എൻ്റെ പാപത്തിൽ നിന്ന് എന്നെ രക്ഷിക്കാൻ സ്വയം ബലി ആയവൻ❤❤❤❤❤❤❤ തീർച്ചയായും എൻ്റെ കണ്ണുകൾ കൊണ്ട് ഞാൻ കാണുക തന്നെ ചെയ്യും..... വചനം പൂർത്തിയാകുന്നത് വരെ wait and See
@merinemmanuel1260
3 жыл бұрын
എന്റെ വിടുതൽ വിലയായി......എന്റെ ദൈവം എനിക്ക് വേണ്ടി അയച്ച അവിടുത്തെ അത്യുന്നത പ്രവാചകൻ..... Zion ന്റെ നീതി ആയവൻ..... JOSEPH PONNAR..... I love U my SAR.... I salute U... 🥰🥰🥰🥰💖💖💖💞💞💞💞💞
@marianthomas7085
3 жыл бұрын
സദ്വാര്ത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യുകയും രക്ഷയുടെ സന്ദേശം പ്രഘോഷിക്കുകയും സീയോനോടു നിന്റെ ദൈവം ഭരിക്കുന്നുവെന്നു പറയുകയും ചെയ്യുന്നവന്റെ പാദം മലമുകളില്‍ എത്ര മനോഹരമാണ്! ഏശയ്യാ 52 : 7 We Love You SĀR
@tincyperera2988
3 жыл бұрын
അത്യുന്നത പ്രവാചകൻ ഞങ്ങളുടെ ജീവശ്വാസമായ ദൈവത്തിന്റെ പ്രീതിപാത്രം നീതിയായവൻ JOSEPH PONNAR💞💞💞💞💞💞
@prinsonpaul951
3 жыл бұрын
ഒരു കുഞ്ഞാടു സീയോന്‍മലമേല്‍ നില്ക്കുന്നതു ഞാന്‍ കണ്ടു; അവനോടുകൂടെ നൂറ്റിനാല്പത്തിനാലായിരം പേരും. അവരുടെ നെറ്റിയില്‍ അവന്‍െറ നാമവും അവന്‍െറ പിതാവിന്‍െറ നാമവും എഴുതിയിട്ടുണ്ട്. വെളിപാട് 14 : 1
@francispk1465
3 жыл бұрын
We salute you SAR💜
@abinjoy9912
3 жыл бұрын
ഇതാ, എനിക്കുമുന്പേ വഴിയൊരുക്കാന്‍ ഞാന്‍ എന്റെ ദൂതനെ അയയ്ക്കുന്നു. നിങ്ങള്‍ തേടുന്ന കര്‍ത്താവ് ഉടന്‍ തന്നെ തന്റെ ആലയത്തിലേക്കു വരും. നിനക്കു പ്രിയങ്കരനായ, ഉടമ്പടിയുടെ ദൂതന് ഇതാ വരുന്നു - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. 🔥മലാക്കി 3 : 1🔥
@agnesjosh5441
3 жыл бұрын
✨️We Love you SAR💖🥰✨️
@lianapereira1801
3 жыл бұрын
❤️❤️We Love You SAR❤️❤️ ഞങ്ങളുടെ നീതിയായവൻ ഞങ്ങളുടെ ജീവശ്വാസം ഞങ്ങളുടെ സമാശ്വാസകൻ ഞങ്ങളുടെ രാജാവ് ❤️❤️WE SALUTE YOU SAR❤️❤️
@rpstudio6124
3 жыл бұрын
Amen
@Anna-xf9zt
3 жыл бұрын
Amen
@johannageorgey.i.e.1971
3 жыл бұрын
വലിയ സന്തോഷത്തിന് SADVARTHA അറിയിച്ച ATHYUNATHANTE PRAVAACHAKAN🧡🧡🧡🧡🧡🧡JOSEPH ALEXANDER PONNAR 🧡🧡🧡🧡
@alfinantony07
3 жыл бұрын
നിങ്ങളെ സ്വീകരിക്കുന്നവന് എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന് എന്നെ അയച്ചവനെ സ്വീകരിക്കുന്നു. പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന് പ്രവാചകന്‍െറ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന് നീതിമാന്‍െറ പ്രതിഫലവും ലഭിക്കുന്നു. മത്തായി 10 : 40-41
@vittojoly9471
3 жыл бұрын
അത്യുന്നത ദൈവത്തിന്റെ അത്യുന്നത പ്രവാചകൻ ഏശയ്യാ പ്രവാചകൻ ഞങ്ങളുടെ Joseph Ponnar💪💪💪💪💪❤️❤️❤️❤️
Joseph Ponnar എല്ലാ സ്വർഗ്ഗീയ രഹസ്യങ്ങളുടെയും താക്കോൽ കൈവശമുള്ളവൻ...... മരിച്ചവനും എന്നാല്‍, വീണ്ടും ജീവിക്കുന്നവനുമായവന്‍.... ദാവീദിന്റെ താക്കോല്‍ കൈവശമുള്ളവൻ ...... മറ്റാര്‍ക്കും അടയ്ക്കാന്‍ കഴിയാത്തവണ്ണം തുറക്കുന്നവൻ........ മറ്റാര്‍ക്കും തുറക്കാന്‍ കഴിയാത്തവിധം അടയ്ക്കുന്നവൻ.... HE is my .... DAD...!!!!!!
