ഉദ്ഘാടനം ചെയ്യും മുന്‍പേ ഒന്നര വര്‍ഷത്തേക്ക് അള്‍ട്രാ പ്രീമിയം റൂമുകള്‍ ബുക്കിങ് ആയ 5-സ്റ്റാര്‍ ഹോട്ടല്‍ ഒരുക്കിയ സംരംഭകന്. ബില്‍ടെക്ക് പ്രോപ്പര്‍ട്ടി ഡവലപ്പേഴ്സ് സാരഥി ബിനോയ് തോമസ്. ക്ലൈന്റുകള്‍ക്കിടയില്‍ വിശ്വാസ്യതയെന്നാല്‍ ബിനോയിയും ബില്ടെക്കുമാണ്. രണ്ട് വര്‍ഷം മുന്‍പു കേരളത്തില്‍ ആരും ചെയ്യാത്ത പുതിയ പ്രൊജക്റ്റിന് ബില്‍ടെക്ക് തുടക്കമിട്ടു. ടൂറിസം ഹോസ്പിറ്റാലിറ്റിയില്‍ സ്റ്റാര്‍ ഹോട്ടലുകളുടെ ശൃംഗല. പ്രകൃതിയുടെ മടിത്തട്ടായ തേക്കടിയില്‍ നിന്നായിരുന്നു തുടക്കം. 55 കോടി ഇന്വസ്റ്റില് കേരളത്തിലെ ഏറ്റവും വലിയ 5-സ്റ്റാര്‍ ഹോട്ടല്‍ തേക്കടിയില്‍ തുറന്നു. തുടക്കം വെറുതെയായില്ല, കോടികള്‍ നിക്ഷേപിച്ചവര്‍ക്ക് ലോങ് ടേം ഇന്‍വസ്റ്റ്മെന്റാണ് തേക്കടിയിലെ serene horizon. തേക്കടിക്ക് പിന്നാലെ മൂന്നാറിലും ആലപ്പുഴയിലും അടക്കം കേരളത്തിലെ 10 ടൂറിസം സ്പോട്ടുകളിലായി ബില്‍ടെക്കിന്റെ ഹോസ്പിറ്റാലിറ്റി റിസോര്‍ട്ടുകള്‍ ഒരുങ്ങുന്നു. ഇതുവരെ ബില്‍ടെക്ക് നേടിയത് 250 കോടിയുടെ നിക്ഷേപമാണ്. ടൂറിസം രംഗത്ത് ലോങ് ടേം ഇന്വസ്റ്റിന്റെ ഉറപ്പുള്ള സാധ്യതകളെ കുറിച്ചും വിജയ രഹസ്യങ്ങളെ കുറിച്ചും വ്യക്തമാക്കുകയാണ് ബില്‍ടെക്ക് പ്രോപ്പര്‍ട്ടി ഡവലപ്പേഴ്സ് ഉടമ ബിനോയ് തോമസ്...
Spark - Coffee with Shamim Rafeek
.
.
#sparkstories #entesamrambham #buildtech #shamimrafeek
BuiltTech is a premier property development firm in Kerala right from land survey to key handing over (Turnkey development). BuiltTech has successfully completed over 100 property development projects in Kerala over the past 11 years. BuiltTech is a trusted name in property development in the industry.
BuiltTech Office address
BuiltTech
46/2299c, 2nd Floor, Chakkaraparambu Road
Near Holiday Inn, Vennala P O
Cochin - 682028
Kerala, India
BuiltTech Contact Information
Contact Number : +91 9846803699, 9847698666
Email : office@builttech.in
BuiltTech’s Social Media Profiles:
Website : builttech.in/
Facebook : / builttechkerala
Instagram : / builttech_integrated_s...
KZitem : / @builttech1487
LinkedIn : / bt-integrated-solution...
X : x.com/BuiltTech4
Негізгі бет ടൂറിസം ഹോസ്പിറ്റാലിറ്റിയില്‍ 250 കോടിയുടെ നിക്ഷേപം നേടിയ ബില്‍ഡര്‍ | SPARK STORIES
Пікірлер: 38