നിങ്ങൾ പറ ഒരു മുസ്ലിമിന് എന്തിന് മറ്റൊരു വിശ്വാസിയോട് ദേഷ്യം ഉണ്ടാകണം? ഒരു മുസ്ലിമിന് അവർ എന്തെങ്കിലും നഷ്ടം വരുത്തുന്നുണ്ടോ ഇല്ല. ബിസിനസ് രംഗത്തോ മറ്റോ ഒരു മുസ്ലിമിന് മറ്റൊരു വിശ്വാസി ഒരിക്കലും ബുദ്ധിമുട്ട് വരുത്തുന്നില്ല. പിന്നെന്തിന് ഒരു മുസ്ലിം മറ്റൊരു വിശ്വാസിയെ കൊല്ലണം?. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഏതൊരു ആളും ഭാവിയിൽ നല്ല വ്യക്തി ആവാൻ സാധ്യതയുള്ള ആളാണ്. ഇങ്ങനെയുള്ള ഒരാളോട് എന്തിന് ഒരു മുസ്ലിമിന് പ്രശ്നമുണ്ടാവണം..? ഇല്ല ഒരിക്കലുമില്ല.
മറിച്ച് മറ്റു വിശ്വാസികൾക്കും മുസ്ലിമിനോട് ദേഷ്യം ഉണ്ടാകാൻ സാധ്യതയില്ല. പിന്നെ ആർക്കാണ് മുസ്ലിമിനോട് ദേഷ്യം ഉള്ളത് എന്ന് വെച്ചാൽ, അത് മാർക്കറ്റിലാണ് പ്രശ്നം കിടക്കുന്നത്.. കമ്പോളത്തിൽ മറ്റൊരാളെ പറ്റിക്കുന്നതോ , നശിപ്പിക്കുന്നതോ ആയ എല്ലാ കാര്യങ്ങളിലും ഇസ്ലാം എതിർപ്പ് പറഞ്ഞു എന്നതാണ് ഇസ്ലാമിനെതിരെയുള്ള ദേഷ്യത്തിന് കാരണം അല്ലാതെ മറ്റു മതങ്ങളോ വിശ്വാസമോ ഒന്നുമല്ല.. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ മദ്യം, പലിശ, വസ്ത്രധാരണം, ഹലാൽ ഭക്ഷണം, ഹലാൽ share മാർക്കറ്റുകൾ, തുടങ്ങിയ ഓരോന്നിലും ഇസ്ലാം ചിലവിലക്കുകൾ വെക്കുന്നുണ്ട്. ഈ വിശ്വാസമുള്ളവർ അവരുടെ പ്രോഡക്റ്റ് വാങ്ങുകയില്ല. അതിനാൽ ഈ വിശ്വാസത്തിന് കാരണം ഇസ്ലാം ആയതിനാൽ ഇസ്ലാമിനെതിരെ തീർച്ചയായിട്ടും അവർക്ക് ദേഷ്യം ഉണ്ടാവുക സ്വാഭാവികം അല്ലേ... പക്ഷേ ഇസ്ലാമിന് എന്ത് ചെയ്യാൻ പറ്റും അതിനു സത്യത്തിന് കൂടെ നിൽക്കാൻ പറ്റൂ...
നിങ്ങളൊന്നു ചിന്തിച്ചു നോക്കൂ പാരമ്പര്യമായി കാലങ്ങളായി ഒരു ബിസിനെസ്സ് നടത്തുന്ന നല്ല വരുമാനം ലഭിക്കുന്ന ഒരു ബിസിനെസ്സ് ഒരു കൃത്യമായ പഠന റിപ്പോർട്ട്ൻ്റെ പേരിൽ നിർത്തുമോ ഇല്ല.. അവരും ന്യായീകരിക്കും തടസ്സമായി നിൽക്കുന്ന പഠനങ്ങൾക്കേതിരെ അവരും പഠനങ്ങൾ എന്ന് പറഞ്ഞ് തന്നെ കൊണ്ട് വരും. ആരെയും ചാക്കിട്ട് പിടിക്കും .. പണം കിട്ടിയാൽ മറിയുന്ന professors doctors വരെ ഉണ്ടെങ്കിൽ പിന്നെ സോഷ്യൽ മീഡിയയിൽ കാണുന്ന ഇവരാണോ മറിയാത്തത്. കൊടുത്താൽ കൂടെ നിൽക്കും. പലരും അറിയുന്നില്ല എന്ന് മാത്രം. ഇതല്ലാതെ മറ്റൊരു കാരണത്തിനു സാധ്യത പോലും ഇല്ല.
#islam #islamicstatus #islamicshorts #islamicshortsvideo #മീലാദ് #islamicvideo #inspirationalvideo #inspiration #islamicbayan #inspirationalvideo #islam #prophetmuhammad #justice #rabeeulawwal #rasool #റസൂല് #മുഹമ്മദ് ##മക്ക #muhammed #വസന്തം #status #islamicstatus #islamicshortsvideo #islamicstatus #islamicvideo #islamicshorts #islamicbayan #islamicwhatsappstatus #quotes #inspiration #inspirationalvideo #motivation #motivational #motivationalvideo #motivationalquotes #motivationalspeech #motivational_speech #rabeehulavval #റബീഹ് #നബി #നബിദിനം #മീലാദ് #behaviour #SHAMAIL #quran #മീലാദ്
ISLAMIC ENCYCLOPAEDIA
Channel whatsapp.com/channel/0029Va9B...
GROUP chat.whatsapp.com/KdNZS8HhH51...
فقد كان للنبي صلى الله عليه وسلم أولاد وبنات أولهم القاسم وبه كان يُكنى مات طفلاً وقيل عاش إلى أن ركب الدابة وسار على النجيبة ، ثم زينب وقيل هي أسن من القاسم ، ثم رقية ، وأم كلثوم ، وفاطمة وقد قيل في كل واحدة منهن إنها أسن من أختيها وقد ذكر عن ابن عباس أن رقية أسن الثلاث وأم كلثوم أصغرهن ، ثم ولد له عبدالله ، وهل ولد بعد النبوة أو قبلها فيه اختلاف وصحح بعضهم أنه ولد بعد النبوة وهل هو الطيب والطاهر أو هما غيره على قولين ، والصحيح أنهما لقبان له والله أعلم وهؤلاء كلهم من خديجة ولم يولد له من زوجة غيرها ، ثم ولد له إبراهيم من سريته مارية القبطية سنة ثمان من الهجرة) زاد المعاد 1/
Негізгі бет ഇസ്ലാം ആർക്കാണ് ഇവിടെ നഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുള്ളത് അവർക്ക് മാത്രമാണ് ഇസ്ലാമിനോട് ദേഷ്യമുള്ളത് ?
Пікірлер: 3