പുതിയ മാറ്റം മനോഹരം,,, നാഗൂർ ഹനീഫയുടെ പാടി പതിഞ്ഞ ഈ ഗാനം വേറിട്ട രീതിയിൽ അവതരിപ്പിച്ചപ്പോൾ ഭംഗിയായി,,, ശിഹാബ് മാഷിന്റെ പരിശ്രമങ്ങൾക്ക് തന്നെയാവട്ടെ ഒരു ബിഗ് സലൂട്ട്,,, തനിമ ചോർന്നു പോകാതെ ഇനിയും നല്ല ഇശലുകൾ പിറക്കട്ടെ,,,
@navascp97navascp90
Жыл бұрын
എത്ര മനോഹരമായി പാടി പല പ്രാവശ്യം കേട്ടു ശിഹാബ് ക്കാ ......
@kunhippavendallur7830
Жыл бұрын
ഇശൽ തേൻകണം പുതുമയുടെ പാതകളിലൂടെ മാഷും കുട്ടികളും സഞ്ചരിക്കുമ്പോൾ എത്രമേൽ ശ്രാവ്യസുന്ദരം ദൃശ്യമനോഹരം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിപെടട്ടെ.
@khaderkavanur8460
Жыл бұрын
നാഗൂർ ഹനീഫ് സാറിൻ്റെ ഗാനം വളരെ ഭംഗിയായി അവതരിപ്പിച്ചു.ദൃശ്യവും, ആലാപനവും അതി മനോഹരം. കൂടെ ശിഹാബ് ക്കയുടെ ആരും കൊതിക്കുന്നപുഞ്ചിരി വിടർന്ന മുഖം വളരെ സന്തോഷം നൽകി. A Positive Energy of India &Antartica. അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളുടെ കൂട്ടത്തിൽ ഒരാളാവാൻ കഴിഞ്ഞതിലും ഞാൻ സന്തോഷിക്കുന്നു. ശിഹാബ് ക്കക്ക് വിജയത്തിൻ്റെ കവാടങ്ങൾ സർവ്വശക്തൻ തുറന്ന് കൊടുക്കട്ടെ, ആമീൻ
@sameerbabuathikkottil8692
Жыл бұрын
മനോഹരം.❤ ഇസൈ മരസു നാഗൂർ ഹനീഫ സാബ് അനശ്വരമാക്കിയ തമിഴിടവഴികളിലെ കുടിലുകളിൽ പോലും ഇന്നും പെയ്യുന്ന ഇമ്പമാം വരികൾ.🎉 വ്യത്യസ്ത രീതിയിലുള്ള ആലാപനവും,പ്രസന്റേഷനും ഗംഭീരം❤❤❤❤
@mansoorp9472
Жыл бұрын
മാഷാ അള്ളാ 🔥ഒരുപാട് കുട്ടികൾക്ക് ശിഹാബ് മാഷ് എനിക്ക് എന്ടെ ഷിഹാബു,,,, ❤️❤️ഭാവ ഗായകൻ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲 മൻസൂർ കിഴിശ്ശേരി
@ashrafkalasala6848
Жыл бұрын
ശിഹാബ് ജി വളരെ മനോഹരം പണ്ടുള്ള ഗുരുകുല ശൈലിയിൽ ഉള്ള അവതരണ രീതി നന്നായി ഓർക്കസ് ട്രയുടെ ബഹളമില്ലാതെ very simple ആയിട്ടു കൈകാര്യം ചെയ്തു super ഒരുപാട് കാലങ്ങൾക്ക് ശേഷം നാഗുർ ഹനീഫക്കയെ ആ അനുഗ്രഹീത കലാകാരനെ മനസ്സിൽ ഉണർത്തിപ്പി ച്ചതിനു ഒരു പാട് നന്ദി... മൊത്തത്തിൽ സൂപ്പർ, അഭിനന്ദനങ്ങൾ
@nazarmasterkarlai8683
Жыл бұрын
സൂപ്പർ ശിഹാബ് ക്ക എന്തൊരു ഫീലാണ് വീണ്ടും വീണ്ടും കേൾക്കാൻ കൊടിയാവുന്ന ആലാപനം❤❤❤
@singforyou4661
Жыл бұрын
മാഷും കുട്ടികളും മനോഹരമായി പാടി ഇനിയും ഇങ്ങനെയുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു.🌹🌹🌹🌹
@sasikumark9490
Жыл бұрын
ശിഹാബ് പാട്ട് അതിഗംഭീരമായിട്ടോ കട്ടികളും സൂപ്പറായ് പാടി ഇത് പോലേയുള്ള പാട്ടുകൾ ഞങ്ങളല്ലാവരും ഇനിയും പ്രതീക്ഷിക്കുന്നു -
@shihabishal9305
Жыл бұрын
പറയാൻ വാക്കുകൾ ഇല്ല. അത്രയും മനോഹരം 👌👌👌🥰🥰🥰🥰🥰🥰
@shihabareekode
Жыл бұрын
ഹൃദയം തുറന്ന സന്തോഷം ❤❤❤
@thajuvel
Жыл бұрын
മാഷാ അല്ലാഹ് ശിഹാബ്ക്കാ വേറിട്ട മോഡൽ ആയി ഉഷാറായി..
