nalla വീട് ശെരിക്കും പറഞ്ഞ ഇങ്ങനത്തെ youtobersne ആണ് ഞമ്മൾ support ചെയ്യണ്ടത് അല്ലാതെ സിനിമ nadammarudeum nadimarudeyum മക്കളെ അല്ല inshallah വീട് വെക്കാൻ പറ്റട്ടെ🖤💯
@RismiSabir-bx7mx
6 ай бұрын
ചെറുതിലും വലുതിലും അല്ല കാര്യം സമാധാനം സന്തോഷം അതാണ് വേണ്ടത് 🥰
@shabeebatk8756
6 ай бұрын
Crct
@mubashiramubi412
5 ай бұрын
Shariya
@ansiyashafeer8320
6 ай бұрын
വീട് വലുതോ ചെറുതോ എന്തോ ആകട്ടെ. .വൃത്തിയുടെ കാര്യത്തിൽ നിങ്ങൾ മാസ്സ് ആണ്. എല്ലാം എന്ത് ഭംഗിയായി വച്ചിരിക്കുന്നു. .നിങ്ങളുടെ സ്വപനം പോലെ എത്രയും വേഗം പുതിയൊരു വീട് വക്കാൻ കഴിയട്ടെ. ..May allah bless you🫂💞
@kukkuandmombynasiyanijaz
5 ай бұрын
എന്ത് നല്ല പക്വത യോടെ ആണ് ഈ കുട്ടി സംസാരിക്കുന്നത് 😍✌️
@Praveenmuruuu
6 ай бұрын
നല്ല വീട് ആണല്ലോ ഇത്ത എനിക്ക് ഇഷ്ടായി ♥️ എന്റെ വീട് ഇതിലും ചെറുതാ മണ്ണ് കൊണ്ടുള്ള വീട് ആ എനിക്ക് പുതിയ വീട് വെച്ചു but 7 വർഷമായി തമാശവാതെ കിടക്കുന്നു എല്ലരും ദുആ ചെയ്യണേ 🙂🤍
@mizu-nq8ke
6 ай бұрын
നിങ്ങളെ കൊണ്ട് പറ്റും 🥰❤😍inshaallha എനിക്കും വലിയ ആഗ്രഹം ആണ് ❤നമുക്ക് കുഴപ്പം ഉണ്ടാവില്ല കുടുംബക്കാർക്കാണ് കുഴപ്പം വലിയ സങ്കടം ആണ് അങ്ങനെ പറയുപ്പോ ആരും പറയരുത് 🙏🏻ഞാൻ കുറെ അനുഭവിച്ചത് ആണ് 😊😍
@RismiSabir-bx7mx
6 ай бұрын
അടിപൊളി മാഷാ അല്ലാഹ് 🥰
@Shabanashameer73
6 ай бұрын
Masha allah നല്ല വൃത്തിയുള്ള വീടാണ്.. വീടിന്റെ വലിപ്പത്തിലല്ല അത് ഏങ്ങനെ വൃത്തിയായി maintain cheythu പോകുന്നു എന്നതിലാണ് കാര്യം... നിങ്ങളുടെ ആഗ്രഹം പോലെ എത്രയും പെട്ടന്ന് തന്നെ നിങ്ങൾക്ക് ഒരു വീട് വെക്കാൻ പറ്റും insha allah..
@Vidyalakshmi-km7st
5 ай бұрын
ചെറിയ വീടാണെങ്കിലും എല്ലാം നല്ല വൃത്തിയോടെയും ഭംഗിയോടെയും ഉണ്ട് ഇനിമുതൽ ഇവിടെ ഇരുന്നത് കൊണ്ട് തന്നെ വീഡിയോ ഇടൂ നന്നായിരിക്കും 👍👍
Shorts വും വ്ലോഗ്സ് കാണാറുണ്ട് ബട്ട് കമന്റ് ചെയ്യാറില്ല. എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി വീട്. ❤️❤️❤️❤️
@mubashirack6891
4 ай бұрын
ഞങ്ങളെ വീടും ഇങ്ങനെയാ. വരുന്നൊരും പോവുന്നോരും വീട് വെക്കുന്നില്ല ചോദിച്ചു sworyam തരുന്നില്ല. പൈസ ഉണ്ടേൽ നമ്മൾ വീട് വെക്കില്ലേ. അവർ പറഞ്ഞിട്ട് വേണോ. നല്ല വൃത്തിയുള്ള veedatto👍🏻
@Vidyalakshmi-km7st
5 ай бұрын
Hai നിങ്ങളുടെ വീട് എനിക്ക് ഒരുപാട് ഇഷ്ടമായി ട്ടോ ഞാൻ നിങ്ങളുടെ വീഡിയോ കാണുമെങ്കിലും ആദ്യമായിട്ടാണ് കമന്റ് ഇടുന്നത്
@Basha789-uj7yf
6 ай бұрын
Nalla banghiyulla veed bayagara ishtayi❤❤❤
@LaluMajeed
6 ай бұрын
Eda ee veedinendha kuzhappam idhu polum illatha nne poleyullavar ndhu parayanam Ellam nadakum tta 😘👍
ഞാൻ വണ്ടൂർ town square il വെച്ച് കണ്ടിട്ടുണ്ട് രണ്ട് പേരെയും 🥰.. സംസാരിച്ചിരുന്നു...❤.. Pure heart 🤍
@beingbeema
6 ай бұрын
😍👋🏻❤️
@shinajomega68
6 ай бұрын
i remember you 😊
@anjujohnson
6 ай бұрын
Hello guys..... Definitely you guys will be successful one day 🫂❤️
@jasnajasu4953
2 ай бұрын
Nalla clean aayitt und
@Fidhafathima03
6 ай бұрын
Ella videosinekkalum enik eatavum istapettath ee video anu 🥰
@AjimolAjimol-mr4yx
6 ай бұрын
Kunji veedanelum nalla bhangi und neet and cear aki vechirikunnu❤❤❤
@sachu_world
6 ай бұрын
Pathuu.. Video kalakii❤
@Filusartandcraft
5 ай бұрын
മാഷാ അല്ലാഹ് ❤ അടിപൊളി വീട്
@Murshi_da__
6 ай бұрын
Veed adipoli ❤nk ishttayi🌹
@beingbeema
6 ай бұрын
😍😍
@NihalNihal-j1x
5 ай бұрын
Masha alla nalla bangiyulla veed enikk inganathe othukkamulla vedu aan ishttam
@kadeejamohd6396
5 ай бұрын
