റിപ്പോർട്ടർ ആണ് ആ ഇഷ്യൂ കൊണ്ടുവന്നത്... Live ആയി നിർത്തിയതും... ആ കുടുംബം പോലും ആശ്രയിച്ചത് അരുൺകുമാർ നേ ആയിരുന്നു
@smilemaker307
Ай бұрын
ഏഷ്യാനെറ്റിന് എന്തുമാവാം ബാക്കി ആർക്കും പാടില്ല.. ചർച്ചയിൽ വരുന്ന നിരീക്ഷണ വിധ്വാൻമാർക്ക് സർട്ടിഫിക്കറ്റ് കൊടുക്കുന്നത് ആദ്യം നിർത്തട്ടെ.
@mammadkoyak1117
Ай бұрын
ജയിച്ചത് റിപ്പോർട്ടർ തന്നെ
@nazarkunjue1271
Ай бұрын
ഏഷ്യാനെറ്റ് ഇന്നലെ വരെ എഴുതി കാണിച്ചിരുന്നത്... "അർജ്ജുൻ അരികിൽ" ഇന്ന് രാവിലെ മുതൽ കാണിക്കുന്നത്.... "അർജ്ജുൻ എവിടെ"....എവിടെയെങ്കിലും ഒന്ന് ഉറച്ച് നിൽക്കടേ .....!
@horrer2009
Ай бұрын
ബജറ്റ് ചർച്ച നടക്കരുത് എന്ന പൊതുതാല്പര്യം മീഡിയക്കുണ്ടായിരുന്നു! തോറ്റത് ജനങ്ങളാണ് !
@sreenivasanselvarajan4106
Ай бұрын
👌കറക്റ്റ്
@mythings408
Ай бұрын
കണ്ണുകൾ സത്യം കാണുമ്പോൾ അത് അസത്യമാണെന്ന് പറയുന്ന ഏഷ്യാനെറ്റ്, കോൺഗ്രസ്സും പതിനഞ്ച് വർഷങ്ങൾക്കു മുമ്പുള്ള ഇന്ത്യയെ ഓർമപ്പെടുത്തുന്നു. അത് മനോഹരമായിരുന്നു എന്നാണ് പറയുന്നത് ഇനിയും നമ്മളെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടു പോകരുത് കണ്ണുകൾ തുറന്നു നമ്മൾ കാണട്ടെ
@anithundiyil4389
Ай бұрын
അർജുൻ അപകടത്തിൽ പെട്ടു എന്ന് ഞങ്ങൾ ആണ് ആദ്യം പറഞ്ഞത്. അങ്ങനെ നിലവാര തകർച്ചയിൽ ആണ് ഇവന്മാരൊക്കെ....
@Jana_Kpza
Ай бұрын
Asianet വെറുതെ അസൂയ.. Reporter and 24 👌
@AnoopPottirayil
Ай бұрын
Trp rating ഒക്കെ കിട്ടുന്നു എന്നുള്ളത് അവരുടെ വിശ്വാസമാണ്. ഒരു വിധം ജനങ്ങൾക്ക് ഒക്കെ ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങ്ങൾ എന്താണ് ചെയ്യുന്നത് എന്ന നല്ല ധാരണ ഉണ്ട്. സോഷ്യൽ മീഡിയയിലെ ജനാഭിപ്രായത്തെ പിന്തുടർന്ന് സ്റ്റോറികൾ ഇടുക എന്ന ദുരവസ്ഥയിലേക്കാണ് അവർ നീങ്ങുന്നത്. 😅
സന്ഘികളും കൊങ്ങികളും അവരെ ഒന്നാസ്ഥാനത്തു തന്നെ നിർത്തിയ്കുകയാണ്
@nithinek1132
Ай бұрын
നന്നായി പറഞ്ഞു.
