സ്വപ്നയുടെ ഇംഗ്ലീഷ് കേട്ടിട്ട് മാധ്യമങ്ങൾക്ക് മനസിലായിട്ടു വേണ്ടേ
@babumenon6883
9 күн бұрын
Yes exactly. These presstitutes would not have understood even a single word spoken by Swapna in English. നമ്പർ വൺ ഖേരള എന്ന് ഇവിടെ കിടന്ന് മെഴുക്കുവാൻ പറ്റും. Once the language changes, them ബ ബ ബ .........😂
@babusankaran8064
9 күн бұрын
There is nothing new in it. Our mapras , a malayalam usage for news readers and reporters , who pretend ,most of them , to be with phi eh d in english.
@SarathSarath-fc8sv
9 күн бұрын
😂👍
@prakashk.p9065
9 күн бұрын
Augean തൊഴുത്ത് വൃത്തിയാക്കിയ കഥ ഗ്രീക്ക് പുരാണത്തിന്റെ ഭാഗം-Hercules നായകന്. സ്റ്റേറ്റ് ഭരണം കഴിഞ്ഞ നാല്പതു വര്‍ഷമായി നാറി തുടങ്ങി, അഴുകി, പുഴുക്കള്‍ നുരയുന്ന അധികാര ഇടനാഴി വൃത്തി ആക്കാന്‍ ഒരു പാട് Hercules വേണം. ശ്രീമതി. സ്വപ്ന യുടെ പരിശ്രമ തിന് വിജയ ആശംസകള്‍ ❤❤❤
@yohannannm7021
9 күн бұрын
എന്താ തിരെഞ്ഞെടുപ്പി൯െറ തലേദിവസം അവർക്കു പറയാനുള്ളത് പറയാ൯ പാടില്ലേ
@sudhanair6018
9 күн бұрын
ആ പാവത്തിനെ ഇട്ട് വട്ടംകറക്കിയിട്ടുണ്ട് പരനാ റി വിജയൻ. അതിനൊക്കെ പലിശയും ചേർത്ത് തിരികെ കൊടുക്കും സ്വപ്ന.
@venugopalr1063
9 күн бұрын
സ്വപ്നയോടാ ചോദിച്ചത് എന്നുപറഞ്ഞവനെ വേണം ആദൃം ചെക്ക് വെക്കേണ്ടത് . ഇവനൊന്നും തിന്നുന്നതെ വെയർത്തിട്ടല്ല.
@manikandanthampi2800
9 күн бұрын
അപ്പൊ ആ കാര്യത്തിലും തീരുമാനമായി. കൃഷ്ണരാജ് വക്കീലാണ് ഇടപെടുന്നത്.
@user-yo1dn8pk3x
9 күн бұрын
സരിതയെകൊണ്ട് പാവം ഉമ്മെൻചാണ്ടിയെ കണ്ണീർ കുടിപ്പിച്ചു. പണ്ട് പണ്ട് പിന്നെ പിന്നെ ഇപ്പോൾ ദൈവം കയ്യോടനെ കൊടുക്കും. ആ കുടുംബം എത്ര കണ്ണീർ കുടിച്ചു ഇനി ഇയാളും കുടുംബവും അനുഭവിക്കട്ടെ.
@maryherman7367
9 күн бұрын
God is great
@mathewpanicker5673
9 күн бұрын
Very Good 👍 👏
@vanajasasi5703
9 күн бұрын
സ്വാമിയേ ശരണമയ്യപ്പാ👏
@chineselanguagestudyinginm5806
9 күн бұрын
അഭിനന്ദനങ്ങൾ സ്വപ്ന
@remaravindran2429
9 күн бұрын
Very good 💯💯💯❤
@ambilymm5194
9 күн бұрын
Verygood❤
@harinedumpurathu564
9 күн бұрын
എൻ്റെ പൊന്നുമോളെ ജീവനിൽ കൊതിയില്ലേ
@MuhammadaliAli-yg8ep
9 күн бұрын
,,,,,, ഒട്ടും,, ഇല്ല,,,,
@ramadasiilk4267
9 күн бұрын
സ്വപ്നയുടെ ജീവന് വേണ്ടി പ്രാർത്ഥിക്കാം
@jayshree1992
7 күн бұрын
അതിനേക്കാൾ വലുതാണ് അഭിമാനം.
@joseouseph5602
9 күн бұрын
സ്വപ്നയോട ചോദിച്ചതെ എന്ന് ചോദിക്കുന്നവൻ ആരെടാ ? അവനറിയില്ല ഒരു വക്കീലിന് ഉത്തരം പറയാൻ അർഹത ഉണ്ട് എന്ന് . ഇവിടുത്തെ മന്ധ്യമപ്രവർത്തകരാ ഇവനൊക്കെ ? എല്ലാ കേസിനും തീരുമാനം കോടതിയിൽനിന്നും ഉണ്ടാകണം സ്പ്രിങ്ലർ കേസ് ഒരുപാടു ചോർച്ചകൾ രാജ്യത്തിനു വരുത്തിവച്ചത് വെറുതെ തള്ളിക്കളയാനാകില്ല .
