🙏❤️ അറിവിന്റെ രശ്മികൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു. നന്ദി സർ ❤️
@ESPParanormalsai
2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@kgkg7148
2 жыл бұрын
അലക്സാണ്ടർ സാറിന്റെ പ്രഭാഷണങ്ങൾ കേട്ടിട്ട് കുറച്ചുനാളായി. തുടർച്ചയായി ചാനലുകളിൽ വരണേ.
@ESPParanormalsai
2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@lincyantony5035
Ай бұрын
God bless you sir❤
@valsalamma8068
2 жыл бұрын
ഒരുപാട് ആദരണീയനായ വ്യക്തി. നമസ്തേ 🙏
@ESPParanormalsai
2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@josephsajan338
Жыл бұрын
അപരിചിതമായ അനുഭവങ്ങൾ പങ്കുവെച്ച് നൽകിയതിന് നന്ദി
@ESPParanormalsai
Жыл бұрын
Thank you so much... ❤❤❤... Keep on Watching...
@AnooshSakthi
2 жыл бұрын
മനുഷ്യന്റെ മനസും ബുദ്ധിയും പരിമിതങ്ങളാണ്. അവ കൊണ്ട് അന്വേഷിച്ചാൽ സത്യത്തെ തിരിച്ചറിയാൻ കഴിയില്ല. ആത്മാവ് കൊണ്ട് അന്വേഷിച്ചാൽ അത് ലഭിക്കുന്നതാണ്. സാറിന്റെ അറിവ് മഹനീയം തന്നെയാണ്.
@ESPParanormalsai
2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@a.bhaskara3833
2 жыл бұрын
Jacob sir should start his KZitem or podcast and simply speak on topics he wishes. It will be on record and benefit immensely.
@ESPParanormalsai
2 жыл бұрын
🙏🙏🙏🙏🙏
@divyaanoop1947
2 жыл бұрын
Correct
@kanchanakp8510
11 ай бұрын
ഇതുപോലെ ഒരുപാട് അനുഭവങ്ങൾ എനിക്കും ഉണ്ട്. നന്ദി നമസ്കാരം സർ ❤️🙏❤️
@arathys6820
10 ай бұрын
Atil oru anubavam parayamoo😊
@sreejithps2774
2 ай бұрын
@@arathys6820 parai kadha
@rasmins8709
2 жыл бұрын
ഇത്രയും സമയം അനുവദിച്ചതിനു നന്ദി അറിയിക്കുന്നു sir... ❤❤❤
@ESPParanormalsai
2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@nksobha2650
2 ай бұрын
84 to 90 I was worked in a Bank at kannoor. At that time in our inter bank club celebration you are our chief guest at Syndicate Bank kannoor main branch. There I heard your sincere and interesting speech . Now I follow your words.
@rajeevpandalam4131
2 жыл бұрын
അലക്സാണ്ടർ സർ നെ നമ്മുടെ ചാനൽ കൊണ്ട് വന്നത് നല്ലത് ആണ്. സർ നു ഇത്തരം വിഷയങ്ങളിൽ ഒരുപാട് അനുഭവം ഉണ്ട്
@sreejithps2774
2 жыл бұрын
@@anavadyams2467 Sheriyaan.... Ne kollalo mass
@ESPParanormalsai
2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@syamvlogs6804
2 жыл бұрын
സത്യം
@pushpaantony4425
Жыл бұрын
വളരെ വർഷങ്ങളായി ശാലോം TV യിൽ വിശുദ്ധരുടെ ജീവിതം കേൾക്കുമായിരുന്നു നല്ല ഭാഷാശൈലി, ഇത്രയും അറിവുള്ള സാറിന് കാണാൻ വളരെ ആഗ്രഹിച്ചിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ
@ESPParanormalsai
Жыл бұрын
Thank you so much... ❤❤❤... Keep on Watching...
