Dimple ചേച്ചി, നിങ്ങളുടെ കുടുംബത്തിന്റെ ഭാഗ്യം ആണ് ഡിവൈൻ ചേച്ചി. ഇത്രയും ഒക്കെ എല്ലാ ladies ഉം adjust ചെയ്യില്ല, ഒരു വധു എന്ന നിലയിൽ എന്തൊക്ക sacrifice ചെയ്തിട്ടാണ് ആ ചേച്ചി ഈ decision എടുത്തത്. ഇവിടെ വന്നിട്ട് നല്ലൊരു ജീവിതം തന്നെ കിട്ടി എന്നത് സത്യം തന്നെ, എങ്കിലും ആ സമയത്ത് അങ്ങനൊരു strong decision എടുക്കുക എല്ലാവർക്കും എളുപ്പമല്ല. Divine ചേച്ചി എടുത്ത തീരുമാനം ഏറ്റവും നന്നായിരുന്നുവെന്ന് എന്നും എല്ലാവരും പറയട്ടെ.... Wish them a happy blessed anniversary 💞💞💞
@maggie6075
25 күн бұрын
നെഗറ്റീവ് പറയുന്നവർക്ക് ഒരു രസമാണ് അത് മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ സന്തോഷം കാണുന്നവരാണ് അവർ
@luxurycardealer8739
25 күн бұрын
ഡിമ്പിൾ ചേച്ചിയുടെ സംസാരം കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി, ഇനിയും സന്തോഷത്തോടെ ഒത്തിരി വർഷങ്ങൾ ജീവിക്കാൻ ദൈവം സഹായിക്കട്ടെ.... 🙏🙏🥰🥰💞💞
എന്തൊരു ഓവറാണ് ഇത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഉടനെ കണ്ണ് നിറയുന്നത് അത്ര നല്ല കാര്യമല്ല
@VinGrr
22 күн бұрын
ഡിവൈൻ വളരെ matured ആണ്. കമന്റ്സ് ഒന്നും മൈൻഡ് ചെയ്യണ്ട.
@vaidehisr5020
24 күн бұрын
Cheachi Negative പറയുന്നവർ എന്തു ചെയ്താലും അത് തന്നെ പറഞ്ഞു കൊണ്ടേയിരിക്കും അതൊന്നും mind ചെയ്യേണ്ട കാര്യമില്ല ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ ഭാഗത്ത് ശരിയുണ്ടെന്ന് നിങ്ങളും നിങ്ങളെ സ്നേഹിക്കുന്നവർക്കും അറിയാം അതുപോരെ Anyway Happy Wedding Anniversary Both🥰😊🥰
@reemolmathewmathew8725
25 күн бұрын
Happy wedding anniversary god bless you both ❤❤❤❤🎉🎉🎉🎉
@AnandhiGirish13
24 күн бұрын
ഡിവൈൻ നല്ല കുട്ടി യാ. നല്ലത് മാത്രം ഉണ്ടാകട്ടെ
@nithyashinu4964
25 күн бұрын
കർത്താവ് അനുഗ്രഹിക്കട്ടെ ❤️
@user-tg2tr3hd6c
25 күн бұрын
Happy wedding Anniversary Dears
@sindhumadhu6439
25 күн бұрын
Happy wedding anniversary Don and divine ❤
@RamyaPrasanthan
25 күн бұрын
ഡിമ്പിളിന്റെ സംസാരം കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി ഡിവൈന്റെ Life story കണ്ടു അതു കേട്ടപ്പോ കരഞ്ഞു എന്നതാ സത്യം നിങ്ങളെല്ലാവരെയും ഒരു പാടിഷ്ടം❤❤❤❤❤❤❤❤❤
@user-vb1py7wf8w
25 күн бұрын
കുറ്റം പറയുന്നോര്ക്ക് ഒരുപാട് കാരണം എന്നും ഉണ്ടാകും അത് ഒരിക്കലും മാറില്ല. ഈ പറയുന്നൊരു അവരുടെ ലൈഫ് വെച്ചിട്ടാണ് എന്ന് തോന്നുന്നു നോക്കികാണുന്നത് അവര്ക് വളരെ മോശം ലൈഫ് ആയിരിക്കും... എന്റെ മക്കൾ തമ്മിൽ അവിടുത്തെ പോലെ gap കുറവ് ആണ് ഞങ്ങൾ തനിച് ആണ് താമസം കുഞ്ഞിലേ തൊട്ടു ഞാനും husum ഒറ്റയ്ക്കു മക്കളെ നോക്കി സൊ പിള്ളേർക്ക് ഞങ്ങൾ ഇല്ലാതെ പറ്റില്ല.. പുറത്തു പോകുമ്പോ തൊമ്മു അപ്പനും അമ്മയും ഇല്ലാതെ ok ആകില്ല എന്ന് പറഞ്ഞത് എനിക്ക് മനസിലാകും. ഇവിടെ അവരുടെ ഗ്രാൻഡ് പേരെന്റ്സ് വരുമ്പോ ഒടുക്കത്തെ സ്നേഹവും അടുപ്പവും ഒകെ ആണ് but കൂടെ കൊണ്ടുപോകാൻ നോക്കിയാലോ എന്തിനു കടയിൽ പോലും പോകില്ല രാത്രി കൂടെ കിടത്താൻ നോക്കിയാലും കിടക്കില്ല... ഇത് നാട്ടുകാർക്ക് പറഞ്ഞ മനസിലാകില്ലലോ.... കാണുന്നോർക് പറയാലോ ഓരോന്ന്... പിന്നെ ഞാനും ഒരു യൂസർ ആണ് കെട്ടോ.. But മറ്റേ പാഷാണത്തിൽ കൃമി യൂസർ അല്ല കെട്ടോ 🫢🫢
