താങ്കളെ കണ്ടിട്ടെങ്കിലും നാളത്തെ തലമുറ കൃഷി ചെയ്യാൻ തയ്യാറാവട്ടെ 🎉
@abdulgafoorkpabdulgafoorkp2505
9 ай бұрын
ഇന്നത്തെ തലമുറ നാളത്തെ തലമുറയ്ക്ക് മാതൃഗ.
@kalalayamovies6594
5 ай бұрын
കൃഷി ചെയ്യുന്ന ചെറുപ്പക്കാർക്ക് പെണ്ണുകിട്ടാൻ ബുദ്ധിമുട്ട്. IT കാരെ പെണ്ണുങ്ങൾക്ക് വേണ്ടൂ.
@fxswinger5922
9 ай бұрын
ഇസ്രായേൽ മോഡൽ കൃഷി ആണേൽ ചിലപ്പോൾ ചിലർ ഈ പഴം കഴിക്കാൻ സാദ്യത ഇല്ല 😅
@renjith.pprabhakran3235
9 ай бұрын
😩😩😩🤮🤮🤮🤮
@anasmuhamed9338
9 ай бұрын
എടാ മരമണ്ടൻ ഇത് ഇസ്രായേലിൽ മാത്രമല്ല ഈ രീതിയിൽ കൃഷിയുള്ളത് 😂
@2232214
9 ай бұрын
@@anasmuhamed9338അങ്ങ് തീവ്രവാദികളുടെ നടായ പലസ്തീനിലും ഉണ്ട്
@amal_.raj_kr4590
9 ай бұрын
😂
@jainvarghese7854
9 ай бұрын
😂😂😂😂😂😂😂😂😂
@supreme203
9 ай бұрын
ഇതിനെതിരെ ഹമാസ് മോഡൽ വഴക്കുല ചിലർ ഇറക്കാൻ ചാൻസ് ഉണ്ട് 👍👍👍👍
@Tgkay007
8 ай бұрын
😂
@AmalRaj-mw4oc
7 ай бұрын
🤣😹🤞
@noblemottythomas7664
9 ай бұрын
Genesis 22:18 And through your descendants all the nations of the earth will be blessed
@pradeepprabhakar3650
9 ай бұрын
ഒരു മാതിരി കൊട്ടേഷൻ വെട്ടും ഡയലോഗും എന്തായാലും കൃഷി സൂപ്പർ നല്ല വിള കിട്ടട്ടെ
@JeenaVarghese-cc3yz
9 ай бұрын
Well done chetta❤
@radhaa275
9 ай бұрын
Yes,.Ellupodi of beef is the best mannure for your farm. So it will give you good yield. So Israel model not needed if mannure is ellupodi.
@mujeebrahman5491
9 ай бұрын
❤❤👍👍
@mannus007
9 ай бұрын
ഇസ്രേയൽ മോഡൽ വാഴ കൃഷി കേരളത്തിൽ വേണ്ട ......പാലസ്തീന് മോഡൽ മതി
@kumarts2424
9 ай бұрын
മാന്നി പടലയും, കായിലെ പൂവും നീക്കിയാൽ കുല വെട്ടുമ്പോൾ കാണാൻ നല്ല ഭംഗി ആയിരിക്കും... ഞാൻ അങ്ങനെ ചെയ്യാറുണ്ട്..
@alliancefinancialservice-zy2vi
9 ай бұрын
ഇപ്പോൾ ട്രെൻഡ് ആന്റി ഈശ്രയൽ ആണ് ഹമസ് മോഡൽ കൃഷി ട്രൈ ചെയ്യു 😂😂😂
@petlover4055
9 ай бұрын
Great❤❤❤
@sureshkumarn8733
9 ай бұрын
ഇസ്രായേൽ അടിപൊളി തന്നെയാണ് അല്ലേ....
@ShifamolShifamol-in6yv
9 ай бұрын
Adipoli.... 😍😍
@YesFreshIndia-gw7mw
9 ай бұрын
Tamilnadu theni യിൽ പോയാൽ എത്ര വലിയ രീതിയില് ചെയ്യുന്ന തോട്ടം കാണാം cost effective ആയി ...
