ഇതിലും വലുത് വന്നിട്ട് കുലുങ്ങി യില്ല എന്നിട്ട് അല്ലെഇപ്പോൾ വരും ശക്തമായി തിരിച്ചു വരികതന്നെ ചെയ്യും 🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷💪💪
@SyedAhmed-bj8np
23 күн бұрын
Ithil veluth enne prnth ethan.. 7-1 ahno ennal athin shehsm Thirichu vanatilalo.. Ithano comeback aaki kityath 2019 copa.... Alllathe 7-1 swnthm natil athrem nanamketit oru nala comeback vanatila... 2002 vare Braziln evdem nanam ketitila.. Soo ee dailogue braziln eelkila😅
@PsyKid-pb3eh
23 күн бұрын
@@SyedAhmed-bj8npMwone 2020 Olympics gold medal 2013 and 2016 Olympics god medal confederation pinne 2019 copa pinne iyy paranile copa 2019 copa onnum chirich kodutha kitula too aranjitt konakk
@ajil6613
23 күн бұрын
@@PsyKid-pb3ehEnte ponnu chettayi kazhinja worlcup thott kali kanan thodangiya ivanmarod ntho parayana *Jogo bonito🇧🇷!*
@@SyedAhmed-bj8np mwone athinte revange germany k kodthitund Olympic final lil
@rafeeqkk7187
23 күн бұрын
എന്റെ ബ്രസീൽ തിരിച്ചു വരികതന്നെ ചെയ്യും 🇧🇷🇧🇷🇧🇷🇧🇷🇧🇷
@fayastp1307
23 күн бұрын
ഞാനൊരു അർജന്റീന ഫാനാണ്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലെത്തെയും രാജാക്കന്മാർ ബ്രസീൽ തന്നെ. അവരുടെ തിരിച്ചുവരവു ആഗ്രഹിക്കുന്നു. എന്നാലും നാട്ടിലുള്ള ഫാൻസിന്റെ കാര്യം ആലോചിക്കുമ്പോൾ, പൊന്നുമ്മക്കളെ ഇപ്പൊത്തന്നെ സഹിക്കുന്നില്ല, പിന്നെ എന്തായിരിക്കും അവസ്ഥ. എന്നാലും ഞങ്ങളുടെ ലിയോയുടെ ചങ്ക് സുൽത്താന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നു. ഇത്രയും മികച്ച താരത്തിനു അർഹിക്കുന്ന ബഹുമതി ലഭിക്കട്ടെ.
@absarponnan4952
19 күн бұрын
മൈരണ് നീ ഏത് അര്ജന്റീന ഫൻസ് എന്നാണ് പറയുന്നത് കുണ്ണേ. ഞങ്ങളുടെയാക്കെ കുറെ കണ്ണുനീർ വീണു പോയതാണ്. ഈ ബ്ര ഫാൻസ് കാർ ഞങ്ങളെ കുറെ കരയിപ്പിച്ചതാണ്. 36 വർഷതെ കണക്ക് പറഞ്ഞിട്ട്. അത് കൊണ്ട് കാലം കണക്ക് ചോദിക്കാതെ പോയിട്ടില്ല. കണക്ക് ചോദിക്കുകതന്നെ ചെയ്യും.
@rashidnp8904
20 күн бұрын
ഓർമ വെച്ച കാലം മുതൽ ബ്രസീൽ ഫാൻ ആണ് ആ എനിക്ക് സംശയവുമില്ല ഞങ്ങൾ ഇന്നും ഫോമിലാണ് 🔥
@sinanpattambi
23 күн бұрын
ഈ ടീമിന്റെ പേര് brazil ആണ് കളിയാക്കുന്നവർക്ക് മുമ്പിൽ ഞങ്ങളുടെ ഒരു തിരിച്ചു വരവുണ്ട് അത് മറ്റു ടീമുകൾക്ക് താങ്ങില്ല
@Whatif.leo10
23 күн бұрын
Mm
@absarponnan4952
19 күн бұрын
ഓഹോ ആയിക്കോട്ടെ 😂😂😂😂
@ilyasthirur7355
18 күн бұрын
ഡാൻസിനെ പരിഹസിക്കുന്നവരോട് സമ്പ തളത്തിന്റെ ചുവടോടെ തിരിച്ചു വരും ❤ വിവ ബ്രസീൽ
@croo733
23 күн бұрын
ജയത്തിലോ കപ്പഠിക്കുന്നതിലോ ആയിരുന്നില്ല അവരുടെ ഉന്മാദം കളികാണുന്നവൻ്റെ മനം നിറക്കലായിരുന്നു ജോഗോ ബോണിറ്റോ . ജോഗൊ ബോണീറ്റോ സുന്ദരമായ കവിത യാണ് അതിൽ അടിമത്തത്തിൻ്റെ മുറിവുകൾ ഉണ്ട് അതിജീവനത്തിൻ്റെ ഉയർന്നേല്പുണ്ട് . ആ പതിനൊന്നു പേർ നൃത്തകരായിരുന്നോ കളിക്കാരായിരുന്നോ എന്ന് ബ്രസീലുക്കാർക്ക് നിശ്ചയം ഇല്ല .old brasil ❤
@MR-st2bx
23 күн бұрын
തിരിച്ചു വരും 💗🥺
@rajukk2433
23 күн бұрын
7-1 tholpicha teamine tholpich cup adicha charithram vallare vidhooram aallarunnu...ithu brasil Aannu thirichu vannirikkum..viva brasil 🇧🇷🇧🇷🇧🇷
@milestonehunter1212
23 күн бұрын
തിരിച്ചു വരും ❤
@arjunjr7348
23 күн бұрын
Waiting for that come back ❤.....
