Inverter orikkalum combani sadhanam edukkaruthu.comblaint kooduthalanu service cheyan valaree budhimutanu.combani board matum nalla bill varum.epolum assembling inverter vangikuka
@NAZinfo
10 ай бұрын
Yes
@KLKD12484
2 жыл бұрын
എൻറെ അടുത്ത് c 10-200 ബാറ്ററിയും ഒരു 1400 ഇൻവർട്ടറും ഉണ്ട് എനിക്ക് സോളാറിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയുമോ.
@NAZinfo
2 жыл бұрын
100% മാറ്റേണ്ടതാണ് നിങ്ങളുടെ ബാറ്ററി സി 10 ആയതുകൊണ്ട് ബാറ്ററി 100% പറ്റും നിങ്ങളുടെ ഇൻവർട്ടർ എസി കറണ്ട് ഫോൺ ഓഫ് ചെയ്യാൻ പറ്റൂ എന്നുണ്ടെങ്കിൽ നല്ലതായിരിക്കും
@joshinjbaby8709
5 күн бұрын
Vguardile lithiyam battery use chaiyan pattumo bro
@ranjinigopalakrishnan273
2 жыл бұрын
Ente vetil full time 24 solar work chayum
@NAZinfo
2 жыл бұрын
Good 👍😊
@noushadkk2463
2 жыл бұрын
രാത്രിയും 12 മണിക്കൂറ് ബാറ്ററി ഭാക്കപ്പ്
@rajup.abraham9267
2 жыл бұрын
Lifepo4 battery യെ പറ്റി പറയാമോ . Availabiliy and price
@NAZinfo
2 жыл бұрын
WhatsApp il
@gopalakrishnanspillai7336
2 жыл бұрын
ഇങ്ങനെ ബാറ്ററി ഉണ്ടാക്കി ബൈക്ക് കൾക്ക് ഉപയോഗിക്കാമോ (e bick )
@NAZinfo
2 жыл бұрын
Prayasanu
@prasadpv7498
2 жыл бұрын
Lifepo4 battery ningal vilkkunnundo ?
@NAZinfo
2 жыл бұрын
ഉടനെ
@shafimohammed133
2 жыл бұрын
Good knowledge
@NAZinfo
2 жыл бұрын
ഷാഫി മുഹമ്മദ് സാർ നിങ്ങളുടെ കമൻറുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@saronwaves9766
2 жыл бұрын
ഞാൻ വാങ്ങി 12volt to 1500va നല്ല performance ഉണ്ട് നല്ല product ആണ് കൂടാതെ വിളിച്ചു സംശയം ചോദിച്ചാൽ ഇലക്ട്രിക്കൽ ക്ലാസ്സ് തന്നെ നടത്തും നമുക്ക് തന്നെ ഇൻസ്റ്റാൾ ചെയ്യാനും സാധിക്കും അൽപം idea ഉള്ളവർക്ക് ✌️🙏🙏
@NAZinfo
2 жыл бұрын
Tnx saron youtuber 🎉 Valuable comment
@bindhukannur3750
2 жыл бұрын
ഇയാള് നവസ് പോളിയല്ലെ 👍👍
@nandakumar439
2 жыл бұрын
number
@bindhukannur3750
2 жыл бұрын
നല്ല informatic വീഡിയോ വിടുന്ന Naz INFO ye സ്നേഹിക്കുന്നവർ അടി like
@sunil8824
2 жыл бұрын
Bro. 12v 1500va inverter പകല് മുഴുവന് സോളാര്പാനലിലും രാത്രി ബാറ്ററി യിലും വർക്ക് ചെയ്യുന്നതില് complaint ഉണ്ടോ ലോഡ് കുറവാണ്......
