കണ്ടില്ലലോ എന്ന് വിചാരിച് ഇരിക്കുവാരുന്നു 15പ്രൊ മാക്സ് ന്റെ വീഡിയോ 🥳🥳🥳
@mashoor7421
Жыл бұрын
സൗണ്ട് കേൾപിച്ചില്ല അടിപൊളി കണ്ടാൽ കൊതി വരുന്ന ഭംഗിയുള്ള ഫോൺ സൂപ്പർ
@nishamkhan8034
Жыл бұрын
5g store ❤️ their service❤ one of the best premium resellers in Kerala 💕
@Serendipity1190
Жыл бұрын
Reseller ennal second hand sale ano
@al.Najeem
Жыл бұрын
@@Serendipity1190athe bro
@AJ-nr6tn
Жыл бұрын
Eniku atra best service ay thoniyilla
@al.Najeem
Жыл бұрын
What?
@ajayaswathy7256
Жыл бұрын
നിങ്ങളുടെ ചാനെൽ കണ്ടിട്ടാണ് ഫോൺ വാങ്ങിയതുപോലും.... പക്ഷെ ഈ വീഡിയോയുടെ തുടക്കത്തിൽ പറഞ്ഞ മികച്ച ചാർജിങ് കേബിൾ.. അത് വളരെ വളരെ തെറ്റ്.. ഞാൻ പറഞ്ഞത് തെറ്റാണു എന്നു തോന്നിയാൽ നിങ്ങൾക്ക് വിളിക്കാം തിരുത്താം 🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️
@alankrithamotions2598
11 ай бұрын
14 pro വിൽക്കാൻ പോയിട്ട് 15 pro വാങ്ങി വന്നപ്പോ കയ്യിൽ വീണ്ടും 14 pro ഇണ്ട് ഞങ്ങളെ പറ്റിക്കല്ലേ
@knocktalkies007
10 ай бұрын
Data transfer cheyyende mone😄പിന്നെ ഇതൊക്കെ ഒരു നമ്പർ അല്ലെ 🤣
@jobyjoy8802
Жыл бұрын
അടിപൊളി ഫോൺ 👍👍👍ഐഫോൺ 15 എടുക്കണം എന്ന ആഗ്രഹതിന് ശേഷം ഞാൻ അവതരിപ്പിക്കുന്നു ഐഫോൺ 16വരട്ടെ അത് എടുക്കാം
ഇതുവരെ ഐ ഫോൺ തൊടാൻ കൂടി പറ്റാത്തവർ... ആരൊക്കെ ഉണ്ട് എന്നെ പോലെ 🤔🤔🤔എന്നെങ്കിലും ഞാനും എടുക്കും 👍👍
@vijeshcv7354
Жыл бұрын
എടുക്കണ്ട നീ....വെറും ബിൽഡപ് ആണ്..
@Ambadi-ny9qf
Жыл бұрын
ithinu matrm enthinanu chetta ithrem hype...? oru mattavum illa.
@vijeshcv7354
Жыл бұрын
@@Ambadi-ny9qf iPhone logo. Athu maathre ullu Pine .ente kayil iPhone aanu ennu namukku kaanikam oru sugham .oru manasugham. alathe oru karayan illa ...njan paranjenllu ullu ...ningalude ishtam
@Sanjidhkonoor
Жыл бұрын
Jayaraj ettante 12 pro max review vedio kand kothiyayi . 2 year part time job poyi 5 month munp 12 pro max 512 gb vangi with my own only ❤ iam still 19
@hojaraja5138
Жыл бұрын
s24 ഇറങ്ങുന്നതോടെ കുഴിയിൽ പോകാനുള്ള ഐറ്റം..ഒരു മാറ്റങ്ങളും വ്യത്യാസവും ഇല്ലാതെ ആളുകളെ നന്നായി പറ്റിക്കുന്ന ഐഫോൺ
@V_EDITS_YT
Жыл бұрын
Bro onn parayavo ee s22 and s23 thammil ulla vethyasam😅 ennitt chumma iphoninte pure kerunnath endhina😅
@V_EDITS_YT
Жыл бұрын
Alla phonum peak level ethi ethil kuduthal eni endh varana
@whiteyaksha8395
Жыл бұрын
@@V_EDITS_YTs22nekal far better anu s23 according to all reviews and users, processor, battery consumption, performance..
@V_EDITS_YT
Жыл бұрын
@@whiteyaksha8395 agane anel iphone 14 kal far better anu iphone 15......
@V_EDITS_YT
Жыл бұрын
@@whiteyaksha8395 performance eni endho kondvarana bro para A17 bionic chipinte power ayitt athramathe snapdragon prosesser vannal anu pidikka patunnath enn
@Gulumal8070
Жыл бұрын
ജയരാജ് ഏട്ടാ S23ultra iphone15pro comparison വേണം
@Jrn0484
11 ай бұрын
Shop ഇൽ unbox ചെയ്ത ഫോൺ നു.... റെസ്റ്റോറന്റ് ഫോട്ടോ camparison...... പൊളിച്ചു.......
