ഇരട്ടകൾക്ക് ഇണയായി ഇരട്ടകൾ പിന്നെ കുറച്ച് കൺഫ്യൂഷനും...!!
#iypevallikadan #twins #twinsmarried #twinschallenge
ഒരേ സ്വഭാവും ഒരേ ഭാവവും ഇഴചേർന്ന ഇരട്ട സഹോദരിമാരായ പവിത്രയും സുമിത്രയും ഒരാശ്യമാണ് അച്ഛനോടും അമ്മയോടും പറഞ്ഞത് വിവാഹത്തിന് ശേഷം ഒരേ വീട്ടിൽ താമസിക്കണമെന്ന്.ആഗ്രഹവും പ്രാർത്ഥനയും പോലെ തന്നെ പത്തനംതിട്ടയിലെ പെരിങ്ങരയിലെ ഇരട്ട സോദരൻമാരായ അനുവും വിനുവും ഇരുവരെയും താലിചാർത്തി.
………..
പിണക്കമില്ലാതെ വളർന്ന ഇരട്ടപുത്രൻമാരുടെ അമ്മ രഗ്നമ്മക്ക് ഒരേ മനസ്സുള്ള ഭാര്യമാരെ മക്കൾക്ക് കിട്ടിയതിൽ വലിയ സന്തോഷമുണ്ട്.അവരാരും മരുമക്കളല്ല മക്കളാണെന്നാണ് സന്തോഷകണ്ണീർ പൊഴിച്ച് ഈ അമ്മ പറയുന്നത്.
………..
ചക്കുളത്തുകാവിനടുത്തെ പെരിങ്ങര പ്രദേശത്ത് അനുവും വിനുവും തവവടി ഇലയനാട്ട് വീട്ടിൽ നിന്നെത്തിയ പവിത്രയും സുമിത്രയും ഇപ്പോൾ സംസാരവിഷയമാണ്.
………….
ഭാര്യമാരെ മാറിപ്പോകും ഭർത്താക്കൻമാരെ മാറിപ്പോകും ഇത്യാദി കമന്റുകളും ട്രോളുകളും ഇരട്ട സഹോദരിമാർക്ക് ദഹിക്കില്ല..
……..
കുട്ടികളെക്കുറിച്ചും ഇവർക്ക് വലിയ സ്വപ്നങ്ങളുണ്ട് ഇരുവർക്കും.
……..
അനുവും വിനുവും ഓട്ടോമൊബൈൽ മേഖലയിലാണ് പവിത്രയും സുചിത്രയും ബിടെക് പഠനം പൂർത്തിയാക്കി സർക്കാർ ജോലിക്കുള്ള ശ്രമത്തിലും.
Негізгі бет Ойын-сауық ഇരട്ടകൾക്ക് ഇണയായി ഇരട്ടകൾ ...
Пікірлер: 365