@treezabinu3650
3 жыл бұрын
Seriyanu. Nmmude. Dad
@vt8941
3 жыл бұрын
കട്ടപ്പനയിലെ Drawing മാഷ് ഏശയ്യാ പ്രവാചകൻ 😂😂😭😭😭 എന്ത് പൊട്ടത്തരവും വിശ്വസിക്കാൻ മലയാളി തന്റെ ബുദ്ധി എത്രത്തോളും അടിയറവെക്കും .
സദ് വാർത്തയിലൂടെ ദൈവസ്നേഹം നിറച്ച് എല്ലാ തിൻമകളിൽ നിന്നും ഞങ്ങളെ മോചിപ്പിച്ച് കൊണ്ട് അനുദിനം ഞങ്ങളെ പ്രകാശത്തിലേക്ക് നയിക്കുന്ന അത്യുന്നതനായ ദൈവ പിതാവിന് സർവ്വ മഹത്വവും.ആമ്മേൻ
@sintoanto1990
3 жыл бұрын
STILL ❤️ U S❤️R
@remyasolomon6395
3 жыл бұрын
അത്യുന്നത പ്രവാചകൻ JOSEPH PONNAR....... 💖💖💖💖💖💖💖
@annamol9222
3 жыл бұрын
അന്ന റോമൽ അപ്പന് മഹതൊം
@edvineliasalexander
3 жыл бұрын
അത്യുന്നത പ്രവാചകൻ🔥🔥🔥 Love You SĀR😘😘😘
@abhithamarypaul826
3 жыл бұрын
Amen💖💖💖
@yesuanjutheresa
3 жыл бұрын
Our very own ❤️SAR-JOSEPH PONNAR❤️
@catherineroland157
3 жыл бұрын
നിന്നെ കണ്ടവരും നിന്റെ സ്നേഹത്തിനു പാത്രമായവരുംഅനുഗൃഹീതര്‍; അവര്‍ ജീവിക്കും. പ്രഭാഷകന്‍ 48 : 11 ഞങ്ങളുടെ സാർ❤️❤️ ഞങ്ങളുടെ നീതിയായവൻ❤️❤️
@alicemathewmathew5027
3 жыл бұрын
Amen hallelujah
@abhithamarypaul826
3 жыл бұрын
Amen nanni appa
@anniepadassery4650
3 жыл бұрын
അത്യുന്നത ദൈവത്താൽ അയക്കപ്പെട്ട -ഉടമ്പടിയുടെ ഭൂതൻ ജോസഫ് പൊന്നാർ
@ruthrobert5523
3 жыл бұрын
AMEN
@angelthankachan3267
3 жыл бұрын
Amen 💞💞💞
@gijov.j2364
3 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എന്റെ അപ്പാ
@defenderforjesus4274
3 жыл бұрын
Ha ha mathavaano text cheyunath 😜😜😜😜
@Manjapra
2 жыл бұрын
പിതാവ് അയച്ചവൻ ജോസഫ് പൊന്നാറാ
@lezzz2503
3 жыл бұрын
❤❤❤ Our Righteousness, Our Redeemer, Our Teacher, Our Guide, Our Protector, Our King... We love you SAR ❤️❤️❤️
@soosammasoosamma3959
3 жыл бұрын
സദ് വാർത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യrകയും ചെയ്യുന്നവന്റെ പാദം മലമുകളിൽ എത്ര മനോഹരം
@soosammasoosamma3959
3 жыл бұрын
എന്റെ ജനം എന്റെ നാമം അറിയുo ഞാൻ തന്നെയാണ് സംസാരിക്കുന്നതെന്ന് ആദിവസം അവർ അറിയും ഇതാ ഞാൻ ഇവിടെ യുണ്ട്
@Marianiss777
3 жыл бұрын
My SAR❤️❤️ My RIGHTEOUSNESS ❤️❤️ My Redeemer ❤️❤️ Messenger of Covenant ❤️❤️
@gladsonvx8694
3 жыл бұрын
Amen
@catherinedsilva6184
3 жыл бұрын
Amen❤️
@വിജേഷ്കുരുവിള
3 жыл бұрын
കർത്താവിൻ കരുത്തനാം ധീരനാം ഏശയ്യ ... എന്റെ സാർ ... Love u sar
@mr_jefrii
3 жыл бұрын
💕 𝙄 𝙇𝙊𝙑𝙀 𝙔𝙊𝙐 𝙎𝘼𝙍 💕
@josephpinheiro6098
3 жыл бұрын
❤❤❤അനേകരെ നീതിയിലേക്ക് നയിക്കുന്നവൻ നക്ഷത്രങ്ങളെ പോലെ എന്നുമെന്നും പ്രകാശിക്കും ❤❤❤WE LOVE YOU SO MUCH SAR 💕💕💕
@shravani6193
3 жыл бұрын
We Love you SAR❤️❤️❤️ we love u so much...