@s.kishorkishor9668
10 ай бұрын
ആത്മാവിനെ അങ്ങ് കണ്ടിട്ടുണ്ടെങ്കിൽ ഒരു മഹാ ഭാഗ്യവാനാണിദ്ദേഹം ശരീരബോധമില്ലാഞ്ഞ മഹാത്മക്കൾക്കാണ് ഇത് സാധിക്കുക അനുഭവങ്ങൾ പങ്ക വെക്കുന്നതു് ഏറ്റവും വലിയ ഉപകാരമാണ് ആശംസകൾ
@mariya9147
2 ай бұрын
എനിക്ക് ആത്മാക്കളുടെ സാന്നിധ്യം ചിലപ്പോൾ അറിയാറുണ്ട് വർഷങ്ങളായിട്ട്🙏💐💐💐
@chellam3408
2 ай бұрын
Vivariku❤
@sindhumolps7615
23 күн бұрын
😮
@akashkp8707
Жыл бұрын
Autobiography of a Yogi by Paramahamsa Yogananda is a well known spiritual book around the world and is one of the best selling spiritual book even after 75yrs of its publication and available in almost major languages of the world.
@ESPParanormalsai
Жыл бұрын
Yes, great experience.....
@thomasranjit7781
Жыл бұрын
@@ESPParanormalsai please tell Mr Alexander Jacob sir what he is experiencing is intra dimensional stuff....
@Astreetcarnameddesire-y8w
Жыл бұрын
Thomas. Can you explain this a bit?
@prasoonkm
2 жыл бұрын
He is a real gem
@ESPParanormalsai
2 жыл бұрын
🙏🙏🙏🙏🙏
@Ganges111
2 жыл бұрын
Thank you very much esp team ☺️
@ESPParanormalsai
2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@vineethakalarikkal7680
2 жыл бұрын
Great 👍 salute toDr. Alexander Jacob sir
@ESPParanormalsai
2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@rugminiamma6217
2 жыл бұрын
Namasthay sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@remasreekanth9456
Жыл бұрын
Blessed man
@ESPParanormalsai
Жыл бұрын
Thank you so much... ❤❤❤... Keep on Watching...
@binudinakarlal
2 жыл бұрын
Present day I was full of watching his interviews in various channels and wonderfully this came as a gift
@ESPParanormalsai
2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@sureshvp9751
2 жыл бұрын
സായിപ്പാണോ
@sureshvp9751
2 жыл бұрын
സായിപ്പിന്റെ ഭാഷ
@manjudhanish6403
2 жыл бұрын
നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി ... ഇനിയും ഇത് പോലുള്ളത് പ്രതീക്ഷിക്കുന്നു.
@ESPParanormalsai
2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@vimalapadmam9287
Ай бұрын
Sir arivinte uravidamane jan ariyan agrahicha. Anneshanathinu utharam kitti Sir. Ne. Oru bigh salute
@sudhamr3106
10 ай бұрын
അങ്ങയുടെ അറിവുകൾ ഞങ്ങൾക്ക് പകർന്നു നൽകണേ. അറിവിന്റെ ഫണ്ടാ കാരമാണ് അങ്ങ്🙏🙏🙏
@ramachandranks9016
Ай бұрын
ഭണ്ഡാഗാരം എന്ന് പറയണം - ഫണ്ടാകാരം - തെറ്റ്
@ramachandranks9016
Ай бұрын
ഭണ്ഡാഗാരം എന്നാണ് ശരി
@sukanyasr5261
7 күн бұрын
Buddha has also experienced terrific sensations which has come to disturb his meditation
@sinjusarath1428
Жыл бұрын
അഭിമുഖം നടത്തുന്ന ആൾക് സല്യൂട്ട്... Sir നെ സംസാരിക്കാൻ സമ്മതിക്കുന്നുണ്ടല്ലോ...
@ESPParanormalsai
Жыл бұрын
Thank you so much... ❤❤❤... Keep on Watching...
@kesavamenonviswanathan8602
Жыл бұрын
അദ്ദേഹത്തിന്റെ ഒരു പ്രസംഗം നേരിൽ കേൾക്കുവാനുള്ള ഒരു ഭാഗ്യമുണ്ടായി എനിക്ക്.. ഒരു സർക്കാർ സംഘടന നടത്തിയ സമ്മേളനമായതുകൊണ്ട് അഴിമതിയെ കുറിച്ചും.. നടത്തിയവർ അനുഭവിച്ച ജയിൽവാസത്തെ കുറിച്ചും അത് കേട്ടാൽ ആത്മാഭിമാനമുള്ളവൻ പിന്നീട് അഴിമതി നടത്തില്ല.. 🙏🙏
@ESPParanormalsai
Жыл бұрын
He is such GEM of a person.
