കേരളത്തിൽ എത്തിച്ചേർന്ന പുതിയ ഫലമാണ് ചെമ്പടാക്ക് കേരളത്തിലെ കാലാവസ്ഥയിൽ വളരുകയും ഫലം തരുകയും ചെയ്യും പല കർഷകരും ചെമ്പടാക്ക് വച്ചുപിടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട് ..
മലേഷ്യ ഇന്തോനേഷ്യ തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഇവ കൃഷി ചെയ്യുന്നുണ്ട് ചെമ്പടാക്കിന് ചക്കയേക്കാൾ മധുരവും ഏകദേശം ദുരിയാൻ പഴത്തിന്റെ മണവും ആണ് ചെമ്പടാക്ക് പഴം കൊണ്ട് നല്ല രുചികരമായ ചെമ്പടാക്ക് പഴംപൊരിയും ഉണ്ടാക്കാം ചെമ്പടാക്ക് തൈകൾ ഇപ്പോൾ കേരളത്തിലെ പല നഴ്സറികളിലും ലഭ്യമാണ്..
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #chempedakfruit #cembedak
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Негізгі бет ഇത് ചക്ക അല്ല കേരളത്തിൽ എത്തിചേർന്ന പുതിയ ഫലം..😋 | Chempedak fruit Kerala
Пікірлер: 266