എസ്.എഫ്.ഐക്കെതിരായി ബിനേയ് വിശ്വം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എ.എ. റഹീം എം.പി. ബിനോയ് വിശ്വത്തിന്റെ പ്രതികരണം അദ്ദേഹം ഇരിക്കുന്ന പദവിക്ക് യോജിച്ചതാണോ എന്ന് അദ്ദേഹം പരിശോധിക്കണമെന്നും അദ്ദേഹത്തെ തിരുത്താനോ ഏറ്റുമുട്ടാനോ ഇല്ലെന്നും എ.എ. റഹീം പറഞ്ഞു. അങ്ങനെ ചെയ്താല്‍ ഇടതുപക്ഷ ഐക്യത്തിന് കോട്ടം തട്ടുമെന്നും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പറഞ്ഞു.
#aarahim #binoyviswam
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews
Негізгі бет ഇരിക്കുന്ന പദവിക്ക് യോജിച്ചതാണോ എന്ന് അദ്ദേഹം പരിശോധിക്കണം; ബിനോയ് വിശ്വത്തിന് മറുപടി
Пікірлер: 5