#mymp3collections #vkhm ഇശലിന്റെ കുളിർകാറ്റായ് മനസിൻ പൂ അറക്കുള്ളിൽ തഴുകിയ പെണ്ണാളേ എന്റെ ഇണക്കിളിയായി കൂടെ വരാമെന്നും പറഞ്ഞെന്നെ കൊതിപ്പിച്ച പുന്നാരേ എന്നെ നുണപ്പിച്ച പുന്നാരേ.... മോഹമൊട്ടു മുളക്കുന്ന പ്രായം തൊട്ടേ എന്റെ ഉള്ളിൽ കിനാവിന്റെ ബഹറാക്കി വന്ന് മോതിരക്കൈ കവർന്നന്ന് മറ ചേർത്ത് പിടിച്ചെന്നിൽ നിനവിന്റെ കുളിരാക്കി ഒരുനാളും മറക്കാത്ത മനസാക്കി.... ഒരു നേരം കണ്ടില്ലെങ്കിൽ അന്നൊക്കെ നീ പിണങ്ങി ഒരുപാട് പരിഭവം പറഞ്ഞു നീ ചിണുങ്ങി ഒക്കെ മറന്നതിവേഗം തന്നെ നീവന്നിണങ്ങി ഒരു നേരം കണ്ടില്ലെങ്കിൽ അന്നൊക്കെ നീ പിണങ്ങി ഒരുപാട് പരിഭവം പറഞ്ഞു നീ ചിണുങ്ങി ഒക്കെ മറന്നതിവേഗം തന്നെ നീ വന്നിണങ്ങി മൃദു ഹാസം ചൊരിഞ്ഞില്ലേ പ്രേമത്തിൻ. മധുരത്തേൻ വിളബിയില്ലേ മോഹമൊട്ട് മുളക്കുന്ന പ്രായം തൊട്ട് എന്റെയുള്ളിൽ കിനാവിന്റെ ബഹറാക്കീ വന്ന് മോതിരക്കൈ കവർന്നന്ന് മാറിൽ ചേർത്തു പിടിച്ചെന്നെ നിനവിന്റെ കുളിരാക്കീ ഒരുനാളും മറക്കാത്ത മനസ്സാക്കീ.. എന്തൊക്കെയും വീമ്പും പറഞ്ഞു എന്നിലിഷ്ടം വളർത്തി എന്നിലപ്പോൾ ഒരായിരം മയിൽപ്പീലി വിടർത്തി എന്നെക്കെട്ടാൻ വരാമെന്നു പറഞ്ഞു നീ ഉണർത്തി എന്തൊക്കെയും വീമ്പും പറഞ്ഞു എന്നിലിഷ്ടം വളർത്തി എന്നിലപ്പോൾ ഒരായിരം മയിൽപ്പീലി വിടർത്തി എന്നെക്കെട്ടാൻ വരാമെന്നു പറഞ്ഞു നീ ഉണർത്തി മുഹബത്തിൻ സുൽത്താനായ് നീയെന്റെ മുന്നിൽ വന്നണയുകയായ് ഇശലിന്റെ കുളിർകാറ്റായ് മനസിൻ പൂ അറക്കുള്ളിൽ തഴുകിയ പെണ്ണാളേ എന്റെ ഇണക്കിളിയായി കൂടെ വരാമെന്നും പറഞ്ഞെന്നെ കൊതിപ്പിച്ച പുന്നാരേ എന്നെ നുണപ്പിച്ച പുന്നാരേ.... മുള്ളുവേലിക്കുള്ളിലല്ലേ എന്റെ പ്രേമ മലര് മുരടനാം നിന്റെ വാപ്പ കാണിക്കുന്ന തിമിര് മുഴുക്കയും അറിഞ്ഞപ്പോൾ തകർന്നുയെൻ കരള് മുള്ളുവേലിക്കുള്ളിലല്ലേ എന്റെ പ്രേമ മലര് മുരടനാം നിന്റെ വാപ്പ കാണിക്കുന്ന തിമിര് മുഴുക്കയും അറിഞ്ഞപ്പോൾ തകർന്നുയെൻ കരള് എങ്ങിനെ ഒന്നിക്കാൻ ആശകൾ എന്നിനി നിറവേറ്റാൻ .. മോഹമൊട്ട് മുളക്കുന്ന പ്രായം തൊട്ട് എന്റെയുള്ളിൽ കിനാവിന്റെ ബഹറാക്കീ വന്ന് മോതിരക്കൈ കവർന്നന്ന് മാറിൽ ചേർത്തു പിടിച്ചെന്നെ നിനവിന്റെ കുളിരാക്കീ ഒരുനാളും മറക്കാത്ത മനസ്സാക്കീ.. ആണിനുള്ള തന്റേടത്തോടെന്റെ വീട്ടിൽ വരണേ ആരെന്തെല്ലാം പറഞ്ഞാലും വിളിക്കണം ഉടനെ ആഷികൊത്തു വരാൻ ചങ്കിനോറപ്പുണ്ട് കരളേ ആണിനുള്ള തന്റേടത്തോടെന്റെ വീട്ടിൽ വരണേ ആരെന്തെല്ലാം പറഞ്ഞാലും വിളിക്കണം ഉടനെ ആഷികൊത്തു വരാൻ ചങ്കിനോറപ്പുണ്ട് കരളേ കൊതിപ്പിക്കും ഈ പെണ്ണ് വെറുതെ നുണപ്പിച്ചോളല്ലവള് .. ഇശലിന്റെ കുളിർകാറ്റായ് മനസിൻ പൂ അറക്കുള്ളിൽ തഴുകിയ പെണ്ണാളേ എന്റെ ഇണക്കിളിയായി കൂടെ വരാമെന്നും പറഞ്ഞെന്നെ കൊതിപ്പിച്ച പുന്നാരേ എന്നെ നുണപ്പിച്ച പുന്നാരേ.... മോഹമൊട്ടു മുളക്കുന്ന പ്രായം തൊട്ടേ എന്റെ ഉള്ളിൽ കിനാവിന്റെ ബഹറാക്കി വന്ന് മോതിരക്കൈ കവർന്നന്ന് മറ ചേർത്ത് പിടിച്ചെന്നിൽ നിനവിന്റെ കുളിരാക്കി ഒരുനാളും മറക്കാത്ത മനസാക്കി ഇശലിന്റെ കുളിർകാറ്റായ് മനസിൻ പൂ അറക്കുള്ളിൽ ... ആൽബം : കനിവ് (മാപ്പിളപ്പാട്ടുകൾ ) ഗായകർ : കണ്ണൂർ ഷെരീഫ് , റഹ്ന Ishalinte Kulir Katayi - Kanivu - Kannur Shareef , Rahna - Bappu Velipparambu (vkhm)
@shameermc5495
2 жыл бұрын
,,😉😉😉😉
@VinodKumarHaridasMenonvkhm
2 жыл бұрын
@@shameermc5495 💟💟🤝🤝
@vahabs7596
Жыл бұрын
Pp0
@abdulshameeh9780
Жыл бұрын
0
@abdulshameeh9780
Жыл бұрын
0
@Hariskabeer-z3e
Жыл бұрын
2023ലും കേള്കുന്നൂർ പൊട്ടിക്കു ലൈക് 😍😍😍😍eesong
@VinodKumarHaridasMenonvkhm