@mildajohn7800
23 күн бұрын
കോട്ടയകാരികൾ അത്ര dominate. അല്ല... ഞാനും കോട്ടയംകാരി ആണ് 😂
@rahina-cj4hg
25 күн бұрын
God bless you ❤❤❤
@sumayyasumi6116
24 күн бұрын
Happy wedding anniversary ❤️❤️
@user-bx5ys2ms9p
23 күн бұрын
Superb video Dimple. But I doubt one statement that u said, Kottayam kaarikal dominating aanu ennu.. Thrissur karikalum ottum purakott alatto..
@rajeevmenon9990
22 күн бұрын
നാട് വച്ച് ആരെയൂം വിലയിരുത്തുന്നത് ശരിയല്ല കേട്ടോ.
@lekshmimanoj7073
25 күн бұрын
Happy Anniversary to both 🎉❤. Stay blessed always 😊
@user-bp3fk5nm8s
24 күн бұрын
Don chettan megna enthinanu divorce aayad? Onn parayuo ariyunnavar
@anusankhua9594
24 күн бұрын
God bless u dear 🙏
@jithugeorge4698
25 күн бұрын
Kettappol othiri sathosham... Family akuppol cheriya enakkagalum pinakkagalum undakkum athanu nalla oru family... Don divine sathoshathode jeevikkatte.. eni marriage ayittu nadakkuppol sharikkum nalla function ayittu nadakkatte
@Galaxies944
24 күн бұрын
Alhamdulillah Happy 4th Wedding 🎉Don Chettan and Divine 💖...
@ambilichandran7031
24 күн бұрын
Don chettanu cherunnathu divine thanneyanu ❤❤❤❤❤❤ ignore negativity ❤❤❤❤
@veronicamenazes1292
25 күн бұрын
Dimple👌❤️. God bless your family🙏
@dhanyaanil123anil5
25 күн бұрын
Happy anniversary dears ❤❤
@ashmalu9548
24 күн бұрын
She is Divine ❤️❤️❤️, Happy Anniversary to Both of you 🎉🎉🎉
@raths.d9471
25 күн бұрын
Happy wedding anniversary don chettan and divine chechi
@iloveme8635
25 күн бұрын
Enik ningale familyne bayankara ishtaan.starting muthale divinem dimple ndem vd kaanarund .god bless you and ur family❤️
@Ms-896
25 күн бұрын
Divine nalloru girl aan.. 🥰♥️ Ee story ketapozhum divinete life story kettapozhum...ath thanneyan manasilayath♥️ but athinekka i think about dimple and this family.. Etra nalloru girl vannalum..avalde hus family Avale engane understand cheyunnu... Accept cheyunnu athilaan avalde vijayam... Ath illa enkil before everyone shes a big zero.....Dimple ivde itre detail aay paryumbo its very clear.. Dimple etra nalloru individual aan enn🥰 As a sister and as a sis in law you're great♥️ ♥️ ♥️
@ardram3369
25 күн бұрын
Happy wedding anniversary dears
@sajithasivadas7345
24 күн бұрын
സൂപ്പർ വീഡിയോ ഞാൻ ലാസ്റ്റ് വരെ കണ്ടു പാവം ഡിവൈൻ 🥰🥰🥰🥰
@afnanp3576
25 күн бұрын
കണ്ണു നനഞ്ഞു 😰😰. അന്ന് divine എടുത്ത ഉറച്ച തീരുമാനം അവൾക് മാത്രമേ കഴിയൂ....👌👌👌👌. എല്ലാം മടുത്ത don ചേട്ടൻ..... 😰😰😰.അന്ന് കടന്നു പോയ നിമിഷം....... 😞😞😞. എല്ലാം നല്ലതിന് ആവും.... Don ചേട്ടനും divine നും എല്ലാവിധ സന്തോഷവും, സമാധാനവും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു,.... Hppy wddng anvsry dear🥰🥰🥰🥰