@saronwaves9766
2 жыл бұрын
No any problem njan use ചെയ്യുന്നു
@NAZinfo
2 жыл бұрын
No problem 👍 ബ്രോ
@sunil8824
2 жыл бұрын
@@NAZinfo 👍👍 thanks
@sivaramansivaraaman3194
2 жыл бұрын
ഗുഡ് ഈവെനിംഗ് ബ്രോ
@NAZinfo
2 жыл бұрын
Evening bro😍✋
@CaKuriakose
Жыл бұрын
മുന്ന് വർഷമായ ഓഫ് ഗ്രിഡ് സിസ്റ്റത്തിൽ പകൽ മാത്രം കണക്ട് ചെയ്താൽ മീറ്റർ റീഡിങ് ഓരു ദിവസം രണ്ട് യൂണിറ്റ് വരും പകലും രാത്രിയിലും കണക്ട് ച്യ്താൽ നാലു യൂണിറ്റ് വരും രാത്രിയിൽ ഗ്രിഡ് ചാർജിങ് നടക്കുന്ന താണ് കാരണം
@NAZinfo
Жыл бұрын
അതിനാണ് ബ്രോ എസി ചാർജ് ഓൺ ഓഫ് ഇല്ല ഇൻവെർട്ടറുകൾ മാത്രമേ സോളാർ വെച്ചിട്ട് നമുക്ക് ഉപയോഗമുള്ളൂ അത്തരത്തിലുള്ള ഇൻവെർട്ടറുകൾ അല്ലാത്തതിൽ നമുക്ക് കരണ്ട് ബില്ല് താനെ കൂടുകയാണ് ചെയ്യുക
@rajancrajanc134
2 жыл бұрын
ഒന്നും പറയാനില്ല അടിപൊളി👍👍👍👍👍👍
@muhammedmubashir2872
2 жыл бұрын
സൂപ്പർ
@NAZinfo
2 жыл бұрын
Tnx mubashir sugano?
@saronwaves9766
2 жыл бұрын
കാത്തിരുന്ന information
@saleenakasaragod8670
2 жыл бұрын
അതേ 🎉👍
@NAZinfo
2 жыл бұрын
Tnx youtuber 🎉
@CrazyCircuits
2 жыл бұрын
ഞാൻ സോളാർ / ഇൻവെർട്ടർ ആയി related കുറെ വീഡിയോസ് കണ്ടിട്ട് ഉണ്ട്, മലയാളത്തിൽ. പക്ഷേ താങ്കളുടെ channel El ആണ്, technically ഏറ്റവും കറക്റ്റ് ആയ information ഉള്ളത്. വേറെ പല വീഡിയോ ഇലും കുറെ incorrect information ഉണ്ട്. I wish more viewers get to see your videos to understand facts right. Good work, bro.
@firosekoorachund159
2 жыл бұрын
എന്റെ ഇതുവരെ ഉള്ള അറിവ് വെച്ച് നോക്കുമ്പോൾ നവാസ് ബായ് പറഞ്ഞത് എല്ലാം വളരെ corect ആ 🌹🌹🌹🌹സോളാർ വെക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ കറന്റ് ബിൽ വളരെ കുറവാ വരുന്നുള്ളൂ അത് കൊണ്ട് ഇപ്പോൾ വെക്കാത്തത്
@NAZinfo
2 жыл бұрын
Yes bro😊😍🎉
@kunhalikuttynchalembrakunh5665
Жыл бұрын
2 Kva invatar mppt Batare ടolar ഇതിന്റെ വിലയത്രയാണ് ഫിറ്റാക്കാൻ ഒന്നും വിജാരിക്കരുത് മലപ്പുറത്തു ഭാഷയാണ് എത്ര വരും RS
@NAZinfo
Жыл бұрын
ഇത് മൊത്തം ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഒരു ലക്ഷത്തിന് മുകളിൽ വരും ബ്രോ ബാറ്ററിക്ക് 20,000 രൂപയ്ക്ക് മുകളിൽ വരും എംപി പി ടി അറുപതാംബിയറിന് 10000 രൂപക്ക് മുകളിൽ സോളാർ 15,000 രൂപക്ക് മുകളിലും അങ്ങനെയൊക്കെ കൂടുതൽ അറിയാൻ വാട്സാപ്പിൽ വരിക
@tdtd7967
2 жыл бұрын
2.5 ഇൻവേറ്ററിൽ മാസ്സിമം എത്ര ah battery kodukkan pattum
@finfoliosolutions3006
2 жыл бұрын
200 Ah ന്റെ 2 battery കൊടുക്കാം (inverter 24 volt ആണെന്ന് കരുതുന്നു )
@NAZinfo
2 жыл бұрын
450ah total
@monish746
2 жыл бұрын
👌
@monipilli5425
2 жыл бұрын
ഒന്ന് ഇങ്ങട് വരൂ ....എല്ലാ ഇൻവെർട്ടറിന്റെയും VA യുടെ 80 % ആണോ വാട്ട്സ് ആയി കണക്കാക്കുന്നത് ....അതായത് 1000VA ആണ് എങ്കിൽ അതിൽ ഉപയോഗിക്കാവുന്ന പരമാവധി ലോഡ് 800W ....