@AnilKumar-yy7ep
9 ай бұрын
Nallakreshikaran adipoli
@Americaleads
9 ай бұрын
Israel ❤❤
@josonmathew7644
9 ай бұрын
സിപിഎം കാർ കാണേണ്ട... അവർ പലസ്തീൻ പക്ഷകരാ... വെട്ടി നിരത്തും 🤭😄
@ntertainment7805
9 ай бұрын
Avideyum vargheeyatha and party thanne😢
@fxswinger5922
9 ай бұрын
@@ntertainment7805ഇതിൽ എവിടെ ആണ് സുഹൃത്തേ വർഗീയത പുള്ളി പറഞ്ഞത് സത്യം അല്ലെ???
@liju_r
9 ай бұрын
Cpim government e pulle kondu Israel poye appol nenaku ok enna kazhapu ayerinnu .
@user-pk8np8jy6g
9 ай бұрын
ela avar chanakam kayika onh poda avadnh
@shebaabraham687
9 ай бұрын
പാലസ്തീൻ രീതിയിലുള്ള കൃഷിയാണെന്ന് തൽക്കാലം പറഞ്ഞാൽ മതി
@vasum.c.3059
9 ай бұрын
സൂപ്പർ.
@NezasWorld-eu8ww
9 ай бұрын
നല്ല വീഡിയോ 👍
@gokulmuralidharan628
9 ай бұрын
Hamas model kola undel keralatil market value adhikam kittan chance undu 😂
@hari4krrish
9 ай бұрын
❤
@mohankumar-iz6eg
9 ай бұрын
നല്ലയിനം ഡോളോമേറ്റ് ഏതാണ്?
@vanajasanu3178
9 ай бұрын
🎉❤❤
@nithinvkumar550
9 ай бұрын
Thangale contact cheyyan engane pattua
@tmrmega4847
9 ай бұрын
Super super super super
@baijubelmount4894
9 ай бұрын
❣️
@akhilak7120
9 ай бұрын
Super 👏
@NgYg-dj2wn
9 ай бұрын
കേരളം മോഡൽ കാണിക്കാൻ ശ്രമിക്കുക
@shebaabraham687
9 ай бұрын
അതിനിവിടെ എന്തു കുന്തം ഇരുന്നിട്ട് കാണിക്കാൻ അരി വരെ എന്താ തമിഴ്നാട്ടിൽ നിന്നാണ് വരുന്നത് അവിടത്തെ കൃഷി വേണമെങ്കിൽ കാണിക്കാം😄
@sajinsomarajan
9 ай бұрын
ഇസ്രായേൽ മോഡൽ കൃഷി ഞമ്മക്ക് വേണ്ട...
@akbara5657
9 ай бұрын
❤❤❤
@cocomaksindia3801
9 ай бұрын
എന്തൂട്ട് ഇസ്രായേൽ മോഡൽ അട്ടപ്പാടി മോഡലിൽ കൃഷി ചെയ്ത എനിക്ക് ഇതിലും നല്ല കുലയാണല്ലോ കിട്ടുന്നത്
@user-qy3ng4nw6l
5 ай бұрын
Sirinu oru big salute
@ShajivmShaji-zz5pk
9 ай бұрын
വാഴ നടൻ എത്ര അടി അകലംവേണം
@lekhasasi7925
9 ай бұрын
❤❤❤👌👌👌
@SunAndMoonVlogs
9 ай бұрын
Soooooooper❤
@rajeshkr32
9 ай бұрын
Hamas kananda
@vmammenabraham
9 ай бұрын
എവിടയാണീ സ്ഥലം.
@shabuyesodharan3759
9 ай бұрын
ഇത്രയും കൃഷിചെയ്യാൻ പറ്റുക അസാദ്യം. ഇറക്കിയ പണം കിട്ടുമോ
@user-gq4yw2nx4u
9 ай бұрын
ഏട്ടാ അതിനൊക്കെ കയർ കെട്ടി കൊടുക്കണം , നേന്ത്ര വാഴ മാത്രം അതു പകമാകാൻ സമയം ആകുമ്പോഴേക്ക് തടക്കു താങ്ങാൻ കഴിയില്ല , അല്ലെങ്കിൽ സപ്പോർട്ട് കൊടുക്കണം നിർബന്ധം ആയയിട്ട് മറക്കരുത്
@ak18101
8 ай бұрын
എന്താണ് ഈ കൃഷിയുടെ പ്രത്യേകത
@raveendranedassery4897
9 ай бұрын
ഒരു ഇരു സൈഡിലേക്കും കയറാൻ ,നിൽക്കാൻ കഴിയുന്ന കോണി വാങ്ങു..ചാടി വെട്ടിയാൽ വാഴയും കുലയും മുറിയില്ലേ
@Pournami-yl6zr
9 ай бұрын
വാഴക്കൂമ്പ് പശു - കോഴി അരിഞ്ഞു കൊടുക്കാറില്ലേ
@floccinaucinihilipilification0
9 ай бұрын
നമുക്ക് തന്നെ തിന്നൂടെ😒
@user-fd5cl5mo7f
7 ай бұрын
I AM SREEKANDAN D V R PLES PO NAMPER
@josew202
9 ай бұрын
റെഡ് വാഴക്ക് സിങ്ക് വേണം. അതിന്റെ കുറവ് അവിടെ ഉണ്ട് എന്ന് തോന്നുന്നു.