Ethra nannayittanu Dimple samsarichathu❤❤❤❤❤❤Happy wedding anniversary Don & Devine❤❤❤❤❤❤❤
@umayya1135
24 күн бұрын
❤❤oru pad avar happy aayi jeevikkan padachavan angrahikkattteee🤲🏽🤲🏽🤲🏽
@surabhimenon4637
24 күн бұрын
നെഗറ്റീവ് പറയുന്നവരോട് പോകാൻ പറ ഡിമ്പിൾ... അവർക്ക് നല്ല ഒരു ലൈഫ് ഉണ്ടല്ലോ ഇപ്പൊ.. ഡിവൈൻ നല്ല കുട്ടി ആണ്. നല്ല സന്തോഷം ആയിട്ട് ഇനിം ഒരുപാട് കാലം ജീവിക്കാൻ സാധിക്കട്ടെ... Happy Anniversary... Stay blessed...
@abcdefghabcdefgh
24 күн бұрын
❤️❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
@haripriyanair9142
24 күн бұрын
Divine is God sent angel to your family ❤
@sumayyashabeer1128
24 күн бұрын
Happy Anniversry ❤️nice bgm.. ..plse any one tell song name
@adhinandha.n.sadhinandha7352
25 күн бұрын
Happy wedding anniversary both of you 🥰💞🎂
@jimijimsiya3529
24 күн бұрын
Orupad ishtam anu familye. Divine ne orupad eshtam❤
@user-ux2qd5xr1r
24 күн бұрын
Happy Anniversary ❤
@sainabap1272
24 күн бұрын
Happy anniversary divine and don 🎉❤
@sijo7469
24 күн бұрын
Happy Anniversary Dears....🎉❤
@meghaa4377
25 күн бұрын
Happy anniversary ❤
@lalabenny-nz4kp
24 күн бұрын
Diviney poley oru moley kittiyath nigaluday oru luck ane Divinum ethipoley oru familyney kittiyath bagayam ane
@nishagigo974
24 күн бұрын
God bless
@RedseaNoufal-jl6bl
24 күн бұрын
Happy anniversary dearsss
@teenamathew4815
24 күн бұрын
Ennu Happy ayirikattatta God bless you
@anujose5009
25 күн бұрын
ഡോൺ ചേട്ടൻ ഒരു വീഡിയോ ഇൽ കാര്യം പറഞ്ഞാൽ ഇത്ര നെഗറ്റീവ് ഉണ്ടാകില്ല എന്ന് തോനുന്നു.. അമ്മയും അച്ഛനും സഹോദരി യും ഭാര്യ യും പറയുമ്പോൾ പുള്ളിക്ക് vendai വാതിക്കുന്ന polai പലർക്കും thonam അതാണ് main പ്രോബ്ലം.. പുളിയുടയി കാര്യം പറയാൻ പുള്ളി ആണ് ഏറ്റവും hapt ആയിട്ടുള്ള ആള്.. അതു പറയാൻ ഡോൺ ചേട്ടൻ ധ്യര്യം കാണിച്ചാൽ മതി... Ithipol പുള്ളി hide ചെയ്തു ഒരു മാസ്ക് ilali എന്ന് തോന്നും.. സത്യം നിങ്ങളുടൈ ഭാഗത്തു ആണെങ്കിലും...2 പേരുടേയ് ജീവിതത്തിൽ അവർക്കു പിരിയാൻ അവകാശം ഉണ്ട് അതു അവര് ഒന്നിച്ച ചരിത്രം അവര് പറഞ്ഞ polai പിരിഞ്ഞ കാര്യയും ഡോൺ ചേട്ടൻ പറയുമ്പോൾ ഒരു സത്യസന്ത തോന്നും.. ബാക്കി ആരു പറഞ്ഞാലും പിന്നെ യും ഇതു polai വർഷങ്ങൾ കഴിഞ്ഞാലും സംസാരം നീണ്ട് നില്കും.....ഇതു ഒരു condent ആണ് എല്ലാർക്കും എന്നിൽ ok...അല്ലെങ്കിൽ ഇതു ഇങ്ങനെ യും അവസാനിപ്പിക്കാം opposite ആളു amayai കൊണ്ട് അല്ല പറയിച്ചതു സ്വയം പറഞ്ഞു അതാ അവിടേയ് വിജയിച്ചതു എന്ന് എനിക്ക് തോന്നിയിയുണ്ട്...... അല്ലാതായി reason or സത്യം അല്ല അവിടെ വിജയിച്ചതു......... ഡോൺ ചേട്ടൻ ധ്യര്യം കാണിച്ചാൽ തീരുന്ന ഒരു ചെറിയ പ്രോബ്ലം ആണ് ഇതു..... Reason ഫുൾ പറയാൻ പറ്റില്ല അതു മനസിലാകും.. But പ്രീതികരിക്കണ്ടത് ഇവർ അല്ല.. Ans പറയേണ്ടത് ഇവർ അല്ല... നെഗറ്റീവ് ആയിട്ടു ആകും കരുതുക... But എങ്കിലും തോന്നിയത് പറഞ്ഞു....