@NAZinfo
2 жыл бұрын
Ekadesham
@laijugeorgh6348
2 жыл бұрын
V A × PF=Watt
@sreenathayyappan8475
2 жыл бұрын
Navskaaa hiiiiiiiiiiiiiii നല്ല അവതരണം Love you
@NAZinfo
2 жыл бұрын
Sh ശ്രീനാഥ് മനസ്സറിഞ്ഞു തരുന്ന കമൻറ് ഒരായിരം നന്ദി
@66725274
2 жыл бұрын
നല്ല അവതണം
@NAZinfo
2 жыл бұрын
🙏✋😊tnx
@khanmajeed1
2 жыл бұрын
12 volt 14ah lithium ബാറ്ററി ഉണ്ടോ ഇല്ലെങ്കിൽ ഉണ്ടാക്കി തരുവാൻ കഴിയുമോ എന്ത് വില വരും. ഒന്നു അറിയിച്ചാൽ വളരെ ഉപകാരം ആയിരിക്കും. എന്നു ഒരു subcriber
@NAZinfo
2 жыл бұрын
Ok sir whatsapp il varika
@pky802
2 жыл бұрын
@@NAZinfo ചേട്ടാ വാട്സ്ആപ് നമ്പർ തരുമോ എനിക്ക് ഒരു ലിതിയും ബാറ്ററി ഉണ്ടാക്കി തരണം
@joymon5007
2 ай бұрын
വളരെ നന്നായി പറഞ്ഞു thanks ബ്രോ 👍👍
@NAZinfo
2 ай бұрын
🙏🏼😊
@aiwa680
2 жыл бұрын
ഞാൻ ഒരു ടെക്നീഷ്യൻ ആണ് താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
@NAZinfo
2 жыл бұрын
Tnx sanad bai big mind 👍🙏✋✋
@muthumusthafakmmusthafakm8319
2 жыл бұрын
🙋♂️👍🔦🔋🔋😁
@NAZinfo
2 жыл бұрын
,🎉😊😄
@remesanpilla8599
2 жыл бұрын
കോപ്പർ ആണോ . അലൂമിനിയം ആണ് എന്നു എങ്ങനെ തിരിച്ചറിയാം
@NAZinfo
2 жыл бұрын
അത് തരുന്ന ആളുകളെ വിശ്വസിക്കുക അല്ലാതെ നമ്മളെ കസ്റ്റമർക്ക് ഒന്നും അതിനെക്കുറിച്ച് അറിയാൻ പ്രയാസമാണ്
@AsokantvVlogg-wm9ts
3 ай бұрын
നല്ല വിശതീകരണം ❤❤❤❤❤❤❤
@professionaltechnicalsduba5901
2 жыл бұрын
apc 1.5 kva 24 voltage smart ups എങ്ങിനെ ഉണ്ട് നിങ്ങളുടെ അഭിപ്രായതിൽ 2 കൊല്ലമായി വർക്ക് ചെയുന്നു വീട്ടിൽ
@NAZinfo
2 жыл бұрын
കുഴപ്പമൊന്നും ഉണ്ടാവില്ല ബ്രോ പക്ഷേ സോളാർ ആക്കി മാറ്റാൻ ഒരു പ്രയാസമായിരിക്കും ചാർജിങ് ഓൺ ഓഫ് ചെയ്യാൻ ഫെസിലിറ്റി ഉണ്ടാകില്ല
@kannarmala
2 жыл бұрын
കാര്യങ്ങൾ എല്ലാം വളരെ വിശദമായി പറഞ്ഞുതന്നു very informative 👍👍👍 നവാസ് ഭായിയുടെ ചാനൽ വേറെ ലെവൽ ആണ് 👌👌👌
@NAZinfo
2 жыл бұрын
Tnx nodal 😍🎉
@kannarmala
2 жыл бұрын
@@NAZinfo nodal അല്ല നൗഫൽ പെരിന്തൽമണ്ണ പട്ടിക്കാട് മണ്ണാർമല
@michaelpappachan9467
2 жыл бұрын
Good bro well done well done keep it up
@laisonkc
2 жыл бұрын
