ഭക്ഷ്യസുരക്ഷാ വിഭാഗം നല്ല രീതിയിൽ നടക്കുന്ന കടകളിൽ പോയി ഞെട്ടിക്കും അവരുടെ കാലിനിടയിലുള്ള അക്രമം കാണുകയുമില്ല ഇതിനെതിരെ ശബ്ദിച്ച മെമ്പർക്ക് ബിഗ് സല്യൂട്ട് ഇങ്ങനെ ഓരോ പഞ്ചായത്തിലും മെമ്പർമാർ MLA മാർ കൗൺസിലർമാർ ഒക്കെ ആക്ടീവായാൽ നമ്മുടെ നാട്ടിൽ ഒരു തോന്നിയ വാസവും നടക്കില്ല. പക്ഷെ മേൽ പറഞ്ഞവർക്ക് പണി വേറെയല്ലേ...... അതെങ്ങിനെ
Thamil nattil ninnum ethupole alukal evide e work cheyyunnu arum kanunnilla.
@sudhym.s3772
22 күн бұрын
Janangal ethupole prathikarikkanam
@MytomandjerryonYoutube
23 күн бұрын
വൃത്തിയായി food കൊടുക്കുന്നവരോട് വില പേശൽ ആണ്..സമൂഹം നന്നാവാതെ ഇതൊന്നും മാറില്ല...അൽപ്പം വിലകൂടിയാലും വൃത്തി ഉള്ളടത്തൂന്നെ കഴിക്കൂ എന്ന് ജനങ്ങൾ തീരുമാനിച്ചാൽ മതി...
@rajivpillai5914
23 күн бұрын
Licence undengil പോക്രിത്തരം കാണിക്കാമെന്നാണോ? ഫുഡ് ഇൻസ്പെക്ടർമാർ യൂസ് ലെസ് അവൻമാരെ കൊണ്ട് ഇത് തീറ്റിക്കണം.
@Elza-aniyan123
23 күн бұрын
Good job 👍
@binuravindran8960
25 күн бұрын
Good
@abbasp7338
20 күн бұрын
ഇതെവിടെയാണ്?
@Kunjus14
13 күн бұрын
ആട്ടപ്പൊടി ബ്ലാക്കിൽ വിറ്റ് കാശുണ്ടാക്കിയ റേഷൻ കടക്കാരന് ഒരു പൊട്ടീര് കൊടുക്ക്.
@sujas8123
16 күн бұрын
Dhyvame...
@sirajelayi9040
16 күн бұрын
കടയിൽ നിന്ന് വാങ്ങുന്ന(റേഷൻ കടയിൽ പാക്കറ്റ് സാധനങ്ങൾ പോലും പലപ്പോഴും date ശെരിക്കും കാണാറില്ല, എക്സ്പേർ date ഒന്നും പറയണ്ട😊😊😊
@KrishnaKumar-sf5gy
21 күн бұрын
ഫുഡ് ഇൻസ്പെക്ടർ മാസപ്പടി വാങ്ങി പോയി കാണും 🤔ആദ്യം ആ പരിഷയെ സെർവീസിൽ നിന്നും പിരിച്ചുവിടണം 😡😡
@ApputhiHasun
23 күн бұрын
Malayalikallk.bankgali fooda pidiku.anubhavikate
@ajithakumari1328
27 күн бұрын
😮😮😮
@tcltv-ei2eu
22 күн бұрын
very good. people who eat this
@KrishnaKumar-sf5gy
21 күн бұрын
കേരളത്തിൽ ഇവന്മാർ എവിടെ ആണെങ്കിലും ഈ അവസ്ഥ തന്നെ ആണ്, നമ്മൾ ഓൺ ലൈനിൽ ഓർഡർ ചെയ്ത് വാങ്ങിക്കുന്നതെല്ലാം ഇതുപോലെ സൂപ്പർ 👍👍
@ismailkalleparambil4311
24 күн бұрын
Ayyaa 😮😮
@suryavanju3236
27 күн бұрын
😢😢😢
@user-lp9sd5uz7w
23 күн бұрын
ഇത്രയും വൃത്തിഹീനമായ സാധനങ്ങൾ അറിഞ്ഞിട്ടും മനുഷ്യർക്ക് ഇത് മതി
@maheswaryg6063
22 күн бұрын
ഇവിടെ ജോലി ഞാൻ ആള് ഒന്നുമില്ലല്ലോ മലയാളികൾക്ക് ജോലി ചെയ്താൽ വിയർപ്പിന്റെ അസുഖം ഉണ്ടാകും അതുകൊണ്ട് ബംഗാളി എങ്ങനെ കൊടുത്താലും മതി
@minuea6273
27 күн бұрын
Owner ille
@parammalvloge2343
23 күн бұрын
ഇങ്ങിനത്തത് പിടിക്കുമ്പോൾ 'ഈ ജോലി ചെയ്യിപ്പിക്കുന്നവരെ കൊണ്ടും അവരുടെ ബാക്കി ഉള്ളവരെ കൊണ്ടും കഴിപ്പിക്കുക അല്ലാ ജോലിക്കാരെ മാത്രം കുറ്റം പറയുന്നത് ശരി അല്ല. വ്രത്തി അത് മുതലാളിന്നോകുമ്പോഴേ ശരിയാകു
@user-lj1ys3jt5w
11 күн бұрын
ഇത് ഏതാണ് സ്ഥലം
@shamsmi3723
22 күн бұрын
ഇപ്പൊ റേഷൻ കടയിൽ കുറെ നാൾ ആയിട്ട് ആട്ട പൊടി ഇല്ല
@umakrishnan4755
22 күн бұрын
Innu njan kazhikkan vedicha kekkil puzhu
@tulsitalks
24 күн бұрын
എല്ലാ ward ഇലും member marey തിരഞ്ഞു എടുക്കുന്നുണ്ട്. ഇവര്ക്കു സ്വന്തം ward ഇല് ഇടക്കൊക്കെ പോയി nokkikkoodey
@hngogo9718
23 күн бұрын
she did it. that is why she spoke to the channel
@asfiyascreations
19 күн бұрын
Ethinta owner malayali aayirikkum.