17 വയസ്സ് ആയിട്ടും ഒരു ഫോൺ പോലും ഇല്ലാത്ത ഞാൻ മാത്രം? 😟😏
@firstshott
Жыл бұрын
പിന്നെ നീ ചുമരിൽ എഴുതിയിട്ട് ആണോ ഈ കമന്റ് ഇവിടെ പോസ്റ്റ് ചെയ്തത്
@abijxn
Жыл бұрын
@@firstshott🤣
@athuldominic
Жыл бұрын
നിന്റെ വീട്ടുകാർ നല്ല കാര്യപ്രാപ്തി ഉള്ളവർ ആണ്.. ഇപ്പൊ നിനക്ക് ഉപയോഗിക്കാൻ ഒരു ഫോൺ ഉണ്ടല്ലോ.. സ്വന്തം ഫോൺ ഇപ്പൊ തന്നെ വേണം എന്നില്ല.. Screen time കുറച്ചു കൂടുതൽ കാര്യങ്ങളിൽ ശ്രദ്ധിക്കുക
@paulson1992
Жыл бұрын
ഞാൻ ഇത് വരെയും i phine യൂസ് ചെയ്തിട്ടില്ല . ഞാൻ ആണേ നാട്ടിലും ഇല്ലാ ഖത്തർ ഇൽ ആണ് ജൂലൈ ഞാൻ നാട്ടിലേക്കു വരും അപ്പോൾ 15pro max എടുക്കണം എന്ന് ആഗ്രഹം ഉണ്ട് ഞാൻ എന്ത് ഇലക്ട്രോണിക് എടുക്കുന്നു എങ്കിലും ചേട്ടന്റ വീഡിയോ കണ്ടിട്ടേ എടുക്കു. Big billion days ഇൽ എനിക്ക് ഒറു സൗണ്ട് ബാർ എടുക്കണം എന്നുണ്ട് sony or jbl ഏതാ നല്ലത് എത്ര വാട്ട്സ് ആ വേണ്ടേ എന്നൊക്കെ ഒന്ന് പറഞ്ഞു തരാവോ
@anay.k4469
Жыл бұрын
Chettante videokk waiting ayirunnu❤
@aravind_cherpulassery
Жыл бұрын
ഐഫോൺ 16 വരുമ്പോൾ 15 sale ചെയുമ്പോൾ എന്നെ കോൺടാക്ട് ചെയ്യുമോ കടയിൽ പറഞ്ഞ ക്യാഷ് ഞാൻ തരാം...
@captainmayavi4196
Жыл бұрын
Bro ithinte uae versionil physical sim use cheyyan pattumo
@fasilkilayil6809
Жыл бұрын
How about the heating while using ?
@evinvarghese13
Жыл бұрын
Iphone 15 pro❤️🥰
@evinvarghese13
Жыл бұрын
Njan jayarajettante subscriber ayittum video kanan thudagittum 6 varsham ayi❤️. Love you chetta😍
@ShanilShan-q5m
Жыл бұрын
4 year ayi use cheyunthe redami note 8 pro😊😊ethe vare aduthe kitiyila i phone 😅
@swaroopkrishnanskp4860
Жыл бұрын
video focus out avundo???? outdoor shoot? but inside ..pathiv pole .adipoli
@shamshad_123
Жыл бұрын
അറിയുന്നവർ reply തരണേ 🙏🏻🙏🏻🙏🏻 എന്റെ sim vi ആണ് Enikk jio മാറ്റണം എന്ന് ഉണ്ട് അതിന് 18 age വേണോ ജിയോലേക്ക് പോർട്ട് ചെയ്യാൻ
@sirajkuttilanji
Жыл бұрын
നിലവില്‍ sim ആരുടെ പേരിലാണോ അയാള്‍ക്ക് തന്നെയാണ് port ചെയ്യാന്‍ പറ്റൂ എന്നാണ് എന്റെ അറിവ്
@shamshad_123
Жыл бұрын
@@sirajkuttilanji sim ente namil thanneyan
@A5Techyofficial
Жыл бұрын
ഇതു brand ഫോൺ ഇറങ്ങിയാലും ഉടനെ കാണും😮. ഇന്നുവരെ ഒരു ഫോൺ വാങ്ങാൻ സാധിച്ചിട്ടില്ല... 😂
@firstshott
Жыл бұрын
പിന്നെ നീ ചുമരിൽ എഴുതിയിട്ട് ആണോ ഈ കമന്റ് ഇവിടെ പോസ്റ്റ് ചെയ്തത്😂😂😂
@akhilsudhinam
Жыл бұрын
ഈ കാണുന്ന പൈസ കൊണ്ട് ഒന്ന് വാങ്ങിക്കൂടെ 😂
@ArShiVlogz
Жыл бұрын
The one and only S23 ULTRA
@MNK1998
Жыл бұрын
Iphone 15 seriesinu ipo kure complaints undallo 👀
@munnamunna9573
Жыл бұрын
എന്തൊക്കെയാണ് പ്രശ്നങ്ങൾ എന്നൊന്ന് പറയുമോ?? ഞാൻ വാങ്ങണമെന്ന് വിചാരിച്ചിരിക്കുകയാണ്.
