ഇസ്രയേലിലെ ഇറാൻ ആക്രമണം; ഇസ്രയേൽ പ്രധാനമന്ത്രിയുമായി അടിയന്തര ചർച്ച നടത്തി ജോ ബൈഡൻ Joe Biden held an emergency meeting with the Prime Minister of Israel
ഒരാളുടെ നന്മ പുറലോകം അറിയണമെങ്കിൽ അയാൾ വിടവാങ്ങണം 😭😭😭 ആദരാഞ്ജലികൾ🌹🌹🌹
@rahoofkm1906
Сағат бұрын
അല്ലാതെതന്നെ ഒരുവിധം എല്ലാവർക്കും (ടാറ്റാ സാഹിബിന്റെ അങ്ങനെതന്നെ പറയാം )അറിയാം ഇത്രേം കരുണയുള്ള ഒരു വ്യവസായി വേറെ ഉണ്ടാവില്ല 👍🙏
@tomytom3264
6 сағат бұрын
ഇന്ത്യയേയും, ഇന്ത്യയിലെ ഓരോജനങ്ങളെയും ഇതുപോലെ സ്നേഹിച്ച ഒരു വ്യവസായി വേറെ ഉണ്ടാവില്ല. ആദരാജ്ഞലികൾ🙏🙏🙏🙏🙏🌹🌹🌹
@MuhammedNizamudeen-gt3mt
4 сағат бұрын
Shariyanu
@barriedxavier
Сағат бұрын
അപ്പോ അദാനിയോ🤔
@MPV9486
5 сағат бұрын
യുദ്ധം ആർക്കും ഒരു നന്മയും ഉണ്ടാക്കിയിട്ടില്ല. എല്ലായിടത്തും സമാധാനം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏
@muhammedsufyaan8454
5 сағат бұрын
യുദ്ധം മനുഷ്യ രാശിക്ക് ആപത്ത്... യുദ്ധം ഉണ്ടാകാതിരിക്കട്ടെ... എല്ലാടത്തും സമാധാനം ഉണ്ടാകട്ടെ 🤲🏻
@AbdullaChalilmeethal
4 сағат бұрын
കുറച്ച് പേർക്ക് സുഖിക്കാൻ വേണ്ടിമാത്രം സമാധാനം വേണോ
@sajan5555
4 сағат бұрын
എല്ലായിടത്തും സമാധാനം ആണ് പുള്ളി പറഞ്ഞത്. അത് നല്ല കാര്യം ആണ് @@AbdullaChalilmeethal
@Madmax-k8h
4 сағат бұрын
അതിനു മുസ്ലിം മതം ഇല്ലാതാവണം 😂😂
@DikkuttanYoyo
4 сағат бұрын
@@Madmax-k8h Padichitt parado
@vishnusasi6336
4 сағат бұрын
🤲🤲🤲
@tajuadiyandi4615
2 сағат бұрын
മനുഷ്യസ്നേഹിയായ വൻ വ്യവസായിക്ക് ആദരാഞ്ജലികൾ
@muhammedrazi6608
Сағат бұрын
അമേരിക്ക തകരട്ടെ. പാവങ്ങളെ കൊല്ലാൻ എല്ലാ സഹായവും ചെയുന്ന അമേരിക്ക എല്ലാ നിലക്കും തകർന്നാലേ ലോകത്ത് സമാദാനം കിട്ടു.
@sandeepck6253
13 минут бұрын
Hamasoli
@Govinda-Mamukoya
5 сағат бұрын
രത്തൻ ടാറ്റാ സമർപ്പണത്തിൻ്റെ ഇതിഹാസം❤❤❤❤
@jairajthomas6614
4 сағат бұрын
ഏത് യുദ്ധം വന്നാലും സാദാരണ മനുഷ്യരാണ് മരിക്കുന്നതു എന്ന കാര്യം മറക്കരുത്
@ajmalshaji252
5 сағат бұрын
മറ്റുള്ളവരുടെ തകര്ച്ച കണ്ട് സന്ദോഷിക്കുന്നവർക് ദൈവം കൊടുക്കുന്ന ശിക്ഷ.
