ഒരുപാട് ചിരിച്ചു 😁😁 2ഉമ്മമാരും സൂപ്പർ ആയി 😊ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
@angottoingotto7949
2 жыл бұрын
ഒരു ഫാമിലിക്ക് ഒരു ദിവസത്തിന് എത്ര റൈറ്റ് നല്ല രസമുണ്ട് കാണാൻ ഇല്ലേ ഞങ്ങൾക്ക് കാണിച്ചു തന്നതിന് ഒരുപാട് നന്ദി
@muhsinabasheer8086
2 жыл бұрын
വീണതുകണ്ടപ്പോൾ ആദ്യം ഒന്ന് പേടിച്ചു... പിന്നെ ചിരിയോടെ ചിരി... വീഡിയോ ഓർത്തു ഞാൻ ഒറ്റക് ചിരിച്ചു നടക്കുവാ... Be safe...
@sajithasaaji9389
2 жыл бұрын
ഷാനുക്കന്റെ ഉമ്മയും നൗഫുവും തമ്മിലുള്ള കോമഡി അടിപൊളി അവരെ രണ്ടാളുടെയും സംസാരം കേട്ട് കുറെ ചിരിച്ചു 🥰🥰🥰🥰
@saluzvlogz9126
2 жыл бұрын
ഞങ്ങളും ആസ്വദിച്ചു കുറേ ചിരിച്ചു ഇന്നലെ കണ്ടപ്പോളും കുറേ ചിരിച്ചു ഇന്നും കുറേ ചിരിച്ചു, മടുത്തു 😀😀😀
@vahidamol3766
2 жыл бұрын
അള്ളാഹ് ......ചിരിച്ചു ചിരിച്ചു ഒരു വയ്യായി.....😄😄😄🤣🤣🤣🤣അള്ളാഹു എല്ലാവിധ ബുദ്ധിമുട്ടുകളിൽ നിന്നും കാത്തു രക്ഷിക്കട്ടെ...... 🤲🤲🤲🤲
@ffnoob6022
2 жыл бұрын
ചിരിച്ചു ചത്ത് 🤣 ഈ സന്തോഷം സ്നേഹം എന്നും ഉണ്ടാവട്ടെ ബ്രോ 😍
@Ashhrafrajilla
Жыл бұрын
Chirichu chatho😭
@jmsh6637
2 жыл бұрын
കൊരങ്ങാ നടക്ക് കൊരങ്ങാ🤣🤣🤣 ഷനുക്കന്റെ ഉമ്മ വേറെ ലെവൽ😘😘
@godwalker230
2 жыл бұрын
മാഷാ അള്ളാ രണ്ടു ഉമ്മമാരുടെ സംസാരം കേട്ട് കുറെ ചിരിച്ചു അൻവർ ഷാനുവിനെ ഉമ്മ ചിരിക്കാൻ ഉള്ളത് പറയൂ രണ്ടു ഉമ്മമാരെ സൂപ്പർ രണ്ടും ഉമ്മ മാർക്കും ആയുസ്സിനെ നേരിട്ട് കൊടുക്കട്ടെ ആമീൻ 🤲🤲
@ayyoobayyu5775
2 жыл бұрын
ചിരിക്കണം എന്നുണ്ടാകിൽ ഇവരെ വീഡിയോ കണ്ടോളീം മക്കളേ 😄😁😁😁😁😁😁😁😁
@saleemsheikhvp6759
2 жыл бұрын
Masha allah ഉമ്മമാർ എല്ലാ നല്ല happy ആയി
@jumanapk8345
2 жыл бұрын
Noufal ചാടിയതോണ്ട് നന്നായി ചിരിക്കാനായി 👍🏻👍🏻😂😂... ഇനിയും ഇങ്ങനൊക്കെ ചാടണേ 😀😀😀
@shahidakamalshahi948
2 жыл бұрын