@MrBavamk
9 ай бұрын
നിങ്ങൾ ഈ കൃഷികൾക്ക് ജൈവ വളം ആണോ കൊടുക്കുന്നത് . കീടനാശിനി പ്രയോഗം ഉണ്ടോ ?
@user-gq4yw2nx4u
9 ай бұрын
കെട്ടുമ്പോൾ വാഴയുടെ കഴുത്തിൽ കെട്ടണം എങ്കിലേ അതു വെയിറ്റ് താങ്ങൂ
@anees_abdulla
9 ай бұрын
ഒരു സംശയം, കുലവന്നാൽ വാഴക്ക് താങ് കൊടുക്കണ്ടേ?
@nithinvkumar550
9 ай бұрын
Hai chetta
@nithinvkumar550
9 ай бұрын
Eee Ela krishiku ethinam vazha vithanu use cheyyane
@sijocscaria1958
9 ай бұрын
Sujithchettente no tharamo
@martinkaattalen5888
9 ай бұрын
Kunnakku Ravile Veallamaanello
@zakariyazakari5686
9 ай бұрын
ഞങ്ങടെ നാട്ടിലെ കർഷകര് 25 കിലോ ഉള്ള നേന്ത്രക്കുല ആണ് വിളയിക്കുന്നത് .അതിനിടയിൽ എന്ത് ഈ ഇസ്രയിൽ മോഡൽ കുന്ന
@dr.mohankrishnan4920
9 ай бұрын
Ethil evida Israeli model...10 kg weight normal anu...veruthe israil peril video vilkunnu
@floccinaucinihilipilification0
9 ай бұрын
വാഴക്ക് താങ്ങൊന്നു൦ കൊടുക്കില്ലേ🤔
@Pournami-yl6zr
9 ай бұрын
"ചറ" അല്ല " കറ "
@user-gq4yw2nx4u
9 ай бұрын
ഇല്ലെങ്കിൽ മൂന്നിനേയും ഒരു കയറിൽ കെട്ടിയാൽ മതിയാകും
@abhilashj2489
9 ай бұрын
സുജിത്തേ മൗഷിയേനെ pattikalle
@Manavan71
7 ай бұрын
ഇസ്രായേൽ മോഡൽ ആണോ എങ്കിൽ പണി കിട്ടാൻ ചാൻസ് ഉണ്ട്😂😂😂😂😂😂😂😂
@leo-vw1jw
9 ай бұрын
Israel model 😤😤😤
@abdullaothayoth9305
9 ай бұрын
Israel model veenda.
@freaks2290
9 ай бұрын
ഇസ്രായേലേ പോലെ കുഞ്ഞിലേ കൂമ്പ് വെട്ടുകയാണല്ലോ
@esmu-800-z-x
9 ай бұрын
😀
@kazhuthulukkiyathavala
9 ай бұрын
🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸
@wilsonk.k9558
9 ай бұрын
വാഴ കൂമ്പ് വെട്ടുന്നതാണോ ഇസ്റായേൽ മോഡൽ' കഷ്ടം
@sumis7528
9 ай бұрын
See this വാഴകൃഷി series from the beginning. Then u will know why it's called so
@unknown-ef6lv
8 ай бұрын
Avante kothathile model , ivdeyonnum model illanniitanooo
@radhaa275
9 ай бұрын
Yes,.Ellupodi of beef is the best mannure for your farm. So it will give you good yield. So Israel model not needed if mannure is ellupodi.
@fxswinger5922
9 ай бұрын
Ellupodi or born meal can only suppliment phosphorus
Пікірлер: 124