ഒരു CI മാത്രം വിചാരിച്ചാൽ ഇത്തരമൊരു കേസുണ്ടാക്കാൻ കഴിയില്ല. ഉമ്മൻ ചാണ്ടി യാണ് ഇതിൻ്റെ ഒന്നാം സൂത്രധാരൻ . മനോരമയുടെ കഥയെഴുത്തും. ഈ ഉദ്യോഗസ്ഥരൊക്കെ ഉമ്മൻ ചാണ്ടിയുടെ കൂട്ടുകാരാണ്.
@babup.r5224
14 күн бұрын
😎😎😎
@hadizayn
14 күн бұрын
പണ്ട് ഈ മാമാ മാധ്യമങ്ങൾ തന്നെയല്ലേ ഇതിനെ അനുകൂലിച്ചും പറഞ്ഞത്... 😡🙃
@akhilkrishna1938
14 күн бұрын
പോലീസ് മാത്രമല്ല മാധ്യമത്തിന് നല്ല പങ്കുണ്ട്. ആ കാലത്ത് മാതൃഭൂമിയിൽ വന്ന ലേഖനം വായിച്ചിരുന്നു. ചാരാകേസു നേരിട്ട് കണ്ട ഒരാൾ വർണിക്കുന്ന പോലെ ആണ് അതിൽ എഴുതി വെച്ചിരുന്നത്... ആ തെമ്മാടി ഒക്കെ ഇപ്പോഴും ജീവനോടെ ഉണ്ടോ എന്ന് അറിയില്ല...
@Advocateപടവീരൻ
14 күн бұрын
മാപ്രകളാണ് ഇതിലേ പ്രധാന പങ്കുപറ്റുകാർ പ്രത്യേകിച്ച് മാതൃഭൂമിയും മനോരമയും മനോരമയിൽ പ്രത്യേക പംക്തി വരെ ഉണ്ടായിരുന്നു
@Scooboottan
14 күн бұрын
ഒരു എഞ്ചിനീറിനെ ഉപദ്രവിച്ചതിനു എതിരെ ചോദ്യം ചെയ്യാനായി ഒരു അസോസിയേഷൻ പോലും ഇല്ല.
@muhammedashraf8832
14 күн бұрын
ഇന്ത്യയുടെ ക്രയോജനിക് എഞ്ചിൻ നിർമ്മാണം തടയാൻ ഈ അന്വേഷണ ഉദ്യോഗസ്ഥർ അമേരിക്കയോടൊപ്പം നിന്നു 'അതുംC Bl അന്വേഷിക്കേണ്ടതായിരുന്നു
@indigenouscuisines1446
14 күн бұрын
ഇക്കിളി കഥകൾ എഴുതി സുബക്രിപ്പ്ഷൻ കൂട്ടിയ മാധ്യമങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ട്.
@Sreeramansreeraman441
14 күн бұрын
മാധ്യമപ്രവർത്തനം തന്നെ മാമാ പണിയാണെന്ന് തെളിയിച്ച സംഭവമാണ് ഈ ചാരക്കേസ്
@thetruth9377
14 күн бұрын
മറിയത്തെ കണ്ടപ്പോൾ വിജയൻ്റെ കാമഭ്രാന്ത് തുണിയില്ലാതെ നിർത്തി ചോദ്യം ചെയ്യുക വ്യജ ചാര കേസ് ഉണ്ടാക്കുക ഉമ്മൻ ചാണ്ടിക്കും ഒഴിഞ്ഞുമാറാൻ കഴിയില്ല
@premrajpk9322
14 күн бұрын
Smart vijayan
@user-zo3se7iu5f
14 күн бұрын
പുതുപ്പള്ളിക്കാരാ.... സൂര്യനെല്ലി സിബി, വിജയി കാലം തരും വിടില്ല പോയവൻ അഴുകിയാണ് പോയത്. ഓർമ്മിച്ചോ?
@rajeshnair-gx7eg
14 күн бұрын
One bloody R.B. Srikumar, who ordered to arrest to arrest Nambi Narayanan on this case, , this fool also trapped Narendra Modi in 2002 Gujarat Riots !
@febin834u
14 күн бұрын
മലയാള മനോരമ പത്രം & കേരള പോലീസും എന്തൊക്കെ കഥകൾ ആണ് മെനഞ്ഞെടുത്തത്? ഇത് തന്നെ Dileep കേസിലും സംഭവിക്കാൻ പോകുന്നത്
@narayananan2588
14 күн бұрын
തെറ്റ് ചെയ്തവനെ കാലൻ കൊണ്ട് പോയി
@shines3411
14 күн бұрын
എല്ലാത്തിനും നന്ദി പറയേണ്ടത് മനോരമയോട്. ആ സമയത്തെ അവരുടെ പത്രം വായിക്കണം. കെ കരുണാകാരനെ താഴെ ഇറക്കാൻ ആന്റണിയും ചാണ്ടിയും മനോരമയും കൂടി കളിച്ചു.
@beniesmathai7201
14 күн бұрын
ചില്ലറ തൊലിക്കട്ടി ഒന്നും അല്ലാ ഇ മാപ്ര കൾക്ക്
@thomasjoseph5945
14 күн бұрын
അന്ന് ഇല്ലാത്ത കഥകളെഴുതി നമ്മളെ തെറ്റിദ്ധരിപ്പിച്ച മാദ്ധ്യമക്കാരെല്ലാം ഇപ്പോൾ ശുദ്ധൻമാർ.
Пікірлер: 84