ഞാൻ ഒരു വർഷമായി ഉപയോഗിക്കുന്നു. എഞ്ചിൻ വളരെ സ്മൂത്ത് ആണ്. സിറ്റിയിൽ ഉപയോഗിക്കാൻ വളരെ കംഫർട്ട് ആണ്. അത് പോലെ റൈഡിങ് പൊസിഷൻ വളരെ കംഫർട്ട് ആയത് കൊണ്ട് ട്രിപ്പ് പോകാനും നല്ലതാണ്. മൈലേജ് 50-54 കിട്ടുന്നുണ്ട്. സിറ്റിയിൽ 48-50 കിട്ടുന്നുണ്ട്. പിന്നെ റിയർ ബ്രേക്കിൽ കിരി കിരി എന്ന് സൗണ്ട് ആദ്യം ഉണ്ടായിരുന്നു ഇപ്പോൾ ഇല്ലാ. പിന്നെ ഫ്രണ്ട് ബ്രേക്ക് അടിപൊളി ആണ് റിയർ ബ്രേക്ക് ആവറേജ്. പിന്നെ സീറ്റ് കുറച്ച് ഹാർഡ് ആണ് അത് പോലെ സസ്പെൻഷനും. ഹീറ്റിങ് പ്രോബ്ലം ഒന്നും ഇത് വരെ തോന്നിയട്ടില്ല. പിന്നെ മഴകാലത്ത് ബാക്ക് ടയറിൽ നിന്നും ചെളി നന്നായി അടിക്കുന്നുണ്ട്. അത് പോലെ തന്നെ ഫ്രണ്ട് മഡ്ഗാർഡ് ലെങ്ത് കുറവായതിനാൽ എഞ്ചിൻ ഭാഗത്തേക്കും ചെളി അടിക്കുന്നുണ്ട്. ഹെഡ് ലൈറ്റ് ആണെങ്കിൽ ഡിം ലൈറ്റ് ഓക്കേ ആണ്. എന്നാൽ ബ്രൈറ്റ് വിസിബിലിറ്റി കുറവാണ്.
@ajamal7377
2 жыл бұрын
Vandi ippol nalla condition aano any problems 🤔 mileage etra und
@RomanReigns-rc5ii
2 жыл бұрын
@@ajamal7377 വേറെ കുഴപ്പം ഒന്നുമില്ല. മൈലേജ് 50-54
@ajamal7377
2 жыл бұрын
@@RomanReigns-rc5iiBack brake seen undo
@RomanReigns-rc5ii
2 жыл бұрын
@@ajamal7377 ഇല്ലാ
@ashx5503
2 жыл бұрын
Poli bike ano bro
@MuhammedShafiS
2 жыл бұрын
Engine heating riderinu discomfort aayatt thoniyilla. Pakshe suspension oru vishayamaan. Mosham roadil nalla adi kittum. Roadinte nadukkulla cheriya plastic saadhanathil koode pokumpam polum ariyan patum. Nallonam thatti maatunnathu pole.
@jithinlopez22
3 жыл бұрын
Rider inte seat pne um ok aano , but back seat , kurach athikam prob aanu ,
@bipinjayarajan5640
Жыл бұрын
When downshifting most of the time false neutral is coming... Now i am used to it.
@jikku.
3 жыл бұрын
Brow motul 10w 30 fully synthetic oil enthukond india il available allatha 10w30 alle hornet use cheyuna
@shamjithc3845
3 ай бұрын
Use amsoil 10w30 100% synthetic.much better than motul or any other brand.
@mobinthomas2220
11 ай бұрын
Honda Sp 160 review ഉണ്ടോ
@sarathvasu3389
3 жыл бұрын
Ns 160 aano hornet 2.0 aano better
@jikku.
3 жыл бұрын
160
@renjithbabu5595
3 жыл бұрын
Bro ippo heating issue undo
@satheeshsatheesh7552
2 жыл бұрын
വണ്ടി എവിടെ?
