ഹരേ കൃഷ്ണാ .... പൊന്നുണ്ണി കണ്ണാ ആന കോട്ട ഇതുവരെ കണ്ടിട്ടില്ല ഇങ്ങനെ കാണാൻ സാധിച്ചതിൽ ഭഗവാനോടും സവിത ടീമിനോടും വളരെ നന്ദിയും സന്തോഷവും അറിയിക്കുന്നു തീരെ പ്രതീക്ഷിക്കാതെയാണ് ഇന്ന് ഈ മനോഹരമായ ആന തറവാട്ടിലെഗജരാജൻ മാരെ കാണാൻ സാധിച്ചത് വളരെ വളരെ സന്തോഷം കണ്ണാ..... ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ🙏🙏🙏🙏❤❤❤❤❤🌿🌿🌿🌿
ഹരേ കൃഷ്ണാ ആന കോട്ട ഇങ്ങനെ കാണാൻ സാധിച്ചല്ലോ നമ്മുടെ ചാനൽ ടീമിന് വളരെ നന്ദി. നന്ദി
@PrincyAjith7165
9 ай бұрын
അതിമനോഹരം ഇനി വരുമ്പോൾ ഉറപ്പായും ഇവിടെ ഭഗവാന്റെ ആനക്കുട്ടികളെ കാണാൻ വരാൻ സാധിക്കട്ടെ ഹരേ കൃഷ്ണ
@reejak8723
9 ай бұрын
ഓം നമോ നാരായണായ നമഃ വളരെ കുട്ടിയാവുമ്പോൾ കണ്ടത് ഇപ്പൊൾ ഇതിലൂടെ വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം പിന്നെ ഈ അനിയത്തി കുട്ടിയുടെ അവതരണം കൂടി. ആയപ്പോൾ വളരെ ഭംഗിയായി
@shailastastykitchen2542
9 ай бұрын
Hare Krishnaa, entha ee kandathu, oru prethyeka anubhavam thanne ആയിരുന്നു ee vedeo thannathu 🙏🙏🙏
@sindhuk2685
9 ай бұрын
ഹരേ കൃഷ്ണ ശരണം 🙏🙏🙏
@anildivakar8534
9 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ അങ്ങനെ നിൻ്റെ ആന കോട്ടയും അവിടെ വരാതെ തന്നെ കാണാൻ കഴിഞ്ഞു.രണ്ടു തവണ വന്നിട്ടുണ്ടെങ്കിലും ഇതൊന്നും അറിയില്ലായിരുന്നു ഇനി വരാൻ കഴിഞ്ഞാൽ തീർച്ച ആയും ഇവിടെ എല്ലാം പോയി കാണാൻ ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ
@AmalAnand-wl8zf
22 күн бұрын
ഞങ്ങളുടെ ധർമ്മ ക്ഷേത്രo ആണ് ഭഗവതിയുടെ അമ്പലം എല്ലാം മാസവും വരും ഞങ്ങൾ
@bindupr3855
9 ай бұрын
ഗുരുവായൂരപ്പാ ശരണം ❤️❤️❤️🙏🏻🙏🏻
@sachykannan766
9 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ❤❤❤
@sujatharenadev5139
9 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏🌿💙🌿💛🌿❤️🌿🌸🌸🌸🌸💞💞💞💞
@padminibalakrishnan2302
9 ай бұрын
Guruvayoorappa saranam🙏🙏🙏
@mayadevisaseendranathan4344
9 ай бұрын
🙏🙏🙏 ഹരേ കൃഷ്ണാ.