അതിൻ്റെ മാനസികാവസ്ഥ അങ്ങനെ ആയത് കൊണ്ട് ആവും.മെൻ്റലി തകർന്ന് പോയാ ok aavaam time എടുക്കും
@anujose5009
24 күн бұрын
@@wayofminebyshifna7264 ടൈം എടുത്തു ok ആയോണ്ട് ആണല്ലോ കല്യാണം കഴിഞ്ഞു 2 കുടികൾ ആയതു... പിന്നെ ഈ face അകൈ ഫാമിലി court ഉം കൗൺസിലിലിംഗ്... പിന്നെ രൂപത്ത കോടതി ഇതിൽ എലാം കേറിയിട്ടും ans പറഞ്ഞ ആൾ ആണ്.... എന്തായാലും 35,36 age ഉണ്ട്.... ഇത്രഫും face ചെയ്തു.. നേരിട്ടു ചോദിക്കുന്നവർ ഉണ്ടന് അവര് thanai പറഞ്ഞു അവരയും ഫേസ് ചെയുന്നുണ്ട്.... പിന്നെ ഒരു 5 മിനിറ്റ് വീഡിയോ കു മാത്രം അണ്ണോ മാനസികാവസ്ഥ ശെരി അല്ലാത്തതു..... അതു ഒരു ഒഴിഞ്ഞു മാറൽ അല്ലൈ..... ഇത്രയും നെഗറ്റിവിറ്റി വരുമ്പോൾ വാ തുറന്നു ans പറയാത്തത് etha.. അത്ര pakuvatha പോലും കാണിക്കാൻ പറ്റുന്നില്ലൈ.... Life ഇൽ.... നാട്ടുകാർക്കും വീട്ടു കാർക്കും condent ഉണ്ടാകാൻ നിന്നും കൊടുക്കത്തായി.. അത്ര മാനസികാവസ്ഥ ശെരി അല്ലാത്ത ആൾ അണ്ണോ ഈ പ്ലാറ്റഫോം ഇൽ നില്കാൻ ഇത്ര സപ്പോർട്ട് ചെയ്യുനത്.. അപ്പോൾ അതിൽ വരുന്നത് കേൾക്കാനും കാണാനും മനസിലാക്കാനും.. മാനസികാവസ്ഥ ഉണ്ട്.. ഇല്ലാത്തവർ ഒരിക്കലും ഫാമിലി ആയിട്ടു ഇങ്ങനെ സോഷ്യൽ മീഡിയ ഇൽ നിൽക്കില്ല..... Don വൈഫ് കുടികൾ ഒന്നും pandai celibraty alla .... അപ്പോൾ ഇതിൽ ഇത്തരത്തിൽ നിൽക്കുന്ന ഒരാളുടൈ മാനസികാവസ്ഥ yai വെറുതായി കാരണം അകല്ല്......Ans പറയാൻ matham പറ്റില്ല....4 വർഷം ആയിട്ടു vetu കാര് മാറി മാറി nayikarikal and റിയാക്ഷൻ വീഡിയോ.... ഇതു ഇങ്ങനെ വീണ്ടും ചെയ്യുമ്പോൾ അല്ലൈ മാനസികം ആയി ഡിസ്റ്റർബ് ആകുന്നതു..... പറഞ്ഞു അവസാനിപ്പിച്ചാൽ പിന്നെ അതു എടുക്കണ്ട കാര്യം ഇല്ലല്ലോ അപ്പോൾ ആണ് സാധ മനസമാധാനം കിട്ടുക....അല്ലാതായി 6 മാസത്തിൽ ഒരിക്കൽ ഇതു ഇങ്ങനെ വീഡിയോ ഇട്ടാൽ മനസ് ശെരിയാകുവോ..... ഇത്തരം പ്രചരണം നില്കുവോ.... അമൃത സുരേഷ് വീഡിയോ കണ്ടില്ലയ്.. ഇപ്പോൾ അവർക്കു 2 കുറ്റർക്കും എന്തങ്കിലും ന്യൂസ് ithratil വരുന്നുണ്ടോ.. അവസാനിപ്പിക്കണം സമാധാനത്തിൽ ജീവിക്കണം എന്ന് വെച്ചാൽ അതിനു വഴി യുണ്ട്.... ഇലയിക ഒന്നും ഇല്ലാ..... കാണുന്നവർ ഒന്നും തീർത്തും പൊട്ടൻ മാര് അല്ലൈ....
