No ഞാൻ ഇന്നലെ പോയ് പെട്ടത്തണു ആരും പോവറുതേ നാട്ടിൽ കിട്ടുന്നതിന്നേകൾ 10 ഇരട്ടി വില ആണ് അവിനോടെ 🙏🙏🙏plssss
@abuthahir3777
Жыл бұрын
സുഹൃത്തേ ഞാനും പോയി കൊള്ളയാണ് ആരും പോകരുത്
@BijoJoseph-yi8tk
Жыл бұрын
@@abuthahir3777 സത്യം, v3 യുടെ ഹെഡ് നോക്കാൻ പോയി 7000 രൂപ, പുതിയതിനു 8500 ഉള്ളു
@saidareekadan2292
2 жыл бұрын
വളരെ നല്ല വീഡിയോ 👍👍
@thevarsulthan
Жыл бұрын
ഒരു മരിച്ച 3tone ട്രോളി ജാക്കി അതിനു പല സാദനങ്ങളും ഇല്ല എനിക്ക് വേണ്ടത് അതിൽ ഉണ്ടായിരുന്നു.അവർ 4500 ₹ പറഞ്ഞു . പുതിയതിനു 5500 ഉള്ളു. വില ഫയങ്കര കൂടുതലാ. അവസാനം വാങ്ങാൻ പറ്റാതെ തിരിച്ചു വന്നു. അവശ്യ കാർ ആണെന്ന് കണ്ടാൽ കൊന്നു കത്ത വില പറയും. പന്നൻ മാർ കാഞ്ഞിരപ്പള്ളി യിൽ നിന്ന് പോയതാ ഒരുവിധത്തിലും ഒരുത്തനും സഹകരിച്ചില്ല. ആ ജാക്കി സ്ക്രപ്പ് കൊടുത്താൽ കൊടുത്തു കാണും എന്നാലും ഇരുമ്പ് വില 25kg×30₹=750 ഉള്ളു. ഞാൻ 2000₹ പറഞ്ഞു തന്നില്ല. ഒരു തൊപ്പി വച്ച ഒരുത്തൻ.
Пікірлер: 18