@footbal4477
22 күн бұрын
എത്ര തോറ്റാലും ജയിച്ചാലും അന്ന് ഇന്നു ബ്രസീൽ 🇧🇷🫀🫶
@jobinbiju1991
22 күн бұрын
Neymar ❤
@Akhil-yr7jk
22 күн бұрын
തിരിച്ചു വരും 🇧🇷🇧🇷🇧🇷🇧🇷🔥🔥🔥🔥🔥
@roadtosuccess6447
23 күн бұрын
Avan oru sign thannittund Coutinho 🇧🇷💛
@shamilch18
23 күн бұрын
Yes, oru valiya signal❤
@rolex-ds2qf
23 күн бұрын
Deshiya teamilek alla Brazilile etho oru clubilekka
@VaishnavP-u5m
21 күн бұрын
@@rolex-ds2qf Avide form aya teamil indavum
@aneesha9491
23 күн бұрын
Nammal തിരിച്ചു വരും ❤️
@munavvira7087
23 күн бұрын
Our 10 like taruoo
@jobinbiju1991
22 күн бұрын
Brazil ❤
@tinujohn511
23 күн бұрын
Brother my name is John,,, my son name is Neymar my son age is 11 ,,, I am really love with brazil and love with Neymar Jr,,,, and haters this is brazil,,, 🔥 brazil is come back 💯🔥💛🫶
@nobgamer8512
22 күн бұрын
വീഴ്ചകൾ പലതാണ്... ഇത്രയും പ്രതിഭകൾ നിറഞ്ഞ ടീം ഉപയോഗപ്പെടുത്താൻ കെൽപ്പുള്ള കോച്ചിനെ ആവിശ്യമാണ്. സീരിയസ് മച്ചുകളിൽ എക്സ്പീരിയൻസ് പ്ളേഴ്സിന്റെ ആവിശ്യകത എന്താണെന്ന് ഇനിയെങ്കിലും മനസ്സിലായി കാണണം.. മിന്നുന്ന ഫോമിൽ മികച്ച ലീഗ്കളിൽ കളിക്കന്നവർ ഉണ്ടായിട്ടും യുവനിരയെ മാത്രം ടീം ആയി എടുത്തപ്പോൾ തന്നെ വരാനിരിക്കുന്ന ചിത്രം വ്യക്തമായിരുന്നു. പ്രതീക്ഷിച്ചതിൽ കൂടുതൽ ഒന്നും സംഭവിച്ചില്ല... കോച്ചിനെ അളക്കാനുള്ള ടൈം ആയിട്ടില്ല. എങ്കിലും അദ്ദേഹത്തിന്റെ മുൻധാരണകൾ മാറ്റി കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കേണ്ടതുണ്ട്.