@@MNK1998 ath pinne phone vangiya ann thanne 15 pro erinnal glass broken akm
@MNK1998
Жыл бұрын
@@hafiz8759 apo heating issue ullatho 👀🤔
@asfvlog3676
Жыл бұрын
പാവം ഞാൻ ഇത് പോലെ ഐഫോൺ വീഡിയോ മാത്രം കാണുന്നു
@amalnk2471
7 ай бұрын
Does iphone 15 pro support 3x telephoto lense in cenematic mode?? ( I mean optically zoom not digital)
@autodriver5911
Жыл бұрын
Jeyattaa ഒരു ചാനലിലും നോകീട്ടും ഐഫോൺ 15nde ഒരു vdo സും കാണുന്നില്ല, എല്ലാം വിറ്റു പെറുക്കി 79000 ഒപ്പിച്ച് ഒന്ന് വാങ്ങണം അടുത്ത vdo നിങൾ വെറും 15nde vdo ചെയ്യണം
@savadshabu4828
Жыл бұрын
Iphon 15 pro nte video yil ikka nte video ishtamayi...supr aaki e pravshym
എന്തിനാണ് ഫോണുകൾക്ക് ടൈറ്റാനിയം edge . ഇത്തരം ഫോണുകൾ ആരും careless ayi use chayyilla. അതിന് പകരം ഉപകാരമുള്ള എതെങ്കിലും feture കൊടുത്തിരുനേനൽ നന്നായി ഇരുന്നേനെ. വെറുതെ പൈസ മേടിക്കാൻ ഓരോ ഉടായിപ്പുകൾ😢
@ragnarlodbrok6858
Жыл бұрын
വെയ്റ്റ് കുറക്കാം
@mohammedafsalmokkath4271
Жыл бұрын
Athe pakaram aa notch mattamayirunnu
@binomathew2070
Жыл бұрын
@@mohammedafsalmokkath4271 സത്യം 👍
@gireeshmb8655
11 ай бұрын
15 pro ഏത് രാജ്യത്ത് ആണ് ഏറ്റവും വില കുറവു ഒരു വീഡിയോ ചെയ്യാമോ
14 pro കൊടുത്തിട്ടല്ലേ 15 വാങ്ങിയത്....റിവ്യൂ ചെയ്യാൻ വേറെ 14 pro ഉണ്ടായിരുന്നോ
@RMZ-r5o
Жыл бұрын
14 pro to 15 pro exchange rate ethra aayi
@team89manudq64
Жыл бұрын
ethra ayi ?
@abijith.a3423
Жыл бұрын
Motorola edge 40 Neo review eduvo
@rafeekkakkodi6751
Жыл бұрын
I p 13 ഒന്നാം തിയ്യതി ബുക്ക് ചെയ്യണം അതെ ക്യാഷ് ഉള്ളൂ
@pranavspratheeptheertham2002
Жыл бұрын
Bro iphoninte heatinginepatti oru detailed video cheyyo Athayathe ithinte termals ok aano long time gamingine ennokke S23 ultrayode nokkubbo heating over aano
@basil984
Жыл бұрын
Ippo 15 pro yil kaanuna arokke ind like adi
@IconicLevel
Жыл бұрын
15pro max vangikkamayirunnu..
@jagadeeshchandran8832
Жыл бұрын
Exchange ചെയ്ത 14 pro തിരിച്ചു തന്നുവിട്ടോ
@JayarajGNath
Жыл бұрын
Comparison cheyyan
@vaishakamentertainments5299
Жыл бұрын
ആമസോണിൽ ഉണ്ടായിരുന്നല്ലോ
@fasilpachi204
Жыл бұрын
Verude kittuen idendaa മത്തിയോ
@WalkwithBabuluu
Жыл бұрын
iPhone 15 pro Max ❤❤❤
@thejusanil2520
Жыл бұрын
Enik theruo chetta oru phone😢
@HackerMedia
Жыл бұрын
❤iPhone ❤
@king-raynorbxavio-2023
Жыл бұрын
Rate
@shafipk3055
Жыл бұрын
Next videos plss 15 nte black review 15 num 13 15 Pro yum cmpr plss video chetaa
@ePES_10
Жыл бұрын
Offer evdeya ullath??
@ishalmadeena4019
Жыл бұрын
Thodupuzha oru shop ind Itribe world avde nalla offer ind
Пікірлер: 198