@Lemononn181
4 сағат бұрын
Time kodu 😂😂😂😂
@abiabhi5414
4 сағат бұрын
ഗസ ക്ക് കൊടുത്തപോലെ
@alshifapharmacy9186
4 сағат бұрын
കാലത്തിൻറെ കാവ്യനീതി.
@Sangikutten
3 сағат бұрын
@@Lemononn181 വരുന്നുണ്ട് 👈
@jayanhlipc4349
3 сағат бұрын
Meththante subavam meththan parayalle
@njanorupravasi7892
6 сағат бұрын
ഇസ്രയേലിന്റെ വംശഹത്യയ്ക്കും ഫലസ്തീൻ അധിനിവേശത്തിനും സൈനിക സാമ്പത്തിക പിന്തുണ നൽകുന്ന അമേരിക്കയ്ക്ക് പ്രകൃതിയെങ്കിലും ശിക്ഷിക്കട്ടേ 🤲🇵🇸
@ppjames_from_hisbullah
6 сағат бұрын
കൊതം വിശാലമാക്കണേ നാഥാ
@jojomathew8333
6 сағат бұрын
Poda 💩💩💩
@jojomathew8333
6 сағат бұрын
Appol wayanad undayatheo
@anoopjoseph9848
6 сағат бұрын
😂😂😂😂
@abbas9809
6 сағат бұрын
തുണിയുടുക്കാത്തത് കൊണ്ട് അത് തന്നെപ്പെട്ടന്ന് വിശാലമായിക്കാണും@@ppjames_from_hisbullah
@panagattayilpanagattayil7834
6 сағат бұрын
ലോക രാജ്യങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന രാജ്യമായ അമേരിക്കയോട് പ്രകൃതിയെങ്കിലും പ്രതികാരം ചെയ്തില്ലെങ്കിൽ പിന്നെ ആര് ചോദിക്കാനാ. എൻ്റെ വാർത്തക്കാരെ 'സന്തോഷമല്ലാ പക്ഷെ 'നന്ദി
@VLC-w8l
6 сағат бұрын
മേത്തൻ മാർക്ക് Qur'an എഴുതി കൊടുത്തത് America യാണോ 🤔
@shijijohnson7517
5 сағат бұрын
കുട്ടികൾ ഫോണിൽ യുദ്ധം ചെയ്യുന്നു കുറച്ചു മനുഷ്യർ ഇസ്രായേൽ പലസ്തീൻ എന്ന് പേരുള്ള ഭൂഭാഗത് യുദ്ധം ചെയ്യുന്നു മറ്റുപ്രേദേശങ്ങളിൽ മനുഷ്യർ പക്ഷം പിടിക്കുന്നു.സ്വർഗത്തിൽ പടച്ചോൻ മരിച്ചെത്തുന്നവരെ തരം തിരിക്കുന്നു ,
@rayanabu7328
2 сағат бұрын
കറക്റ്റ് 👍
@yoosafalipa31
2 сағат бұрын
@@shijijohnson7517you will also face allah s intension
@abdullaKoya-o8c
5 сағат бұрын
ഫലസ്തീൻ മക്കളുടെ കരച്ചിൽ നീ കേട്ടില്ലെ.നാഥാ ! അവരെ നീ രക്ഷിക്കണമെ നാഥാ!
@IND17548
5 сағат бұрын
പലസ്തിൻ ജനങ്ങളെ ഹമാസ് തീവ്രവാദികളുടെ കൈയിൽ നിന്ന് രക്ഷിക്കണേ നാഥാ ... പൂമീൻ 😢😢
@sijoanakkallil5770
5 сағат бұрын
@@IND17548 😂😂😂😂
@wilsonvarghese8042
5 сағат бұрын
Isreal ne choriyan poyittu karanjittu enthu karyam?
