұрын
നമ്മുടെ റൗഫ് എവിടെയാണ് ഭാവി പ്രധാന മന്ദ്രിയാണ് 🤪🤪🤪🤪
@balankulangara
5 минут бұрын
റൗഫ് ഇവിടെ തന്നെ ഉണ്ടു വേണമെങ്കിൽ തമിഴ്നാട്ടിലെ നിത്യാനന്ദ സ്വാമികൾ ഒരു ദ്വീപു വിലയ്ക്കെടുത്ത് ശിഷ്യ ഗണങ്ങളൊടൊത്ത് രാജാവായി വാഴുന്നുണ്ടൂ റൗഫിന് അങ്ങനെ ഒരു സെറ്റപ്പ് ചെയ്തു കൊടുക്കാവുന്നതാണ്
@ranjithseshadri5730
7 сағат бұрын
ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളുടെ ആഭ്യന്തരവകുപ്പ് രാഷ്ട്രപതിയുടെ ഗവണർ അധികാരത്തിൽ varanum ആഭ്യന്തരവകുപ്പിൽ രാഷ്ട്രീയം വേണ്ട എന്നാലേ
@leelavathybalakrishnan1920
19 сағат бұрын
ഒരുസഹപ്രവർത്തക പറഞ്ഞകാരൃം....ഭീഷണിയി ൽഎന്നപോലെ പറഞ്ഞു.എല്ലാവരും ഇനി തലയിൽ തുണിയിട്ടു നടക്കുമെന്ന്.ഇപ്പോ ഴാണ്കാരൃ ംകൂടുതൽ തെളിഞ്ഞത്.അന്നവർ ഒരുഭീകരൻറെ ഭാരൃയുടെ റോളിലായിരുന്നു,ആദം ഭർത്താവിൻറെമക്കളാണ് രക്ഷിച്ചത്.തുരുതുരെപ്രസവിപ്പിച്ച് പേറ്റുയന്തരമാക്കി.ഇവരൊരുസർക്കാരുദ്യോഗസ്ഥയായിട്ടും കെണിയിൽപെട്ടു.
@varghesevuvaliyathottathil5273
8 сағат бұрын
കേരളീയ സമൂഹത്തിൽ ഇസ്ലാം തീവ്രവാദം വേരുപിടിക്കയും മറ്റുള്ളവരേ ഭയപ്പെടുത്തിയും ആരോപണവിഷയങ്ങളിൽ പറയുന്ന പോലേ ലൗജിഹാദ് പോലെ മറ്റനവധി തന്ത്രങളിലൂടെ ഇത്ര സമൂഹങ്ങളിൽ മാനസീക സംഘർഷമുണ്ടാക്കി മേൽക്കൈ നേടിയ ഒരവസ്ഥ യാഥാർഥ്യമാണ്. എന്നാൽ ബി ജെ പി ഭരണം വന്നതിലൂടെ ഇതിന് തടയിടാൻ പദ്ധതിയൊരുക്കി നടപ്പിലാക്കിയതാണ് സമൂഹത്തിന് ആശ്വാസം പകർന്നത്. കേരള രാഷ്ട്രീയ പാർട്ടികളെ വിശ്വസിക്കാൻ കഴിയാതെ വന്നതിനാൽ ബി ജെ പി കേരളം ഭരിക്കണം എന്ന് ജനങൾ ആവശ്യം ഉന്നയിക്കുന്ന സമയവുമായി. ഈ ഡി നടപടി കേരളത്തെ വലിയ ആപത്തിൽ നിന്ന് രക്ഷിക്കും.
@preetyjohny4949
19 сағат бұрын
Keralathil baranam mariyilagil Al kerala ayi evidam marum.... So stand with bjp
@vasunair9514
3 сағат бұрын
🙏🙏👍👍👍
@sarangsarang6499
17 сағат бұрын
ഉണ്ട കൊണ്ടു തന്നെ ഇരിക്കും
@thomaskutty6986
19 сағат бұрын
All kerala brothers stand.with.bjp modi
@rakeshcr7704
19 сағат бұрын
Bjp🔥🔥🔥🔥🔥
@abdullakoya7836
10 сағат бұрын
Very very Correct 💯💯 thanks 🙏
@leenaradhakrishnan5905
4 сағат бұрын
ഇക്കൂട്ടർ വലിയ വില കൊടുത്തു സ്ഥലങ്ങൾ വാങ്ങി കൂട്ടുന്നത് ആരുടേയും ശ്രദ്ധയിൽ പെടുന്നില്ല. ഇപ്പോൾ ഇത് തകൃതിയായി നടക്കുന്നു. സ്ഥലങ്ങൾക്ക് വില കുറയുന്നില്ലെങ്കിൽ 2047ഇവർക്ക് കൈപിടിയിലാവും.