@abhilashasokkumar4124
2 жыл бұрын
Book cheythu poy cancel cheyano
@princedom3057
2 жыл бұрын
Ey no bro... Its a good bike
@ibrahimpakara2950
3 жыл бұрын
ഹോണ്ടയുടെ FC അത്തരം ചവിട്ടിതാഴ്ത്തൽ വേണോ🙏
@MrJayBee_YT
3 жыл бұрын
ചവിട്ടി താഴ്ത്തൽ അല്ല bro.... എന്റെ അഭിപ്രായം ആണ്.....മിക്ക users അങ്ങനെ തന്നെ ആണ് പറയുന്നേ....എനിക് hornet 160 ആണ്....പക്ഷെ എനിക് ഇത് വരെ അങ്ങനെ തോന്നിയിട്ടില്ല....2.0 ഓടിച്ചപ്പോൾ എനിക്ക് അങ്ങനെ ആണ് തോന്നിയത്...പവർ,torque അതൊന്നും വെച്ചാണ് പറഞ്ഞത്....seating, handle positions ഒക്കെ വെച്ചാണ്.....മോശം ആയി അല്ല പറഞ്ഞത്....I am a Honda fan boy🤗
@jikku.
3 жыл бұрын
@@MrJayBee_YT 😂😂😂
@AM__QLN
3 жыл бұрын
❤️
@MrJayBee_YT
3 жыл бұрын
❤️
@mithunskumar6403
3 жыл бұрын
Bro ith beginner friendly aano
@MrJayBee_YT
3 жыл бұрын
Complete ayit alla.. because kurach torque kooduthal aan...vandik chattam kanum....But bakki okke ok aan.....
@nixonkjose4360
3 жыл бұрын
എന്റെ ആദ്യ വണ്ടി fz 16 ആയിരുന്നു അത് വെച്ച് നോക്കിയാൽ ഇ വണ്ടി suspension മോശം.പക്ഷെ cornering സൂപ്പർ.പിന്നെrear wheel air 26psi വെച്ചാൽ കുറച്ചു നന്നാവും 👍പിന്നെ first സർവീസ് കഴിഞ്ഞും engine heat same ആണ് ട്ടാ. rear വീൽ ബ്രേക്ക് sound ഉണ്ട്.കിരി കിരീന്ന് 😔.പിന്നെ rear wheel ബ്രേക്കിങ് average ആണ് 😔😔mileage സൂപ്പർ ആണ് 45to 50👍
@MrJayBee_YT
3 жыл бұрын
Thanks bro for sharing.
@renjithbabu5595
3 жыл бұрын
Bro engine heating undo ? Vandi shokam aano
@materialistmaterialist4604
3 жыл бұрын
Rear suspension soft aakan okumo?
@albi007
2 жыл бұрын
Suspension adjustable aanu
@ahmedaslam942
3 жыл бұрын
Bro milege correct enth kituum
@MrJayBee_YT
3 жыл бұрын
45-55 depends.....
@ahmedaslam942
3 жыл бұрын
@@MrJayBee_YT 50 Kittuayirikkum
@MrJayBee_YT
3 жыл бұрын
Ente friends okke 50 und enna parayunne...Ente model bs4 aan...Anik chilapo 54 kittum..Chilapo 40 mathre kittu....Athingne maari maari nikkum....
@mesqueunclub2138
2 жыл бұрын
എനിക്കു അതാണ് അറിയേണ്ടത്??
@aruns5719
3 жыл бұрын
😒
@MrJayBee_YT
3 жыл бұрын
Enth patti bro?
@aji-themanofreality
2 жыл бұрын
എന്റെ പോന്നോ കഷ്ടകാലത്തിന് എടുത്ത് പെട്ടുപോയതാ. ആരും പോയി തല വയ്ക്കല്ലേ
@MrJayBee_YT
2 жыл бұрын
Scene😂
@Keralite_man_001
2 жыл бұрын
എന്താണ് സീൻ ? ഞാൻ ഉപയോഗിക്കുന്നു. 8 months ആയി. 2 സർവീസ് കഴിഞ്ഞു. ഒരിക്കൽ ഒരു oil leak വന്നത് ring മാറിയപ്പോൾ ശരിയായി. പിന്നെ വന്നിട്ടില്ല. നല്ല പവർ ഉണ്ട്. നല്ല കൺട്രോൾ ഉണ്ട് നല്ല ലുക്കും ഉണ്ട്. Completely happy with my hornet 2 ❤️
@ajmalta6592
2 жыл бұрын
ഞാനും പെട്ടുപോയി.... ലൈറ്റ് സ്വിച്ച് കംപ്ലൈന്റ്..... എൻജിൻ സ്സ്വിച്ച് കംപ്ലൈന്റ്..... താക്കോൽ സ്വിച്ച് കംപ്ലൈന്റ്..... ഓയിൽ ലീക്ക്
Пікірлер: 59