തിന്മ ശക്തികളെ വളർത്തുന്ന ഇറാനെ ശക്തമായി ആക്രമിക്കുന്നത് തടയിടുന്ന അമേരികയ്ക് ദൈവം കൊടുക്കുന്ന മുന്നറിയിപ് ആണ് ഇത്
@Basheer-d4x
6 сағат бұрын
പാവങ്ങളെ ഉപദ്രപിചാൽ ദൈവം വേറുദേ വിടില്ല
@Gdueywgabaj
5 сағат бұрын
Athe labanon, palastine etc
@yadhuchandrank
5 сағат бұрын
God ella
@Abhinav-v1i
5 сағат бұрын
Andi andi andiye😂😂
@jilsonsaju2283
5 сағат бұрын
Veruthea alla hamasum , hisbulla okkea theernathu
@SprinterSloths
5 сағат бұрын
അപ്പോ ഇസ്രായേൽ ചെയ്യുന്നത് കറക്റ്റ് 😂😂
@siddeeqali2291
6 сағат бұрын
ആദരാഞ്ജലികൾ
@SidheequePgdi
6 сағат бұрын
ഈ യുദ്ധങ്ങൾക്ക് മൊത്തത്തിൽ കാരണക്കാര് യൂദരാഷ്ട്രം തന്നെ ആ അഭിപ്രായമുള്ളവർ ഒന്ന് ലൈക്ക് ചെയ്ത..
@binoy2
6 сағат бұрын
🔯🔯🔯🇮🇱🇮🇱🇮🇱
@PkStebin
6 сағат бұрын
Aahno chetta
@johndaniel4733
6 сағат бұрын
ഉഗ്രവാദികളെ ഇല്ലാതാക്കിയേ ഇസ്രെയൽ വിശ്രമിക്കു
@1956stes
6 сағат бұрын
ഒരിക്കൽ പോലും ഇസ്രായേൽ അല്ല ചരിത്രം നോക്കു
@anoopjoseph9848
6 сағат бұрын
നാണമില്ലേ ഇങ്ങനെ ചോദിക്കാൻ
@shoukath.2059
3 сағат бұрын
Pp james -apreciating u, ഗോലാൻ കുന്നിലെ ആക്രമണത്തിൽ 2 ഇസ്രായേൽ സൈനികർ മരിച്ചിട്ടുണ്ട്, 4 ആളുകൾ critical ആണ്.
@IronKa-y2e
6 сағат бұрын
Milton, അമേരിക്കയ്ക്ക് എതിരെ ദൈവത്തിന്റെ പ്രഹരം 👏👏👏
@jojomathew8333
6 сағат бұрын
Poda 💩💩💩
@jojomathew8333
6 сағат бұрын
Appol Wayanad undayatheo
@akhildevth
6 сағат бұрын
😂😂😂
@JKSB19
6 сағат бұрын
Which God bro?
@yadhuchandrank
5 сағат бұрын
God ella
@11551441
19 минут бұрын
ജീവിച്ചിരിക്കുമ്പോൾ ആരും പറയില്ല നല്ലത് ആണ് എന്ന്
@89.1KERALAFM
6 сағат бұрын
ബജാജ് ഫിനാൻസിൽ നിന്നും ലോൺ, ക്രെഡിറ്റ് കാർഡ് എടുക്കാതിരിക്കുക. എടുത്താൽ പെട്ടു
@fahadyusuf5210
5 сағат бұрын
Entha problem
@sarafumanu
5 сағат бұрын
Nan pettatha
@shajijames6523
4 сағат бұрын
ബജാജ് ഫിനാൻസ് മാത്രമല്ല, പ്രൈവറ്റ് ഫിനാൻസ് കമ്പനികളെല്ലാം തന്നെ സാധാരണക്കാർക്ക് അപകടമാണ്. കഴിവതും ഒഴിവാക്കുക. പട്ടിണി കിടന്നാലും കടം വാങ്ങാതിരിക്കുക. അല്ലെങ്കിൽ ഉള്ളത് കൂടി നഷ്ടമാകും.
@muhammedramsan6841
4 сағат бұрын
തിരിച്ചു അടച്ചില്ലെങ്കിൽ പെടും 😂😂😂
@aliaskar3521
6 сағат бұрын
അമേരിക്കക്ക് ഉള്ളത് ദൈവം കൊടുക്കുന്നു അവിടെ കൊടുങ്കാറ്റ് വന്നു
@anoopjoseph9848
6 сағат бұрын
എന്തെ പലസ്തീൻ മമ്മദ് ഒന്നും കൊടുക്കത്തത് 😂
@Sofodon-im2nn
6 сағат бұрын
തുർക്കിയിൽ ഭൂകമ്പം വന്നതോ? 😂
@JKSB19
6 сағат бұрын
Meccayill crane potti veenatho?