നിങ്ങളുടെ ഫാക്ടറിയിൽ നിർമ്മിക്കുന്ന കോപ്പർ ഇൻവെർട്ടർ സോളാർ എടുക്കാൻ താല്പര്യമില്ലാത്തവർക്ക് വിൽക്കുന്നുണ്ടോ?. പറഞ്ഞു കഴിഞ്ഞാൽ ഇൻസ്റ്റാൾ ചെയ്തു തരുമോ? ഒരു 150AH ബാറ്ററിയിൽ മാക്സിമം എത്ര KVA ഇൻവെർട്ടർ കണക്ട് ചെയ്യാം? നിങ്ങളുടെ factory നിർമ്മിക്കുന്ന കോപ്പർ ഇൻവെർട്ടറിന് UPS ഫെസിലിറ്റി കൂടി ഉള്ളതാണോ?
@NAZinfo
2 жыл бұрын
യുപിഎസ് ഫെസിലിറ്റി ഉണ്ട് അതുപോലെ പ്യുവർ സയൽവേവ് ആണ് അതുപോലെ എസി ചാർജിങ് സിസ്റ്റം ഉണ്ട് 100% സോളാറിനും 100% കറണ്ടിലും പ്രവർത്തിക്കാൻ പറ്റുന്നതാണ് നമ്മുടെ ഇൻവെർട്ടർ
@anwaralapy7131
Жыл бұрын
150 ah ന്റെ രണ്ടു ബാറ്ററി ഉണ്ട് 2 kva inverter ഉം ഉണ്ട് അതു സോളർ ആക്കാൻ എത്ര രൂപ കൂടി ചിലവാക്കേണ്ടി വരും. കറന്റ് bill 1100/by month
@NAZinfo
Жыл бұрын
വാട്സാപ്പിൽ വരിക വിശദമായിട്ട് പറഞ്ഞുതരാം എന്റെ നമ്പർ 8 0 7 5 555 4 1 4
@richesmathew6255
2 жыл бұрын
എനിക്ക് ഒരു ഇൻ വർട്ടർ വാങ്ങണമെന്നുണ്ട് 1 Kv,സോളാർ MP PT അടക്കം എത്ര വരും : എങ്ങനെ ലഭിക്കും
@NAZinfo
2 жыл бұрын
Whatsapp il varuka
@mdasadkahankahan6753
Жыл бұрын
Contake nambar
@NAZinfo
Жыл бұрын
8075555414 wp
@shajichengattai9864
2 жыл бұрын
Navas bro nigal aalu puliyella kto puppuliyanu kto 👌👌👌👌ee video kure perku upakaara pedum kto Athrayiku super aanu kto Adipoli👍👍👌👌👌
@saleenakasaragod8670
2 жыл бұрын
അതേ ബ്രോ
@NAZinfo
2 жыл бұрын
Tnx Shaji sir മനസ്സറിഞ്ഞു തരുന്ന ഈ കമൻറ് ഒരായിരം നന്ദി
@bindhukannur3750
2 жыл бұрын
അതെ ഷാജി ബ്രോ ഇദ്ദേഹത്തിൻറെ ഓരോരോ വീഡിയോകളും നിങ്ങൾ കേട്ടുനോക്കൂ ഒന്നിനൊന്ന് മെച്ചം ആയിട്ടാണ് ഇദ്ദേഹം പറയുന്നത് ഉപകാരപ്രദമാകുന്ന വീഡിയോ അണ് tnx naz info
@sidhiquebalanadukkam5701
2 жыл бұрын
ഗുഡ് sir
@NAZinfo
2 жыл бұрын
നിങ്ങളുടെ സംശയങ്ങൾ comment രൂപത്തിൽ തന്നെ രേഖപ്പെടുത്തുക , അതു മറ്റുള്ളവർക് കൂടി ഉപകാരപ്പെടും , നേരിൽ സംശയം തീർക്കുവാൻ 9am to 9pm സമയങ്ങളിൽ വിളിക്കാൻ ശ്രമിക്കുമല്ലോ കേരളത്തിലും കേരളത്തിനു പുറത്തും കൊറിയർ സിസ്റ്റം നമ്മൾ ചെയ്യുന്നുണ്ട്. അതുപോലെ കേരളത്തിൽ എല്ലാ ജില്ലയിലും SOLAR OFF-GRID, ON-GRID install ചെയ്യുന്നുണ്ട്. FOR MORE DETAILS CONTACT Naz solar solution Navas Angadipuram pariyapuram 679321 pincode Malapuram district kerala india MOB:+918075555414