@madhup5133
9 ай бұрын
കാണാൻ കൊതിച്ച സ്ഥലം ഗുരുവായൂർ വരുബോൾ കോട്ടയിൽ വരണം എന്ന് വിചാരിക്കും പക്ഷേ തൊഴല്ലും മറ്റും ആയി ക്ഷീണം ആവും അടുത്ത പ്രാവശ്യം പോവാം എന്ന് വിചാരിക്കും പണ്ട് എന്നോ പേയതാണ് എന്തയാലും ഇപ്പോൾ അവിടെ പോയ പോലെ തോന്നി സന്തോഷം ആയി 🙏🙏🙏
വളരെ സന്തോഷം നിങ്ങൾ എല്ലാവർക്കും അഭിനന്ദനങ്ങൾ🙏🙏🙏🙏🙏🙏🙏
@manjup.k5298
9 ай бұрын
Hare Krishna 🙏🙏Guruvayoorappa kathu rekshikane🙏🙏Manju and Anjali from Kozhikode
@deepachoyikutty6747
9 ай бұрын
Hare krishnaa. ❤️🙏
@girijatensingh8981
9 ай бұрын
Krishna Guruvayoorappa Sharanam
@vijayakumarip27
9 ай бұрын
Hare krishna hare narayana👏👏👏
@reshmikalareshmi5037
9 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
@sreekanthss1102
4 ай бұрын
Krishna Guruvayoorappa 🙏🙏🙏🙏🙏
@pankajakshibalakrishnan4747
9 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏❤❤❤ ഓം നമോ ഭഗവതേ വാസുദേവായ
@sushamakrishnan3313
9 ай бұрын
ഹരേകൃഷ്ണ ഗുരുവായൂരപ്പ🙏🙏🙏💕💕💕
@sushamakrishnan3313
9 ай бұрын
🌱👍👍🌹👍👍
@sushamakrishnan3313
9 ай бұрын
. എന്റെ ചെറുപ്പത്തിൽ ആന കോട്ട കണ്ടിട്ടുണ്ട- അന്ന് ഇതിൽ കൂടുതൽ ആണ ഉണ്ടാകരന്നു ഒന്നുകൂടി. പഴയ ഓർമ്മ തന്നു - ഹരേ കൃഷ്ണ🙏🙏🌿🌿🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pankajakshibalakrishnan4747
9 ай бұрын
@@sushamakrishnan3313ഹരേ കൃഷ്ണാ നമസ്തെMam ഞങ്ങൾ ഗുരുവായൂരിൽ ഇടയ്ക്ക് പോകാറുണ്ട് കഴിഞ്ഞ പ്രാവശ്യം പോയപ്പോൾ കാണാൻ പോകണം എന്നു വിചാരിച്ചതായിരുന്നു നടന്നില്ല. എല്ലാ തി നും കണ്ണൻ തരുന്ന അനുഗ്രഹം എന്തായാലും ഇന്ന് ഇങ്ങനെ കണ്ടതിൽ വളരെ സന്തോഷം ഹരേ കൃഷ്ണാ ....🙏🙏🙏❤❤❤❤❤❤❤❤❤
@latha7681
9 ай бұрын
ഹരേ കൃഷ്ണാ
@sujithshreej8630
9 ай бұрын
Hare Krishna ❤ super video 🥰🥰 guruvayoor Parthasarathi temple la kurich oru video please 🤝🤝
@savithavm3952
9 ай бұрын
Cheyyam tto...❤
@vishnumprem
9 ай бұрын
Manoharam
@meerak5514
9 ай бұрын
ഹരേ കൃഷ്ണാ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ
Bhagavane kaa nan sadhichallo om namo bhagavathe vasudevaya.
@afsathnooru3257
6 ай бұрын
ഇവിടെ ഏതങ്കിലും ദിവസം ലീവ് ഉണ്ട്. എനിക്കും ഫാമിലി കും പോവാന
@pamaran916
9 ай бұрын
എല്ലാ മൃഗങ്ങളും സ്വന്തം ശരീരത്തിൽ കുറച്ച് ചെളിയോ മണ്ണോ ആയാൽ ഉടൻതന്നെ അതു തട്ടി കളയാൻ ശ്രമിക്കുംസ്വന്തം ഗെറ്റപ്പ് പോകുമെന്ന് കരുതിയാണ് ഇത് ചെയ്യുക എന്നാൽ ജന്മസിദ്ധമായി ഗെറ്റപ്പുള്ള ആന ഒരിക്കലും അങ്ങനെ ശ്രമിക്കില്ല എവിടെയെങ്കിലും പോടിയോ മറ്റോ കിടക്കുന്നത് കണ്ടാൽ അത് സ്വന്തം ശരീരത്തിൽ വാരി ഇടുകയാണ് ചെയ്യുക ആന എന്തൊക്കെ ചെയ്താലും ആനയുടെ 🐘🐘🐘🐘 ചന്തം ഒരിക്കലും പോവുകയില്ല
Пікірлер: 55