Noufale chirichu chirichu oru vazhikkayi rand ummamarum polichu ee vedeo kandappol njangalum avide vanna oru feel aayi aa jilshathineyum koodi koottamayirunnu
@ashikashi3790
2 жыл бұрын
റിസോർട്ടിന്റെ ചേച്ചിടെ സ്നേഹം 😍😍love you chechi
@anshifmoonikkal
2 жыл бұрын
വീഡിയോ കാണുന്നവർ പറയട്ടെ ...ഞാൻ ആണോ ചങ്ങാടത്തിൽ നിന്നും നൗഫലിനെ തള്ളിയിടുന്നത് ...?അതോ ഞാൻ നൗഫലിനെ സഹായിച്ചതാണോ ?? നിങ്ങൾ പറയിൻ 😀😀
@shahamvibe9197
2 жыл бұрын
😃😃
@thasliraoof7663
2 жыл бұрын
🤣🤣
@shamsi6839
2 жыл бұрын
Anshif nte ee comment onn pin cheyyu noufale
@naseemanasee3972
2 жыл бұрын
നൗഫൽ ഇന്ന് ഫുള്ള് ചളി അടിക്കാണെല്ലോ ശെരിക്കും ചിരിച്ചു ചിരിച്ച് ഒരു വയ്ക്കായി മക്കളേ രണ്ടു ഉമ്മ മാരും പൊളിചൂട്ടോ അടിപൊളി വീഡിയോ കമറു താത്തയും പൊളിയാണ് അത്രയും പെണ്ണുങ്ങളുടെ ഇടയിൽ ഒരാൾക്ക് ആണല്ലോ അതിൽ കയറാൻ തോന്നിയത് നിങ്ങളെ സമ്മതിച്ചു താത്ത പോളിയാണ് ningal👍🏻👍🏻👍🏻🔥🔥🥰🥰🥰🥰
@rasiyaa2123
2 жыл бұрын
അടിപൊളി സൂപ്പർ ആയിട്ടുണ്ട് ട്രിപ്പ്
@naseemanasee3972
2 жыл бұрын
🥰
@adhilanadhwa8389
2 жыл бұрын
അല്ലാഹ്... ചിരിച്ചു പകുതി ആയി... നൗഫലിന്റെ ചിരി മാസ്സാണ്... നീങ്ങടെ സംസാരം കേക്കുമ്പോ ചിരി വന്നോണ്ടിരിക്ക... സൂപ്പർ ആണ്...
@subaidam676
Жыл бұрын
ഞാൻ അടുത്ത നൗഫലിന്റെ ചാനല് കാണുന്നത് നാച്ചുറൽ ആയിട്ടുള്ള നല്ല അവതരണം ഇത് കണ്ട് കുറെ ചിരിച്ചു മാഷാ അള്ളാ ആ ഉമ്മമാരുടെ ഓരോ ഓരോന്നും കാണുമ്പോ ചിരിച്ചു എല്ലാവർക്കും ആയുസ്സും ആരോഗ്യവും അല്ലാഹു പ്രദാനം ചെയ്യട്ടെ ആമീൻ
@mubashirap466
2 жыл бұрын
Iam waiting ayirunnu നോട്ടിഫിക്കേഷൻ വന്ന ഉടനെ കിട്ടി കണ്ടു 👍👍👍👍👍
@ishq9429
2 жыл бұрын
ചിരിച് മലങ്ങി നല്ല രസണ്ട് കാണാൻ അത്രേ ഉള്ളൂ ആഴം കായലിന്.. നല്ല രസണ്ട് കാണാൻ😍😍
@Rinu8887
2 жыл бұрын
Masha Allah, നൗഫലെ ചിരിച് ചിരിച് ഒരു വഴിക്കായി. എല്ലാവരും സൂപ്പറായിട്ടുണ്ട്.ഈ സന്തോഷം എന്നും നിലനിർത്തി തരട്ടെ. ഉമ്മമാരോട് പ്രത്തേകം അന്വേഷണം പറയണം.