@akhil3160
11 ай бұрын
ഇന്ന് പോലീസ് തലപ്പത്ത് പലരും വർഗ്ഗീയവാദികളും കൈക്കൂലിക്കാരുമൊക്കെയാണ്. ഇദ്ദേഹത്തെ പോലെ നല്ല കുറച്ച് മനുഷ്യർ നേതൃസ്ഥാനത്തുണ്ടായിരുന്നേൽ നമ്മുടെ സംസ്ഥാനം രക്ഷപ്പെട്ടേനെ.....
@josephsebastian2438
2 жыл бұрын
Love you Jacob Sir♥️
@ESPParanormalsai
2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@SindhuMohan-x5p
Ай бұрын
അങ്ങ് നല്ല മനുഷ്യ സ്നേഹിയാണ് പ്രണാമം ജാഡ ഒന്നും ഇല്ലാതെ ലളിതമായ സംഭാഷണ രീതി
@jinunv8790
2 жыл бұрын
Excellent sound clarity....Waiting for the next episode
@ESPParanormalsai
2 жыл бұрын
Nothing else to mention!
@sureshvp9751
2 жыл бұрын
സായിപ്പാണോ
@unnikrishnannair4119
2 жыл бұрын
ജീവിതസാഹചര്യം പലതരം കഥകളും മനുഷ്യനെ അന്ധവിശ്വാസി ആക്കി മാറ്റും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. എല്ലാ കഥകളുടെയും മറ്റൊരു വശം മനസ്സിലാക്കാൻ ശ്രമിക്കാതെ കേട്ടത് തന്നെയാണ് ശരി എന്ന് സ്വന്തം ബുദ്ധി ഉപയോഗിച്ച് അതിന് കാരണവും കണ്ടെത്തുക ആണ് അദ്ദേഹം ചെയ്തത്. ഈ കഥകൾ കേൾക്കുമ്പോൾ ചില അന്ധവിശ്വാസികൾ അവര്കേട്ട കഥകളുമായി തട്ടിച്ചുനോക്കി അത് ശരിയാണെന്ന് വിലയിരുത്തുകയും ചെയ്യും. അദ്ദേഹം പറഞ്ഞ പാനീസിന്റെ കഥ ഞാനും കേട്ടിട്ടുണ്ട് എൻറെ വല്യപ്പൻ ഇതുപോലെ രാത്രിയിൽ ഒരു പാനീസുമായി വരുമ്പോൾ അദ്ദേഹത്തിൻറെ തൊട്ടുമുമ്പിൽ തുല്യ അകലം പാലിച്ച് ഒരു വ്യക്തി നടക്കുന്നതായിട്ട് അദ്ദേഹത്തിന് തോന്നുകയും നെല്ല് വിളഞ്ഞസ്ഥലത്ത് കൂടെ കയറിപ്പോയി കഴിഞ്ഞാൽ ഈ രൂപം അതിൽ കയറുകയില്ല എന്നുള്ള ഒരു വിശ്വാസം അദ്ദേഹത്തിന് ആരോ പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം നെല്ല് വിളഞ്ഞ വഴിയിലൂടെ അല്ലെങ്കിൽ വഴി ഉണ്ടാക്കി സഞ്ചരിച്ചപ്പോൾ ഈ രൂപം അപ്രത്യക്ഷമാവുകയും ചെയ്തു.
സാർ ആയൂർ പുതിയ അമ്പലത്തിൽ വച്ച് കണ്ടു പ്രഭാഷണം ഫുൾ ആയിട്ട് കേട്ടു
@ESPParanormalsai
Жыл бұрын
🙏🙏🙏🙏🙏🙏
@johnskuttysabu7915
Жыл бұрын
Good channel..vyathasthamaya anweshanam..
@ESPParanormalsai
Жыл бұрын
Thank you so much... ❤❤❤... Keep on Watching...