@jacksonroydsouza
2 жыл бұрын
I think better i should call you🙏...Any way felt really sincere presentation....Thank you bro👍😍
@NAZinfo
2 жыл бұрын
Tnx Jackson sir🙏
@anwaralapy7131
Жыл бұрын
😂😂😂😂 സംശയം ചോദിക്കേണ്ടത് comments ആയിട്ട് ഉത്തരം പേർസണൽ ആയിട്ട് whats aappil എന്താ ബായ് ഇതു 🙏
@naseerknaseer4257
2 жыл бұрын
Lithium ion 3.2v 100ah ഇവിടെ കിട്ടും
@NAZinfo
2 жыл бұрын
മലപ്പുറം ഡിസ്റ്റിക് കിട്ടും
@regisebastian9516
2 жыл бұрын
1450va 12v exide ഇൻവെർട്ടറിൽ AC control switch പിടിപ്പിക്കാൻ പറ്റുമോ
@NAZinfo
2 жыл бұрын
No bro
@mohammedputhanpurayil6915
2 жыл бұрын
എൻ്റടുത്ത് 150 എ എച്ച് സോളാർ ടബുലർ സിടെൻ ബാറ്ററിയും 1100 വാട്ട് സോളാർലൂമിനസ് ഇൻവെർട്ടർ നിലവിലുണ്ട് ഇതിന് സോളാർ പാനൽ ചെയ്യാൻ എത്ര എണ്ണം വേണം
@NAZinfo
2 жыл бұрын
Whatsapp il
@abrahamc.i.7343
2 жыл бұрын
Navaz Upload such helpful videos
@NAZinfo
2 жыл бұрын
Tnx ബ്രാ
@arunmoj8602
2 жыл бұрын
Cooling ഗ്ലാസ് use ചെയ്താൽ നന്നാവും
@NAZinfo
2 жыл бұрын
Ohh😊
@unitedshafeeque5186
2 жыл бұрын
Inverter modum ups modum ulla Inverteril ethu modil upayogikkunnatha nallath
@NAZinfo
2 жыл бұрын
Ups modu ഉപയോഗിക്കുക
@mujeebmuhmmad4563
2 жыл бұрын
Naval bhai 1400 vanna bil 575 ayitundu
@NAZinfo
2 жыл бұрын
Ok good message
@binupv8258
2 жыл бұрын
single battery il pattumo eniku 10 bulbs, 3 fan, Wi-Fi, laptop, tv, motor pumb, mixi ithrayum work cheyaan suitable aaya inverter ethaanu single battery il pattumo (tv ozhivaakkiyaalum kuzhappom illa)
@NAZinfo
2 жыл бұрын
വിശദമായിട്ട് പറയേണ്ടതുണ്ട് എൻറെ വാട്സപ്പിൽ വരിക
@anwarsadath4533
2 жыл бұрын
1000 VA ulla inverter 1350 aaki upgrade cheyyan pattumo
@NAZinfo
2 жыл бұрын
പ്രയാസ ആണ് ബ്രോ
@binupv8258
2 жыл бұрын
മോട്ടോർ വർക്ക് ചെയ്യാൻ പറ്റുമോ
@NAZinfo
2 жыл бұрын
Ohh
@akrtechnical
2 жыл бұрын
Good explanation
@sunilkumararickattu1845
2 жыл бұрын
Solar C10 battery ഒരു മാസത്തിനുള്ളിൽ Battery water drain ആകുന്നു. എന്തായിരിക്കും കാരണം. ?