@dijuvarghese496
6 сағат бұрын
ആമേരിക്കയെ ശിക്ഷിക്കാൻ മാത്രമേ ഈ ദൈവത്തിനറി യൂ? ഹിസ്ബുള്ളയെയും,, പാലസ്തീനികളെയും, ഇസ്രായേലിൻ്റെ കൈയ്യിൽ നിന്നും,, രക്ഷിക്കാനുള്ള കഴിവില്ലെ,,,???
@ryanxavier_89
5 сағат бұрын
ഇറാൻ ആദരാഞ്ജലികൾ 🙏
@Magicboy077
5 сағат бұрын
😂
@Zyanu6669
5 сағат бұрын
Isaryolikal karachil thudangeelo
@AjiAsharaf-jl9nb
3 сағат бұрын
നിന്ടെ അമ്മയ്ക്കും അമേരിക്കക്കയ്ക്കും അഡ്വാൻസ് R I P
@sabumoideen9299
6 сағат бұрын
ഇസ്രായേൽ അമേരിക്ക 😄
@ThahaShefrin
5 сағат бұрын
ആദരാജലി അമേരിക്ക
@ajmals6151
5 сағат бұрын
രാത്തൻ റ്റാറ്റാക് ആദരാജ്ഞലികൾ
@basheerpb-g2w
5 сағат бұрын
ഏത് യുന്ധം എടുത്തലും അതിന് പിന്നിൽ അമേരിക്ക ആണ് ഇസ്രായേൽ തിരുന്ന മുറയ്ക്ക് അമേരിക്ക തീർന്നാൽ മാത്രം ലോകത്ത് സമാധാനം ഉണ്ടാകു
@purushothamanv8744
6 сағат бұрын
What about wayanad updates.
@safvansafvan9775
12 минут бұрын
എല്ലാ ശക്തിക്ക് മുകളിലും വേറൊരു ശക്തി ഉണ്ട് അതിനെ പ്രതിരോതിക്കാൻ മനുഷ്യ നിർമിതിക്ക് കഴില്ല എല്ലാ അഹങ്കാരികളും ഓർക്കുക
@RIGHT76
5 сағат бұрын
ഇറാന് advance ആദരാഞ്ജലികൾ 💐
@shefincheppu9946
4 сағат бұрын
Tamasha anno chirkichu kodutekkam😂
@Runwithhari
3 сағат бұрын
@@shefincheppu9946അത് ഇറാൻ്റെ മൂട്ടിൽ പൊട്ടുമ്പോ കാണാം 😂
@RIGHT76
2 сағат бұрын
@@shefincheppu9946 ഇറാൻ ഇസ്രയേൽ അമേരിക്കാ ട്രാപ്പിൽ വീണു ... ഇറാന്റെ ആണവ നിലയം അവസാനം തകർക്കപെടും ...
@noufaltk1327
Сағат бұрын
Iran laban gaza pole aavilla 1000irqnikql narikkumbol 100israyikikal yenkilum marikkum
@ajayakumar2025
6 сағат бұрын
കരയു ജയിംസ് കരയു
@BlueHeart190
6 сағат бұрын
🚨തൊഴിൽ വാർത്തകൾ തസ്തിക : CEO, ഹിസ്പുള്ള കാലാവധി : 24 - 48 മണിക്കൂറുകൾ. ശമ്പളം : 72 ഹൂറികൾ ( തുടുത്ത മാറിടം ) കൂടാതെ സൗജന്യ പേജറുകൾ സമ്മാനം
@@SanojSanu-rh9jmമോനെ.. നിന്റെ വാപ്പ ആയ എന്നോട് തന്നെ ഇതൊക്കെ നീ പറയണം. 😂😂😂
@Aswin-qz7we
5 сағат бұрын
@@BlueHeart190😂😂😂😂
@ajaykrishnank8897
4 сағат бұрын
😂😂😂😂😂
@shafeekhamza007
6 сағат бұрын
ആയുധം കഴിയാൻ ആവുമ്പോൾ യുദ്ധം കുറച്ച് സ്റ്റോപ്പ് ആവും ഇപ്പൊ എത്തിക്കാണും
@GangaDharan-m6c
5 сағат бұрын
രത്തൻ ടാറ്റാ ഭാരതത്തിന്റെ അഭിമാനം . 🙏🙏🙏
@thinktwice2680
5 сағат бұрын