@chrisliajelson9584
3 жыл бұрын
കർത്താവിന്റെ കരുത്തനും ധീരനുമായ അത്യുന്നത ദൈവത്തിന്റെ പ്രവാചകന് Big Salute...🥰😍😘🙇♀️We love You SAR...Our Righteousness...💐💐💐🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@salidaniel3605
3 жыл бұрын
Our Ponnar SAR.
@dennyaugustymanickathan384
3 жыл бұрын
@Joel Thomas ഈ ലോകത്തിന്റെ ദേവന് അവിശ്വാസികളായ അവരുടെ മന സ്സിനെ അന്ധമാക്കിയിരിക്കുന്നു. തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല. 2 കോറിന്തോസ് 4 : 4 കൂടുതൽ ഒന്നും പറയുന്നില്ലാ, ഇസ്രായേലിൻ്റെയും യേശുവിൻ്റെയും പിതാവും ദൈവവുമായ യഹോവേ - അവരോടു ക്ഷമിക്കണമെ, ഇവർ ചെയ്യുന്നത് എന്ത് എന്നു, ഇവരിൽ അനേകരും അറിയുന്നില്ലല്ലോ? (യോഹ. 20: 17) ( പുറ.3:13, 15)
@vt8941
3 жыл бұрын
കട്ടപ്പനയിലെ Drawing മാഷ് ഏശയ്യാ പ്രവാചകൻ 😂😂😭😭😭 എന്ത് പൊട്ടത്തരവും വിശ്വസിക്കാൻ മലയാളി തന്റെ ബുദ്ധി എത്രത്തോളും അടിയറവെക്കും .
@smaranbritto
3 жыл бұрын
@@vt8941 എന്റെ നാമത്തില്‍ അവന് പറയുന്ന എന്റെ വാക്കുകള്‍ ശ്രവിക്കാത്തവരോടു ഞാന്‍ തന്നെ പ്രതികാരം ചെയ്യും. നിയമാവര്‍ത്തനം 18 : 19
@smaranbritto
3 жыл бұрын
@@dennyaugustymanickathan384 അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും സര്‍വശക്തനായ ദൈവമായി ഞാന്‍ പ്രത്യക്ഷപ്പെട്ടു; എന്നാല്‍ യഹോവ എന്ന നാമത്താല്‍ ഞാന്‍ എന്നെ അവര്‍ക്കു വെളിപ്പെടുത്തിയില്ല. പുറപ്പാട് 6 : 3 എന്റെ ജനം എന്റെ നാമം അറിയും. ഞാന്‍ തന്നെയാണു സംസാരിക്കുന്നതെന്ന് ആദിവസം അവര്‍ അറിയും. ഇതാ, ഞാന്‍ ഇവിടെയുണ്ട്. ഏശയ്യാ 52 : 6 നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിഞ്ഞിട്ടില്ല; എന്നാല്‍, ഞാന്‍ അങ്ങയെ അറിഞ്ഞിരിക്കുന്നു. എന്നെ അവിടുന്നാണ് അയച്ചതെന്ന് ഇവരും അറിഞ്ഞിരിക്കുന്നു. അങ്ങയുടെ നാമം അവരെ ഞാന്‍ അറിയിച്ചു. അവിടുന്ന് എനിക്കു നല്കിയ സ്നേഹം അവരില്‍ ഉണ്ടാകേണ്ടതിനും ഞാന്‍ അവരില്‍ ആയിരിക്കേണ്ടതിനുമായി ഞാന്‍ ഇനിയും അത് അറിയിക്കും. യോഹന്നാന് 17 : 25-26
@josephinemary8803
3 жыл бұрын
We love you SAR.