@anujose5009
24 күн бұрын
@@wayofminebyshifna7264മാനസികാവസ്ഥ ശെരി അയാണ്ട് ആണല്ലോ കല്യാണം കഴിച്ചതും 2 കുടികൾ ആയതും.... പിന്നെ ഈ ജീവിതം ആകുമ്പോൾ നല്ലതും chethatum ഉണ്ടാകും.... Full മറക്കുവാൻ ആരായി കൊണ്ടും പറ്റില്ല.... പിന്നെ ഫാമിലി court, കൗൺസിലിംഗ്. Rupatha കോർട്ട് ഇതിൽ അകൈ ans പറഞ്ഞു face ചെയ്ത ആൾക്ക് 5 മിനിറ്റ് വീഡിയോ ഇൽ matham ok അല്ലാതായി ആകുവോ... ഡെയിലി ആൾക്കാരായി meet ചായണന bisnuss കാരൻ എപ്പോളും പുറത്തു പോകുന്ന ആൾക്കാരായി meet ചെയുന്ന ആൾക്ക്... പിന്നെ അത്ര face ചെയ്യാൻ pathatha celibraty അല്ലാത്ത ആൾ ഫാമിലി full you ട്യൂബ് ഇൽ ഉണ്ട്.. പറയുന്ന നെഗറ്റീവ് അകൈ കേൾക്കുണ്ട് കാണുന്നുണ്ട് അറിയുന്നുണ്ട് ഇതു എലാം നേരിടാൻ ഉള്ള മാനസികാവസ്ഥ ഉണ്ട്.. ഡിമ്പൾ ബ്രോ ആയീ മാത്രം ഒതുങ്ങി നിൽക്കുന്ന ഫാമിലി ആണ് എങ്കിൽ ഈ പറയുന്നത് മനസിലാക്കം... പിന്നെ 6 മാസം കൂടുമ്പോൾ വീട്ടിൽ എല്ലാരും ഇങ്ങനെ വീഡിയോ ചെയ്ടൊണ്ട് ഇരുന്നാൽ മാനസികാവസ്ഥ nalathaye എല്ലാ മറക്കാൻ പറ്റുവോ.. സത്യത്തിൽ ഇവർ അതിൽ നിന്നും പുറത്തു വരാൻ ആഗ്രകിത പാലോയി ഇല്ലാതായി 4 വർഷം ഈ ന്യൂസ് ഇങ്ങനെ നിലാ നില്കുവോ ഈ കാലയളവിൽ ഡിവോഴ്സ് ചെയ്തു 2 ണ്ട് മാരേജ് ചെയ്ത etha ആക്ടർസ് ഉണ്ട് അവരുടൈ ആരുടേയും ഇത്ര ചർച്ച ആകുന്നില്ല.. Y... Amrutha വീഡിയോ kandilai ഇപ്പോൾ എന്തങ്കിലും ന്യൂസ് ഉണ്ടോ... അവസാനിപ്പിക്കണം എന്ന് വെച്ചാൽ സാധിക്കും etha വഴികൾ ഉണ്ട് മുന്നിൽ അല്ലാതായി ഇത്ര വർഷം കഴിഞ്ഞു കൊച്ചു school ഇൽ പോയ് തുടങ്ങിയോ എന്നിട്ടും ഇതു അവസാനിപ്പിക്കണം എന്ന് തോന്നാത്ത ആ മനസ്.......
@ashwininikhil
23 күн бұрын
Athinte aavashyam illalloo appo veendum tharkkangal kooduallee ulluuu😊sooo ,ivrde personal Life il ethi nokkathe irikkuaa,2 makkal okk aayillee avr happy aayi jeevikkattee☺️
@adv.mariamsheen
24 күн бұрын
May God bless you and your family abundantly with good health and happiness always ❤❤❤
Пікірлер: 300