@sathikanan8672
16 күн бұрын
ഹിന്ദുവായ ഞാൻ അങ്ങയുടെ പാദങ്ങളിൽ നമിക്കുന്നു
@rajeevg9694
Жыл бұрын
Thankyou sir
@sureshpaniker7245
23 күн бұрын
sir big salute
@jayasree225
Жыл бұрын
NamaskkaramSir🙏
@jerronetto7878
2 жыл бұрын
നല്ല അറിവുകൾ തന്നതിന് ബിജു സാറിന് മനസ്സ് നിറഞ്ഞ ആശംസകൾ
@ESPParanormalsai
2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@user-he7dj8wg4m
Жыл бұрын
Good man
@ESPParanormalsai
Жыл бұрын
🙏🙏🙏🙏🙏
@parulc8166
Жыл бұрын
anima, laghima, mahima, prapti, prakamya, isitva, vasitva and kamavasayita
@ESPParanormalsai
Жыл бұрын
അഷ്ടസിദ്ധികൾ 🙏🙏🙏
@anoljoseph2050
2 жыл бұрын
Thank you so much sir
@ESPParanormalsai
2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@santhoshanjanam8494
2 жыл бұрын
നന്നായി.. അടുത്ത ഭാഗം കേൾക്കാൻ കാത്തിരിക്കുന്നു..
@jbsam7083
2 жыл бұрын
A Jacob sir,it would be of immense benefit for the future generations of your knowledge.please speak.
@ESPParanormalsai
2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@mariachacko1145
2 жыл бұрын
Thank.you for sharing.
@dhan5148
2 жыл бұрын
Thank u Jacob sir 🙏🙏🙏
@ESPParanormalsai
2 жыл бұрын
🙏🙏🙏🙏🙏
@user-ge8ng7qv9r
Ай бұрын
Thanks Sir
@digitalmarketer8381
Жыл бұрын
ഒരു ജോലി കിട്ടാൻ എങ്ങനെയാണു ആത്മാവിന്റെ സഹായം കിട്ടുക.
@kalanair2373
Жыл бұрын
Sir I like ur prog
@ESPParanormalsai
Жыл бұрын
Thank you so much... ❤❤❤... Keep on Watching...
@deepthinairps9991
9 ай бұрын
ഞാനും ഇങ്ങനെ ഒരു രൂപം രണ്ടുപ്രാവശ്യം കണ്ടിട്ടുണ്ട്. ദൂരെ നിന്നും വരുംതോറും രൂപത്തിന് ഉയരം അവിശ്വസനീയമായ രീതിയിൽ ആയി.. ഒരു പന്ത്രണ്ടു മീറ്റർ അടുത്തെത്തിയപ്പോൾ ചെറുതാവുകയും റോഡിൽ നിന്നു തൊട്ടടുത്ത പറമ്പിലേയ്ക്ക് ഒരു കാൽ വച്ചപ്പോഴേയ്ക്കും കടന്നു കഴിയുകയും ചെയ്തിരിക്കുന്നു. അന്ന് ചെറിയ കുട്ടി ആയതുകൊണ്ട് ഭയം തോന്നിയില്ല. നോക്കിനിന്നു....
@avcreation9338
Жыл бұрын
എന്റെ പേര് alkegin. കോതമംഗലം ആണ് വീട്. എനിക്ക് വര്ഷങ്ങളായി ഒരു pblm ഉണ്ടാകാറുണ്ട്.. ഞാൻ ആഴത്തിൽ കാണുന്ന സ്വപ്പനങ്ങൾ ഭലിക്കാറുണ്ട് അതുപോലെ ചില സ്വപ്പനങ്ങൾ എന്നെ ആഴ്ചകളോളം ചിന്ത കുഴപ്പത്തിലും ദുഃഖ ത്തിനും ഇടയാക്കാറുണ്ട് അത് എന്ത് കൊണ്ടാണ്
@user-sz4ml1im3r
Жыл бұрын
അലക്സാണ്ടർ സാറിനെ കാണാൻ ഒരു അവസരം തരാമോ എന്റെ അനിയനെ കുറേ പേർ ചേർന്ന് കൊന്നു കളഞ്ഞു സത്യം അറിയണം ഞങ്ങക്ക് ഒന്നുമല്ലല് അവന്റെ ആത്മാവും ആയി സംസാരിക്കാൻ അവസരം വേണം ഞങ്ങൾ അതേപോലെ ചത്തു ജീവിക്ക്കുന്ന പോലെ ഉള്ള സാഹചര്യം ആണ് ഇപ്പോൾ plz
