കോടാനുകോടി താരകങ്ങളെ വഹിക്കുന്ന വാനത്തെപോലെ,
അറ്റമില്ലാത്തത്രയും ചെഞ്ചോപ്പ് പുഷ്പങ്ങളെ താലോലിച്ചു കൊണ്ടു നിൽപ്പുള്ള ഒരു പടുകൂറ്റൻ വൃക്ഷച്ചുവട്ടിൽ അതാ ഷൗക്കത്ത്, എന്നെ കണ്ടതും കൈകൊട്ടി നനവോടെ അവനൊന്നു ചിരിച്ചു.
എനിക്ക് ധൃതിയായി.
ഇതാ, സഞ്ചാരികളുടെ നിഴലുകൾ ഒന്നാവാൻ പോകുന്നു
#EndOfThePage
Негізгі бет ഇഫ്രീത്തെന്ന് പേരുള്ള പെൺ ജിന്നിന്റെ കഥFarsana Ali Ifrit ennu perulla penjinninte katha
Пікірлер: 10