@NAZinfo
2 жыл бұрын
Inverter nokkanam
@sunilkumararickattu1845
2 жыл бұрын
@@NAZinfo Thanks. voltage & Amp. discharge ക കൂടിയാൽ?
@sidhiquekm8899
2 жыл бұрын
ചാർജിങ് ആംപിയർ കൂടുതൽ ആയതു കൊണ്ട് അങ്ങനെ വരാം അതായത് സോളാർ പാനലിനു യോജിച്ച കപ്പാസിറ്റി ബാറ്ററിക്ക് ഉണ്ടോന്നു നോക്കണം!!
@aliakramp
2 жыл бұрын
Wow nallareethiyil avatharippichu .ellatharathilum vishatheekarikkunnumundh powli keep it up 👍🏻 🥰
@NAZinfo
2 жыл бұрын
Tnx അലി 😍✋🎉
@loyitmathew383
2 жыл бұрын
വളരെ നല്ല informations.... Great💐
@NAZinfo
2 жыл бұрын
Tnx bro
@visakhvisakh7289
2 жыл бұрын
Bro 2kv system off grid set chayyunna settings video edamo. Ellavarkum swanthamayi set chayyan pattunna reethiyil
@NAZinfo
2 жыл бұрын
Orupad chaithittund bro Mattu vedeo Nikku 😊✋
@Aybu333.
2 жыл бұрын
On grid aano off grid aano vetil vekunnad mecham
@NAZinfo
2 жыл бұрын
അത് ഓരോ സാഹചര്യത്തിനും റോഡിനും അനുസരിച്ചിരിക്കും കൂടുതലറിയാൻ വാട്സാപ്പിൽ വരിക
@anasalungal16
2 жыл бұрын
Voc ഒന്ന് പറഞ്ഞു തരാമോ
@NAZinfo
2 жыл бұрын
വാട്സാപ്പിൽ വരൂ ബ്രോ ഒരുപാട് പറയാനുണ്ട്
@SamJ-fq9rt
Жыл бұрын
2kva full copper inverter ഏതാണ് ഉള്ളത്, ഏതു company ഉണ്ട്
@digital6741
2 жыл бұрын
മിന്നബിൾ
@ismailkm8730
2 жыл бұрын
3 kw off grid എത്ര വിലവരും ഈ ബാറ്ററി
@NAZinfo
2 жыл бұрын
Whatsapp il varika
@shihabppkolupalam6362
2 жыл бұрын
@@NAZinfo mobile number?
@AH-zx2wj
2 жыл бұрын
12volt dc Motrin yethra volt panel vekkendi varum
@NAZinfo
2 жыл бұрын
Minimum 250 w
@afsalkhanekashraf6445
2 жыл бұрын
You are good bro keep it up, may Allah bless you and your family and co-workers..