അലക്സാണ്ടർ സാർ തുടക്കത്തിലേ ആമുഖമായി പറഞ്ഞത് ഒന്നുകൂടി ശ്രദ്ധിച്ച് കേൾക്കുക!മനുഷ്യന്റെ ഇന്ദ്രീയങ്ങൾക്കും അധീതമായ ചില പ്രപഞ്ച രഹസ്യങ്ങളുണ്ടെന്നും,വിശസിക്കുന്നവർക്ക് വിശ്വസിക്കാം അല്ലാത്തവർക്ക് നിരസിക്കാമെന്നും.അതിൽത്തന്നെ എല്ലാം അടങ്ങിയിട്ടുണ്ട്.ഒരുപാട് പേർ ഒരു അസാധാരണ സംഭവം നേരിൽ കാണുകയും,കേൾക്കുകയും,അനുഭവിച്ചറിയുകയും ചെയ്യുമ്പോൾ അതിനെ അന്ധവിശ്വാസമെന്ന പേരിൽ തള്ളിക്കളയാനാവില്ല,വിശ്വസിച്ചേ മതിയാവൂ!!ഉദാ:-പറക്കുംതളികയെന്ന പ്രതിഭാസത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങൾ കണ്ടിട്ടുണ്ട്.എന്തിനധികം,അമേരിക്കൻ മിലിട്ടറിയിലെ പല സൈനികരും,നാസയിലെ പല ശാസ്ത്രജ്ഞന്മാർ പോലും കണ്ടിട്ടുണ്ട്!അവർക്കാ പ്രതിഭാസം ഇതേവരെ തെളിയിക്കാനാവാത്തതുകൊണ്ട് *ഏലിയൻസ്*എന്നൊന്നില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറുന്നുവെന്ന് മാത്രം.ഏലിയൻസുകളെ കുറിച്ച് ഗവേഷണം നടത്താൻ *ഏറിയ 52*എന്നൊരു രഹസ്യ കേന്ദ്രം പോലും അമേരിക്കയിലുണ്ട്!!
@PriyaMinu
21 күн бұрын
അയിന് അലക്സാണ്ടർ സാർ അല്ല ആത്മാവുമായി സംസാരിച്ചത്. അതിന് കഴിവുള്ള ഹിന്ദു, മുസ്ലിം മാന്ത്രികരും മറ്റും ഉണ്ട് കേരളത്തിലും പുറത്തും ഒക്കെ.
@jeevanvalakathu928
Жыл бұрын
സാർ പറഞത് എൻറ അമ്മ ഈ കഥ കുട്ടിയായിരുന്നപ്പോൾ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്
@onlypositive5076
Жыл бұрын
നന്ദി
@ESPParanormalsai
Жыл бұрын
Thank you so much... ❤❤❤... Keep on Watching...
@simisreejith9929
2 жыл бұрын
Sir inde interview yethra kettalum mathi akilla, thanks
@ESPParanormalsai
2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@ushafletcher1587
2 жыл бұрын
Vow ! What a Great personality…
@ESPParanormalsai
2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@radhikakurup9787
8 ай бұрын
അലക്സാണ്ടർ ജേക്കബിൻ്റെ എല്ലാ വീഡിയോസും ഞാൻ കാണും ഒരുപാട് സത്യങ്ങളും അനുഭവങ്ങളും ഒണ്ടിതിൽ
@krishnaprasadg6231
2 жыл бұрын
താങ്ക്സ്.,. സാറിന്ടെ സെക്ഷൻ കൊണ്ട് വന്നതിന്... 🙏
@ESPParanormalsai
2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@KERALAFAME
Жыл бұрын
Thanks❤️
@binukuriyannoor2059
2 жыл бұрын
Thanku.sir
@MrRajaneesh
Жыл бұрын
നല്ല കഥകൾ
@ESPParanormalsai
Жыл бұрын
ശെരിക്കും 🥰
@shylajasatheeshan4212
Жыл бұрын
🙏🙏🙏
@ESPParanormalsai
Жыл бұрын
🙏🙏🙏
@sudhamkkunchu1000
Жыл бұрын
❤️🙏
@ESPParanormalsai
Жыл бұрын
❤❤🙏🙏🙏🙏
@prassannasnair4300
Жыл бұрын
Dr .Alexander Jacob sir ഇൻ്റ് കേട്ടാൽ മതിവരാത്ത കഥകൾ ഉള്ള biography ( book )store il കിട്ടുമോ.