@pradeeptv5241
Ай бұрын
ലോകത്തുള്ള സകലകാര്യങ്ങളിലും വിദഗ്ധനാണെന്ന് പറഞ്ഞു ശ്രീജിത്ത് പണിക്കരെ പോലൊരു വെട്ടാവളിയനെ കൊണ്ടിരുത്തി വിദഗ്ദോപദേശം പറയിപ്പിക്കുന്ന ഏഷ്യാനെറ്റിന് മറ്റുള്ളവരെ ഉപദേശിക്കാൻ എന്ത് ആവേശം
@DeepaSony27
Ай бұрын
Paavam Ranjith.May God bless you dear Ranjith🙏
@lockdownvlogs6948
Ай бұрын
പണിക്കരെ ഒന്ന് താങ്ങുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല😂😂
@NihalManu-zk9bs
Ай бұрын
ആളെ അല്ല ആ ലോറി പോലും മര്യാദക്ക് കണ്ട് പിടിക്കാൻ പറ്റാത്ത സ്ഥിതിയാണ് ഇപ്പോൾ ഉണ്ടായത്. ഇത് എന്തരൊ വസ്ഥയാണ്
@mammadkoyak1117
Ай бұрын
സ്റ്റേറ്റിന്റെ സഹകരണം വളരെ മോശം കൊറോണ സമയത്ത് കന്നടിയന്മാർ റോഡ് മണ്ണിട്ട് മൂടി മാർഗം തടസ്സമുണ്ടാക്കിയതു മുതൽ അവരോട് വല്ലാത്ത വെറുപ്പ് ആണ്
@bees8107
Ай бұрын
ലോറി പറ്റില്ല ഒരു ട്രെയിൻ ആയിരുന്നു എങ്കിൽ കാണിക്കാമായിരുന്നു
@ansaria-op9kn
Ай бұрын
@@bees8107🤣🤣🤣
@lijomonpaul549
Ай бұрын
ഇനി ഇങ്ങനെയുള്ള മോശം മാധ്യമ സ്ഥാപനങളെ ജനങ്ങൾ മാറ്റി നിർത്താൻ തയാറാവണം നേരയ മാധ്യമ പ്രവർത്തനം നാം പിന്തുണക്കണം വെരി ഗുഡ് job സർ😊😊😊
@Focuspea-king
Ай бұрын
ഏഷ്യാനെറ്റിന് ലോകത്തെ ഏതു വിഷയത്തെ കുറിച്ചും ഉള്ള 3 ചർച്ചാ വിദഗ്ധന്മാര് ശ്രീജിത്ത് പണിക്കർ ജോസഫ് സി മാത്യു അഡ്വ ജയശങ്കർ 😃😃😃😃
@KumarKumar-mn7vv
Ай бұрын
നു നിത വില്യംസിനെ വെല്ലുന്ന Space നെ ക്കുറിച്ച് നിരീക്ഷണം നടത്തുന്ന നിരീക്ഷകർ ഉള്ള നാടാണ് കേരളം
@ambikakumari1242
Ай бұрын
🔥🔥🔥🔥🔥🔥💪🏻💪🏻💪🏻💪🏻💪🏻💯💯💯🔥🔥🔥
@pmkrishnankutty8950
Ай бұрын
വീണു കിട്ടിയ അവസരം റിപ്പോർട്ടർ ചാനൽ വേണ്ട രീതിയിൽ ഉപയോഗിച്ചു.
@abhijithbinoy3646
Ай бұрын
Reporter and 24 news ❤❤
@sreejithks637
Ай бұрын
Super 👏👏👏👏
@sureshanmuzhakkom7006
Ай бұрын
👌🙏
@nanilaldivakar2297
Ай бұрын
കലക്കി.