Жыл бұрын
താങ്ക്സ് 💟🤝
@raseenarasheed1721
Жыл бұрын
ഡബിൾ ലൈക്ക് 👍👍👍👍
@VinodKumarHaridasMenonvkhm
Жыл бұрын
@@raseenarasheed1721 ഡബിൾ താങ്ക്സ് 💟💟🤝🤝
@rafsha8515
10 ай бұрын
ഉണ്ടല്ലോ 😍കത്തി കൊണ്ട് പൊട്ടിക്കണോ മഴു കൊണ്ട് പൊട്ടിക്കണോ 🤪
@VinodKumarHaridasMenonvkhm
10 ай бұрын
@@rafsha8515 😀🤔
@reenajoseph7462
Ай бұрын
എത്ര കേട്ടാലും മതിയാവില്ല ഇക്ക സൂപ്പർ സോങ് ❤️❤️❤️❤️
@VinodKumarHaridasMenonvkhm
Ай бұрын
@@reenajoseph7462 താങ്ക്സ് 💟💟🤝🤝
@abdulsalam-gu2pj
Жыл бұрын
എനിക്കുമുണ്ടായിരുന്നു കൊതിപ്പിച്ച ഒരു പുന്നാര പക്ഷെ കിട്ടിയില്ല വേറെ ഒരുത്തൻ കൊണ്ടുപോയി 😢😭
@VinodKumarHaridasMenonvkhm
Жыл бұрын
😓 താങ്ക്സ് 💟💟🤝🤝
@ShajahanY-u6l
4 ай бұрын
🤔🤔
@bsrtk3742
4 күн бұрын
😢yes same to me 😢😢😢😢😮😮😮😮😢😢😢😢😢😢
@pkm.8038
Жыл бұрын
മാപ്പിളപാട്ട് ലോകത്തെ പകരം വെക്കാനില്ലാത്ത ജോടികൾ... ഒരു രക്ഷയും ഇല്ല പൊളിച്ചു..... 👌👌👌
@VinodKumarHaridasMenonvkhm
Жыл бұрын
താങ്ക്സ് 💟💟🤝🤝
@safwanmisbah6461
4 ай бұрын
എക്കാലത്തും ഹിറ്റായ സൂപ്പർ സോങ്
@VinodKumarHaridasMenonvkhm
4 ай бұрын
അതേ 👍 താങ്ക്സ് 💟💟🤝🤝
@abdulgafoor6507
5 ай бұрын
2024 മാർച്ച് 31 night 9.41 നു വീണ്ടും kelkunnu😍
@VinodKumarHaridasMenonvkhm
5 ай бұрын
സന്തോഷം 💖👍 താങ്ക്സ് 💟💟🤝🤝
@abdulgafoor6507
5 ай бұрын
😘
@VinodKumarHaridasMenonvkhm
5 ай бұрын
@@abdulgafoor6507 👍💖
@taravelgide2542
4 ай бұрын
Njanum😂
@user-sd4wo7cx5d
4 ай бұрын
ഉണ്ടേ ❤️❤️❤️2024❤️❤️❤️🌹🌹🌹💯
@VinodKumarHaridasMenonvkhm
4 ай бұрын
താങ്ക്സ് 💟💟🤝🤝
@yoonusiringalloor1286
Жыл бұрын
ഒരിക്കലും മറക്കാത്ത പാട്ടാക്കീ...