@varghesethomas1370
Жыл бұрын
🙏👍ആശംസകൾ 🥸👍🙏
@ESPParanormalsai
Жыл бұрын
Thank you so much... ❤❤❤... Keep on Watching...
@PremKumar-vp5fe
2 жыл бұрын
Sir greatest 👍🏾👌🌹
@ESPParanormalsai
2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@muktharpai9653
2 жыл бұрын
Pranam sir.nanayirunu.iniyum ithupoleyulla karyangal sir l ninum kelkan agrahikunu.anubhavam ullavarku ithellam ulkollan kazhiyum.
@ESPParanormalsai
2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@remadevibiju7217
2 жыл бұрын
Thankyou sir, valuable videyo
@ESPParanormalsai
2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@merlin3515
2 жыл бұрын
Respect him 🙏
@ESPParanormalsai
2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@merlin3515
2 жыл бұрын
@@ESPParanormalsai waiting for next episode.
@bindhusamji8537
Жыл бұрын
Sir 🙏🙏🙏
@ESPParanormalsai
Жыл бұрын
🙏🙏🙏🙏
@sayigeethav9877
Жыл бұрын
Sir big namaskarams onu kananamennu undu sirnekannan great
@ESPParanormalsai
Жыл бұрын
🙏🙏🙏🙏🙏
@sreejithv1990
2 жыл бұрын
ജീവിതത്തിൽ നേരിട്ട് കാണണം എന്ന് ആഗ്രഹം ഉള്ളവരിൽ ഒന്നാം സ്ഥാനത്ത് ഉള്ള ആൾ അലക്സാണ്ടർ sir ❤️❤️ 😍😍❤️❤️
@ESPParanormalsai
2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@radhikaanup7144
Жыл бұрын
സാറേ സുഖം തന്നെ അല്ലെ ഒരുപാട് നാൾ കൂടി അങ്ങയുടെ ചാനൽ വന്നു എല്ലാ വിഡിയോയും ഒന്ന് കണ്ട് വരാം ❤
@ESPParanormalsai
Жыл бұрын
Thank you so much... ❤❤❤... Keep on Watching...
@rc5553
2 жыл бұрын
🙏🙏
@ESPParanormalsai
2 жыл бұрын
🙏🙏🙏🙏🙏
@AmbilyGNair
2 жыл бұрын
🙏🏻🥰
@ESPParanormalsai
2 жыл бұрын
🙏🙏🙏🙏🙏🙏
@pankivijayan301
20 күн бұрын
🙏🙏🙏❤
@unnidivakaran8108
10 ай бұрын
നമസ്ക്കാരം സർ.
@SindhuMohan-x5p
Ай бұрын
സാർ🙏🙏🙏
@sukanyanambiar3562
Жыл бұрын
Pranam
@ESPParanormalsai
Жыл бұрын
Thank you so much... ❤❤❤... Keep on Watching...
@girishkumar7408
Жыл бұрын
Good
@ESPParanormalsai
Жыл бұрын
Thank you so much... ❤❤❤... Keep on Watching...
@RealtorROBINALEXANDER
2 жыл бұрын
Please do more episodes with him
@ESPParanormalsai
2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@ajikumar4231
2 жыл бұрын
Correct
@ESPParanormalsai
2 жыл бұрын
Thank you so much... ❤❤❤... Keep on Watching...
@shibutr2418
27 күн бұрын
ഭയങ്കരം
@vijina9753
6 ай бұрын
ഞാൻ ഇങ്ങനെ സ്വപ്നം കണ്ടിട്ടുണ്ട്...
@venugopal8214
Жыл бұрын
നമസ്കാരം🙏🙏🙏🙏🌹🌹❤️
@ESPParanormalsai
Жыл бұрын
നമസ്കാരം 🙏🙏🙏🙏
@ponnukkili
Жыл бұрын
ഇതുപോലെ ഒരനുഭവം എന്റെ വീടിനടുത്തുള്ള ഒരാൾക്കുണ്ടായിരുന്നു. അറുകൊല എന്നാണ് ഈ അതികായകനെ വിളിക്കുന്നത്. ആദ്യം നോർമൽ വലുപ്പം ആയിരിക്കും. ക്രമേണ ആകാശം മുട്ടെ വളരും.
Пікірлер: 443