ഇ വീഡിയോ യുടേ അവസാനഭാഗം .പരലോകത്തെക്കുറിച്ചു പറയുന്നഭാഗം വളരെആവേശകരവും മനോഹരവുമായിരുന്നു
@mohammedali584
16 сағат бұрын
👍👌👌😍 അതാണ് അനിൽ സാറെ കിട്ടേണ്ടത് കിട്ടേണ്ടവന് അതിന്റെ സമയത്ത് കിട്ടിക്കൂളും കാത്തിരിക്കാം
@nasarthekkethil8249
16 сағат бұрын
അക്രമിക്കപ്പെടുന്നവൻറെ പ്രാത്ഥനക്ക് മറയില്ല. പരലോകം ഒരു യാഥാര്ത്ഥ്യം
@നിഷ്പക്ഷൻ
15 сағат бұрын
മരണാന്തരം നീതി ലഭിച്ചത് കൊണ്ട് ആർക്കും ഒരു ഗുണവുമില്ല ജീവിച്ചിരിക്കുമ്പോൾ പ്രാർത്ഥനദൈവം കേട്ടിരുന്നാൽ ഗുണമാണ്
@rmh8267
15 сағат бұрын
മരണാനന്തരം ലഭിക്കുന്ന ശിക്ഷ ഇഹലോകത്ത് ലഭിക്കുന്നതിനേക്കാൾ കടുത്തത്താണ്. അല്ലാഹുവിൻ്റെ നീതിയാണ് നരകം. കാരുണ്യമാണ് സ്വർഗം. ഭൂമിയിൽ നീതി ലഭിക്കുന്നതിനുള്ളതാണ് ശരീഅത്ത്. @@നിഷ്പക്ഷൻ
@muhammedsafvan-je1ht
5 сағат бұрын
@@നിഷ്പക്ഷൻമരണനന്തരം അവസാനമില്ലാത്ത ജീവിതമാണ്
@നിഷ്പക്ഷൻ
5 сағат бұрын
@@muhammedsafvan-je1ht എങ്കിൽ ജനനത്തിന് പിന്നെയുള്ള അവസ്ഥയിലേക്ക് പോകുന്നു കർമം ഭൂമിയിൽ അവശേഷിക്കുന്നു മനുഷ്യൻ ചെയ്യുന്നതിന്റെ ഫലം മനുഷ്യൻ ഭൂമിയിൽ അനുഭവിക്കുന്നു ഇസ്രായിൽ ആക്രമിക്കുന്നു പലസ്തീനിലൾ അനുഭവിക്കുന്നു രണ്ടും ഒരേ പിതാവിന്റെ മക്കൾ ഗോത്രം പിരിയുകയെന്നാൽ യാകുബിന്റെ പതിനൊന്നു മക്കളുടെ പതിനൊന്നു ഗോത്രമായി പിരിഞ്ഞു അനീതി വർധിക്കുമ്പോൾ കുടുംബത്തിൽ കലാപം വരും രാഷ്ട്രീയത്തിലും കാണാൻ സാദിക്കും ലോകം ഇങ്ങനെ മുന്നോട്ട് പോകും ബുദ്ധൻ യേശു ഒക്കെ പറഞ്ഞ പരിഹാരം സന്യാസം കൊണ്ട് പ്രശ്നം പരിഹരിക്കാനാണ് ജീവിക്കുമ്പോൾ ആഗ്രഹം വരും അതിന് വേണ്ടി തെറ്റ് ചെയ്യും
@saidalavikalladassery7061
16 сағат бұрын
ഇനി ഇപ്പോൾ രാകേഷിനും ജയരാജനും ഓരോ തുണ്ടം കയറ് വാങ്ങി കെട്ടിത്തൂങ്ങി ചാവുന്നതാ നല്ലത് 😂😂😂😂
@soulbavas9230
16 сағат бұрын
സാറിന്റെ ആമുഖവും ആ ചിരിയും അടിപൊളി 😂😂😂😂😂
@sajujoseph6646
14 сағат бұрын
ഇവന്റെ ഇളി വളരെ ബോർ ആണ്...... ജംഗ്ഷൻ മുഹമ്മദ് 😂😂
@soulbavas9230
9 сағат бұрын
