പെട്ടെന്ന് പെട്ടെന്ന് കാര്യങ്ങൾ പറയും അതാണ് എനിക് ഈ ചാനൽ കാണാൻ ഇഷ്ടം..
@JayarajGNath
4 жыл бұрын
കളിയാക്കിയത് ആണോ നവാസ്. 😅 പൊതുവേ എനിക്ക് എതിരെ ഉള്ള പരാതി ഞാൻ ഭയങ്കര വലിച്ചു ഇഴച്ച് ആണ് പറയുന്നത് എന്നാണ്
@abhirajrecrollno5533
4 жыл бұрын
എനിക്കും അത് തന്നെയാണ് ഇഷ്ടം എല്ലാം ഡീറ്റൈൽ ആയി പറഞ്ഞു തരും😊
@techstutorials1401
4 жыл бұрын
അതാണ്....
@abubakarkk2888
4 жыл бұрын
@@JayarajGNath u
@kannanben100
4 жыл бұрын
@SuHaIL KmP ഞാനും 😍👍👍
@alijamy4753
4 жыл бұрын
ഒരു തരിപോലും വെറുപ്പിക്കില്ല എന്നതാണ് നിങ്ങളെ വലിയ ഗുണം... Stay blessed
@JayarajGNath
4 жыл бұрын
Thanks dear
@liju2691
4 жыл бұрын
@@JayarajGNath ❤️
@diludild8776
4 жыл бұрын
@@JayarajGNath oru airbuds nammakk tharuoo jayetta
@BeingHuma
2 жыл бұрын
സത്യo🥰
@malayalees2326
4 жыл бұрын
എൻറെ പൊടിപുര അമ്മച്ചി... ഇത് വെറും അധോലോകം അല്ല, ഒരു ഒന്നൊന്നര അധോലോകം ആണ്...👌🏻👌🏻👌🏻👌🏼👌🏼👌🏼👌🏼👌🏼👌🏼
@mafsal007
3 жыл бұрын
Jayarajettan pwoliyanh,,,,
@parvathvgopal
4 жыл бұрын
ജയരാജ് എട്ടാ നിങ്ങള്‍ പൊളിയാണ് ചേട്ടൻ നമ്മുടെ കൊല്ലംകാരുടെ അഭിമാനമാണ്..... ❤️❤️❤️❤️
@JayarajGNath
4 жыл бұрын
Love u parvath
@Mullaperiyar-y9i
4 жыл бұрын
From Kollam?😲
@parvathvgopal
4 жыл бұрын
@@Mullaperiyar-y9i yes
@parvathvgopal
4 жыл бұрын
@@JayarajGNath ❤️❤️🥰🥰😘😘😍😍
@nadhirshanadhi
4 жыл бұрын
Kollath evida?
@user-dm2km9yb8j
4 жыл бұрын
ഇപ്പോ യൂട്യൂബ്യേർസ് ആണ് ആഡംബര ജീവിതം നയിക്കുന്നവർ 😁😁
@techstutorials1401
4 жыл бұрын
❣️❣️❣️❣️
@babuck5258
4 жыл бұрын
എല്ലാവരും കൊറോണയിൽ നട്ടം തിരിയുമ്പോൾ ഇവരേ പോലെയുള്ളവർ വീട്ടിലിരിന്നും പൈസ ഉണ്ടാക്കും നെറ്റ് ഉണ്ടായാൽ മതി ലോക്ക് ഡൗൺ ഇവരേ പോലെയുള്ളവരേ ബാദ്ധിക്കുന്നേ ഇല്ല
@onlinefocus9495
4 жыл бұрын
Jayatta full kidilan....adipoli....
@anjanapradeep6029
4 жыл бұрын
നല്ല രസമുണ്ട് ഈ വിഡിയോ കാണുവാൻ....mainly because of your presentation!
@vishnumohan8227
4 жыл бұрын
ഹലോ ജയരാജ് ഏട്ടാ. ഏട്ടന്റെ റിവ്യൂസ് വളരെ മനോഹരം ആണ്. ഒരുപാട് വലിച്ചു നീട്ടൽ ഇല്ല വേണ്ട കാര്യം മാത്രം മനസിലാകുന്നത് പോലെ ചേട്ടൻ എക്സ്പ്ലെയിൻ ചെയ്യുന്നതു. ഏട്ടൻ പൊളിയാണ്.
