Manmaid disaster😢....wayanattukar iniyum padichittilla,,,,,ippozhum tourisathine vendi muravili kuttunnu....govt ment strictly band the tourism in hills..arthipidicha resort maffiykl ...😡
@Berlin-cj5ly
Ай бұрын
അല്ലാഹ്
@ahmedkadher7891
Ай бұрын
എത്രകൃത്യമായിട്ടാണ് വിവരിച്ചിരിണത്. 🤲🏼
@ShaSha-se8hq
Ай бұрын
Vlog spr👍
@Rabeebasaniya5801
Ай бұрын
Thank u❤️
@bindumolbr7922
Ай бұрын
വളരെ വൈകിപ്പോയി .എന്നാലും ഇനിയെങ്കിലും പ്രകൃതിയെ ചൂഷണം ചെയ്യുന്നത് നിർത്തി പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ പഠിക്കുമോ മനുഷ്യർ .റിസോർട്ട് ,ക്വാറി ,മരംമുറി ,മാഫിയകളെ അടിച്ചോടിക്കാൻ എന്ന് സാധാരണ ജനത്തിന് സാധിക്കുമോ അന്ന് മുതൽ പ്രകൃതിയിലേക്കുള്ള തിരിച്ചു പോക്ക് തുടങ്ങും ..
@mhdriyazwayanad9480
Ай бұрын
Ejjathi presentation 💫
@Rabeebasaniya5801
Ай бұрын
❤️
@kufmedia
Ай бұрын
വീഡിയോയിലെ വിവരണം നന്നായിട്ടുണ്ട് ദുരന്ത മേഖല കാണുമ്പോൾ വല്ലാതെ ദുംഖം തോന്നുന്നു
അപ്പോൾ നിങ്ങൾക്ക് ഇവിടെ ക്ക് പോകാൻ ആര് അനുവാദം തന്നു ? ഞങ്ങൾക്ക് പോകാൻ പറ്റില്ലെ?
@Rabeebasaniya5801
Ай бұрын
അവിടെ rescue പ്രവർത്തകരിൽ എന്റെ എളാപ്പയും ഉണ്ട്. അവിടെ ഉള്ളവർക്ക് ഉള്ള ഭക്ഷണം ആയിട്ടാണ് ഞങ്ങൾ പോയത്. ഇല്ല ഇപ്പൊ പുറമെ നിന്ന് ആരെയും കയറ്റി വിടുന്നില്ല. പോലീസ് ചെക്കിങ് ഉണ്ട് രണ്ട് മൂന്ന് സ്ഥലത്ത്. അവിടെ ഉണ്ടായിരുന്ന നാട്ടുകാരെയും പിന്നെ പ്രവർത്തകരെയും മാത്രമേ കയറ്റി വിടുന്നുള്ളൂ
കൊച്ചു കുട്ടിയായ നീ , ഇവിടെ പോകാൻ അനുവാദം കിട്ടി ? വലിയ വിവരണം വേണ്ട. ഇത് വിറ്റ് ജീവിക്കേണ്ട പ്രായമായില്ല. അല്ലാതെ തന്നെ മീഡിയ ഇത് വിറ്റു ജീവിക്കുന്നു. തങ്ങൾ പോയി പഠിക്ക്. വലിയ ആൾ ചമയണ്ട.
@bullseyeview8876
Ай бұрын
അത് പറയാൻ താനാരാ? മറ്റുള്ളവരോട് " അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യരുത്" എന്നൊന്നും പറയാൻ ഇവിടെ ആർക്കും അവകാശമില്ല. ഇതുപോലത്തെ വീഡിയോ കാണാൻ ആളുണ്ട്. അത് ചെയ്യാൻ അവൾക് അവകാശവും ഉണ്ട്.