@@sajujoseph6646 കാസകൂസൻ മാർക്ക് അങ്ങനെ സത്യംപറയുന്ന പലരെയും ബോറായിട്ടേ തോന്നാറുള്ളു 🤣🤣🤣🤣🤣🤣
@nadeerkutty5939
7 сағат бұрын
@@sajujoseph6646ഇതു ഇളിയല്ല മോനെ ഒരു നിസ്സഹായകന്റെ അനീതിക്കു എതിരെയുള്ള കടന്നാക്രമണമാണ്
@esmailnazeer1794
16 сағат бұрын
കേരള ചരിത്രത്തിൽ ഷുക്കൂർ കൊലപാതകം പോലെ പൈശാചികമായിട്ടുള്ള ഒരു കൊലപാതകം നമ്മൾ ഇതുവരെ കേട്ടിട്ടില്ല കുരുതിക്ക് കൊടുക്കുവാൻ കൊണ്ടുപോകുന്ന ആട്ടിൻകുട്ടിയെ പോലെ ആട്ടിൻകുട്ടിയെപ്പോലെ ഷുക്കൂർ എന്ന വെറും 18 വയസ്സുള്ള കൊച്ചു ചെറുക്കനെ അവന്റെ വീട്ടിൽ നിന്നും ഉമ്മയുടെ മുൻപിൽ കൂടി കൂടി വലിച്ചിഴച്ച് പാടത്തു കൊണ്ടുവന്നു വിചാരണ നടത്തി കാപാലികർ വെട്ടിക്കൊല്ലുകയാണ് ചെയ്തത് ഇതിനിടയിൽ ഒരുപാട് മറ്റ് സംഭവങ്ങളും നടന്നിട്ടുണ്ട് ആ കുട്ടി വാവിട്ട നിലവിളിച്ചു പലപ്പോഴും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു ശ്രമിച്ചു വിപ്ലവ വീര്യം മൂത്ത കാപാലികർ ഇതൊന്നും കേൾക്കാതെ ശ്രദ്ധിക്കാതെ ആ കുഞ്ഞിനെ വെട്ടി വെട്ടിക്കൊന്നു ഇത് ചെയ്തവരെപ്പോലെ ചെയ്യിച്ചവരൊക്കെ ചെയ്യിച്ചവരൊക്കെ കഴുകുമരത്തിൽ കയറുകയോ ഉണ്ട് തിന്നുകയോ ചെയ്യേണ്ടതാണ്. ഇവനെയൊന്നും പിടിച്ചു ശിക്ഷിച്ചില്ലെങ്കിൽ പിന്നെ ഇവിടെ എന്ത് നീതിയാണ് നടപ്പിലാക്കുന്നത്. ഇവനെല്ലാം ഒരു 2000 വർഷം പിന്നിലെ അപരിഷ്കൃത ജന്മങ്ങൾ ആണ്.
@jannatkuniya755
16 сағат бұрын
അന്ന് അഞ്ചു മന്ത്രി സ്ഥാന വുമായി കേരളത്തിൽ ലീഗിന്റെ പ്രധാഭ കാലം ആയിരുന്നു കുഞ്ഞാലിക്കുട്ടി കിരീടം വെക്കാത്ത രാജാവും
@RahmathNasar-v5n
16 сағат бұрын
ഐ എസ് ആക്രമത്തിൽ കൈയുടെ സ്വാധീനം നഷ്ട്പ്പെട്ട ഇവന് സർക്കാർ Vikalangka പെൻഷൻ നൽകണം.....
@muhammedrafi787
15 сағат бұрын
സ്കൂൾ കുട്ടികളുടെ മുന്നിലിട്ട് ആ ക്ളാസുറൂമിൽ വെച്ച് ഒരു അദ്യാപകനെ വെട്ടിനുറുക്കി കൊന്ന is ഭീകരൻമാരുടെ കഥകൂടി ജയരാജൻ എഴുതാൻ മറന്നുപോയി.
@ALIKHAN-ep5nr
8 сағат бұрын
കിട്ടേണ്ടത് തന്നെ, പക്ഷേ കണക്ക് എല്ലാവർക്കും തീർത്തു കിട്ടും.