@josephtheruvapuzha
46 минут бұрын
Jai BJP jai Modiji🎉🎉🎉🎉❤❤❤❤❤
@BijiJose-dy6bo
19 сағат бұрын
ഞങ്ങളുടെ കുറെ ആളുകൾ പൈസ പോയി ലോൺ തരാം എന്ന് പറഞ്ഞു ഞങ്ങളുടെ കൈയിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി പറഞ്ഞ തിയതി കഴിഞ്ഞപ്പോ അടച്ച പൈസ തിരിച്ചു ചോദിച്ചു തന്നില്ല. പിന്നെ കേസ് കൊടുത്തു ഒരു കാര്യം ഉണ്ടായില്ല കുറച്ചു ആളുകൾ ചോദിച്ചു എന്തിന്റെ പൈസ ആണ് ഇത് അപ്പൊ പറഞ്ഞത് പോപ്പുലർ ഫണ്ട് ആണ് എന്നാണ് ഞങ്ങൾ അറിയില്ല ഇങ്ങനെ ഒരു പൈസ ആണ് എന്ന് ഞങ്ങളെ ഒന്ന് സഹായിക്കാൻ ആർക്കും പറ്റൂലെ
@Alps_1111
15 сағат бұрын
എന്താടേ. ഇത്ര ബുദ്ധി ഇല്ലായ്മ
@BijiJose-dy6bo
12 сағат бұрын
ബുദ്ധിയില്ലായ്മ അല്ല ഞങ്ങളോട് പറഞ്ഞത് അച്ഛന്മാരും സിസ്റ്റർമാരും നടത്തുന്ന ഒരു സ്ഥാപനമാണ് സുഖമില്ലാത്ത പിള്ളേര് പഠിക്ക് വേണ്ടിയിട്ട് വരുന്ന ഫണ്ട് എന്നാണ് പറഞ്ഞത് ഞാൻ തന്നെയല്ല ഒത്തിരി ആൾക്കാരെ ഒരു ആയിരം പേര് ഏകദേശം ഞങ്ങൾക്കറിയില്ല ഒക്കെയായിട്ട് ആയിരം ഇതിൽ കുടുങ്ങിയിട്ടുണ്ട് വയനാട്ടിലാണ് കേസ് കൊടുത്തു കേസ് കൊടുത്തിട്ട് പിന്നെ അവർക്ക് ഒരു വക്കീൽ ഉണ്ട് ആ വക്കീല്‍ ഈ കേസ് ഞങ്ങളുടെ മേലേക്ക് വെക്കാൻ ആയിട്ട് ഉള്ള കളികളെല്ലാം വക്കീലാണ് പൈസക്ക് വേണ്ടിയാണല്ലോ എന്തും ചെയ്യുന്നത് ഞങ്ങളും കേസിനു പോയില്ല
@INDIAN-mn7bz
Сағат бұрын
😂
@muraleedharannair.r7865
3 сағат бұрын
തീർച്ചയായും നല്ലൊരു അവലോകനം തന്നെയാണ്. എങ്കിലും ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഈ ചർച്ചയിൽ വന്നിട്ടില്ല. ഇൻഡ്യയിൽ ഇന്നു നടക്കുന്ന ഏതു തീവ്രവാദമായാലും അതിൻെറയെല്ലാം ആസ്ഥാനം കേരളം തന്നെയാണ്. മദനിയുടെ ISS എന്ന പ്രസ്ഥാനം രൂപീകരിക്കപ്പെട്ടതും പിന്നീട് കോയമ്പത്തൂരിലും ബാംഗ്ളൂർ സ്പോടന പരമ്പരകളിലും പ്രതിയാകുകയും ചെയ്തത് ഈ ചർച്ചൽ വന്നിട്ടില്ല. വളരെ നാൾ ജയിലടക്കപ്പെട്ട ഒരാളെ മഹാത്മവായി ചിത്രീകരിക്കുയും സംസ്ഥാനതിഥിയായി സ്വീകരിക്കുകയും ചെയ്ത ഇടതു വലതു മുന്നണികൾ തീവ്രവാദികൾക്ക് തഴച്ചു വളരുവാൻ അവസരമൊരുക്കുകയായിരുന്നില്ലേ? കാശ്മീരിൽ സ്വീകരിച്ചതു പോലെ ഒരഞ്ചു വർഷത്തേക്ക് കേരളത്തിൽ രാഷ്ട്രപതി ഭരണമേർപ്പെടുത്തിയാൽ മാത്രമേ കേരളം ശുദ്ധീകരിച്ചെടുക്കുവാൻ കഴിയുകയുള്ളൂ.
@sreesanthraroth8445
8 сағат бұрын
56 കോടി കാഷായിട്ട് പിടിച്ചൊ ?അതോ പിടിച്ചെടുത്ത പ്രോപ്പർട്ടിയുടെ വാല്യൂ ആണോ?
താങ്കൾ panel നെ introduce ചെയ്യുമ്പോൾ താങ്കളെയും ജോജിയെയും മാത്രമേ പറയുന്നുള്ളു. മൂന്നാമത്തെ ആളുടെ പേര് കേൾക്കാറില്ലല്ലോ.
@sureshkthomas4264
18 сағат бұрын
ഇതിൽ പേര് പറയുന്നുണ്ട് അനു എന്ന്
@marykuttymathew8102
16 сағат бұрын
@@sureshkthomas4264 ഞാൻ ഒരിക്കലും മൂന്നാമത്തെ ആളുടെ പേര് കേൾക്കാറില്ല. (സാധാരണ ആരും അങ്ങനെ ചെയ്യില്ലെന്നും അറിയാം). ഒന്നുകൂടി clear ആയി പറയുന്നത് ഉചിതമെന്ന് തോന്നുന്നു.
@jobimuttu1056
12 сағат бұрын
You are right
@mm-rb6ze
3 сағат бұрын
അവർ ഒരുപാട് പ്ലാൻ ചെയ്തു അച്ചന്മാർ താറാവ് കറിയും കുബ്ബൂസും തിന്നു സുഗിച്ചു നടന്നു.
Пікірлер: 94