@raseenamansoortv5823
Жыл бұрын
മാഷാ അല്ലാഹ് മക്കളും മാഷും അടിപൊളി ആയിട്ട് പാടി
@shailabichundakkad3060
Жыл бұрын
മാഷും കുട്ടികളും സൂപ്പറാക്കി
@abukallai1879
Жыл бұрын
എന്നും പുതുമകൾ ഇഷ്ട്ടപെടുന്നവരാണ് മലയാളികൾ,,ഈ ദൃശ്യ ആവിശ്ക്കാരം മനോഹരമാക്കി, ശിഹാബ് മാഷും കുട്ടികളും,, 👍എല്ലാമക്കളും ഉന്നധിയിൽ എത്തട്ടെ...
@zaha2997
Жыл бұрын
സൂപ്പറായി മാഷേ എല്ലാവരും വളരെ നന്നായി പാടി ❤️❤️❤️❤️
@kenziehessa366
Жыл бұрын
Masha Allah ഇത്തവണയും 👍👍❤🎉
@sabuameerali8105
Жыл бұрын
മാഷാഅല്ലാ നല്ല തുടക്കം..ആരംഭം തന്നെ ഒരുപാടിഷ്ടമായി... പടച്ചവന്റെ അനുഗ്രഹങ്ങളു ണ്ടാവട്ടെ... (ആമീൻ)
@ShamilPannipparaOfficial
Жыл бұрын
Sir Ellavarum adicchu polichu🔥🔥
@binthnafeesa7643
Жыл бұрын
മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ്.... മഹതി ഫാത്തിമ ബീവിയെ കുറിച്ച് നാഗൂർ ഹനീഫ എന്ന അനുഗ്രഹീത ഗായകൻ ആലപിച്ച... എത്ര കേട്ടാലും മതി വരാത്ത ഈ ഗാനം.... ശിഹാബ് ജിയും കുട്ടികളും ചേർന്ന് ഗംഭീരമാക്കി.. congrats all. 👏👏👍👍👌👌🌷🌷
@ek.abdusalam7864
Жыл бұрын
വളരെ ഉഷാറായിട്ടുണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ
@sidheeqthelakkadan1528
Жыл бұрын
അതിമനോഹരം❤❤ ഈ പാട്ട് എന്റെ കുട്ടിക്കാലത് ഒരു കുട്ടിശിഹാബ് പാടുന്നത് അസൂയയോടെ കേട്ടിരിന്നുട്ടുണ്ട് ഇന്നിപ്പോ ആകുട്ടി ശിഹാബ്അരീക്കോട് എന്ന ഒരു മഹാ വൃക്ഷമായി വളർന്നു. ആഫിയത്തുള്ള ദീർഘായുസ്സ് നൽകി റബ്ബ് അനുഗ്രഹിക്കട്ടെ....