@salimparayil9779
16 сағат бұрын
വർഗീയത തുലയട്ടെ…പ്രസംഗത്തിൽ. പ്രവർത്തിയിൽ എന്തെന്നുള്ളത് അരി ആഹാരം കഴുകുന്നവർക്ക് മനസ്സിലായി…
@SadikHajara
16 сағат бұрын
.. അരിയിൽ ആണ് ....,അരിയിലെ ശുകൂറിനെ അരിയും ദുഷ്ടരോർത്തുവോ, ആയിരം ശുകൂർ ജന്മം കൊണ്ടിതാ... ജന്മം കൊണ്ടിതാ......ഈ ഒരു ഗാനം ഒരിക്കലും മറക്കാൻ കഴിയില്ല..! പരലോകത്തെ വർണിച്ചത് സൂപ്പറാകിട്ടുണ്ട് 😂. കില്ലർ ജയൻ,,. ഇങ്ങനെ എല്ലാ പറയാൻ നിങ്ങളെക്കൊണ്ടേ കഴിയൂ അനിലിക്കാ 😂
@hamzakutteeri4775
16 сағат бұрын
ഇതിനായിരുന്നു ജയരാജൻ Rss ന് വേണ്ടി കുഴലൂത്ത് നടത്തിയത്, കോടതി യെ സ്വാധീനിക്കാൻ ശ്രമിച്ചത് എന്ന് എല്ലാവർക്കും മനസ്സിലായി
@sirajuddin8216
14 сағат бұрын
Very very good speech Dr anil sir
@saleemvijayawada9679
17 сағат бұрын
മാഷാ അല്ലാഹ് ജയരാജൻ
@mujeebrahaman9516
13 сағат бұрын
അനിൽ സാറേ പരലോകത്തെപ്പറ്റി പറഞ്ഞത് നന്നായി കുറച്ചു മാപ്പിള സഖാക്കൾക്ക് അത് തിരിയും
@ismail7254
15 сағат бұрын
Excellent assessment
@jamaludheenummer511
14 сағат бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്ന പാർട്ടി ആണ് ഇന്നും ഭരിക്കുന്നത്😂😂
@striveforjannah1833
16 сағат бұрын
I S. I S. P ജയരാജൻ പുതിക്കിയ പേർ ഈ വിധി വരുമെന്ന് മുൻകൂട്ടി അറിഞ്ഞുള്ള ഇവൻ്റെ തട്ടിപ്പ്
@zeenathahmadkutty5462
16 сағат бұрын
ഒരു കൊച്ച് ചെറുക്കനെ നിഷ്ഠൂരമായി കൊപ്പെടുത്തി ധീരത പ്രകടിപ്പിച്ച വെറും - ഭീരു . എല്ലാവരോടു കാലം കണക്ക് ചോദിക്കും.
@nazarputhukkudi6674
16 сағат бұрын
Rss കാരോട് ഒരാഴ്ചയായി എനിക്ക് ചെറിയൊരു സ്നേഹം.
@AbduSamad-ci5mn
9 сағат бұрын
RSS കാർ അവൻ്റെ കഴുത്തിന് വെട്ടിയില്ലല്ലോ എന്ന സങ്കടമേയുള്ളു
@Sts-cr9xc
15 сағат бұрын
അനിൽ ഇപ്പോൾ പറഞ്ഞതാണ് ശരി ഐഎസ് എന്ന് പറയുന്ന സംഘടന മാർക്സിസ്റ്റ് പാർട്ടിയും ഇസ്രായേലിന്റെ മുസാദ് എന്ന് പറയുന്ന സംഘടന ആർഎസ്എസും ഇത് രണ്ടും കേരളത്തിനും ഇന്ത്യ രാജ്യത്തിനും നാശം തന്നെ മാർക്സിസ്റ്റ് പാർട്ടിയിൽ എല്ലാരും ഇല്ല 5% ത്തിൽ കൂടുതൽ ഐഎസ് വരും ബാക്കി മതേതര വിശ്വാസികൾ ഒരുപാടുണ്ട് മാർക്സിസ്റ്റ് പാർട്ടി മതേതരത്തിന് അനുകൂലമായും വർഗീയതക്കെതിരായും പ്രവർത്തിക്കുന്ന ഒരു പാർട്ടിയായിരുന്നു കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി ഇതുപോലുള്ള കുറേ ത******* അതിലുള്ളതുകൊണ്ട് ആ പാർട്ടിയുടെ നാശം
@RasheedRk-q5y
16 сағат бұрын