@abhinavnarikode2480
Ай бұрын
💯💯💯
@RaviKumar-mg4yz
Ай бұрын
Very good
@ALIPAMBALATH-ly5tk
Ай бұрын
👍👍👍👍
@jatheeshlallal6064
Ай бұрын
കാലത്തിനു മുമ്പേ നടന്ന ബഷീർക്ക...😂😂😂❤❤❤
@biju8082
Ай бұрын
Renjith talent man
@voiceofpangbyshabiraiha3214
Ай бұрын
അവതരണം pwoli 😂😂😂😂😂
@biju8082
Ай бұрын
Riporter good Chanel
@anualexsilva
Ай бұрын
24 ❤❤
@anualexsilva
Ай бұрын
ഏറ്റവും കൂടുതൽ ലൈവ് ചെയ്തു എന്നതല്ല, നന്നായി റിപ്പോർട്ട് ചെയ്തു എന്നതിലാണ് കാര്യം. പ്രേക്ഷകരെ സംതൃപ്തർ ആക്കിയത് 24 ആണെന്ന് ഞാൻ പറയും, കാരണം മുഴുവൻ സമയ ലൈവ് വേണ്ടിയിരുന്നില്ല, ബജറ്റ് ദിവസം അതിനും പ്രാധാന്യം വേണം. ഇത് രണ്ടും 24 ചെയ്തു. പുഴയിൽ ഇറങ്ങുന്നതിൻ്റെ നല്ല ക്ലിയർ ഉള്ള വിശ്വൽ 24 ൽ ആയിരുന്നു. മറ്റ് വാർത്തകളും കാണിച്ചു, ബജറ്റും കാണിച്ചു. എന്നാല് ആദ്യം കാണിച്ച ധൃതി റിപ്പോർട്ടർ ടിവി ക്ക് ഇന്നലെയും ഇന്നും ഇല്ല. മാൽപ പുഴയിൽ ഇറങ്ങിയപ്പോ റിപ്പോർട്ടർ ടിവി അത് കാണിച്ചില്ല. അവരുടെ കമൻ്റ് ബോക്സ് നോക്കണം ആയിരുന്നു. കുറെ സമയം കഴിഞ്ഞിട്ടാണ് അവർ അത് കാണിച്ചത്. എത്രനേരം കാണിച്ചു, ആ വിഷയം തന്നെ കാണിച്ചു എന്നൊക്കെ അല്ല കാര്യം, ഒരു പ്രേക്ഷകന് വേണ്ടത് ഒറ്റ നോട്ടത്തിൽ നൽകണം 24 ❤❤
@flyingbirds4194
Ай бұрын
Renjithine kuttam paranjitt ippo, kandupidicho??? Aa vandiyude oru bhagamenkilum???? Ellavarum ratinginu vendi thanneyanu....... Athinte gunam Arjunte thirachilinun kitti ennu mathram..... Pinne Reporterum Arunum, Sujaya (enikk party ishtamalla )adipoliyanu..... Avar Panjayathile staff kruthya samathu ethunnundo ennulla program cheythathokke samoohathinu gunamulla karyamanu 👍🏼👍🏼👍🏼👍🏼
@mkramachandran2895
Ай бұрын
😂😂😂😂😂
@mathaithomas2705
Ай бұрын
ഈ മുക്കൻ മാരെ പണ്ടേ തിരിച്ചറിഞ്ഞതുകൊണ്ട് വാർത്ത മാത്രം ഞാൻ കാണത്തുള്ളു, അതും പരമാവധി ഒരു മണിക്കൂർ, ഇത് കേട്ടോണ്ടിരിക്കുന്നതിലും ഭേദം തരിശു ഭൂമിയിൽ പോയി കിളക്കുന്നതാ
@raghupathysr7531
Ай бұрын
അൻചെട്ടു മാധൃമങ്ങളുടെ കോമാളിത്തരങ്ങൾ മാത്രം ബാക്കിയായി
@KattackalTomsan
Ай бұрын
2016ൽ പുറത്തിറക്കിയ ഏതാനും ₹2,000 നോട്ടുകൾ ആ ഡ്രൈവറുടെ കൈവശം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നത് ഞാൻ മാത്രമാണോ?
നിങ്ങൾ അറിഞ്ഞില്ല കോൺഗ്രസ് syber പോരാളികൾ അർജുന്റെ കുടുംബത്തിനെതിരെ വളരെ മോശമായി ആക്രമണം നടത്തിയത് പ്രത്യേകിച്ച് അർജുനിന്റെ അമ്മയ്ക്കു നേരെ. ഒരിയ്ക്കലും ആർക്കും അത് പൊറുക്കാൻ കഴിയില്ല
@abhijithbinoy3646
Ай бұрын
Congress cyber Team alle famileye cyber attack cheythe?
@amithkm1374
Ай бұрын
𝗥𝗘𝗣𝗢𝗥𝗧𝗘𝗥 𝗡𝗘𝗪𝗦 𝗶𝘀 𝗴𝗼𝗼𝗱❤✨
@UnniKrishnan-qr8yj
Ай бұрын
നല്ല വിവരണം.
@junaidyunus3466
Ай бұрын
അടിമാ വിനുജോണിന്റ പണിക്കാരൻ വിതദ്ദാൻ കാശ് കൊടുത്തു റാന്റിങ് പരസിപൊടുത്തുന്നു
Пікірлер: 76