@Azeemaazi-hw9lc
23 күн бұрын
Back with more power ❤️🔥❤️🔥❤️🔥
@bobenthomas8190
17 күн бұрын
It took 24 yrs for Brazil to win a cup after 1970…. Prior to 1994 the team was struggling… just managed to qualify in the last match for the World Cup Same situation now also…. In 2026 it will be 24 yrs since they won the cup last Team is struggling now also…. History will repeat 😇
@rohulkannan6518
23 күн бұрын
Ith brazil ane thirich verum 🇧🇷🙏🇧🇷😘
@jincy.sjincy.s896
23 күн бұрын
Kalam thrliyukkum avraranenn🔥🔥
@Neymarjr10465
23 күн бұрын
Jr🔥💛💛💛
@abhi5806
23 күн бұрын
Plz bro coutinho nte video chy🥺
@Azeemaazi-hw9lc
23 күн бұрын
Thirich varum with our prime team mindset 💯🫴ethiridaaan kaathirunno oru nalla ethiraaaliye
@muhammedmuhsin_k.h1072
19 күн бұрын
Be hope ✊🏻 viva Brazil 🇧🇷 ✊🏻🔥
@sahalmuhammed6032
23 күн бұрын
❤
@raaaf-sc1rv
20 күн бұрын
ആഴ്ച ആഴ്ചയുള്ള കോച്ചിനെ മാറ്റലും കളിക്കാരെ മാറ്റലുമാണ് ആദ്യം നിർത്തേണ്ടത്.. സ്ഥിരതയാർന്ന ഒരു കോച്ചിനെയും കളിക്കാരെയും വാർത്തെടുക്കണം ആദ്യം. അല്ലാതെ ഒരു കളിയോ ടൂർണമെന്റോ തോൽക്കുമ്പോൾ കോച്ചിനെ മാറ്റുകയല്ല വേണ്ടത്.. കോച്ചുമാരെ കുറ്റം പറയുന്നതിൽ അർത്ഥമില്ല ആകെ അവർക്ക് 3 വർഷത്തിൽ അഞ്ചോ ആറോ ഇൻറർനാഷണൽ മത്സരങ്ങളാണ് കളിക്കാൻ കിട്ടുന്നത്. ബാക്കി മുഴുവൻ സമയവും ക്ലബ്ബുകൾക്ക് വേണ്ടി കളിക്കാനാണ് കളിക്കാർ ചിലവഴിക്കുന്നത്. അങ്ങനെയുള്ള സാഹചര്യത്തിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് കളിക്കാരെ വാർത്തെടുക്കുക അത്ര എളുപ്പമല്ല അതിന് അതിന്റേതായ സമയം നൽകണം. ക്ഷമയോടെ കാത്തിരിക്കണം അതാണ് വേണ്ടത്. എന്റെ അഭിപ്രായത്തിൽ പഴയ കോച്ച് ടിറ്റോ വളരെ നല്ല കോച്ചായിരുന്നു.. 🇧🇷❤2002 വേൾഡ് കപ്പ് മുതൽ ബ്രസീലിൻറെ കളി കണ്ടു തുടങ്ങിയതാണ് അവരെ അത്ര പെട്ടെന്നൊന്നും ആർക്കും തളർത്താൻ ആകില്ല. മറ്റൊരു ടീമിലും കണ്ടിട്ടില്ലാത്ത അവരുടെ മനോഹാരമായ ഫുട്ബോൾ ശൈലി കണ്ടു നെഞ്ചിലേറ്റിയതാണ് അവരെ. ഇതിലും മോശം അവസ്ഥയിൽ നിന്നും അവർ തിരിച്ചു വന്നിട്ടുണ്ട് .അതുകൊണ്ടുതന്നെ വിശ്വാസമുണ്ട് തിരിച്ചുവരും എന്ന്.. 💪🤌
@muhammedk6897
12 күн бұрын
ബസിൽ❤❤🎉
@farisjr6537
18 күн бұрын
Ney🎉🎉❤
@AhammadNabeel-rb4gy
22 күн бұрын
👍
@yasararafath6447
23 күн бұрын
Pandathe argentienayude avasthayiloode aanu IPO Brazil pokunnath .... Ee samayavum kadannu pokum Brazil thirichichu varanam mundakal shekaran illathe enth mankalseri Neela kandan ❤❤❤
@akshayn4647
23 күн бұрын
Varum nthayalum avar varum ath brazil ahnn
@rishadmonrishadmone6370
9 күн бұрын
പരിശീലകനാണ് മാറേണ്ടത് എന്നാലേ ശരിയാവു
@Travelllover123
23 күн бұрын
ഈ വരുന്ന world കപ്പിൽ ബ്രസീലിന്റെ തേരോട്ടം ആയിരിക്കും അത്രമേൽ ശക്തി ഉണ്ടായിരിക്കും
I like Brazil football ❤❤❤ I like argentina football ❤❤❤
@gopukrishnag3718
20 күн бұрын
തിരിച്ചു വരും 🇧🇷🧨🧨