അരിയിൽ ഷുക്കൂറിന്റെ തൊട്ടടുത്താണ് ഞാൻ വളരെ പാവപ്പെട്ട ഒരു ചെക്കൻ ആയിരുന്നു പക്ഷേ എന്തിന്റെയോ വൈരാഗ്യത്തിന്റെ പേരിൽ പാവം ഷുക്കൂർ ഇരയായി
@srajudeenm7903
16 сағат бұрын
അല്ല ഞാൻ ഒന്ന് ചോദിക്കട്ടെ പൊളിറ്റിക്കൽ എന്നൊരു ഓമന പേരിട്ട് ഇവനും ഇവൻറെ ആൾക്കാരും കൂടി എത്രയോ എണ്ണത്തിനെ കൊലപ്പെടുത്തി അത് ഏത് ഐ എസ് ഐ എസ് ആണ് എത്രയോ ബലാൽസംഗ കേസുകൾ ഉണ്ടായിട്ടുണ്ട് എത്രയോ പാവപ്പെട്ടവരുടെ കച്ചവട മുടക്കിയിട്ടുണ്ട് എത്രയോ സാധുക്കളുടെ ജീവിതം പൊട്ടിച്ചിട്ട് ഉണ്ട് ഗൾഫിൽ നിന്നും കഷ്ടപ്പെട്ട് സമ്പാദിച്ച് നാട്ടിൽ വന്ന് എന്തെങ്കിലും തൊഴിൽ ചെയ്യാം എന്ന് വിചാരിക്കുന്ന ആളുകളുടെ കയ്യിൽനിന്നും കോഴികൾ ആവശ്യപ്പെട്ട് കൊടുക്കാത്തതിൻ്റെ പേരിൽ കൊടികൾ കുത്തി അവരെ തൂക്കുകയർ എടുക്കാൻ പ്രേരണ നടത്തിയിട്ടുണ്ട് ഈ ഒരു കൂട്ടർ അങ്ങനെ എന്തെല്ലാം എന്തെല്ലാം എന്തെല്ലാം
@akbarpoova
4 сағат бұрын
കൃത്യമായ നിലപാടാണ്. ശക്തമായ വാക്കുകളും
@Manavan-u7y
15 сағат бұрын
ഉഗ്രൻ മറുപടി
@fadalkalliyan2852
15 сағат бұрын
P ജയരാജൻ കൊടും ഭീകര വാതിയാണ്
@vssayidameen3292
15 сағат бұрын
Very good 👍👍
@yousafk3741
11 сағат бұрын
നന്നായി കൊടുത്തു 👍
@salahudeenrazak8309
13 сағат бұрын
Very good Speech Sir ❤
@jannatkuniya755
16 сағат бұрын
അരിയിൽ ഷുക്കൂർ ഞങ്ങളുടെ പൊന്നു മോൻ
@RamzanRazik1122
12 сағат бұрын
♥️👍. Thank you very much ☝️......
@AliyarCholalakkal
15 сағат бұрын
തിരുവോണത്തിൻ്റെ ദിവസം ഇവനെ അവർ തീർത്തിരുന്നുവെങ്കിൽ ശുക്കൂർ ഇന്ന് നമ്മുടെ കൂടെ ഉണ്ടായിരുന്നു😢
@Varunni123
16 сағат бұрын
😂😂😂😂 കളമശ്ശേരിയിൽ ബോംബ് പൊട്ടിച്ച കത്തോലിക്കാസഭ പിന്തുണയുമായി എത്തിയിട്ടുണ്ട്😂😂😂😂😂
@abduljaleelaluva3789
5 сағат бұрын
പ്രതികരിക്കണം ഇതേ പോലെ നാണം വരട്ടെ ഇത്ര നാൾ ജനങ്ങളെ മുസ്ലിം വർഗ്ഗീയതയുടെ പേരിൽ ഭിന്നിപ്പിച്ച് മുതലടുത്തു. മാപ്പിള സഖാക്കൾ ഇനിയെങ്കിലും ചിന്തിക്കട്ടെ
@Shafi-k2g
15 сағат бұрын
Excellent
@MohamedMansoor-c8y
5 сағат бұрын
കേരള സർക്കാരിന്റെ സമാധാനത്തിന്റെ വെള്ളരിപ്രാവ് അതാണ് കാലം ജയരാജൻ
@babu-di7oi
16 сағат бұрын
Killer jayarajan
@abdulkabeerpadinharayil6527
8 сағат бұрын
Very correct information ❤❤❤❤❤❤
@jaleelvadakkal4480
16 сағат бұрын
പഴയ ഓട്ടുപാത്രംപോലെ, മൂലയിൽ ഇരുന്ന,പി ജയരാജനും ഇപ്പോൾ, മട്ടാഞ്ചേരി മാർക്കറ്റിൽ അറിയപ്പെടുന്ന, വസ്തു ആയില്ലേ.