@farooqcm673
2 жыл бұрын
കുട്ടി കരയുന്നു 😭😭ആ കുട്ടി ഉണ്ടെങ്കിൽ ഇപ്പോൾ എന്താവും
മാഷാ.അല്ലാഹ്...അടിപൊളി. ചിരിച്ചു ചിരിച്ചു കുഴഞ്ഞു. രണ്ട്. ഉമ്മ മാരും വേറേ ലെവൽ.ഉപ്പാനെ videoil ഏത്ഥാ കാണിക്കാത്തത്.?വയനാട്ടിൽ നിന്നും തിരിച്ചു പോയേ?സൗഫിക്ക് ജാഡ ആണേ.സൗഫി നിൻ്റ videoil varunnilallo.........🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@nuzihaajmal1789
2 жыл бұрын
Anshifkante chanel kand vannathanu. New subscriber😍😍
@basilvlog747
2 жыл бұрын
ബാനസിറ ഡാം ഞങ്ങൾ പോയിരുന്നു സൂപ്പർ 👌👌👌സ്ഥലം
@rajeenasaidt3528
2 жыл бұрын
ഷാനു ഇക്കാടെ ഉമ്മാടെ സംസാരം poli kure ചിരിച്ചു
@bismii4675
2 жыл бұрын
ചിരിച്ചു ചത്തു ഇതു അൻസി കുളിക്കാത്ത ശാപം കിട്ടിയതാണ് രണ്ടു ദിവസായി മഞ്ഞ കറുപ്പായി നടക്കുന്നു വെള്ളത്തിൽ വീണെങ്കിലും കുളിക്കട്ടെ എല്ലാറ്റിലും പൊളി ഇന്നത്തെയാണ് കമറു മഴക്കാലത്തെ മഞ്ഞ തവള ഇരിക്കും പോലെ തോന്നി ഫോൺ വെള്ളം കേറിയോനായി എന്റെ പേടി സൈനത്ത മുത്തേ ഹജ്ജുത സൈനത്താടെ നീന്തൽ വേണായിരുന്നു 👍👍👍👍👍👍👍👍👍
@jaisonnadukani1267
2 жыл бұрын
ബത്തേരി വന്നപ്പോൾ തമിഴ്നാട്ടിലേക്ക് വരാമായിരുന്നു. ബത്തേരിയിൽ നിന്ന് കുറച്ച് ദൂരം വന്നാൽ മതിയായിരുന്നു. ഊട്ടിയെല്ലാം പോയിട്ട് പോകാമായിരുന്നു. എന്തായാലും Vidio അടിപൊളി
@muhammedinaam7804
2 жыл бұрын
താത്ത ആണുങ്ങളുടെ ഇടയിൽ കിടന്ന് മറിയാൻ ആണ് ടൂർ arange ചെയ്തത്
@unknownk1229
2 жыл бұрын
Anugal athilum valuth kanunmind pinne athonmonnum avalk vishayam illa
@muhammedinaam7804
2 жыл бұрын
@@unknownk1229 നാണോം മംനോം ഇല്ലാത്ത സ്ത്രീ
@shahinshan8646
2 жыл бұрын
അൻവറിന്റെ ഉമ്മ കുട്ടികളെ പോലെ nishkalandha 👍👍👍♥♥♥
@kaashithumba4108
2 жыл бұрын
ചിരിച്ചു പണ്ടാരമടങ്ങി.... മഞ്ഞകാക്ക പൊളി.... 👍👍👍👍
@jasnajasimaji8327
Жыл бұрын
ഈ വീഡിയോസ് കണ്ട് ഒരുപാട് ചിരിച്ചു.... ആ ummamarude കളിയാണ് നല്ല രസമയത്. എല്ലാവർക്കും എന്നും ഈ സന്തോഷം അള്ളാഹു നിലനിർത്തി തരട്ടെ 🤲🤲🥰🥰🥰❤️
@ponnus7406
2 жыл бұрын
അൻഷിഫിന്റെ വീഡിയോ കാണാറുണ്ട് പൊളിയാ
@bismii4675
2 жыл бұрын
നിങ്ങളെ വീഡിയോക്ക് പകരം വെക്കാൻ മറ്റൊന്നില്ല മക്കളെ എല്ലാറ്റിലും സ്റ്റാർ ഉമ്മാമരാണുട്ടോ
@afnascafnasc8757
2 жыл бұрын
Anshifine kaanumbo naadhirshayepole thonnunille
@jishujishad5671
2 жыл бұрын
Vellathinte adiyil aara ndeyne..... Vellathinte adiyil ante vappaa😂😂
Aarkkengilum tailoring online ayi cheraan indrest undenkil. Msg Online aayittu aan class Google meet Aayittaanu class Spoken english Cheraan indrest ulla verum msg