ലബനാനിൽ ഇസ്രായേൽ സൈന്യം തിരിച്ചടി നേരിടുന്നു എന്ന് 24 ആദ്യമായിട്ട് എങ്കിലും സമ്മതിച്ചല്ലോ 🤣🤣🤣🤣
@Govinda-Mamukoya
5 сағат бұрын
അയിന്
@stranger-tu1om
5 сағат бұрын
@@Govinda-Mamukoyaoyinn
@fahischemmi3112
5 сағат бұрын
മനുഷ്യ കരങ്ങൾ പ്രവർത്തിച്ചത് കാരണം കരയിലും കടലിലും നാശം പ്രകടമായിരുന്നു. വി :ഖു
@basheerk6413
5 сағат бұрын
പ്രകർതി അമേരിക്കയേ സിക്ഷിക്കുന്നു
@jasmineshihab7514
2 сағат бұрын
Satyam paryunna pp 👍👍👌👌
@prorazalshameer409
4 сағат бұрын
🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷💪🏻💪🏻❤️
@NowfalPu
6 сағат бұрын
ഇപ്പ ശരിയാക്കി തരാം 😅. ലെ ഇസ്രായേൽ
@aadinath9451
6 сағат бұрын
ഇറാനിലെ ആണവ നിലയം, പെട്രോൾ കിണറുകൾ, ഇവയൊന്നും എവിടെ എന്ന് ബൈഡേട്ടൻ ഇനി ചോദിക്കരുത്.. അവസാനമായി പറയുകയാണ്...
@anoopjoseph9848
6 сағат бұрын
ഇവിടെ 🤣ഇരുന്നോ. മമ്മദ് വേഗം ഇറാനെ രക്ഷിക്കാൻ പ്രാർത്ഥിക്ക് 😂
@Trippyguymad
6 сағат бұрын
@@anoopjoseph9848 കേശു 48 മണിക്കൂർ കൊണ്ട് തീർത്തത് പോലെ 😂😂
@basheerkv7651
3 сағат бұрын
നിവർന്നു നിൽക്കാൻ അമേരിക്ക കൈ പിടിക്കേണ്ട അവസ്ഥയിലായി ഇസ്രായേൽ. അപ്പുറത്ത് പുതിയ പരീക്ഷണത്തിന് തായ്യാറെടുക്കുന്ന ടീമും.
@TomyAbraham-kg2sr
5 сағат бұрын
ഇറാൻ പേടിച് കാറാൻ തുടങ്ങി, ഇറാൻ ഒരുപിടി ചാരമാക്കാൻ അതികം ഇല്ല
@yoosafalipa31
2 сағат бұрын
130 resignation from military in Israel 😂😂😂😂
@smarthub8749
18 минут бұрын
@@TomyAbraham-kg2sr Russia und marakkanda
@anfasaboobacker4537
23 минут бұрын
Ratan TATA ❤❤❤🎉
@daysben6684
5 сағат бұрын
ഇസ്രയേൽ തിരിച്ചടിച്ചില്ലേൽ നമ്മുടെ ചാനലുകാർ അവരെക്കൊണ്ട് ചെയ്യിക്കും 😂
@Boss-z7p
4 сағат бұрын
അമേരിക്കയിലെ മിൽട്ടൻ ന് അഭിവാദ്യങ്ങൾ 🔥🔥🔥🔥
@basheerkadayan7716
2 сағат бұрын
ചർച്ചകൾ ഒക്കെ നല്ലത് തന്നെ അണുബോംമ്പ് ഉണ്ട് അവിടെ ചിലപ്പോൾ കൊണ്ട് വന്നിടും അതോടെ ഒരു അധ്യായം അവസാനിക്കും
@Surya-q7g
4 сағат бұрын
Isreal ❤❤❤❤
@abuzz1creation125
2 сағат бұрын
RIP രത്തൻ ടാറ്റ 🥀
@generalxx559
6 сағат бұрын
Isreal ഇനി അടിച്ചിട്ട് കാര്യംഇല്ല..... Mood പോയി 👎👎👎🤮🤮
@mohammedanswifc9296
5 сағат бұрын
Pp james അവതരണം is not good 👎🤝
@KabeerVKD
2 сағат бұрын
ബങ്കറിൽ ഇരുന്നു മുഷിഞ്ഞിട്ടുണ്ടാകും. എങ്ങനെയെങ്കിലും ഒന്ന് പുറത്ത് കടക്കണമല്ലോ.