@mumthuskhaleedma1847
Жыл бұрын
ரொம்ப நல்ல பாட்டு🎉
@nabeelmonzukta5165
Жыл бұрын
ബ്യൂട്ടിഫുൾ......., അതിമനോഹരം ❤
@hussainkk5469
Жыл бұрын
അടിപൊളി 👌👌👌👌
@rhythmsoflife3507
Жыл бұрын
ഇടക്കൊക്കെ കേൾക്കാൻ ആഗ്രഹിക്കുന്ന ഇഷ്ടഗാനമാണ് ഇത് .. അത് ശിഹാബ് മാഷിന്റെ ശബ്ദത്തിൽ വേറിട്ട ഒരു അനുഭവമായി...👌🏽💐💐 കുഞ്ഞുമക്കൾ ഏറ്റുപാടിയതും വളരെ മനോഹരമായി...ماشاء الله ♥️👌🏽
@badarudheenparannur4617
Жыл бұрын
ശിഹാബ് ക്കയുടെ പുതുമ തേടിയുള്ള യാത്ര മനോഹരം മക്കൾ നന്നായി പാടുന്നുണ്ട് അഭിനന്ദനങ്ങൾ താങ്കളെപ്പോലെ ഒരു ഗുരുവിനെ ലഭിച്ച ഇവർ ഭാഗ്യവാന്മാർ ബദറുദ്ദീൻ പാറന്നൂർ
@YoosufMp-wc1lf
Жыл бұрын
ശരിക്കുംപൊളിച്ചടുകിട്ടോ 🤝🤝🤝🤝🤝🤝
@kuttyhassank6329
Жыл бұрын
മാഷാഅല്ലാഹ്👍🌹🌹🥰 സൂപ്പർ
@jalilmaithra
Жыл бұрын
സൂപ്പർ 👌🏻👌🏻👌🏻👌🏻🥰
@monayipoul1157
Жыл бұрын
ശിഹാബ്ക്കാ അടിപൊളി 💙💙
@shafeekchengara
Жыл бұрын
മാഷും കുട്ടികളും അടിപൊളിയായി പാടി
@AbdulJabbar-jf7ji
Жыл бұрын
അടിപൊളി❤❤
@khadeejarafeeq1427
Жыл бұрын
ശിഹാബ് സാറും മക്കളും അതി മധുരമാക്കി പാടി 🥳🥳🎉🎉
@khaderkavanur8460
Жыл бұрын
നാഗൂർ ഹനീഫ് സാറിൻ്റെ ഗാനം വളരെ ഭംഗിയായി അവതരിപ്പിച്ച ശിഹാബ് ക്കക്ക് ഒരു ബിഗ്സല്യൂട്ട്. ദൃശ്യവും, ആലാപനവും അതിമനോഹരം. കൂടെ ശിഹാബ് ക്കയുടെ ആരും കൊതിക്കുന്ന പുഞ്ചിരിയും സന്തോഷം നൽകി.A positive Energy of india &Antartica.അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളുടെ കൂട്ടത്തിലെ ഒരാളായി മാറാൻ കഴിഞ്ഞതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. ശിഹാബ് ക്കക്ക് വിജയത്തിൻ്റെ കവാടങ്ങൾ സർവശക്തൻ തുറന്ന് കൊടുക്കട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ .ശിഹാബ്കയുടെയും, എൻ്റെയും, എല്ലാവരുടെയും ഉമ്മമാർക്കും, ഉപ്പ മാർക്കും അല്ലാഹു ആഫിയത്തോട് കൂടിയുള്ള ദീർഘായുസ് നൽകട്ടെ'ആമീൻ.
