ദൈവ സഭ ക്കകത്തു നഷ്ടമായിരിക്കുന്നത് മറ്റൊന്നല്ല അതു ദൈവ ശക്തിയത്രെ. ആൻമ്മ ശക്തി പ്രാപിക്കാത്ത സഭ ദൈവിക ജീവൻ നഷ്ട പ്പെട്ട സഭയത്രേ. അകയാൽ ആനഷ്ട്ട പ്പെട്ടുപോയ സമർദിയായ ദൈവികജീവൻ ദൈവ സഭ പ്രാപിക്കു വാനുള്ള ദൈവിക സന്ദേശം ആണ് ഈ മെസ്സേജ്. പ്രസംഗിച്ചഅഭിഷിക്കത്തനെ കർത്താവ് തീകഷ ണമായി മാറ്റ ട്ടെ. ആമേൻ ആമേൻ.
Пікірлер: 13