@NAVINROS
2 сағат бұрын
Utterly what we learned from 24 channels 😮
@kunjumuhammedkunjumuhammed8518
2 сағат бұрын
Ratan Tata എന്ന് പറയുന്ന വ്യക്തി ചില്ലറക്കാരനല്ല ഇന്ത്യാ രാജ്യത്തിന്റെ വ്യാവസായിക കാർഷിക മേഖലകളിൽ തന്റേതായ മുദ്ര പതിപ്പിച്ച ഒരു മഹത് വ്യക്തിത്വമാണ് അദ്ദേഹം ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾ അദ്ദേഹം നിർമ്മിച്ചു നൽകിയിട്ടുണ്ട് മുട്ടുസൂചി മുതൽ തുമ്പ വരെയുള്ള ടാറ്റയുടെ ഉത്പന്നങ്ങൾ ഇന്നും നമുക്ക് വിപണിയിൽ കാണാൻ കഴിയും മാന്യമായ വിലയിൽ മറ്റുള്ള കമ്പനിക്കാർ കൊള്ള ലാഭം കൊയ്യുമ്പോൾ ഇന്ത്യയിലെ റോഡുകൾക്ക് ഇണങ്ങുന്ന സാധാരണക്കാരന് ഓടിക്കാനും വാങ്ങാനും ഉതകുന്ന ചെറിയ വാഹനങ്ങൾ വരെ അദ്ദേഹം നിരത്തിലിറക്കി പുകവലിയും മറ്റും ആരോഗ്യത്തിന് ഹാനികരമാണ് എന്ന് കരുതിയിട്ട് തന്നെയാണ് പുകയില ഉൽപ്പന്നങ്ങളിൽ നിന്നും അദ്ദേഹം വിട്ടുനിന്നത് അവസാനം ലോഹ മഹാ ദുരന്തമായി കോവിഡ് എന്ന മഹാദുരന്തം നമ്മുടെ രാജ്യത്തെയും കാർന്നുതിന്നപ്പോൾ കേരളത്തിൽ അദ്ദേഹം ഒരു കോവിഡ് ഹോസ്പിറ്റൽ നിർമ്മിച്ചു നൽകി ആദരാഞ്ജലികൾ ഒന്നല്ല ഒരായിരം ആദരാഞ്ജലികൾ🌹
@abhilashkk5028
8 минут бұрын
എത്രയും പെട്ടെന്ന് യുദ്ധം അവസാനിക്കട്ടെ ... യുദ്ധത്തെ അനുകൂലിക്കുന്ന ചില ഓഞ്ഞ മലയാളി വർഗീയ കമന്റുകൾ കാണുമ്പോൾ സത്യത്തിൽ അത്തരം ആളുകളെ ഓർത്ത് സഹതാപം തോന്നുന്നു . അനുകൂലിക്കുന്നവന്റെ വീട്ടിൽ അറിയാതെ പോലും ഒരു ബോംബ് വീഴാതിരിക്കാൻ പ്രാർഥിക്കുന്നു 🙏🏻
@Sofodon-imm2nn
6 сағат бұрын
KARTHAAVINTE AMERICA VERE VERE LEVEL ❤️🇺🇸🇺🇸🇺🇸🎉🇺🇸💪❤💪💪❤️❤️🇺🇸🇺🇸✝️✝️✝️✝️🇺🇸🎉❤️❤️💪💪🎉💪❤️❤🇺🇸❤️💪❤️🇺🇸❤️
@Anusree14324
6 сағат бұрын
Ayshri
@meharoofpazhayillath2891
5 сағат бұрын
😆
@Talksofyouth
5 сағат бұрын
സത്യം. കാരുണ്ണ്യവാനായ പാവങ്ങളുടെ സുൽത്താൻ 🌹🌹🌹 ആദരാഞ്ജലികൾ
@501079013
4 сағат бұрын
ദൈവത്തിന് സ്തുതി
@ajnasv476
5 сағат бұрын
അമേരിക്കയാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്
@jabirmahamood387
4 сағат бұрын
ദൈവം സർപ്രയിസ് ആക്രമണം നടത്തുന്നു
@TITANxeeee
7 сағат бұрын
Oru like tharumoooo😢😢
@zepp7030
6 сағат бұрын
Enthinda mone😂
@ponuzzz3343
6 сағат бұрын
For joke
@generalxx559