@SubairmsMs
14 сағат бұрын
കാലനായ is ജയരാജനെ വെറുതെ വിടരുത്
@pkkpukayoor8943
16 сағат бұрын
ജയരാജന്റെ ഐ എസ് വളി വല്ലാത്ത നാറ്റമാണുണ്ടാക്കിയത്😂
@azeez9780
8 сағат бұрын
കോടതി ശിക്ചിച്ചാലല്ലേ ഇതിലൊക്കെ happy ആങ്കെടതുള്ളൂ. (ബുർഷ്വാ) കോടതികൾ ഇയാൾക്കു രക്ഷയാവില്ലേ
അരിയിൽ ഷുക്കൂർ വധകേസിന്റെ ഉത്തരം ഇന്നലെങ്കിൽ നാളെ തീർച്ചയായും ഉണ്ടാകും.....
@shamsudheen4844
16 сағат бұрын
Good❤❤❤❤❤❤❤❤❤❤
@moideenkunhi7696
16 сағат бұрын
പരലോകത്തു പക്കാ കണക്കു കിട്ടും
@KunjahamedPulakkal
14 минут бұрын
ഷുക്കൂർവധക്കേസ്സിലെന്നല്ലാ സ്വർണ്ണക്കടത്ത് മാസ്സപ്പടിഉൾപ്പെടെ സകലകേസ്സുകളും സംഘീസേവയൊഴിക്കി നിയമയുദ്ധം തന്നെയാണ് നടത്തേണ്ടത്ജയരാജാ
@shanoohkoy
2 сағат бұрын
വളരെ നല്ല അവതരണം
@gafoorpathiyil5237
4 сағат бұрын
വിജയനും. ജയരാജനുമെല്ലാം ഈ ലോകത്ത് നിന്ന് തന്നെ ശിക്ഷ കിട്ടും നമുകത് കാണാൻ കഴിയട്ടെ -
@abdulazeezabdulazeez5079
16 сағат бұрын
തകർത്തു 😂.
@farzanafarzanaummerkunhi646
16 сағат бұрын
GUD SPCH ❤❤❤❤
@FaisalFaisal-kc5rd
4 сағат бұрын
ശരിയാണ് സിപിഎമ്മും ഐഎസ്ഐ യും ഒരുപോലെ
@saas3640
10 сағат бұрын
Fantastic dialogue 👍
@MohdRamzi-d9w
7 сағат бұрын
Good 👍👍👍
@user-lq4le8ye2b
16 сағат бұрын
ഇവന്റെ ഒക്കെ ഒരു ജന്മമേ
@FaisalFaisal-kc5rd
4 сағат бұрын
ഒരു പാട് പ്രയാസങ്ങൾക്കും പീഡനങ്ങൾക്കും ഒരേ ഒരു നീതിപീഠം പരലോകം
@sidhiquemanima8188
16 сағат бұрын
Salute 🫡
@alimanithodi2921
6 сағат бұрын
രാജ്യത്ത് നിയമമുണ്ടെങ്കിൽ ഈ ക്രിമിനലിനെ ജയിലിലടക്കണം. ഇപ്പോൾ ദുർബലമാണ് സിപിഎം. അതിന് നല്ല സമയം.
@mtfsopnam6807
16 сағат бұрын
ഇവരെ,പ്പോലെ,ക്കള്ള, പേരിൽ, നടക്കുന്നവർ തന്നെ, യാ ണ്,, , 1 S ഇവർ, തന്നെ,
@periyar12323
15 сағат бұрын
ഒന്നും മനസ്സിലായില്ല. ഇനിയും വലിച്ചു നീട്ടണം.
@Asdpdkl
8 сағат бұрын
Good
@risnaav5162
7 сағат бұрын
Why people is not going court why political party is sleepping
@peace-bd6mx
15 сағат бұрын
Sir 🤝👏👏👏
@AbdulnaserNaser-g7p
14 сағат бұрын
Polichu
@zakariyyakaobar
16 сағат бұрын
👍
@FaisalFaisal-tv4pf
14 сағат бұрын
ഈ ഒറ്റകയ്യൻ ജയരാജൻ അരിയിൽ ഷുക്കൂർ, കോണ്ഗ്രസ് പ്രവർതക്കൻ അഫ്സൽ, പയ്യോളി മനോജ്, ടി. പി ചന്ദ്രശേഖരൻ വധത്തിൽ പങ്ക്?