@aiswarya.t6567
21 күн бұрын
😱😱😱😱
@DilipUsha-ne1fo
16 күн бұрын
ഈ സ്ഥലം എവിടാണ്? ആരാണ് ഇതിന്റെ ഉടമ? ലൈസെൻസ് ഉണ്ടോ?മലീമസമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്നതും വില്പനക്കായി സൂക്ഷിക്കുന്നതും ശിഷാർഹമാണോ? നാളെ നോട്ടീസ് നൽകുമെന്ന് mo /hi പറയുന്നു. ഇതിന് ഇതാണോ പരിഹാരം? അടച്ചു പൂട്ടാൻ വ്യവസ്ഥ ഉണ്ടോ?
@athiraantonys.a9547
12 күн бұрын
AROGYAMANTHRI evde manushyar body avumbo varum minnalparishodhanayumaay ethpole chunayulla ward membermaar undavanam ella sthalathum😊
@MyOfficial994
19 күн бұрын
ഈ ഉദ്യോഗസ്ഥൻ ന്മാരൊക്കെ ഇതുവരെ എവിടെ യായിരുന്നു ഇടക് വന്നു ഒന്ന് നോക്കിക്കൂടെ
@marypl8356
24 күн бұрын
Ella thattukadakalum poottikanum.😂😂😂😂😂😂
@user-ue6ku6qv1z
24 күн бұрын
O Kanan vayya😮
@Indian-od4zf
23 күн бұрын
എന്ത് ചെയ്യാം നമ്മുടെ കുട്ടികളോട് ഇതൊന്നും വാങ്ങരുത് എന്ന് പറഞ്ഞാൽ നമ്മളെ പുച്ഛം 😢
@poovenilavu4353
22 күн бұрын
കേരളത്തിനു വൃത്തി കൂട്ടാൻ ബംഗാളികൾ / ബംഗ്ലാദേശികൾ ! 🤪🤪😩
@AbdulRazak-hu8rz
24 күн бұрын
ഇത് കൊടുത്തവരെയും വാങ്ങിയവരെയും അകത്താകണം ഇങ്ങിനെ ഒരുപാട് സ്ഥലങ്ങളിൽ ഇങ്ങിനെ നടക്കുന്നുണ്ട് ഇത് എവിടെനിന്നും കിട്ടിയത് ആരാ കൊടുത്തത് അവരെ തിരഞ്ഞു പിടിച്ചു അകത്തിടണം ഇവരെ നാടുകളിൽ വിർത്തിയില്ലാതെ ജീവിക്കുന്നവരാണ് 90%പെരും നമുക്ക് മലയാളികൾക്ക് വിലകുറവും ടെസ്റ്റും കിയാൽ മതി ഇതിന്റെ പിന്നിൽ എന്ത് സംഭവിക്കും എന്നോർക്കില്ല ഇനി ഫാസ്റ്റ് ഫുഡിന്റെ കാര്യം പറയുകയാണെകിൽ 90%വും കാൻസർ വരും അത് സ്ഥിരമായി കഴിച്ചാൽ കളർ പോലെ ഉള്ള മായങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിച്ചാൽ നമുക്ക് നല്ലത്
നമ്മളെ അതിഥി കൾ അല്ലേ. പാവം. വിട്ടേക്കൂ. അവർക്കു ഈവിഷവസ്തുക്കൾ കൊടുത്ത സഹൃദയർക്കു നന്ദി. വാങ്ങി കഴിച്ചു അതിഥി കളെ പ്രോത്സാഹിപ്പിക്കൂ. തീറ്റ പണ്ടാരങ്ങൾ ക്ക് സ്വാഗതം
Пікірлер: 82