വലിയ ചിലവുകൾ ഇല്ലാതെ സുഖമായി ചെയ്യാവുന്ന ഒരു മത്സ്യകൃഷി ആണ് വരാൽ മത്സ്യകൃഷി. ഇന്ന് പൊതുവേ പടുത കുളങ്ങളിൽ വരെ സുഖമായി വരാൽ വളർത്തുന്ന വരുണ്ട്.
എന്നാൽ ഇന്ന് നമ്മൾ കാണാൻ പോകുന്നത് നമ്മുടെ താറാവ് വളർത്തുന്ന കുളത്തിൽ യാദൃശ്ചികമായി വന്നുപെട്ട ഇരുന്നൂറോളം വരാലുകളെ ആണ്.
PLEASE DON'T FORGET TO SUBSCRIBE
LIKE AND SHARE
#SNAKEFISH
Негізгі бет ഇരുന്നൂറിൽ കൂടുതൽ വരാലുകൾ താറാവിനെ വളർത്തുന്ന കുളത്തിൽ | 200 ABOVE SNAKEHEAD FISH | വരാൽ മലയാളം
Пікірлер: 121