Nabi (s) kk ishttaan inghane food in shesham sweet aayitt ndheelum kazhikkaan.. aa niyyath vech kazhichaal sunnath kittum.. ndhinaa chummaa miss aakknee leh 😄❤️
@Hadhi-qj2dm
2 ай бұрын
❤❤
@sumeeracharath8028
Жыл бұрын
ഈ അസുഖം ഷുഗർ വരുമ്പോൾ മാറിക്കിട്ടും 😂😂
@Sabi.ra997
Жыл бұрын
Enth negative aado😂
@fabithafasalu6708
Жыл бұрын
Sugar Vanna ie asugham koodukaye ullu...😂😂😂
@atmosphere5005
10 ай бұрын
ഷുഗർ ഉള്ളതിന്റെ ആദ്യ ലക്ഷണമാണ് മധുരത്തിനോടുള്ള ആർത്തി
@_heza_ayrin_00
10 ай бұрын
@@atmosphere5005anganey aano😮
@g.badrinath6202
2 ай бұрын
Mathralla, cholestrol um Ella pandaravum odi varum. Kananum vallappalum kazhikkanum kollam but ithonnum ottum advisable alla athra craving Vanna oru cheriya dairy milk mathiyallo
@hafsasvlog977
10 ай бұрын
ഞാൻ കഴിച്ചു കഴിച്ചു ഷുഗർ rogiyaayi😂
@HaseenaHaseena-u2s
3 ай бұрын
ട്രൈ ചെയ്യാനും കഴിക്കാനും നല്ല ആഗ്രഹം ഉണ്ട് but oru സാദനം പോലും ഇല്ല ith ഉണ്ടാക്കാൻ 😔😔😔
@arifamp
4 ай бұрын
നിങ്ങൾ അയ്യായ up സ്കൂളിലേക്ക് വന്നില്ലേ അതിന്റെ വീഡിയോ വിടു.... Pls
@saifusaifu8861
3 ай бұрын
Inik🌹ചോക്ലൈറ്റ് കണ്ടാൽ കഴിയും വരെ ഫ്രിഡ്ജിന്ന് കയ്യ് പോരൂല 😂
@Raisha202
10 ай бұрын
ന്റെ പൊന്നൂൂ..... മധുരം കിട്ടിയില്ലെങ്കിൽ എനിക്ക് praathaakum😂
@M.S_foodie_world_7158
Жыл бұрын
അടിപൊളി item , thank you so much Hiba ഇത്ത , തീർച്ചയായും try ചെയ്യും 🥰🥰🥰
@MrsMalabarHiba
Жыл бұрын
❤️❤️
@umhouse8027
6 ай бұрын
ഇത്താനെ കണ്ടിട്ട് ആരതി പൊടിയെ പോലെ തോന്നുന്നത് ആർക്കെങ്കിലും ഉണ്ടോ അല്ലാതെ എനിക്ക് മാത്രമാണോ തോന്നുന്നത്
@sajlamanafnp2207
10 ай бұрын
എനിക്ക് അത് നിർബന്ധം ആണ് ഒന്നും ഇല്ലെങ്കിൽ അല്പം പഞ്ചസാര എങ്കലും എടുത്തു വായിലിടും...😊
@fathimayacoob9699
10 ай бұрын
സത്യം
@fidhaleshan3009
9 ай бұрын
ഞാനും 😂
@aryaarya3741
Жыл бұрын
Arathi podiyude cheriyoru cut und😌❤️
@ShameerMon-xn8tj
Жыл бұрын
ഹോ പിന്നെ. ഇപ്പൊ കാണുന്നവർ മൊത്തം ആരതി പൊടിയുടെ look ആണല്ലോ 😂
@AfifaMinha
7 ай бұрын
എനിക്ക് ആരതി പൊടിയെ പോലെ തോന്നിയിട്ടാണ് ഈ വ്ലോഗ് ഓപ്പൺ ആക്കിയത് തന്നെ കണ്ണ് കൂടുതൽ അത് പോലെ തന്നെ
yenik iggane oru asugam und 😅 njan sweats yendenkilum kittiyaal ath uchak food kazhichit kazhikka yenn karuthi yeduth vekkum😂😂❤
@azlimol
Жыл бұрын
😋 യൂട്യൂബ് വിജയിപ്പിക്കണം പടച്ചോനേ അതിലൊരു ഷെഡ് വെക്കണം എന്റെ മക്കൾക്ക് ആഗ്രഹങ്ങൾ ഒരുപാടുണ്ട് ബിരിയാണി കേക്ക് പടച്ചോനേ ഈ ലോകത്ത് ആഗ്രഹമുള്ളതൊക്കെ മണ്ണിട്ട് മൂടിയാണ് ജീവിക്കുന്നത്😢😢🤲🤲🤲🤲🤲🤲🤲🤲
@sanibaali8514
4 ай бұрын
Sharkkara kazhikunnar undo ❤ennepole
@aswanithedreamgirl1598
4 ай бұрын
Enik choru und kazhijal chaya kudikan ahnu thonnar 😅 enepole aaarelum ondo 🚶♀🤓
@akhilasaleem2224
Жыл бұрын
Enkm ind ee asugham...cheruppam muthale ullatha😂😂
@Wafaaa-jn9dx
4 ай бұрын
Enikkum und ee sobhavam😂😂
@Misnaa_sherin_
5 ай бұрын
ചോറിന് ശേഷം മധുരം നിർബന്ധം പക്ഷെ ഇതൊന്നും വേണ്ടാ വെറും 50പൈസേടെ മിട്ടായി മതി 😂
@ISHASWORLD-74
9 ай бұрын
എനിക്ക് ചോർ കഴിച്ചു കഴിഞ്ഞു മധുരം കഴിച്ചാൽ മാത്രമേ വയർ ഫുൾ ആയ പോലെ തോന്നു ഞാൻ കരുതി എനിക്ക് മാത്രം ഒള്ളു ഇങ്ങനെ എന്ന് അപ്പൊ എനിക്ക് മാത്രം അല്ല ല്ലെ ഫുഡ് കഴിച്ചു മധുരം കഴിക്കൽ 😜
@rashi3263
10 ай бұрын
Arathi podinte face katt lndttaaa
@sbms4519
10 ай бұрын
Pavangalude Dream cake
@nusrathkp5620
4 ай бұрын
Ethra samAyam frdgil vekkanam
@nabeelnechikkadan395
3 ай бұрын
ആരതി പൊടിയെ പോല്ലേ തോന്നുന്നുണ്ടോ
@FaseelaFaseelasajid
2 ай бұрын
Ninne kanan finixile nadine pole und aarenkilum paranjino
Пікірлер: 225