@Milano-mecca
16 сағат бұрын
സാർ ഡയപേഴ്സ് കിസ്പുള്ളയെ ആക്രമിച്ചു തുടങ്ങി. ചില ചാനൽസ് live കാണിക്കുന്നുണ്ട്. കിസ്പുള്ളക്ക് വേണ്ടി ദുവ ചെയ്യുക
@assiyabeevi1121
4 сағат бұрын
Super sir
@shahulhameedhameed9308
16 сағат бұрын
👍👍👍
@kaderchoori7733
16 сағат бұрын
❤❤❤❤
@unnikrishnangangadharan1212
15 сағат бұрын
❤
@kpakutty3776
6 сағат бұрын
,👍👍👍👍
@ashrafc435
2 сағат бұрын
ഹ ഹ ഹ ഹ😂😂😂 കലക്കി പൊളിച്ചു😂😂
@HUSSAINPA-qt2eg
4 сағат бұрын
ഇതൊന്നും നടക്കില്ല ഇതിങ്ങനെ ലാവലിൻ പോലെ നീണ്ടു നീണ്ടുപോകും. പരസ്പരഉപകാരം. അതാണ് ഈ IS പ്രയോഗം. ഈ ജയരാജൻ തെണ്ടിയൊന്നും ഇവിടെ ഒരു നൂനപക്ഷത്തിൻ്റെയും സംരക്ഷകർഅല്ല. ഇവൻ്റെ ഒക്കെ മക്കളെയും ഇതു പോലെ ചെയ്യണം അപ്പോഴേ മറ്റുള്ള മാതാ പിതാക്കളുടെ വേദന അറിയൂ.
@saleemcheruppa6378
6 сағат бұрын
പാവം ഒരു ഗാന്ധിയനെ പറ്റി ഇങ്ങിനെ പറയരുത് ഡിങ്കൻ പൊറുക്കില്ല
@muhammedmuneernp772
15 сағат бұрын
Ap usyhaadhinday bilayathinu.salaam.
@siyadsiyad5312
16 сағат бұрын
കൊടുത്താൽ കൊല്ലത്തും കിട്ടുത്തും കിട്ടും
@kodagbackar4496
2 сағат бұрын
Super
@striveforjannah1833
16 сағат бұрын
തളിപ്പറമ്പ അരിയിൽ ശുകൂർ
@AhammedBasheer-rw7kj
16 сағат бұрын
👍❤️🙏
@ajberrahman1350
2 сағат бұрын
അൽ ഖസാം ബ്രിഗേഡിന് സുഖമല്ലേ ഇക്കാ
@yusufalingal647
2 сағат бұрын
Dr. അങ്ങയുടെ കൂടെ ഞാനും....
@shajahanchirammal9723
3 сағат бұрын
അടിപൊളി 👍 😅
@ashiqueashi1916
16 сағат бұрын
💞💞💞സർക്കാസം 💞💞💞
@hussaintharala4074
15 сағат бұрын
' ഡോ : അനിൽസാർ പൊളിച്ചു❤❤❤❤❤
@pfrmelattur9499
16 сағат бұрын
അരിയിൽ ഷുക്കൂർ
@HajaNasila
16 сағат бұрын
🙏🏻🙏🏻🙏🏻
@Technology12792
4 сағат бұрын
സിപിഎം ന്റെ ഐ എസ് ആക്രമണം ✅✅✅
@muhammedmuneernp772
16 сағат бұрын
Jayjaya jayajaya.ap Sunni.
@rafeekkv360
16 сағат бұрын
അടിപൊളി 👏🏽👏🏽👏🏽
@AbdulRahim-bd1dv
15 сағат бұрын
❤❤❤❤❤🎉🎉🎉🎉
@tmabdullah-b3c
16 сағат бұрын
💯☑️👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹
@salimkureekadu5498
3 сағат бұрын
ഒന്നരമണിക്കൂർ തടഞ്ഞു വച്ചു വിചാരണ നടത്തി ക്രൂരമായി വെട്ടി കൊന്ന തെമ്മാടികൾ വിടുത്തൽഹർജിയു മായി പോയി ഒന്നു മില്ലെങ്കിൽ അ പയ്യൻ്റെ കണ്ണൂ എങ്കിലും കെട്ടണ മായിരുന്നു ഓർത്താൽകരചിൽവരും
Пікірлер: 286