@devanrajan9335
9 күн бұрын
മുകളിൽ ഇരിക്കുന്ന ആൾ അന്വേഷിച്ചാൽ നിങ്ങളുടെ കാര്യം നടക്കത്തുള്ളൂ
സ്വപ്ന ജയിലിൽ നിന്നും ഇറങ്ങി വരുന്ന ആ രംഗം ഇന്നും മനസ്സിലുണ്ട് പാവം അന്ന് അതിനേ തെറ്റിദ്ധരിച്ചു സത്യാവസ്ഥകൾ തുറന്നു പറഞ്ഞ സ്വപ്നയോട് ഇന്നെനിക്ക് 'ബഹുമാനവും സ്നേഹവുമാണ്♥️
@geethaa5328
9 күн бұрын
സ്വപ്ന 👍
@sivarajan3399
9 күн бұрын
സരിത വഴി അധികാരം.. കൂടുതൽ കാരൃങ്ങൾ മറ്റേ കക്ഷി യോടും ചോദിക്കണം.
@marykuttyabraham4833
9 күн бұрын
വടിവാൾ 👍👍സ്റ്റീൽ ബോംബ് പുറകിൽ 🤭
@unknown-sp5ky
9 күн бұрын
കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ, അങ്ങനെ വരുന്ന അഞ്ച് വർഷത്തേക്ക് നീട്ടി വെച്ചോ?
@sukhino4475
9 күн бұрын
Excellent Swapna,you are the differentiator, all the best
@Sree-2255
9 күн бұрын
സ്വപ്ന 🔥🔥🔥
@maneeshmanumanu7579
9 күн бұрын
കമ്മി പത്രം ഉണ്ടലോ... 😁😁😁
@user-rp6ey8lg3b
9 күн бұрын
We proud of you because you stand for truth and justice ❤❤❤❤
@anandanpadmanabhan6890
9 күн бұрын
E ചാനലുകൾ മുഖ്യനോട് ഇങ്ങനൊന്നും ചോദ്യം chodickillaa അതെന്താ
Go on. All the best if you fight for justice and against corruption
@sumakumar6626
9 күн бұрын
അടുത്ത പണിവരുന്നുണ്ട് അവറാച്ചാ 😂😂😂
@lalyharvey2118
9 күн бұрын
Wow cool
@sadanandanvayalveetil7132
7 күн бұрын
very Good - in sprinkler case also ED should investigate. Valuable medical humae Data were sold by Siair Govt. They should be investigated and booked. I fully support Swapna n her adv.
@chandrasekharannair2699
9 күн бұрын
സാറെ. കേസ് എത്രയും വേഗം ie അൻപത് വർഷത്തിനകം തീർക്കണം.
@user-fe9_uthamannair81
9 күн бұрын
സുടാപ്പി ചാനലുകാരൻ മീഡിയ വൻ വലിയ ഹീറോ ആകാൻ ശ്രെമിക്കുന്നത് എടുത്ത് കാണാമല്ലോ 😜
@jhonykulangara2278
3 күн бұрын
മിടുക്കി 👍
@karthikibs9983
9 күн бұрын
Sopna ji
@massmass493
9 күн бұрын
ഇടത്തു ചായവുളള പലതും ഇല്ലാതാകണം മനുഷ്യ സമാധാനം കെടുത്തുക ഇവരുടെ ലക്ഷ്യം തന്നെ തന്നെ... എങ്കിലെ ഇവർക്കു മറ്റു പരിപാടികൾ നടത്തപെടുക ഉളളൂ ട്ടോ..
@ssvlogs763
9 күн бұрын
ഇതിനാണോ ഇരച്ചുകയറി എന്ന് പറയുന്നത്
@sathianv3872
9 күн бұрын
സ്വപ്ന... രാഷ്ട്രീയത്തിൽ ഇറങ്ങ ണം. സ്വപ്നയെ നിരീക്ഷിക്കുമ്പോ ൾ മനസ്സിലാകുന്നത് സ്വപ്നക്ക് ന ല്ല leadership ക്വാളിറ്റിയുണ്ടെന്നാ ണ്. സ്വപനയുടെ വളരെ വ്യക്തമാ യ വാക്കുകളും ശരീര ഭാഷകളും വീക്ഷിക്കുമ്പോൾ എനിക്ക് തമിഴ് നാട് മുൻ മുഖ്യമന്ത്രി സെൽവി ജയ ലളിതയെയാണ് ഓർമ വരുന്നത്. സ്വപ്ന ചെയ്ത തെറ്റുകൾ നിയമ ത്തിന്റെ മുൻപിൽ തെറ്റാണെങ്കി ലും സ്വപ്നയുടെ ടാലെന്റിനെ അ ല്ലെങ്കിൽ സ്വപ്നയെ ഒരു കരുവാ ക്കി ഉപയോഗപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. സെക്രട്ടറിയേറ്റി ൽ തനിക്ക് ലഭിച്ച ജോലിയും മുഖ്യ മന്ത്രിവരെയുള്ള ആളുകളായിട്ടു ള്ള സ്വാധീനവും അത് മൂലം തനി ക്കുന്ന ലഭിക്കുന്ന ബഹുമാനവും അന്തസ്സും മാത്രമായിരിക്കണം സ്വ പ്നയെ ഇത്തരം പ്രവൃത്തികൾക്ക് കൂട്ട് നിൽക്കാൻ പ്രേരകമായിട്ടുള്ള വസ്തുത. സ്വപ്ന പറയുന്ന പല കാര്യങ്ങളും സാഹചര്യങ്ങളുമായി യോജിപ്പിച്ചു നോക്കുമ്പോൾ സത്യ മായിരിക്കാമെന്നാണ് തോന്നുന്ന ത്. അദ്ദേഹിയെ മാപ്പു സാക്ഷിയാ ക്കിക്കൊണ്ട് കേസ് സീരിയസായി മുന്നോട്ട് കൊണ്ടുപോകേണ്ടതായി രുന്നു. പക്ഷേ..കേസിനെ ഒച്ചു ഇഴ യുന്ന പോലെ മന്ദ ഗതിയിലാക്കി യിരിക്കയാണ്.ശരിക്കും സീരിയ സായി NIA യും CBI യും മറ്റും പ്രവ ർത്തിക്കുന്നില്ലെങ്കിൽ ദിവസം ല ക്ഷക്കണക്കിന് രൂപ ചിലവ് വരുന്ന ഈ ഏജൻസികൾ കേസ് ഏറ്റെടു ക്കാതിരിക്കുന്നതാണ് രാജ്യത്തി ന്റെ സാമ്പത്തികസ്ഥിതിക്ക് നല്ലത്. Sathian Kannur Mob 8838768753
@Vishnuputhri
9 күн бұрын
Congrats Swapana.
@balakrishnanputhukandykunh1678
9 күн бұрын
മാസപ്പടി കേസ്സിന് വന്നതാ ഞാൻ....വേറെ വിശേഷം ഒന്നും മലയാളത്തിൽ പറയാൻ അരിയില്ല.വക്കീലും പഠിച്ചുപോയി.
@athulgaming3977
7 күн бұрын
പിണു ഇവർ പറയുമ്പോൾ മാനം നോക്കിയിരിക്കും. മറുപടി പറയണം മെങ്കിൽ ആരെങ്കിലും മലയാളം ഇംഗ്ലീഷ്. എഴുതി കൊടുക്കേണ്ടേ. നമ്മുടെ ഭാഗ്യം ഈ വല യെ കിട്ടിയത്
പഥ്രക്കരൻെറ ചൊറിച്ചിൽ കണ്ടു ട്ടോ... സ്വപന പറഞ്ഞതു പോലെ തന്നെ ഇതു വരെ ഉളള പോക്കും.... സത്യം സ്പ്ന വിചാരിച്ചാൽ ഈ CPIM, CPM, LDF 🥳 മഹതി മഹോന്നതന്മാരേ അകത്തിടാൻ പരിമതിയിൽ നാടിന്റെ രക്ഷ പാത്ര മാംസം പക്ഷേ ചില ഊച്ചാളി ക്കൂടി വിചാരിക്കണം... അഴിമതിയിൽ പേരുകേട്ട ഇവരെ വിട്ടാൽ അടുത്ത നിമിഷം മുതൽ അവരുടം ഇവരും അങ്ങനെ തുടങ്ങുല്ലേ.....
@sasindranmavullaparambath8635
9 күн бұрын
Swapna is cool and determined. Altogather situation very difficult and critical for the accused. Let us see where all these ends up
@user-uv8jy1is1t
9 күн бұрын
Vanilla. Big Vedi. I told you said that I would come sit down and look left .
@sudhan.k.v4414
9 күн бұрын
ഇപ്രാവശ്യം ഇലക്ഷനിൽ ഒന്നും കിട്ടിയില്ല എന്നുതോന്നുന്നു,അതോ ആരും വിളിച്ചില്ലേ ? നായികമാർക്ക് role ഇല്ലാത്ത,നായകൻ മാത്രമുള്ള Election 2024.😂
@Arunkumar-cg9wg
9 күн бұрын
മാന്യൻ കളളനാണോ?
@karthikibs9983
9 күн бұрын
Perum kallan
@user-dc2pp4ur9b
9 күн бұрын
🤔
@sasivarma989
9 күн бұрын
തെരഞ്ഞെടുപ്പിനു തലേ ദിവസം എന്തിനാണ് പറഞ്ഞത്?. തെരഞ്ഞെടുപ്പ സമയത്ത് എന്തി നാണ് പറഞ്ഞത്? ചങ്ങാതീ തെരഞ്ഞെടുപ്പ് അതി ന്റെ വഴിയെ നടക്കും, കോടതി കാര്യങ്ങൾ അതിന്റെ വ ഴിയെ നടക്കും, ഇനി താങ്കൾ നാളെ ചോദിക്കു മോ, കോടതിയുള്ള സമയത്തെ ന്തിനാ തിരഞ്ഞെടുപ്പു വെച്ചതെ ന്ന് ??
Пікірлер: 104