@jayasreemanoj2192
2 жыл бұрын
ഇന്നത്തെ വീഡിയോ സൂപ്പർ 👌👌👌. ചിരിച്ചു ചിരിച്ച് മരിച്ചു വെള്ളത്തിൽ വീഴുന്ന ത് കണ്ടിട്ട് 🤣🤣🤣അടിപൊളി
വ അലൈകും മുസ്സലാം അൽഹംദു ലില്ലാഹ് റിസോർട്ടും എല്ലാവരും മൊത്തത്തിൽ കളറായി ചിരിമഴ 3 ഉമ്മമാരും പോളിയാണ് ഞാൻ എപ്പോഴും ശ്രദ്ധിക്കാർ ഉണ്ട് ആര് ഉണ്ടായാലും ഷാനുന്റെ ഉമ്മയുടെ അടി മുഴുവൻ നൗഫൂനാണ് ഈ സന്തോഷം എന്നും ഉണ്ടാവട്ടെ ആമീൻ👍👍💚💚😘😘😘💞💕
@sinurishad1262
2 жыл бұрын
വെള്ളത്തിൽ വീണിട്ടും ഹലോ ഗെയ്സ് 🤣🤣🤣🤣🤣 അത് പൊളിച്ചു 😁😁😁😁😁😁😁
@zanusvlog298
2 жыл бұрын
1.16K Aavaan Sahaayikkumoo Please
@sinurishad1262
2 жыл бұрын
@@zanusvlog298 തീർച്ചയായും
@jmsh6637
2 жыл бұрын
😂😂😂😂👍
@musthafapallikkal7199
2 жыл бұрын
ആരെങ്കിലും റിസോർട്ടിന്റെ പേര് കമെന്റ് ചെയ്യോ നൗഫൽ പറഞ്ഞത് ക്ലിയർ ആയിട്ടില്ല
@adhnansworld1409
2 жыл бұрын
Innathe dressil soufi sundari aaykunu
@nachoosworld4471
2 жыл бұрын
Noufalka super nigalude veedinte aduth njagalude relatives und
@sumayyashihabak3295
2 жыл бұрын
നൗഫലെ നാനും അറ്റാശ്ശേരി ആണ് ഉമ്മാ ക്ക് അറിയും. അൻവർ ന്റെ ഉമ്മാ ണെ എനിക്ക് വളരെ അതികം ഇഷ്ട്ടായി
@rafimuhammed4521
2 жыл бұрын
അൻവർ ന്റെ ഉമ്മ പോളിയോ
@shaharbanshaharu5545
Жыл бұрын
മാഷാഅല്ലാഹ് അടിപൊളി ആയിട്ട് ഇണ്ട് ചിരിച് ചിരിച് മതി ആയി. എന്നും ഇത് പോലെത്തെ വീഡിയോ ചെയ്യണം 😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘
@dhfdhgfj6510
2 жыл бұрын
Anvar umma super ummaa oru nishkalgamulla ummaya orupaad ishttayi ummane😍😘😘😘
@raniyasaleem3450
2 жыл бұрын
Anwarinte ummane kanan njan ellarude videosum kanum umma super ane
@molushihavlogs
Жыл бұрын
Vellathil veezhunnadhu maathram cut chaidhu video ido
രണ്ട് ഉമ്മമാരും അടിപെളി ഇക്കയും ഉമ്മയും തമ്മിലുള്ള കോമഡി സൂപ്പർ
@rashidanishad4220
2 жыл бұрын
Ivda njn poyitundu aa chechi poliyannu 👍
@asnaathus5907
2 жыл бұрын
അള്ളോ ചിരിച്ചു ചിരിച്ചു ചത്തു അൻഷി ഇക്കാടെ ആ വീണ സമയത്തുള്ള ആ ഫേസ് കാണുമ്പോ ചിരിച്ചു കരഞ്ഞു പറയാലോ പിന്നെ നൗഫൽ ഇക്കാടെ ചെരുപ്പ് പിടുത്തവും 😜പൊളി വീഡിയോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@jasnabasheerbasheer6788
2 жыл бұрын
noufalka orupad eshtan
@maryamk1131
2 жыл бұрын
chakkara thdichinallo..ipol happy aayirikum ele engagement kazhinkad kond
@sharfuaabdul9983
2 жыл бұрын
വാപ്പാനെ മാറ്റി നിർത്തരുത് കൂടെ നിർത്തു നവ്ഫൽ ഇക്കാ
Пікірлер: 589