*💫💫💫മുരുക സ്തുതി*💫💫💫
ചന്ദ്രക്കലാധരൻ ഓമനച്ചീടുന്ന
ചെങ്കനൽവർണ്ണനെ കൈതൊഴുന്നേൻ
പാർവ്വതി ദേവീടെ ഓമനപുത്രനാം
ബാലസുബ്രഹ്മണ്യാ കൈതൊഴുന്നേൻ
ആറ്പത്മത്തിൽ പിറന്നവനെ ദേവാ
ആറുമുഖനെ സ്വാമി കൈതൊഴുന്നേൻ
തരകനെ വധം ചെയ്യുവാനായിട്ട്
ഊഴിൽ നീ വന്നു ജാതനായി
മുരുക മുരുക ശ്രീമുരുക
കരുണാകരനേ ശ്രീമുരുക
ശരണം തരണേ ശ്രീമുരുക
ചാരണസരോജം ശ്രീമുരുക
ഹരഹര ഹരഹര
ഹരഹര ഹരഹര ശ്രീമുരുക
Негізгі бет Ойын-сауық -ᴛᴇᴍᴩʟᴇ🕉️ꜱᴛᴜᴅɪᴏ- is live.. ദർശനം പുണ്യദർശനം പൊന്നുണ്ണി വിഷ്ണുമായയുടെ ദർശനം
Пікірлер: 3