@Homecinemadirector
Жыл бұрын
Adipoli super
@nishadkinaloor5284
Жыл бұрын
മാഷാ അല്ലാഹ് 🥰🥰🥰
@babumk8339
Жыл бұрын
പൊളിച്ചു 🌹🌹🌹🌹
@anwarsadath985
Жыл бұрын
Adipoli... Aliyaa, 😊😊😊👍👍👍
@muhammedbasheerkk8793
Жыл бұрын
സൂപ്പർ ഗാനം
@haneefhaneefpanoor2571
Жыл бұрын
നന്നായിട്ടുണ്ട്
@diya692
Жыл бұрын
Sound .. adipoli🙌👍👍
@shihabsha3746
Жыл бұрын
Thanks dear shihab sir ..... He is my native
@linesmji4329
Жыл бұрын
Athi manoharamayi Super
@fathimathussalma6728
Жыл бұрын
Mashaallah ❤️❤️❤️❤️
@SharafiyaFathimaOfficial
Жыл бұрын
മാഷാ അള്ളാഹ് 🌹🌹സൂപ്പർ 🥰
@shihabareekode
Жыл бұрын
*ഫിയ മോളെ... ഒത്തിരി സന്തോഷം..* 💖
@hibasofficialyoutubechanne4696
Жыл бұрын
Soooppper👍🏼👍🏼
@anizzfaizan1947
Жыл бұрын
നല്ല ഇഷൽ മനോഹരമായി അലഭിച്ചു. ശിഹാബ് മാഷ് മറ്റൊരു വറൈറ്റി നൽകി 👌👌👌💕💕💕💕💕💕💕💕💕
@salmanedr1365
Жыл бұрын
അൽഹംദുലില്ലാ,,,, സൂപ്പർ🥇
@nadeera9731
Жыл бұрын
എത്രകേട്ടാലും മതിവരുന്നീലയീ മധു മോഹന സ്വരമേളിത മൃദു രാഗിത പരിശോഭിത മധുരാലാപനം. നൻമകളോടെ അഷ്റഫ്. കടവൻ വയനാട്
@muhammadmunner8358
Жыл бұрын
Masha allah❤❤
@kamarbavact6940
Жыл бұрын
കാത്തിരിപ്പിന് ഏറെ ഇഷ്ടമായ മാഷും കൂട്ടരും..... song ഏറെ ഇഷ്ടം🌷🌷🌷🌷
@muhammadsameer.uuzhunnan6755
Жыл бұрын
നാഗുർ ഹാനിഫ്കയുടെപാട്ട് സൂപ്പർ ❤❤❤
@afraskt
Жыл бұрын
Sihabka adipoli feeling 😍😍
@faheemaap3024
Жыл бұрын
MashaAllah Faiha yasmin
@shajahankm8085
Жыл бұрын
ഇനിയും ഉയരങ്ങളിലെത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@jasimsalahjasimsalah3241
Жыл бұрын
❤❤❤ MADHA ALLAH ADIPOLI❤❤❤❤
@gazalmusic8326
Жыл бұрын
സൂപ്പർ
@shabnashabnashareef9423
Жыл бұрын
Masha allah 🥰
@nihaameer385
Жыл бұрын
Sir adipoliii❤️👍
@r_voice_media
Жыл бұрын
Masha allaah ❤❤✌️✌️✌️✌️
@muneerm3902
Жыл бұрын
Masha allah
@nidasherin874
Жыл бұрын
ശിഹാബ് സാർ എന്റെ അദ്ധ്യാപകൻ 🥰🥰സാറിന്റെ കൂടെ ഈ പാട്ട് പാടാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം
@abdurazakk4827
Жыл бұрын
❤❤❤❤❤shihabo Assalayitund
@vahabymtsalhamdulillah6256
Жыл бұрын
വെരി ഗുഡ്
@emithra123vkd6
Жыл бұрын
മാഷാഅല്ലാഹ് 🤲🤲🤲സൂപ്പർ മാഷും കുട്ട്യോളും പൊളിച്ചു ഐ വ അല്ലാഹു അനുഗ്രഹിക്കട്ടെ 🌹🌹🌹🌹ആമീൻ 🤲🤲
@thazmum752
Жыл бұрын
Masha Allah super
@mdrabismongam3870
Жыл бұрын
Greatest
@SonuSonu-vo7ct
Жыл бұрын
സൂപ്പർ siye ഈ ശബ്ദം എന്നും നിലനിർത്തി തരട്ടെ അമീൻ