6 сағат бұрын
ഒന്ന് മതിയോ
@kiranps7178
6 сағат бұрын
tarilla
@MuahmoodM
6 сағат бұрын
Hi
@ramadasantnpuram3353
2 сағат бұрын
Nanma. Niravulla manushyan
@abdu5031
2 сағат бұрын
ഞാൻ ഫ്ലോറിഡ യിൽ വെച്ചു കാറ്റിനേ നിർത്തിത്തരാം ഇപ്പം പോകൻ പറ്റുകയില്ല. പറ്റുകയില്
@pramodpmathew5298
2 сағат бұрын
എന്നെ കൊന്നാൽ ഞാനും കൊല്ലും എന്ന് ഇറാൻ😂😂😂😂
@ALE-xl7yt
3 сағат бұрын
കാറ്റു അടിച്ചു എന്ന ഒരു പാട്ട് ഇല്ലേ, ഓർമ വരുന്നില്ല
@Fendrimel4827
6 сағат бұрын
ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂😂🤣👌😂👌👍😂😂🤣😂👍😂🤣😅😂🤣😂🤣😂😂😅
@USA6rz
6 сағат бұрын
♥️America♥️
@fuhrer6819
4 сағат бұрын
രറ്റൻ ടാറ്റാ ❤️
@subairpeettayullathil2283
Сағат бұрын
അമേരിക്കക്ക് ദൈവം കൊടുക്കുന്ന ഷിക്ഷയാണ് എന്നിറ്റും പടിക്കുന്നില്ല
@ThajudheenThajudheen-s6i
6 сағат бұрын
2000 മിസൈൽ റെഡിയാക്കി വെച്ചിരിക്കുന്നു ഇസ്റയിലിൻ്റെ നാശം അടുത്ത് കൊണ്ടിരിക്കുന്നു
@Govinda-Mamukoya
5 сағат бұрын
ഇറാൻ അതോടെ തീരും😂😂
@sabi246
5 сағат бұрын
Iran hizbullayum hamaasum alla vivaram ariyum 🤣🤣🤣🤣🤣@@Govinda-Mamukoya
@stefaniejohannes5113
2 сағат бұрын
ഇറാന്റെ പൗരന്മാർ ലോകം മുഴുവൻ അഭയാർഥിയായി അലഞ്ഞു നടക്കുന്നു. ആദ്യം സ്വന്തം ജനതയ്ക്ക് സമാധാനം കൊടുക്കട്ടെ.
@ThajudheenThajudheen-s6i
2 сағат бұрын
@@stefaniejohannes5113 ഇറാൻ്റെ പൗരൻമാർ അവരുടെ നാട്ടിൽ സുഖമായി കഴിയുന്നു ഇസ്റയിലി കൾ ബെങ്കറിലും റോട്ടിലും കാട്ടിലുമാണ് കഴിയുന്നത്
@Chris-2102
6 сағат бұрын
ഹരിയാനയിൽ BJP യെ അടപടലം കടപുഴക്കിയെറിഞ്ഞ SK😂
@mohammedashiq82
2 сағат бұрын
രത്തൻ ടാറ്റ 🙏
@noushadjase
7 минут бұрын
USA masha Allah
@VLC-w8l
6 сағат бұрын
America
@DK-H
5 сағат бұрын
Kothanyahu kaaranam israel thakarnnu tharippanamakum
@tatamic1639
Сағат бұрын
🙏🏻🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻
@SudhaSudhi-r3u
3 сағат бұрын
പ്രത്യക്രമണത്തിന് പോർ വിമാനങ്ങൾ പറന്നുയർന്നപ്പോൾ ഒരു ഭൂമി കുലുക്കം
@riseandthrivebysar
5 сағат бұрын
The bravest country in the world- 🇮🇷
@kabeermelthar1937
3 сағат бұрын
God is great.