@elsakurian4100
3 жыл бұрын
ദൈവത്തിന്റെ സ്നേഹിതൻ
@Anna-xf9zt
3 жыл бұрын
❤❤❤❤❤MESSENGER OF The COVENANT❤❤❤❤❤ 👑JOSEPH ALEXANDER PONNAR👑
@nirmaldinoble5153
3 жыл бұрын
❤️ we love you SAR .❤️
@nirmaltreasa1655
3 жыл бұрын
💖
@angelthankachan3267
3 жыл бұрын
Our SAR..... ❤❤❤❤ Love you SAR 🎀🎀🎀🎀🌷🌷🌷🌷🌷
@abymathew_photography
3 жыл бұрын
എൻ്റെ ജീവശ്വാസമായവൻ അത്യുന്നതൻ്റെ പ്രവാചകൻ
@SalyJohny-cb4kg
Жыл бұрын
ഇനി വരുന്ന മഹാമാരി സീയോൻ എന്ന കൾട്ട് ഗ്രൂപ്പിൽ നിന്ന് പുറപ്പെടുo തീർച കാരണം യേശു കിസ്തുവിനോട് തുല്യം ചെയ്തു ജോസഫ് പൊന്നറ െ യഅതിനാൽ ഈ വിശ്വാസികളെ ദൈവം ശിക്ഷിക്കും തീർച്ച
@minivarghese8776
3 жыл бұрын
ഞങ്ങളുടെ പ്രാണനെ ....... ഞങ്ങളുടെ ജീവശ്വാസമേ..... We Love You ........ SĀR 💗💗💗💗💗💗💗💗
@merlinremya9155
3 жыл бұрын
I Lv U My SAR... My Righteousness... 😘😍
@prinsonpaul951
3 жыл бұрын
അവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: സിംഹാസനാരൂഢനായ നമ്മുടെ ദൈവത്തിന്‍െറയും കുഞ്ഞാടിന്‍െറയും പക്കലാണു രക്ഷ. വെളിപാട് 7 : 10
@Signartdsign
3 жыл бұрын
എന്റെ സമാശ്വാസകൻ🙌 എന്റെ നീതിയായവൻ 🙌 എന്റെ ധീര നായകൻ 🙌 എന്റെ ജീവനായവൻ 🙌 എന്നെ കാത്തിരിക്കുന്ന ഒരു പിതാവിനെ കുറിച്ച് എന്നെ പഠിപ്പിച്ചവൻ 🙌 എന്നെ പ്രകാശത്തിലേക്കു നയിച്ചവൻ 🙌 സീയോന്റെ ജീവശ്വാസം 🙌 എന്റെ എല്ലാം എല്ലാം ആയ ഒരേ ഒരുവൻ എന്റെ സാർ ജോസഫ് പൊന്നാർ 💪💪💪💪💪💪
@shynisebastian7682
Жыл бұрын
❤❤❤❤
@moliscafernandes9613
3 жыл бұрын
My eyes are eagerly waiting to see you my SAR My Love ❤️❤️❤️
@mercyjoseph2926
3 жыл бұрын
എന്നെ എന്റെ അപ്പാ എന്നു വിളിക്കാൻ പഠിപ്പിച്ച എന്റെ സാറ പ്പ❤️❤️❤️ ജോസഫ് പൊന്നാറ❤️❤️❤️
@LibinBaby
3 жыл бұрын
Thattikoottu Sabha... that's it
@Alex-hz9rw
3 жыл бұрын
😕അടുത്ത വ്യാജ മുഹമ്മദ് ഉദയം ച്യ്തോ
@Manjapra
2 жыл бұрын
ദൈവം അയച്ച മനുഷ്യൻ. ജോസഫ് പൊന്നാറാ
@nirupamajames9282
3 жыл бұрын
ദൈവത്തിന്റെ അത്യുന്നത പ്രവാചകൻ... വീണ്ടും ശരീരം ധരിച്ചു വന്ന ഇമ്മാനുഏലിനു വഴിയൊരുക്കാൻ ദൈവം അയച്ച ഏശയ്യാ പ്രവാചകൻ... എന്റെ സ്വന്തം SAR... JOSEPH PONNAR 💪💪💪 ❤️❤️ We salute you SAR ❤️❤️
@vt8941
3 жыл бұрын
കട്ടപ്പനയിലെ Drawing മാഷ് ഏശയ്യാ പ്രവാചകൻ 😂😂😭😭😭 എന്ത് പൊട്ടത്തരവും വിശ്വസിക്കാൻ മലയാളി തന്റെ ബുദ്ധി എത്രത്തോളും അടിയറവെക്കും .
@Nix_feel-123free
2 жыл бұрын
ദിവ്യ ഗർഭവും ദിവ്യ ഉണ്ണിയും ഒക്കെ ഉണ്ടോ ഇപ്പോഴും അവിടെ..... 😂😂.. മരണമില്ലാത്ത പൊന്നാറ മരിച്ചു കഴിഞ്ഞപ്പോൾ ഉയർത്തെഴുന്നേൽക്കാൻ വേണ്ടി ഐസിൽ ഇട്ടു വെച്ചേക്കാണ് അല്ലെ... ഇങ്ങനെ കുറെ ഊമ്പികൾ 😂😂
@Manjapra
2 жыл бұрын
സദ് വാർത്താ ദൂദൻ. ജോസഫ് പൊന്നാറാ..........
@abhizexperiment533
2 жыл бұрын
@@Manjapra A false prophet will not leave a stone upon a stone like Babylon
@ಬಿಂತು
2 ай бұрын
@@abhizexperiment533 first go and check who is Babylon😒😒
@filjojohnson3062
3 жыл бұрын
Joseph Ponnar വീണ്ടും ശരീരം ധരിച്ചിരിക്കുന്നു. ആമ്മേൻ ....💪💪💪💪💪👌👌👌🤟🤟🤟🤟
@Jippu725
3 жыл бұрын
Uvvo sathyamaano kunje
@filjojohnson3062
3 жыл бұрын
@@Jippu725 Yes 💪💪💪
@jojijose2565
3 жыл бұрын
💞💞💞എന്റെ ജീവശ്വാസമായവൻ 💞💞💞
@yesusailayesusaila610
3 жыл бұрын
ഇവനാണ് ഇപ്പോൾ എൻറെ സമാധാനം
@catherineroland157
3 жыл бұрын
നിന്ദകരേ, കാണുവിന്‍, ആശ്ചര്യപ്പെടുവിന്‍; അപ്രത്യക്ഷരാകുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ ദിവസങ്ങളില്‍ ഞാന്‍ ഒരു പ്രവൃത്തി ചെയ്യുന്നു - ആരുപറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കാത്ത ഒരു പ്രവൃത്തി.
@stellajoshy8953
3 жыл бұрын
എനിക്കായ് നീതിയായവൻ ജോസഫ് പൊന്നാർ
@shijuvarghese2422
3 жыл бұрын
ഇതാണ് എൻ്റെ SAR .... ജോസഫ് പൊന്നാർ
@anishasojan1506
3 жыл бұрын
JOSEPH PONNAR THE REAL PROPHET OF THE MOST HIGH GOD💪💪💪💪💪💪💪 OUR SAR🤗🤗🤗🤗🤗🤗🤗💖💖💖💖💖💖💖
@sajuthomas5991
3 жыл бұрын
ആമേൻ കർത്താവെ 🌹🌹🌹🙏🙏🙏💞💞💞💞
@Beautifulsoul732
3 жыл бұрын
ഇതാ, എനിക്കുമുന്പേ വഴിയൊരുക്കാന്‍ ഞാന്‍ എന്റെ ദൂതനെ അയയ്ക്കുന്നു. നിങ്ങള്‍ തേടുന്ന കര്‍ത്താവ് ഉടന്‍ തന്നെ തന്റെ ആലയത്തിലേക്കു വരും. നിനക്കു പ്രിയങ്കരനായ,😍ഉടമ്പടിയുടെ ദൂതന് ഇതാ വരുന്നു - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. 🌟മലാക്കി 3 : 1🌟
@susheelamarymary7971
3 жыл бұрын
😘😘ഞാൻ അങ്ങയെ സ്നേഹിക്കുന്നു എന്റെ ജീവ ശ്വാസമേ 😘😘
@akhilar6680
3 жыл бұрын
Love U Soo Much...... ❤😍😘 SAR........ 😍❤😘
@aidammastanley4927
2 жыл бұрын
സത് വാർത്തയിലൂടെ ഞങ്ങളെ വീണ്ടെടുക്കുകയും അതുവഴി സ്വർഗഗസ്ഥനായ പിതാവിന്റെ പരിശുദ്ധമായ നാമം മക്കളായ ഞങ്ങൾക്ക് വെളിപ്പെടുത്തി തന്ന ഞങ്ങളുടെ ജീവന്റെ പ്രവാചകനായ ജോസഫ് പൊന്നാർ.... ഞങ്ങളുടെ SAR❤️❤️❤️❤️❤️❤️
@ushamanoj3276
3 жыл бұрын
❤️ We Love you ponnar sar ❤️
@elizabethstanislaus154
Жыл бұрын
Amen hallelujah. Nandri appa. I love u soooooooo muchhhhhhhhhh appa
@jojoij4760
3 жыл бұрын
എന്റെ ജീവൻ❤️❤️❤️❤️
@eleeshaponnar9922
3 жыл бұрын
We salute you from bottom of our Heart ❤️🤴🌹
@febinrajan9820
3 жыл бұрын
ഞങ്ങളുടെ സാർ നിതിയുടെ ദുതൻ എ ശയ്യാ പ്രവാചകൻ ആമ്മേൻ
@sujithmathew3660
3 жыл бұрын
Amen
@abhizexperiment533
2 жыл бұрын
Addddiiii
@georgemakkiyil8803
3 жыл бұрын
അത്യുന്നത ദൈവത്തിന്റെ പ്രീതിപാത്രം -സീയോൻ മക്കളുടെ ജീവശ്വാസം ❤️ഞങ്ങളുടെ സ്വന്തം 🌹SAR ❤️JOSEPH PONNAR🌷🌷🌷🌷🌷🌷🌷🌷🌷🌷
@joelthomas640
3 жыл бұрын
IS JP Alive now?