@VinodKumarHaridasMenonvkhm
Жыл бұрын
താങ്ക്സ് 💟💟🤝🤝
@zackjack4226
Жыл бұрын
C
@abdulsalam-gu2pj
Жыл бұрын
എന്റെ പഴയ കാലം ഓർമിപ്പിച്ച മനോഹര ഗാനം . ❤️❤️❤️❤️🌹🌹🌹
@VinodKumarHaridasMenonvkhm
Жыл бұрын
താങ്ക്സ് 💟💟🤝🤝
@sajishbus1057
Жыл бұрын
Super super
@VinodKumarHaridasMenonvkhm
Жыл бұрын
Thanks 💟💟🤝🤝
@rafeek634
2 ай бұрын
തകർത്തു ❤
@VinodKumarHaridasMenonvkhm
2 ай бұрын
@@rafeek634 താങ്ക്സ് 🤝🤝💟💟
@muhammedshehinsshehin2323
6 ай бұрын
2024 ലും കേൾക്കുന്നവർ ഉണ്ടോ🥰
@VinodKumarHaridasMenonvkhm
6 ай бұрын
താങ്ക്സ് 💟💟🤝🤝
@ThasnisamseerSamseer-lm6px
5 ай бұрын
Yes
@taravelgide2542
4 ай бұрын
Yas
@safwanmisbah6461
4 ай бұрын
Undallo
@VinodKumarHaridasMenonvkhm
4 ай бұрын
@@safwanmisbah6461 താങ്ക്സ് 💟💟🤝🤝
@faisabi9827
Жыл бұрын
സൂപ്പർ 🥰
@VinodKumarHaridasMenonvkhm
Жыл бұрын
Super 💟💟🤝🤝
@faisabi9827
Жыл бұрын
ഒരു പഴയ കാല ഓർമ
@VinodKumarHaridasMenonvkhm
Жыл бұрын
👍👍👍👍 താങ്ക്സ് 💟💟🤝🤝
@danidanishnizar3189
Жыл бұрын
എനിക്കും ഉണ്ടായിരുന്നു എന്നെ കൊതിപ്പിച്ച എന്റെ jams
@VinodKumarHaridasMenonvkhm
Жыл бұрын
👍👍👍 താങ്ക്സ് 💟💟🤝🤝
@Saidalavi-fi6rv
Жыл бұрын
വല്ലാത്ത ഫീൽ പഴയ ഓർമ്മകൾ 😢😢😢😢😢😢😢
@VinodKumarHaridasMenonvkhm
Жыл бұрын
താങ്ക്സ് 💟💟🤝🤝
@pathummaKalathil
9 ай бұрын
Super
@VinodKumarHaridasMenonvkhm
9 ай бұрын
Thanks 💟💟🤝🤝
@mohammedayan6728
24 күн бұрын
ಸೂಪರ್ ಸಾಂಗ್ಸ್ 👌🏻👌🏻
@VinodKumarHaridasMenonvkhm
24 күн бұрын
@@mohammedayan6728 Thanks 💟💟🤝🤝
@rigeshtp5883
Жыл бұрын
ഇത്താ പാട്ട് പൊളിച്ച്👌👌👌👍👍👍
@VinodKumarHaridasMenonvkhm
Жыл бұрын
താങ്ക്സ് 💟💟🤝🤝
@hell_rode___
2 жыл бұрын
Fav song ishalinte kulirkaat, kudamulla chiriyulla
@VinodKumarHaridasMenonvkhm
2 жыл бұрын
Thanks 💟💟🤝🤝
@Spsportklr7
27 күн бұрын
Super❤
@VinodKumarHaridasMenonvkhm
26 күн бұрын
Thanks 💟💟🤝🤝
@HamzaHamza-sf4im
Жыл бұрын
❤❤❤❤
@VinodKumarHaridasMenonvkhm
Жыл бұрын
താങ്ക്സ് 💟💟🤝🤝
@ashrafkunja7840
Жыл бұрын
സൂപ്പർ
@VinodKumarHaridasMenonvkhm
Жыл бұрын
താങ്ക്സ് 💟💟🤝🤝
@basithmayanad8758
2 жыл бұрын
മലയാളികൾ ഒരിക്കലും മറക്കാത്ത രണ്ടു ഗായകർ ശരീഫ്ക്കയും രഹ്നത്തായും.