@rajane.s689
5 сағат бұрын
God of Industry.....Om shanthi....Om shanthi 😢😢😢
@subramanian.p.pnianpp9767
52 минут бұрын
കൊടുങ്കാറ്റിന് ഇന്ന രാജ്യം എന്നില്ല ,,
@rashidazi3906
6 сағат бұрын
ഇസ്രായേൽ : അടി ഈ ആഴ്ച്ചയും മാറ്റി വെച്ചിരിക്കുന്നു 🤣
@JumaRasheed
12 минут бұрын
Ratan Naval Tata (R.I.P) 💔
@shafeeqashraf1711
5 сағат бұрын
അയൺ ടോം ചെറുത്തോ 🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇮🇶🇮🇶🇸🇾🇸🇾🇾🇪🇾🇪🇱🇧🇱🇧🇮🇷🇮🇷🤲🤲🤲🤲🤲🤲🤲🤲
@stefaniejohannes5113
2 сағат бұрын
ഇറാന്റെ പൗരന്മാർ ലോകം മുഴുവൻ അഭയാർഥിയായി അലഞ്ഞു നടക്കുന്നു. ആദ്യം സ്വന്തം ജനതയ്ക്ക് സമാധാനം കൊടുക്കട്ടെ.
@jabirjabirmn1898
2 сағат бұрын
അങ്ങോട്ട് തള്ളി ക്കോ😂
@MuhammedSadaq-s4l
5 сағат бұрын
God sign❤
@dass55436
5 сағат бұрын
Things will go out of control very soon.
@Evergreen---T
3 сағат бұрын
ജെയിംസ് ഇക്കാ...😂കരയൂ...
@KunjumonepvKonjumonepv
Сағат бұрын
അമേരിക്ക ഖജനാവിൽ നിന്ന് ഓരോ വർഷവും ഇസ്രായിലേക്ക് എത്ര പണമൊഴിക്കുന്നത്
@shemeeribrahim5099
Сағат бұрын
Yella divasavum James varum.. Yanthenkilum paraum pokum food adikkum urangum.. Same happened 😂
@CorreaMeldroy
3 сағат бұрын
😅 zero tolerance to terror around the world.
@achumuralimurali8428
6 сағат бұрын
പ്പി പ്പി ഹീ ഹീ ഹോ ഹോ
@satheeshkk9569
50 минут бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഇന്ത്യക്കാരൻ , അദ്ദേഹം ഉള്ളപ്പോൾ തന്നെ എന്റെ ഇഷ്ടവാഹനമായ Tata Sumo വാങ്ങണമെന്ന എന്റെ ആഗ്രഹം സാധ്യമായില്ല , എങ്കിലും അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും നിമിത്തം ഒരു വാഹനം വാങ്ങുന്നുണ്ടങ്കിൽ അത് TATA യുടേത് തന്നെയായിരിക്കും "" രത്തൻ ടാറ്റ "" ❤❤❤❤🌹🌹🌹 ആദരാഞ്ജലികൾ
@umalu3472
5 сағат бұрын
അമേരിക്ക അതർഹിക്കുന്നു
@noufalmm2929
4 сағат бұрын
Ratan Tata 🌹
@SureshpankanSureshpankan
6 сағат бұрын
ഇസ്രായേലിന്റേം അമേരിക്കടേം കളിഇനിനടക്കില്ല ഇറാൻനല്ലരീതിയിൽ തിരിച്ചടിക്കും അതിനുള്ള എല്ലാതയ്യാറെടുപ്പും ഇറാൻ നടത്തിക്കഴിഞ്ഞു
@bijup8600
6 сағат бұрын
😂😂😂😂
@AravindG-fb2nh
6 сағат бұрын
😂
@rayzi4747
6 сағат бұрын
😂
@naturevibezz
6 сағат бұрын
Kali karyam aakumnu manasilakunu
@stefaniejohannes5113
2 сағат бұрын
ഇറാന്റെ പൗരന്മാർ ലോകം മുഴുവൻ എപ്പോഴും അഭയാർഥിയായി അലഞ്ഞു നടക്കുന്നു. ആദ്യം സ്വന്തം ജനതയ്ക്ക് സമാധാനം കൊടുക്കട്ടെ.
Пікірлер: 501