@CHNDRAN6478
4 жыл бұрын
ശാന്തമായ ശൈലിയിലുള്ള അവതരണം.... അതാണ് കണ്ടിരിക്കാന്‍ കൂടുതല്‍ പ്രേരിപ്പിക്കുന്ന്.....🌹🌹🌹
@shivacreativityworld2221
4 жыл бұрын
ടെക് അധോലോക ചക്രവർത്തി ജയരാജ് ബ്രോ വാഴ്ക 👍👍😀😀😀😀😍😍😍😍😍😍😉😉പൊളിയാണല്ലോ.. തുടക്കത്തിൽ മേക്കപ്പ് കലക്കി
@christes7773
3 жыл бұрын
Ippo utubers anu adambara jeevitham mayikkynnathu pakshe ningalu simple anu ningal parayana ell manasilagunnundu enikku ningale ishtamanu
@umabdulsalam3071
4 жыл бұрын
Eniku ningalude Ella videos bayangara istamanu..... 😘 😘
Good presentation... ജയരാജേട്ടാ ❣️💕 നല്ല രസമാ ഇങ്ങളെ വീഡിയോ കണ്ടുകൊണ്ടിരിക്കാൻ 💞
@Umeshmp-rd3pi
4 жыл бұрын
ചേട്ടായി അധോലോകം പൊളിയാണ്. 👍
@muhammedjareer6777
3 жыл бұрын
Haa mm
@unaisnisar5421
4 жыл бұрын
കൊള്ളാം നല്ല ഒരു കിടിലൻ വീഡിയോ ആണ് 😻😻
@dileepbanks
4 жыл бұрын
ഒരേ ഒരു രാജാവ് 🤩🤩
@techstutorials1401
4 жыл бұрын
Tech അധോലോക 😍👍❣️❤️ എനിക്കും ഉണ്ട് ഒരു tech അധോലോകം.... 😀😀😀 പക്ഷെ ഇത്ര സമ്പനം അല്ല !!! എന്നെ പോലെ ഒരുപാട് പേർക്കുണ്ടാകും ഇത് പോലെ ഒരു അധോലോകം 💥💥💥 പക്ഷെ vlog ചെയ്യാൻ മാത്രമൊന്നുമില്ല അല്ലെ???? 😍😍👍👍👍👍
@vishnuraj2028
4 жыл бұрын
Kollam chetta adipoli enikishtamayu❤️
@azeezazeezz9631
4 жыл бұрын
വളരെയധികം ഇഷ്ടപ്പെട്ടു അതിമനോഹരം
@RaamnadhsMedia
4 жыл бұрын
അങ്കിൾ സൂപ്പർ ആയിട്ട് അവതരിപ്പിച്ചു ഈ വീഡിയോ സൂപ്പർ ആയിട്ടുണ്ട് 👌👌👌👌👌👌👌
@dvdmachan8918
4 жыл бұрын
👍👍
@jibinkmathai3370
4 жыл бұрын
Jayaraj chettan...pwolli..😍😍😍💪
@soorajksaji6267
3 жыл бұрын
തങ്ങളുടെ എല്ലാ വിഡിയോസും എനിക്ക് ഇഷ്ടമാണ് 😍😍
@binumathew3792
4 жыл бұрын
നന്നായിട്ടുണ്ട്👍👍👍 ആ സംസാരം അടിപൊളി
@i.abaana.s7526
3 жыл бұрын
ആദ്യമായി നിങ്ങൾ പറഞ്ഞ കാര്യം തെറ്റിയതായി കണ്ടുപിടിച്ചു. അത് അപ്പോഴേക്കും നിങ്ങൾ സമ്മതിച്ചു തന്നു.👍👍👍👍👌❤❤🥰🥰🥰🥰😍😍😍😍👍👍👍😄😄😂👌
പെട്ടെന്ന് പെട്ടെന്ന് കാര്യങ്ങൾ പറയും അതാണ് എനിക് ഈ ചാനൽ കാണാൻ ഇഷ്ടം
@hafeeftp4875
4 жыл бұрын
Enth adipoliyaan nammukku esttamullath select chayaaa poli
@jerryantony4012
4 жыл бұрын
kiduu
@sabari.vismayathumbathu5155
4 жыл бұрын
ജയരാജ് ചേട്ടാ താങ്കളുടെ സ്റ്റുഡിയോ എനിക്കിഷ്ടപ്പെട്ടു വസ്തുക്കളും..👍 ഇനി ഞങ്ങൾക്ക് പരിചയപ്പെടുത്തി തരേണ്ടത് താങ്കളുടെ കുടുംബങ്ങളെയാണ് അച്ഛൻ അമ്മ സഹോദരൻ അവരെല്ലാം കണ്ടാൽ കൊള്ളാം എന്നുണ്ട് 🙏
@JayarajGNath
4 жыл бұрын
Sure ശബരി
@sabari.vismayathumbathu5155
4 жыл бұрын
@@JayarajGNath 👍
@shasil886
4 жыл бұрын
മാസ്സ് ബ്രോ
@jewelsmltnaju326
4 жыл бұрын
Nalla bhashashaily, vinayam niranja samsaram, oneplus nord thappi aanu ivde thiyath.. Mikavarum videosoke kandu.. Best wishes!!
@jinasshajahan1278
4 жыл бұрын
Chettan poli ann
@sayoojc6558
4 жыл бұрын
4:00-4:03 തല power on ആക്കുന്നു ജയരാജേട്ടൻ🤣😀😜
@najihamuhammed6393
3 жыл бұрын
Wooow
@akhilas3159
4 жыл бұрын
ചേട്ടന്റെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്. ചേട്ടൻ സൂപ്പർ ആണ്.
@basileldho9249
3 жыл бұрын
Kollam💕😍❤😘
@timetocodebro
4 жыл бұрын
Adipoli
@ajcreations2299
3 жыл бұрын
👌👌👌
@sidharthsid7443
4 жыл бұрын
Bro adipoli ചിരി in thubnail
@kotaiwal
4 жыл бұрын
Nice gadgets
@krishnaprasad8646
4 жыл бұрын
Natural Presentations without any JADA. That's what i like about your channel
Пікірлер: 783