@NAZinfo
2 жыл бұрын
Your kind knowing words are heartwarming. May there be good in the family of all of us as well🤚😊
@shafyrafeek599
2 жыл бұрын
adipoli presentation
@NAZinfo
2 жыл бұрын
Tnx bro
@madhunair2484
2 жыл бұрын
Super
@NAZinfo
2 жыл бұрын
Tnx bro
@kabeernalakkal1700
2 жыл бұрын
നവാസ് ഭായ് സൂപ്പർ ഇൻഫർമേഷൻ
@NAZinfo
2 жыл бұрын
Tnx കബീർ sir ✋😊
@rajjtech5692
2 жыл бұрын
👆👆90AH Li battery ക്കു Life 5വർഷം കിട്ടുമോ?
@gaspersweetsondsilva790
Жыл бұрын
1.5 k inverter ന് ഏത് ടൈപ്പ് തിരഞ്ഞെടുക്കണം എത്ര രൂപ ആകും.
@Thamara.
Жыл бұрын
3kw ongrid und enik 150ah solar off-grid inverter system instal cheyuvan etra price akum
@sidhiquebalanadukkam5701
2 жыл бұрын
അടിപൊളി
@samsoomkader182
2 жыл бұрын
Navase namuk matchup oru one KV cheyyanam
@NAZinfo
2 жыл бұрын
Chayyam bro✋😊
@ameersvlog
Жыл бұрын
LTO battery നിങ്ങളുടെ അടുത്ത് available ആണോ ?
@abdulhameedbaquar1228
4 ай бұрын
Lithium battery malayalam
@thomasece
2 жыл бұрын
You are a kind person. Its evident in your candid presentation.
@NAZinfo
2 жыл бұрын
Tnx sir 🙏
@sunilgafar5058
2 жыл бұрын
അദ്ദ്യം script ചെയ്തു VDO ഇടൂ ക്ളാരിറ്റി പോരാ സൃഹുത്തേ
@NAZinfo
2 жыл бұрын
ഇത്രയൊക്കെ ഉണ്ടാവും സുഹൃത്തേ
@SuperJanshah
2 жыл бұрын
super ayittund tta !!!!
@NAZinfo
2 жыл бұрын
Tnx bro✋😊
@shanvideoskL10
2 жыл бұрын
Good advice sir
@arumainayagambell9647
2 жыл бұрын
Your company inverter: 1250VA DSP PURE SINCE WAVE INVERTER AND SOLAR MPPT, 12V/150 AH LUMINOUS TALL TUBULAR BATTERY. ONE YEAR MORE I USED, STILL NO COMPLAINT. CCTV -6 CAMERA, 40W TUBE WORKING FULL NIGHT. YOUR COMPANY PRODUCTS REALY GOOD. THREE MONTHS ONCE, ONLY TOPUP DISTILLED WATER TO BATTERY.
@NAZinfo
2 жыл бұрын
Ok bro ☺️👍
@podimonpadikkathil6922
Жыл бұрын
solar panel ethanu?
@ajithachandran3001
2 жыл бұрын
🔌
@faisalpc106
2 жыл бұрын
1150 inverter 900w sujatha mixi work avunnilla ?