@VinodKumarHaridasMenonvkhm
2 жыл бұрын
അതേ 👍👍 താങ്ക്സ് 💟💟🤝🤝
@shirinashraf5545
Жыл бұрын
S
@badushakhan5314
Жыл бұрын
@@VinodKumarHaridasMenonvkhm😮😮😮😮😮😮😢😢😮😢😢I 😢😮😮😮I 😮
@VinodKumarHaridasMenonvkhm
Жыл бұрын
@@badushakhan5314 Thanks 💟💟🤝🤝
@sidhiqoduvankattil6033
Жыл бұрын
@@VinodKumarHaridasMenonvkhm 😊😊
@murshidav4855
Жыл бұрын
Supper songs👍
@VinodKumarHaridasMenonvkhm
Жыл бұрын
Thanks 💟💟🤝🤝
@reenajoseph7462
3 ай бұрын
എത്ര കേട്ടാലും മതിയാവില്ല ഇക്ക ❤❤❤
@VinodKumarHaridasMenonvkhm
3 ай бұрын
💖👍 താങ്ക്സ് 💟💟🤝🤝
@rigeshtp5883
2 жыл бұрын
നല്ല പാട്ട്👍👍👍👍👍👍👍👍😁👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👌
@VinodKumarHaridasMenonvkhm
2 жыл бұрын
താങ്ക്സ് 💟💟🤝🤝
@ShajahanY-u6l
4 ай бұрын
എന്താ ഫീൽ,,, ഒരു രക്ഷയും മില്ല ❤❤
@VinodKumarHaridasMenonvkhm
4 ай бұрын
💖👍 താങ്ക്സ് 💟💟🤝🤝
@shybiayoob9994
2 жыл бұрын
Super song
@VinodKumarHaridasMenonvkhm
2 жыл бұрын
Thanks 💟💟🤝🤝
@mohammedayan6728
24 күн бұрын
ಸೂಪರ್ voice 🎉
@VinodKumarHaridasMenonvkhm
24 күн бұрын
@@mohammedayan6728 Thanks 💟💟🤝🤝
@shafeenam
Жыл бұрын
Super song 👌
@VinodKumarHaridasMenonvkhm
Жыл бұрын
Thanks 💟💟🤝🤝
@murshidav4855
Жыл бұрын
Supper songs
@VinodKumarHaridasMenonvkhm
Жыл бұрын
Thanks 💟💟🤝🤝
@gramikamol9153
2 жыл бұрын
രഹ്ന ഇതാ പൊളിച്ചു sweet voice 🌹
@VinodKumarHaridasMenonvkhm
2 жыл бұрын
താങ്ക്സ് 🤝🤝💟💟
@shoukkathalimani9335
2 жыл бұрын
Super song polichuto
@VinodKumarHaridasMenonvkhm
2 жыл бұрын
Thanks 💟💟🤝🤝
@abdullakundala6893
3 ай бұрын
🌹🌹🌹👍👌
@VinodKumarHaridasMenonvkhm
3 ай бұрын
Thanks 💟💟🤝🤝
@fasalrahman1655
7 ай бұрын
❤❤ Super
@VinodKumarHaridasMenonvkhm
7 ай бұрын
Thanks 💟💟🤝🤝
@shamsuddinsheematti7195
Жыл бұрын
Your.song.isvery.good
@VinodKumarHaridasMenonvkhm
Жыл бұрын
Thanks 💟💟🤝🤝
@abdulsalam-gu2pj
2 ай бұрын
ഉണ്ട് 2025 ലും കേൾക്കും ഇൻശാ അല്ലാഹ്.. ❤️♥️🌹
@VinodKumarHaridasMenonvkhm
2 ай бұрын
@@abdulsalam-gu2pj സന്തോഷം 💖🤩🥰💝👍 താങ്ക്സ് 💟💟🤝🤝
@Sahira1869
10 ай бұрын
❤❤😊
@VinodKumarHaridasMenonvkhm
10 ай бұрын
Thanks 💟💟🤝🤝
@VinodKumarHaridasMenonvkhm
9 ай бұрын