Masha allah cheruthenkilum kanaan nalla bangiund❤
@RiswanaSherin-p6x
6 ай бұрын
Edo njn ninte video sub aakkathe aayrnnu kandirunne but, ella vdoyum kanarund enikk recommended aaytt varnnond njn shrdhichillaaurnnu sub aakkiyittnd ethrem pettnn aagraham nadakktte❤
Nalla veed ann itha❤athopolethannea veed ethayalum avide snehamundankil ath oru sorgam thanneyann ithaa👌❤️❤️
@shihab8160
6 ай бұрын
❤❤❤
@majidasafeer1871
5 ай бұрын
നല്ല വീട് ആണല്ലോ❤
@maheenlallu241
3 ай бұрын
Mashallah ❤️
@FasnaNoufal-uq9jw
Ай бұрын
Veed evideya proper place
@IchuS-o3b
6 ай бұрын
Alhamdulillah....cherutho valutho athilalla karyam samadhanam santhosham athanu important...enikentho cherth ahnel nalla ishtaayi ee veedu...nalla barakath thonnunnund...ath pole thanne main ummaa😊 maranam vare oru sangadom thattathe nokkanam aa ummaye....ithil parayunna 26 years aaya veedu mashallah nannayi nilkkunnu....ennum rahath undavatte😊umma cherth pidich munnoot povuka
@sanamol6543
6 ай бұрын
😍
@shabeebatk8756
6 ай бұрын
Shinajin uppa ille
@FarsanaSiraj-ew6dt
5 ай бұрын
എവടെ വീട് എന്റെ വീടും റബർ തോട്ടത്തിൽ ആണ് ❤
@draswaghosh
5 ай бұрын
Im so happy that u placed my gift on ua bedroom🥰 and even more happy that u mentioned me on ua video.😍 Wish u all the happiness and success in ua life ahead.✌️✌️ May all ua dreams come true soon...🙌 🙌 Keep Going 😊😊👏👏
@beingbeema
5 ай бұрын
☺️ thnku koshi ✨
@mubashiramubi412
5 ай бұрын
Adipoli
@anifha7632
5 ай бұрын
Hlo aslamalikkum itha ekka🥰nigale orupadidhtnuuu❤️❤️❤️i am really sryy njanum kore tettidarichuuu🤗
@ShahanaShahana-q7w
6 ай бұрын
Enth bangiya veed kaanan 😇
@safreenashihab1350
5 ай бұрын
👌വീട്
@shamlasharafudheen3490
4 ай бұрын
👌👌👌🥰
@AnshidKochu
6 ай бұрын
🤩
@basheerbashi8193
5 ай бұрын
Palakkad. Avidaa.
@llovemadeena744
5 ай бұрын
Evideyaa veed
@shalusvlogs8849
6 ай бұрын
🥰🥰
@nusrathnus6834
5 ай бұрын
you.home❤❤❤super
@murshidaaaa
6 ай бұрын
❤ mashallah
@muhammedarshalkarshalarshu572
6 ай бұрын
ഭർത്താവിനെ എന്തിനാ പേര് വിളിക്കുന്നത്
@adilajasir9385
6 ай бұрын
Peru vilichal nthan kuzhapam?? Islam il anuvadhineeyamanallo.
@Harisss-lj1hf
5 ай бұрын
Fathima beevi Ali (R) ne peru vlikkaarund.. bharthaavine peru vlichaal thammilulla sneham koodollu.. ❤
@ThasleenaThasi-r8q
5 ай бұрын
Place yevide
@MuhammadptPt
5 ай бұрын
👍👍👍👍👍
@riyasmuhammad4750
6 ай бұрын
Mannarkkad evideyane veed
@beingbeema
6 ай бұрын
Malikkunn
@fathimathzahra8271
5 ай бұрын
Nalla veed
@Fazzzii313
6 ай бұрын
Ithendhe sound illathe 👀🥲
@beingbeema
6 ай бұрын
Undlloo 😢
@Ammus_ammu
6 ай бұрын
സൈനമ്മാടെ വീട് 😊😁😁
@abdulsalamsalamks109
5 ай бұрын
Yenikk.kettapposagadamaayi.allahu.tharum
@soudazubair129
5 ай бұрын
എവിടെ യാണ് സ്ഥലം
@MubeenK-n7g
5 ай бұрын
എവിടെയാ സ്ഥലം
@najeebanaju6168
6 ай бұрын
Veedilonnum valya karyalla samadanam sandosham
@dilshap426
5 ай бұрын
Ithaaa ithanne kanaann alfala vinoj kante pole yund
@Sumizworld786
5 ай бұрын
എവിടാ വീട്
@a_______smi
6 ай бұрын
Avide road access ille
@beingbeema
6 ай бұрын
Purakil road aan
@AyrinmolHasi
5 ай бұрын
Ethrayo paar ingane oru veedinu vaandi agrahikkunnundavum enik orupaad ishtayi
Пікірлер: 134