@TheultimateGardnerJK
Жыл бұрын
Bro ee square battery orennam kittaan vazhi undo
@laijugeorgh6348
2 жыл бұрын
👌👌👍👍
@NAZinfo
2 жыл бұрын
Tnx ബ്രോ
@shakkeelkk4735
2 жыл бұрын
24 volt single സോളാർ പാനലിൽ 48 വോൾട് mppt വെച്ചാൽ 48 വോൾട് ബാറ്ററി ചാർജ് ആകുമോ സ്പീഡ് കുറഞ്ഞാലും സാരമില്ല
@NAZinfo
2 жыл бұрын
Prayasanu
@garvesh7372
2 жыл бұрын
How to convert on grid solar to off grid using UPS
@pallanshaju8194
2 жыл бұрын
Excellent informations. I need 1350va inverter without smd IC. How much price for 900va & 1350va
@NAZinfo
2 жыл бұрын
Tnx sir 🌄✋ Whatsapp il varu
@umcreations
2 жыл бұрын
ഞാൻ സ്ഥിരമായി ചെയ്യുന്ന കാര്യങ്ങൾ ഞാൻ മറ്റുള്ളവറോട് പറയുന്നതും താങ്കൾ വീഡിയോയിൽ പറഞ്ഞു ഞാൻ 99%ഇൻവെർട്ടറും കോപ്പർ വൈൻഡിങ് ആണ് എടുക്കാറുള്ളത് അത് 5 വർഷമായിട്ട് എടുത്ത എല്ലാം ബാറ്ററികളും c10 ബാറ്ററി മാത്രം ഞാനും ഹാപ്പി കസ്റ്റമർ ഉം ഹാപ്പി കംപ്ലയിന്റ് ഉം ഇല്ല 😄😄😄😄😄😄😄😄
@bindhukannur3750
2 жыл бұрын
Yes
@saleenakasaragod8670
2 жыл бұрын
Naz info super man
@NAZinfo
2 жыл бұрын
അതുതന്നെയാണല്ലോ നമ്മൾ കസ്റ്റമർക്ക് ചെയ്തു കൊടുക്കേണ്ടത് 🎉👍👍
@lincepjames2191
7 ай бұрын
Super 👌
@m6307
Жыл бұрын
Phone
@daniel.hmaintenanceking5272
2 жыл бұрын
നല്ല അവതരണം 👍💕
@NAZinfo
2 жыл бұрын
താങ്ക്യൂ ദാനിയേൽ ✋😍🙋😊
@ajithashok7774
2 жыл бұрын
Sinewave inverter is best
@amalpdominic
2 жыл бұрын
💯💯💯💯
@NAZinfo
2 жыл бұрын
😊✋tnx
@arun7659
2 жыл бұрын
Nice ♥️
@NAZinfo
2 жыл бұрын
Tnx bro
@MALABARMIXbyShemeerMalabar
2 жыл бұрын
ഇനി നമ്മുടെ കറൻറ് ബില്ല് സൂര്യൻ നോക്കിക്കോളും 😊. All the best dear 👍👍❤️
@bindhukannur3750
2 жыл бұрын
Naz info suparakkum
@NAZinfo
2 жыл бұрын
നല്ല മനസ്സറിഞ്ഞു തരുന്ന മലബാർ മിക്സ് by സമീർ ക്ക് ഒരായിരം നന്ദി
@aravindkrishnan85
2 жыл бұрын
You guys do the work in Trivandrum
@NAZinfo
2 жыл бұрын
Yes
@paultj2632
Жыл бұрын
Good video 👍
@jibubay
2 жыл бұрын
Hi
@musthafakakkidi106
2 жыл бұрын
Informative video.. super bro..
@NAZinfo
2 жыл бұрын
Tnx bro😍✋
@doykmathew4310
Жыл бұрын
1. Price of 2.5 kV pure sine wave inverter and 60A. 24V MPPT
@sudheerkavungil
2 жыл бұрын
Lithium phosphate 72v48ah battery എത്ര വില വരും?..
@afrithasworld226
2 жыл бұрын
Google search
@Sakid2009
2 жыл бұрын
Video super bro . Very informative Lifepo4 cells available undo?
@NAZinfo
2 жыл бұрын
ഒക്കെ ബ്രോ താങ്ക്സ് ആദ്യം ഞങ്ങളതിനെ ഡെവലപ്പ് എങ്കിൽ ആണ് സമയമെടുക്കും
@knveluthamby700
4 ай бұрын
പ്രിയപ്പെട്ട നവാസ- താങ്കൾ - സാധരണക്കാൾക്ക് - വളരെ ഉപകാരിയാണ് പക്ഷെ - ഉടായിപ്പ് തട്ടിപ്പു - കാരെ പൊളിച്ചടുക്കുന്ന വ്ലോഗർ ' ക്കുളള - പത്മശ്രീ -' അവാർഡ് - അർഹനാണ് - OK
Пікірлер: 259