@muhammedmidlaj-p8q
18 күн бұрын
തിരികെ വരുമോ ആ ക്കാലം
@abdulkadershaheem1236
23 күн бұрын
Thirich varum but kurach kaalam w8 cheyyendiyum varum 🥲🙌🏻 aduthonnu eni brazeeline pradheekshikkenda avishyam illa
@user-cs7un9cb5w
23 күн бұрын
Brazil fance
@user-qx1lt5xm1q
19 күн бұрын
പലപ്പോഴും ബ്രസീലിൻ്റെ പരാജയത്തിൽ പരിശീലകർ കാരണക്കാരാകാറുണ്ട്. 98 ലെ ടീമിൽ റൊമാരിയോയെ ഉൾപ്പെടുത്താതിരുന്നത് കോച്ചിൻ്റെ ദുർവാശിയായിരുന്നു. ഫൈനലിൻ്റെ സമ്മർദ്ദം താങ്ങാനാവാതെ തലേന്ന് റൊണാൾഡോ തളർന്ന് വീണത് പിന്നീടാണ് അറിഞ്ഞത്. റൊമിരിയോ ഉണ്ടായിരുന്നെങ്കിൽ എന്ന് ബ്രസീൽ ആരാധകർ മാത്രമല്ല കോച്ചും ചിന്തിച്ചിട്ടുവും പശ്ചാത്തപിച്ചിട്ടുണ്ടാകും
@shiyamhusainramapuram7628
23 күн бұрын
💛🇧🇷🔥
@shihabtirur-mj9tz
16 күн бұрын
🇧🇷🇧🇷🇧🇷🇧🇷
@joeljose9781
22 күн бұрын
Ney❤
@farisjr6537
18 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤
@ponnasvibes
23 күн бұрын
Innum onnum patterttilla nammude Brazil 🇧🇷 will come back ❤❤❤❤❤❤❤❤❤❤❤❤❤❤
@hassanfathil1444
23 күн бұрын
Neymar 🥺🥺
@ashikachi8426
23 күн бұрын
Brazil🇧🇷 ✅
@pranavvishnu5996
19 күн бұрын
പിന്നെ അവർ തിരിച്ചു തന്നെ വരും ഓസ്കാർ, kuttinhio, എന്നിവർ കാണും എന്നാണ് റിപ്പോര്ട്ട്
@AjmalAju-bp9bv
23 күн бұрын
Enthinaaa avar varunneeee😂😂😂😂
@sidum1627
23 күн бұрын
🇧🇷🇧🇷🇧🇷
@muhammedabinasa7248
23 күн бұрын
ഇത് കുറെ കാലം ആയാലോ
@basithbaaz5250
23 күн бұрын
ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല ശശ്യേ 😂😂
@MonkeyDLuffygear5gumgum
23 күн бұрын
Kollam kore ayi Moonjikuthiya argentina vannu😂brazil moonji kuthiyitt 2 kollame akunnullu thirichuvarum🔥
@Travelllover123
23 күн бұрын
കളിയാക്കിവർക്കും പരിഹസിക്കുന്നവർക്കും കളി എന്താണെന്നു ശരിക്കും ഞാജൂൽ പിള്ളാർക്ക് കാണിച്ചു kodukkum
@pranav8764
18 күн бұрын
Malcom cutino neymar messinjio ennivar varanm
@paulsontjohn
20 күн бұрын
തികഞ്ഞ അർജെന്റിന ഫാൻ ആണ് ഞാൻ പക്ഷെ നെയ്മർന്റെ ബ്രസിൽ തിരിച്ചു വരണം.
@abhi5806
23 күн бұрын
6:40🥺 coutinho
@shinojsukumaran9930
18 күн бұрын
😂😂😂😂
@SajuddeenSajuddeen-xx5dh
18 күн бұрын
ബ്രസീലിന് എവിടെയും പിഴച്ചിട്ടില്ല പിഴച്ചത് ടിറ്റെയുടെ ശേഷം വന്ന കോച്ചുമാർ ഇപ്പോഴത്തെ കോച്ച് കാണിക്കുന്നത് വിഡ്ഢിത്തം ആണ്.. ഈ കോപ്പയിൽ ഫൈനലിൽ കളികാമായിരുന്നു ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ മാതിരിയാണ് റാഫിഞ്ഞ റോഡ്രിഗോ. ഈ രണ്ട് പേരും കളിക്കുന്നത് ഇവരെ സ്ഥാനത്തു.. മാർട്ടീനെല്ലി എൻഡ്രിക്. സാവിഞ്ഞോ. ഇവരെ കളിപ്പിക്കുകയാണങ്കിൽ.. കളി. വേറെ ലേവിലിൽ ആയേനെ അത് പോലെ മിഡിൽ. പാക്കേറ്റ ഗോമെസ് ഇവരും ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ഈ പോക്ക് പോയാൽ കോച്ചെ അടുത്ത വേൾഡ് കപ്പ് യോഗ്യത കിട്ടില്ല ഇത് പോലെ 2001.ൽ. ബ്രസീൽ. ലോ ആയിട്ടുണ്ട് ആ ടീമാണ് 2002.ൽ വേൾഡ് കപ്പ് നേടിയത്
Пікірлер: 87