@finusvlog-g2l
Жыл бұрын
Mashaalha super❤😍
@shymam1504
Жыл бұрын
Mashe super we missed ur class❤️❤️❤️
@mansoorkotta6631
Жыл бұрын
Good performance
@AbdulSalam-hd2te
Жыл бұрын
വേറിട്ട സോങ്ങ് എല്ലാം അതി ഗംഭീരം മാഷും മക്കളും പൊളിച്ചടുക്കി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Shihab-i7q
Жыл бұрын
❤❤
@shihabareekode
Жыл бұрын
❤❤💖
@MohamedMohamed-cz4ft
Жыл бұрын
മനോഹരമായി കാണുവാൻ കൗതുകം എല്ലാആശംസകളും നേരുന്നു
@jafarose
Жыл бұрын
അതി മനോഹരം, ഗംഭീരം.. 👍 ശിഹാബ് സാഹിബും കുട്ടികളും വളരെ മനോഹരമായ രീതിയിൽ പാടി. ലളിതമായ, ദൃശ്യ ഭംഗിയുള്ള ആവിഷ്ക്കാരം. Super 🥰👍👍👍❤
@faizafaizu8451
Жыл бұрын
Exellent 🎉🎉🎉🎉
@abidkashamukk
Жыл бұрын
Best of luck 🎉🎉🎉
@user-zj7cc5wt2b
Жыл бұрын
വളരെ മനോഹരമായ ഗാനം അത് ശിഹാബ്ക്കായുടെ ആലാപനം കൂടിയായപ്പോൾ ഗംഭീരമായി, എല്ലാവിധ ആശംസകളും നേരുന്നു.
@shabeerkkv4369
Жыл бұрын
👌👌👌👌👌
@finjusworld5053
Жыл бұрын
Ushaaraayeenu
@nusrathvadakkangara2789
Жыл бұрын
Masha allah ഒന്നും പറയാനില്ല super 👍👍🤲🤲
@football_tag
Жыл бұрын
Mashaallah മാഷും കൊച്ചു മക്കളും മനോഹരമായി പാടി🌹🌹🌹🌹🌹🌹🌹🌹🌹
@thetwingsmedia6257
Жыл бұрын
Super 👍
@jabbarmadakkara1303
Жыл бұрын
❤️🤝👍
@jinujithu8063
Жыл бұрын
👍👍👍
@SPIDYYT121
Жыл бұрын
Super
@ShafeeqAmayoor786
Жыл бұрын
ശിഹാബ് ക്കാ മനോഹരം ❤❤❤❤
@mnflittlestars5046
Жыл бұрын
❤❤❤
@manuppakk3067
Жыл бұрын
💝💝💝
@BushraTk-dd3hc
Жыл бұрын
സൂപ്പർ ആയിട്ടുണ്ട് മാഷേ 👌🏻👌🏻
@najamol2657
Жыл бұрын
👍🏻👍🏻👍🏻💐💐💐
@asharafckashraf7593
Жыл бұрын
മാഷാഅല്ലാഹ്. അനുഗ്രങ്ങൾക്ക് നന്ദി യുള്ളവനായി ഇനിയു ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. ആമീൻ 🤲🤲🌹🥰
@shihabillikkal4903
Жыл бұрын
👌👌👌👌🌹🌹🌹
@itemsofhinajaza3143
Жыл бұрын
Masha allah super 👍 മാഷും മക്കളും സൂപ്പറായി പാടി ഇനിയും ഉയരത്തിൽ എത്താൻ നാഥൻ തൗഫീഖ് നൽകട്ടെ....
@muhammadhisham4548
Жыл бұрын
👌🏻👌🏻
@fathimathuhfa6209
Жыл бұрын
സൂപ്പർ മാഷേ
@jafarmundodan5335
Жыл бұрын
اَلْحَمْدُ لِلّٰـهِ رَبِّ الْعَالَمِينَ പടച്ച റബ്ബ് എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ
@nabdulgafoorofficialpage3598
Жыл бұрын
ശിഹാബ്ക്കയും മക്കളും പൊളിച്ചു 🌹❤️❤️😘
@ashrafmuhammed8818
Жыл бұрын
❤❤❤🎉
@rasiyapanambulakal6586
Жыл бұрын
അതി മനോഹരം .ശിഹാബ് സാറും മക്കളും സൂപ്പറായി പാടി .അഭിനന്ദനങ്ങൾ🌷🌹🌹
Пікірлер: 158