നല്ല കളി രണ്ടു ടീമും . അർഹിച്ച വിജയം നന്നായി കളിച്ച ടീമിന് കിട്ടി. ഉസ്മാൻ നമ്മുടെ മുത്തല്ലേ
@mdsaheermannadi589
2 жыл бұрын
ഇത് ഫുട്ബോൾ ആണ്. തോൽവിയും ജയവും അംഗീകരിക്കുന്നവരാവണം കാണികൾ. ഇതിലെ തലക്കെട്ട് മോശമായിപ്പോയി. ഒരിക്കലും ഒരാളുടെ പേരെടുത്ത് പറഞ്ഞ് നെഗറ്റീവ് തലക്കെട്ട് കൊടുക്കരുത്. ഇതൊരു ചാനലാണ് ,താങ്കൾ ഒരിക്കലും ഏകപക്ഷീയമാവരുത്.
@ajmalhassan4185
Жыл бұрын
താനൂരിന്റെ അഭിമാനം asif🔥🔥🔥🔥🔥🔥
@dzokergaming
2 жыл бұрын
Tanur karude abimanam🥰Ashif namude muth annu ❤️🥰
@diff_think1493
2 жыл бұрын
ഇത് ഭാഗ്യം ആ കാളിക്കാവിന്റെ 2 ടീം നല്ല പോലേ കളിച്ചോണ്ടാ പെനാൽറ്റിയിൽ എത്തിയേ പിന്നെ പെനാൽറ്റി ഒരു ഭാഗ്യം ആ😅
Пікірлер: 86