കർണാടകയിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ മന്ദഗതിയിൽ. വീണ്ടും മഴ പെയ്യുന്നതാണ് തിരിച്ചടിയായത്. പ്രദേശത്ത് നേരിയ മണ്ണിടിച്ചിലും ഉണ്ടായി. അതേസമയം, കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി അപകടസ്ഥലത്തെത്തി. ഇതിനിടയിൽ ലോറി ഉടമ മനാഫിന് കർണാടക പൊലീസിന്റെ മർദനമേറ്റു. മുന്‍ സൈനികന് രഞ്ജിത്തിനെ രക്ഷാപ്രവർത്തനത്തിന് കടത്തിവിടാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു മർദനം.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZitem Channel: bit.do/JanamTV
Subscribe Janam TV Online KZitem Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
Негізгі бет ഷിരൂരിൽ നേരിയ മണ്ണിടിച്ചിൽ; തിരച്ചിൽ മന്ദഗതിയിൽ | KARNAKATA | LANDSLIDE
No video
Пікірлер: 16