Concern over the quality of spice powders manufactured in India. The action comes after food regulators in Hong Kong and Singapore found the presence of cancer-causing ethylene oxide in Indian-made products. Ethylene oxide was found in powders of major companies like MDH and Everest.
ഇന്ത്യയില്‍ നിർമിക്കുന്ന മസാലപ്പൊടികളുടെ ഗുണനിലവാരത്തില്‍ ആശങ്ക. ഗുണനിലവാര പരിശോധനയ്ക്കായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് സുഗന്ധവ്യഞ്ജനങ്ങളുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍ ഫൂഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശം നല്കി. ഹോങ് കോങ്ങിലേയും സിംഗപൂരിലേയും ഫുഡ് റെഗുലേറ്റർ അർബുദത്തിന് കാരണമാകുന്ന എഥിലിന്‍ ഓക്സൈഡിന്റെ സാന്നിധ്യം ഇന്ത്യന്‍ നിർമിത ഉത്പന്നങ്ങളില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. എംഡിഎച്ച്, എവറസ്റ്റ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ പൊടികളിലാണ് എഥിലിന്‍ ഓക്സൈഡ് കണ്ടെത്തിയത്.
Негізгі бет ഇന്ത്യയിലെ 3 കമ്പനികളുടെ മസാലപ്പൊടികൾക്ക് വിലക്കേർപ്പെടുത്തി വിദേശ രാജ്യങ്ങൾ; കാരണമിതാണ്
Пікірлер: 87