@MalappilayiSudheer
Ай бұрын
@@bullseyeview8876 പഠിക്കേണ്ട സമയത്ത് പഠിക്കാനാണ് പറഞ്ഞത്. ആളെ പറ്റിക്കുന്ന പണി കാണിക്കാതെ ' ഇത് മുതിർന്നവർ തന്നെ കുറെ ആളുകൾ ചെയ്യുന്നുണ്ട്. അനവസരത്തിൽ ' അതു പോലെ ഒരു കുട്ടി ആയി പോവണ്ടെന്ന് കരുതി പറഞ്ഞതാ. എന്ത് കുന്തെങ്കിലും കാട്ട് അല്ല പിന്നെ
@MalappilayiSudheer
Ай бұрын
@@bullseyeview8876 പഠിക്കേണ്ട സമയത്ത് പഠിക്കാനാണ് പറഞ്ഞത്. ആളെ പറ്റിക്കുന്ന പണി കാണിക്കാതെ ' ഇത് മുതിർന്നവർ തന്നെ കുറെ ആളുകൾ ചെയ്യുന്നുണ്ട്. അനവസരത്തിൽ ' അതു പോലെ ഒരു കുട്ടി ആയി പോവണ്ടെന്ന് കരുതി പറഞ്ഞതാ. എന്ത് കുന്തെങ്കിലും കാട്ട് അല്ല പിന്നെ
@Rabeebasaniya5801
Ай бұрын
കൊച്ചു കുട്ടിയായി നിങ്ങൾക്ക് തോന്നിയിട്ടുണ്ടെങ്കിൽ ഞാൻ അത്ര കൊച്ചു കുട്ടിയൊന്നും അല്ല. എനിക്ക് 22 വയസ്സുണ്ട്. പിജി പഠനം കഴിയാനും ആയിട്ടുണ്ട്. ഓരോന്ന് മനസിലാക്കാനും അതിനെ പറ്റി മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാൻ ഒക്കെ ഉള്ള കഴിവും ഉണ്ട്. താങ്കൾ പറയുന്ന പോലെ ഞാൻ അവിടെ ആരെയും ബുദ്ധിമുട്ടിക്കാൻ ആയി പോയിട്ടില്ലല്ലോ. എല്ലാം കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് ഞാൻ അവിടെ പോകുന്നത്. ഒരു ഉറുമ്പിനെ പോലും ഞാൻ ഒന്നും ചോദിച്ചു ബുദ്ധിമുട്ടിച്ചിട്ടില്ല. പിന്നെങ്ങിനെ വിറ്റു ക്യാഷ് ആക്കി അങ്ങനെ ആക്കി എന്നൊക്കെ പറയുന്നു. എന്റെ നാട് ആണ്. അതുകൊണ്ട് പോകാൻ പറ്റിയ ദൂരം ആയപ്പോ ഞാൻ പോയി. ഞാൻ കണ്ട കാഴ്ച നിങ്ങളുമായി പങ്കു വെച്ച്. കാണണം എന്ന് ആഗ്രഹം ഉള്ളവർ കാണട്ടെ എന്ന് കരുതി. അല്ലാതെ വിക്കാനും പണം ഉണ്ടാക്കാനും അവിടെ ഒന്നും ഇല്ല
@MalappilayiSudheer
Ай бұрын
@@Rabeebasaniya5801 താങ്കൾക്ക് ഇതു രസമായിട്ടാ തോന്നിയത്. നാട്ടുകാരിയാണെങ്കിൽ അത്തരം കാഴ്ച റിപ്പോർട്ട് ചെയ്യാൻ ഉള്ള മനസ്സ് ഉണ്ടാവില്ല. ഒരു വിഷമമോ സങ്കടമോ ഒന്നും കണ്ടില്ല. ഇത്രയും കിലോമീറ്റർ അകലെയുള്ള നമ്മൾക്ക് പോലും അത് ഒന്ന് ഓർക്കാൻ പോലും പറ്റുന്നില്ല. ഒന്നും സംഭവിക്കാതെ പോലെ താങ്കളുടെ വിവരണം അരോചകമായാണ് തോന്നിയത്. എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുമെന്ന് നോക്ക് ' വീഡിയോ എടുത്ത് രസിക്കാതെ ' വിവരണം നടത്തി നടക്കാതെ ' അതാ ഒരു നാട്ടുകാരി ചെയ്യേണ്ടത്. ഒട്ടും കൂസലില്ലാതെ വിവരണം നടത്തിയപ്പോൾ കുട്ടിയാണെങ്കിൽ തിരുത്താമെന്ന് തോന്നി. വലുതെങ്കിൽ എന്തെങ്കിലും ചെയ്യ് ' മനസാക്ഷി പോലെ
Пікірлер: 63