ഗ്യാസ് ടാങ്കറിൻ്റെ ഭാഗങ്ങളാണ് ഇന്ന് കണ്ടെടുത്തത് . കാനാതായ ഗ്വാസ് ടാങ്കർ ലോറിയുടെ ഡ്രൈവറുടെ ബന്ധുക്കൾ അന്ന് അവിടെ കുറച്ചുദിവസം ഉണ്ടായിരുന്നു
@prabudhanpk2942
6 күн бұрын
നിങ്ങളുടെ ചാനൽ ഞാൻ സ്ഥിരം കാണാറുണ്ടായിരുന്നു പക്ഷേ ഒരാഴ്ചയായി നിങ്ങൾ ഒരു പ്രത്യേക രീതിയിൽ ചിലർക്ക് വേണ്ടി മനപൂർവ്വം വാദിക്കുന്നതായി തോന്നുന്നു. അതുകൊണ് ഞാൻ കാണൽ നിർത്തി
@sherin.s.
6 күн бұрын
ഓക്കേ ബൈ ബൈ
@sarasumi7150
6 күн бұрын
സത്യം പുറത്ത് വരട്ടെ
@ainickalsugunan
6 күн бұрын
Keep it up Sir
@Animon-qc8gi
6 күн бұрын
👌👌👌
@kishorkumar731
4 күн бұрын
ഇത്രവലിയ ഡ്രാമ അവിടെ നടക്കണമെങ്കിൽ ആ മുങ്ങിപ്പോയ വാഹനങ്ങളിൽ വല്ല സ്വർണമോ മയക്കുമരുന്നോ ഹുണ്ടിപണമോ മറ്റോ ഉണ്ടോ? അതോ മീഡിയകളുടെ സ്റ്റേജ് ഡ്രാമ ആണോ?
@naoufalch9567
5 күн бұрын
Indiaill thennea yanno?insurance
@sherin.s.
6 күн бұрын
അതെ സത്യം പുറത്ത് varate മനാഫ് മുസ്ലിം ആയതു കൊണ്ട് പാവത്തിനെ എന്തൊക്കെയാ പറയുന്നത് കഷ്ടപ്പെട്ടുണ്ടാക്കിയ ലോറി ഒരു മൊട്ടു സൂചി പോയാൽ പോലും തപ്പി നടക്കുന്ന നമ്മൾ
@ansaransu4823
6 күн бұрын
എന്തു കൊണ്ട് മുങ്ങൽ വിരുദ്ധൻ വരാത്തത്
@johntitus8113
6 күн бұрын
പൊന്തിവന്ന സ്റ്റിയറിംഗ് വീൽ ഉള്ള ഭാഗം അത് തെറ്റിദ്ധരിക്കണ്ട അത് BS 3 ലൈലൻ്റ് വാഹനത്തിൻ്റെയാ അത് ഗ്യാസ്ടാങ്കറിൻ്റെയാവാനാ സാധ്യത.
@girijaV-d1i
6 күн бұрын
🤔🤔
@rajanpi9401
6 күн бұрын
എന്തൊക്കെയോ ഒളിച്ചു വെക്കുന്നു , ആർക്കോ വേണ്ടി. 😇
@beenageorge1870
6 күн бұрын
സത്യം ആണ് തുടക്കം മുതലേ ഒരു സ്പെല്ലിങ് മിസ്ട്ടേക് തോന്നുന്നു
Пікірлер: 15