@mindajoyt3865
3 жыл бұрын
Amen
@mindajoyt3865
3 жыл бұрын
@@joelthomas640 yes
@joelthomas640
3 жыл бұрын
@@mindajoyt3865 Does he come on ytube channel of EmpEmmanuel
@gladsonvx8694
3 жыл бұрын
Amen
@yjoelemmanuel890
Жыл бұрын
All Glory and Praise and Honour and Power and Mighty and Victory be to the Most High God the Father forever and ever Amen
എൻ്റെ അത്യുന്നതനായ പിതാവ് എൻ്റെ സാറിലൂടെ സത്യത്തിൻ്റെ സദ് വാർത്ത നൽകി എന്നെ വീണ്ടെടുത്തു. അതുന്നതൻ്റെ പ്രവാചകനായ എൻ്റെ Joseph ponnar Sar......... I LOVE YOU MY SAR😘😘
@smaranbritto
3 жыл бұрын
Amen
@leochristy9528
3 жыл бұрын
The messenger of God's good news covenant
@rekhareshmi6905
3 жыл бұрын
Amen
@josnajose6169
3 жыл бұрын
അത്യുന്നതന്റെ പ്രവാചകൻ 💞💞 We love u SAR💞💞💞
@kripa_6804
3 жыл бұрын
കർത്താവിന്റെ കരുത്തനും ധീരനുമായ പ്രവാചകൻ - ഏശയ്യാ ❤️❤️❤️ ജോസഫ് പൊന്നാർ❤️❤️❤️ ✨✨✨✨ എന്റെ സാർ ✨✨✨✨
@@Beautifulsoul732 നിങ്ങൾ ഒക്കെ നല്ലവരാ . ആത്മാർഥമായി ദൈവത്തെ അനോഷിച്ചവർ . പക്ഷെ ലോകാവസാന കെണിയിൽ വീണു . നേതാവ് 2005 ഇൽ തുടങ്ങി 2017 ആയപ്പോഴേക്കും ലോകം വിട്ടു . ശേഷിക്കുന്നവർ എന്തിനാണ് അവിടെ തുടരുന്നതു എന്ന് അവർക്കു തന്നെ അറിയില്ല
@Beautifulsoul732
3 жыл бұрын
@@vt8941 ninagale bhodya ppedutthi oru karyavumilla njangalude viswasam njangale rakshikkyum.Njangal Zion Munnott Munnottu Munnottu💪
@smaranbritto
3 жыл бұрын
എന്നാല്‍, എല്ലാവരും സുവിശേഷം അനുസരിച്ചില്ല. കര്‍ത്താവേ, ഞങ്ങളുടെ സന്ദേശം കേട്ടിട്ട് വിശ്വസിച്ചവന് ആരാണ്? എന്ന് ഏശയ്യാ ചോദിക്കുന്നുണ്ടല്ലോ. ആ കയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്. എന്നാല്‍, അവര്‍കേട്ടിട്ടില്ലേ എന്നു ഞാന്‍ ചോദിക്കുന്നു. തീര്‍ച്ചയായും ഉണ്ട്. എന്തെന്നാല്‍, അവരുടെ ശബ്ദം ഭൂമി മുഴുവനിലും വ്യാപിച്ചിരിക്കുന്നു; അവരുടെ വചനങ്ങള്‍ ലോകത്തിന്റെ സീമകള്‍വരെയും. ഞാന്‍ വീണ്ടുംചോദിക്കുന്നു, ഇസ്രായേല്‍ ഇതു ഗ്രഹിച്ചില്ലയോ? മുമ്പേതന്നെ മോശ ഇങ്ങനെ പറയുന്നു: ഒരു ജനതയല്ലാത്തവരോടു നിങ്ങളില്‍ ഞാന്‍ അസൂയ ജനിപ്പിക്കും. ബുദ്ധിയില്ലാത്ത ഒരു ജനത്തെക്കൊണ്ടു നിങ്ങളെ ഞാന്‍ പ്രകോപിപ്പിക്കും. ഏശയ്യായും ധൈര്യപൂര്‍വം പറയുന്നു: എന്നെ തേടാത്തവര്‍ എന്നെ കണ്ടെത്തി; എന്നെപ്പറ്റി അന്വേഷിക്കാത്ത വര്‍ക്ക് ഞാന്‍ എന്നെ വെളിപ്പെടുത്തി. ഇസ്രായേലിനെപ്പറ്റിയാകട്ടെ, അവന് പറയുന്നത് ഇങ്ങനെയാണ്: അനുസരണമില്ലാത്തവരും ധിക്കാരികളുമായ ഒരു ജനത്തിനുനേരേ ദിവസം മുഴുവനും ഞാന്‍ എന്റെ കരങ്ങള്‍ നീട്ടി. റോമാ 10 : 16-20വീണ്ടും, തന്റെ ആദ്യജാതനെ ലോകത്തിലേക്ക് അയച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: ദൈവത്തിന്റെ ദൂതന്മാരെല്ലാം അവനെ ആരാധിക്കട്ടെ. ഹെബ്രായര്‍ 1 : 6ദൈവത്തിന്റെ ജ്ഞാനത്തില്‍ ലോകം ലൗകികവിജ്ഞാനത്താല്‍ അവിടുത്തെ അറിഞ്ഞില്ല. തന്മൂലം വിശ്വസിക്കുന്നവരെ സുവിശേഷപ്രസംഗത്തിന്റെ ഭോഷത്തം വഴി രക്ഷിക്കാന്‍ അവിടുന്നു തിരുമന സ്സായി. 1 കോറിന്തോസ് 1 : 21എന്റെ ജനം എന്റെ നാമം അറിയും. ഞാന്‍ തന്നെയാണു സംസാരിക്കുന്നതെന്ന് ആദിവസം അവര്‍ അറിയും. ഇതാ, ഞാന്‍ ഇവിടെയുണ്ട്. ഏശയ്യാ 52 : 6ആരംഭം മുതല്‍ തലമുറകള്‍ക്ക് ഉണ്മ നല്കി ഇവയെല്ലാംപ്രവര്‍ത്തിച്ചത് ആരാണ്? ആദിയിലുള്ളവനും അവസാനത്തവനോടു കൂടെയുള്ളവനുമായ കര്‍ത്താവായ ഞാനാണ്; ഞാന്‍ തന്നെ അവന് . ഏശയ്യാ 41 : 4
@Rകറിയവക്കീൽ
3 жыл бұрын
V ❤️U SAR🌹🌹🌹🌹
@sabuks8022
3 жыл бұрын
🔥🔥🔥JP 🔥🔥🔥
@elsakurian4100
3 жыл бұрын
അനേകർ തേടിയവനെ ഞങ്ങൾ ഞങ്ങളുടെ കണ്ണുകൾ കണ്ടു...
@johnsondevassy5586
3 жыл бұрын
അത്യുന്നതന്റെ പ്രീതി പാത്രമായ എന്റെ സ്വന്തം ജീവശ്വാശമായ എന്റെ സ്വന്തം 💛SAR 💛 JOSEPH PONNAR 💪🏻💪🏻😍🥰😘 Love you SAR
@heyslyedwin3520
3 жыл бұрын
My righteous...... Prophet of the Most high....
@singam4366
3 жыл бұрын
കന്‍മഴക്കാറ്റുപോലെ ഒരുവന്.. YUDHA RAJA SiNGAM 💚❤️🤍💙💛
@diyaanna6472
3 жыл бұрын
എന്റെ നീതി 🤍സ്ഥാപിച്ചുകിട്ടാന്‍ആഗ്രഹിക്കുന്നവര്‍ ആനന്ദിച്ച് ആര്‍പ്പിടട്ടെ! തന്റെ ദാസന്റെ ശ്രേയസ്സില്‍സന്തോഷിക്കുന്ന കര്‍ത്താവുവലിയവനാണ്, എന്ന് അവര്‍ എന്നും പറയുമാറാകട്ടെ!🎉 സങ്കീര്‍ത്തനങ്ങള്‍ 35 : 27
@cyvitaveigas8285
3 жыл бұрын
How beautiful upon the mountains are the Feet of the Messenger who brings Good News!! ❤️❤️❤️
നീതിമാനായ എന്റെ ദാസന് തന്റെ ജ്ഞാനത്താല്‍ അനേ കരെ നീതിമാന്മാരാക്കും; അവന് അവരുടെ തിന്മകളെ വഹിക്കുകയും ചെയ്യും. ഏശയ്യാ 53 : 11
@bibithakv1240
3 жыл бұрын
Narachudiya neethiman ente ❤SAR❤ Daivahidham niravettiyavan ente ❤SAR❤ Emmanuelne vazhi orukkiyavan ente ❤SAR❤
@moliscafernandes9613
3 жыл бұрын
I Love you My SAR 💞
@jenifer.j2083
3 жыл бұрын
എന്റെ അപ്പനെ എനിക്ക് വെളുപ്പെടിത്തി തന്ന എന്റെ.. 🥰🥰 SAR 🥰🥰 😘🔥 JOSEPH PONNAR 🔥😘
@arunkunjan9081
3 жыл бұрын
ആരെയാണ് ഞാൻ അയക്കുക ആരാണ് നമുക്കുവേണ്ടി പോവുക എന്ന് അത്യുന്നത ദൈവം അരുളിചെയ്തപ്പോൾ. ഉയർന്ന മാധുര്യമേറുന്ന സ്വരം ഇതാ ഞാൻ എന്നെ അയച്ചാലും. തന്റെ ഇഷ്ടം എല്ലാം വെടിഞ്ഞ് തന്നെ സൃഷ്ടിച്ച സൃഷ്ടാവിന്റെ ഇഷ്ട്ടം നിറവേറ്റാൻ ഇറങ്ങിത്തിരിച്ചവൻ 🔥 JOSEPH PONNAR🔥
എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും. മത്തായി 24 : 14
@mariammaantony1192
5 ай бұрын
ദൈവം തന്റെ ദാസനെ ഉയിര്‍പ്പിച്ച്, ആദ്യം നിങ്ങളുടെ അടുക്കലേക്കാണു നിയോഗിച്ചയച്ചത്. നിങ്ങള്‍ ഓരോരുത്തരെയും ദുഷ്ടതയില്‍നിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കാന്‍വേണ്ടിയാണ് അത്. അപ്പ. പ്രവര്‍ത്തനങ്ങള്‍ 3 : 26
@NirmaltomyRayan-nw9eg
4 ай бұрын
Ooyarth anikkum enn parajitt varatha ee pottane neeyokke daivathe marannu jeevikuva, narakathil pokan vera onnum venda
@vipinstanly1655
3 жыл бұрын
ദൈവത്തിന്റെ നീതി ആയവൻ. Joseph Ponnar💪💪💪 L❤️ve You SAR
@philominanjoseph7142
3 жыл бұрын
❤◦•●◉✿ നീയോ കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകൻ എന്ന് വിളിക്കപ്പെടും.*✿◉●•◦❤
@johannageorgey.i.e.1971
3 жыл бұрын
Amen 🙏 🙏🙏🙏🙏🙏
@sandrapaul3700
3 жыл бұрын
കാല സമാപ്തിയിൽ സംഭവിക്കാനിരിക്കുന്ന നിഗൂഢ കാര്യങ്ങൾ സംഭവിക്കുന്നതിനു മുമ്പുതന്നെ വെളിപ്പെടുത്തിയ ദൈവത്തിന്റെ അത്യുന്നത പ്രവാചകൻ 💝💝 Joseph ponnar 💝💝
@susheelamarymary7971
3 жыл бұрын
💞കർത്താവിന്റെ കരുതന്നും ധീരമായ അത്യുന്നതന്റെ പ്രവാചകൻ💞 💟💟💟We SALUTE You SĀR💟💟💟
@helenmaria958
3 жыл бұрын
I LOVE U SAR 😘😘😘 അത്യുന്നത പ്രവാചകൻ, സത് വാർത്ത ദൂതൻ, എന്റെ ജീവശ്വാസം, എന്റെ നീതി, എന്റെ രക്ഷ എനിക്ക് നേടിത്തന്നവൻ, എന്റെ...................... സ്നേഹം തന്നെയായ എന്റെ SAR ഏശയ്യാ പ്രവാചകൻ - JOSEPH PONNAR
@@joelthomas640 wait and see he will appear before you 💯true
@abhithamarypaul826
3 жыл бұрын
The messenger of the GOD Almighty........The Redeemer of zion......The most powerful one......JOSEPH PONNAR.....😘😘😘😘😘😘😘😘😘😘wee luv u sar.......To mee .......U r my world💖💖💖💖💖💖💖💖
@aparnavarghese5260
3 жыл бұрын
നരചൂടിയ, അന്തസ്സുറ്റ, പ്രൗഢിയും ആജ്ഞാ ശക്തിയും തികഞ്ഞ ഒരുവൻ ഞങ്ങളുടെ സാർ. We Love you SAR ❤
@abhizexperiment533
2 жыл бұрын
Pari snu
@Manjapra
Жыл бұрын
ദൈഹഹിതം നിറവേറ്റിയവൻ
@sebastianjinu5957
3 жыл бұрын
💛സദ്വാര്ത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യുകയും രക്ഷയുടെ സന്ദേശം പ്രഘോഷിക്കുകയും സീയോനോടു നിന്റെ ദൈവം ഭരിക്കുന്നുവെന്നു പറയുകയും ചെയ്യുന്നവന്റെ പാദം മലമുകളില്‍ എത്ര മനോഹരമാണ്!💛 💕ഏശയ്യാ 52 : 7💕
Пікірлер: 1,4 М.