Kannur Shereef Hit Songs: kzitem.info/door/PLg1Uy12BJw0eJPjTBIY5dOxjwQ4a7ANzd
ഈ പാട്ട് ഞാൻ ഒരു പാട് കേട്ടിരുന്നു സിഡിയിൽ നിന്നാണ് കേട്ടത് പക്ഷേ ആ പാട്ട് ഇപ്പോൾ കേൾകാനില്ല ബാപ്പു വെള്ളിപ്പറമ്പ് എന്ന ആളാണ് എടുതിയത് ശരീഫ്ക്കയാണ് പാടിയത് കനിവ് എന്ന ആൽബംഖബറന്നൊരു വീടുണ്ട് അത് ഖൽബിൽ ഓർത്തിടണെ ഒരു നാളിൽ മൗത്ത് വരും നിന്റെ റൂഹ് പിരിഞ്ഞിട്ടുമെ...ആ പ്പാട്ടാണ് ഞാൻ എഴുതി എടുതി എടുത്തിട്ടുണ്ട് പക്ഷേ ആ പ്പാട്ട് കേൾക്കുമ്പോൾ പ്രതേക ഫീലാണ്
@PrabeeshPrabeeshO
3 ай бұрын
👌🏻🙌👏🎉🎻🎤📱🎥💐
@VinodKumarHaridasMenonvkhm
3 ай бұрын
Thanks 💟💟🤝🤝
@SuneeraKm-df6cn
5 ай бұрын
1:07 1:08 1:09 1:09 1:09
@VinodKumarHaridasMenonvkhm
5 ай бұрын
Thanks 💟💟🤝🤝
@deepaunni5394
Жыл бұрын
ARJUNP 👍 ok
@VinodKumarHaridasMenonvkhm
Жыл бұрын
Thanks 💟💟🤝🤝
@user-cc4lq1nh9s
5 ай бұрын
OK
@VinodKumarHaridasMenonvkhm
5 ай бұрын
Thanks 💟💟🤝🤝
@basithmayanad8758
4 ай бұрын
ഇശലിന്റെ കുളിർക്കാറ്റായി മ നസ്സിൽ പൂവറക്കുള്ളിൽ തഴു കിയ പെണ്ണാളെ..... എന്റെ ഇ ണക്കിളിയായി കൂടെ വരാമെ ന്നും പറഞ്ഞെന്നെ കൊതിപ്പി ച്ച പുന്നാരേ...എന്നെ നുണപ്പി ച്ച പുന്നാരേ.... F : മോഹം മൊട്ട് മുളയ്ക്കുന്ന പ്രായം തൊട്ടേ എന്റെയുള്ളി ൽ കിനാവിന്റെ ബഹറാക്കീ... വന്ന് മോതിരക്കൈ കവർന്ന ന്ന് മരംച്ചേർത്തു പിടിച്ചെന്നെ നിനവിന്റെ കുളിരാക്കീ... ഒരു നാളും മറക്കാത്ത മനസ്സാക്കീ ഒരു നേരം കണ്ടില്ലെങ്കിൽ അന്നൊക്കെ നീ പിണങ്ങി ഒക്കെ മറന്നതി വേഗം ത ന്നെ വന്നിണങ്ങി...2 പുതുഹാസം ചൊരിഞ്ഞില്ലെ പ്രമത്തിൻ മധുരതേൻ വിള മ്പിലെ... (മോഹമൊട്ട്)
ഈപാട്ടല്ല എനിക്ക് വേണ്ടത് ഖബറിനെ കുറിച്ചു ള്ള പട്ടാണ്🤔
@VinodKumarHaridasMenonvkhm
9 ай бұрын
താങ്കൾ ആവശ്യപ്പെട്ട് പാട്ട് ഖബറെന്നൊരു വീടുണ്ട് എന്ന പാട്ട് ഞാൻ ഇന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട് അതിൻ്റെ ലിങ്ക് ഞാൻ താഴെ കൊടുക്കാം അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആവശ്യപ്പെട്ട പാട്ട് കേൾക്കാം 🙏 kzitem.info/news/bejne/z6tomK2nhYaDoY4si=91wNRNIjsdAQOn-x
@VinodKumarHaridasMenonvkhm
9 ай бұрын
ആദ്യം നിങൾ ഞാൻ ഇടുന്ന മറുപടി വായിക്ക് നിങൾ ആവശ്യപ്പെട്ട പാട്ട് ഇന്ന് ഞാൻ എൻ്റെ ചാനലിൽ ഇട്ടിട്ടുണ്ട് ലിങ്ക് ഇതാണ് kzitem.info/news/bejne/z6tomK2nhYaDoY4si=91wNRNIjsdAQOn-x
Пікірлер: 211